Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Virat Kohli"

ഐപിഎല്ലിൽ തിളങ്ങാത്തവരെ ലോകകപ്പ് ടീമിൽനിന്നു പുറത്താക്കില്ല: കോഹ്‍ലി

ഹൈദരാബാദ്∙ ഐപിഎല്ലിൽ ‘തകർത്തുകളിച്ച്’ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കയറിപ്പറ്റാമെന്നു മോഹിക്കുന്നവർക്കു തിരിച്ചടി. ഐപിഎല്ലിലെ പ്രകടനത്തിന് ഇന്ത്യയുടെ ലോകകപ്പ് ടീം തിരഞ്ഞെടുപ്പിൽ യാതൊരു സ്വാധീനവുമുണ്ടാകില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി വ്യക്തമാക്കി....

ഇപ്പോഴില്ലെങ്കിൽ പരീക്ഷണം എപ്പോൾ?, ടീമിനെക്കുറിച്ച് ധാരണയുണ്ട്: കോഹ്‍ലി

ന്യൂഡൽഹി∙ ഏകദിന ലോകകപ്പിൽ കളിക്കേണ്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ആദ്യ പതിനൊന്നു പേരേക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ഓസ്ട്രേലിയയ്ക്കെതിരായ തുടർച്ചയായ മൂന്നാം ഏകദിനവും തോറ്റതിനു പിന്നാലെയാണ് കോഹ്‍ലിയുടെ അഭിപ്രായ...

‘ഈ ഡിആർഎസ് എന്തു പ്രഹസനമാണ് ഐസിസീ...’; ആരാധകർ ചോദിക്കുന്നു

മൊഹാലി∙ ഇന്ത്യ–ഓസ്ട്രേലിയ നാലാം ഏകദിനം കണ്ടവർ ഉറപ്പായും മനസ്സിൽ ചോദിച്ചുണ്ടാകും, ഈ ഡിആർഎസ് എന്തൊരു പ്രഹസനമാണ്. മൊഹാലിയിൽ നടന്ന ആവേശപ്പോരാട്ടത്തിനിടെയാണ് ഡിആർഎസ് അഥവാ ഡിസിഷൻ റിവ്യൂ സിസ്റ്റം ഒരിക്കൽക്കൂടി വിവാദങ്ങളിൽ ഇടംപിടിച്ചത്. മൽസരശേഷം...

വിരാട് കോഹ്‍ലിയും മഹേന്ദ്രസിങ് ധോണിയും; കളത്തിൽ തന്ത്രങ്ങളിലെ ‘ചൂടും തണുപ്പും’

ഇന്ത്യൻ വിജയങ്ങളിൽ നിർണായകമാകുന്നതു ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും മുൻ നായകൻ ധോണിയും തമ്മിലുള്ള പരസ്പരധാരണ. ഫീൽഡിലെ പല നിർണായക തീരുമാനങ്ങൾക്കും കോഹ്‌ലിക്ക് ഇപ്പോഴും ആശ്രയം എം.എസ്. ധോണിയുടെ വാക്കുകൾതന്നെ. ഓസീസിനെതിരായ രണ്ടാം ഏകദിനത്തിലെ അവസാന ഓവർ...

ഐപിഎല്ലിൽ തിളങ്ങാത്തവരെ ലോകകപ്പ് ടീമിൽനിന്നു പുറത്താക്കില്ല: കോഹ്‍ലി

ഹൈദരാബാദ്∙ ഐപിഎല്ലിൽ ‘തകർത്തുകളിച്ച്’ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കയറിപ്പറ്റാമെന്നു മോഹിക്കുന്നവർക്കു തിരിച്ചടി. ഐപിഎല്ലിലെ പ്രകടനത്തിന് ഇന്ത്യയുടെ ലോകകപ്പ് ടീം തിരഞ്ഞെടുപ്പിൽ യാതൊരു സ്വാധീനവുമുണ്ടാകില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി വ്യക്തമാക്കി....

സൈനികർക്കായി മൗനമാചരിക്കുമ്പോൾ കാണികളുടെ ബഹളം; മിണ്ടരുതെന്ന് കോഹ്‍ലി

വിശാഖപട്ടണം∙ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര സൈനികരോടുള്ള ആദരസൂചകമായി മൗനമാചരിക്കുന്നതിനിടെ ഗാലറിയിൽ ബഹളംവച്ച കാണികളോട് നിശ്ബദരായിരിക്കാൻ ആവശ്യപ്പെട്ട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി20ക്കു...

താരതമ്യം വേണ്ട, ഇപ്പോഴത്തെ താരങ്ങളിൽ ഏറ്റവും മികച്ചയാള്‍ കോഹ്‍ലി: സംഗക്കാര

ന്യൂഡൽഹി∙ പ്രതിഭയുടെയും പ്രകടനത്തിന്റെയും കാര്യത്തിൽ സമകാലികരായ എല്ലാ താരങ്ങളേക്കാളും ബഹുദൂരം മുന്നിലാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെന്ന് മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര. ഇതിഹാസ താരമായുള്ള വളർച്ചയിലാണ് കോഹ്‍ലിയെന്നും സംഗക്കാര...

റിച്ചാർഡ്സിനെയും ഇമ്രാനെയും ഓർമിപ്പിക്കുന്ന താരമാണ് കോഹ്‍ലി: ശാസ്ത്രി

വെല്ലിങ്ടൻ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയോടുള്ള ആരാധന തുറന്നുപറഞ്ഞ് ടീമിന്റെ മുഖ്യപരിശീലകൻ കൂടിയായ രവി ശാസ്ത്രി രംഗത്ത്. രാജ്യാന്തര ക്രിക്കറ്റിലെ ഇതിഹാസങ്ങളായ വെസ്റ്റ് ഇൻഡീസ് താരം സർ വിവിയൻ റിച്ചാർഡ്സ്, മുൻ പാക്കിസ്ഥാൻ...

കോഹ്‍ലിക്കു വീണ്ടും വിശ്രമം; അവസാന 2 ഏകദിനങ്ങൾക്കും ട്വന്റി20 പരമ്പരയ്ക്കുമില്ല

മുംബൈ∙ ന്യൂസീലൻഡിനെതിരായ അവസാന രണ്ട് ഏകദിനങ്ങളിലും മൂന്നു മൽസരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി കളിക്കില്ല. ജോലിഭാരം പരിഗണിച്ച് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണിത്. ഈ മൽസരങ്ങളിൽ രോഹിത് ശർമയാകും ഇന്ത്യൻ...

ചരിത്രമെഴുതി കോഹ്‌ലി; ഐസിസി പുരസ്കാരത്തിൽ അപൂർവ ‘ട്രിപ്പിൾ’

ദുബായ്∙ രാജ്യാന്തര ക്രിക്കറ്റിലെ ഉന്നതങ്ങളിൽ വിരാട് കോഹ്‌ലി കസേര വലിച്ചിട്ടിച്ചിരിക്കുന്നു– ഒന്നല്ല, അഞ്ചെണ്ണം! രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ വാർഷിക പുരസ്കാരങ്ങൾ ഇന്നലെ ദുബായിയിൽ പ്രഖ്യാപിച്ചതോടെ പിറന്നത് ചരിത്രം. ഇതിഹാസ താരം സച്ചിൻ...

ചേസിങ് മാസ്റ്റർ, ഓവർസീസ് ഹീറോ, ക്യാപ്റ്റൻ സ്റ്റാർ...; എങ്ങോട്ടാണീ പോക്ക്, കോഹ്‍ലീ!

കോഹ്‌ലിക്കു ദ്രാവിഡിന്റെ ക്ഷമയുണ്ട്. സേവാഗിന്റെ പൊട്ടിത്തെറിയുണ്ട്. സച്ചിന്റെ റേ‍ഞ്ചുണ്ട്. പിന്നെ കോഹ്‌ലിയുടേതായ എന്തെല്ലാമോ ഉണ്ട്- മാർട്ടിൻ ക്രോ (മുൻ ന്യൂസീലൻഡ് ക്യാപ്റ്റൻ) ക്രോ പറഞ്ഞതു സത്യം ; ഒറ്റ അച്ചിൽ വാർത്തെടുത്ത ക്രിക്കറ്ററല്ല കോഹ്‌ലി. ക്രോ...

ഇത് ‘എംഎസ് ക്ലാസിക്’; ധോണി ടീമിന്റെ ഭാഗമാണെന്നതിൽ ഒരു സംശയവും വേണ്ട: കോഹ്‍ലി

അഡ്‌ലെയ്ഡ്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലെ വിജയത്തിനു പിന്നാലെ മഹേന്ദ്രസിങ് ധോണിയെ വാനോളം പുകഴ്ത്തി ക്യാപ്റ്റൻ വിരാട് കോഹ്‍ലി രംഗത്ത്. അഡ്‌ലെയ്ഡിൽ കണ്ടത് ‘എംഎസ് ക്ലാസിക്’ ആണെന്ന് മൽസരശേഷം സംസാരിക്കവെ കോഹ്‍ലി അഭിപ്രായപ്പെട്ടു. അവസാന ഓവറിൽ...

അവർ വന്നു,‌ കീഴടക്കി: അനുഷ്കയെ ചേർത്തുപിടിച്ച് വിരാട് കോഹ്‍ലി

സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി ഗ്രൗണ്ടിലെത്തിയത് ഭാര്യയായ അനുഷ്ക ശർമയ്ക്കൊപ്പം. വിജയത്തിന്റെ ആഹ്ലാദം പങ്കു വയ്ക്കുന്നതിനാണ് വിരാട് ഭാര്യയെയും ഗ്രൗണ്ടിൽ | Kohli Celebrates Indias Victory With...

ടെസ്റ്റ് പരമ്പര ലോകകപ്പിനെക്കാളും മേലെ; ഫലിച്ചത് ഒരു വര്‍ഷത്തെ അധ്വാനം: വിരാട് കോഹ്‍ലി

സിഡ്നി∙ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ മഴ കൂടി കളിച്ചപ്പോൾ സമനിലയായെങ്കിലും പരമ്പര 2–1ന് സ്വന്തമാക്കി രാജകീയമായാണ് ഓസീസ് മണ്ണില്‍ ഇന്ത്യ നിൽക്കുന്നത്. ജയത്തോടെ ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടവും കൂടിയായി ഇത്. | This Is Best For Me...