Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Virender Sehwag"

വാതിൽ കൊട്ടിയടച്ച് ദ്രാവിഡ്, കുംബ്ലെ; താമര വിരിയിക്കാൻ സേവാഗ് വരുമോ?

ചണ്ഡിഗഡ്∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ പാർട്ടികളുടെ പേരിനൊപ്പം ഉയർന്നുവരുന്ന ‘സാധ്യതാ സ്ഥാനാർഥി’കളിൽ ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന്റെ പേരും. ഹരിയാനയിൽനിന്ന് ബിജെപി സ്ഥാനാർഥിയായി വീരേന്ദർ സേവാഗ് മൽസരിച്ചേക്കുമെന്ന്...

ഓസീസ് സ്കോറിനൊപ്പം ചേർത്ത ‘ജിഎസ്ടി’യാണ് ചതിച്ചത്: വൈറലായി വീണ്ടും വീരു

ബ്രിസ്ബേൻ∙ ഗാബാ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ഓസ്ട്രേലിയ ഒന്നാം ട്വന്റി20 മൽസരത്തെക്കുറിച്ചുള്ള മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന്റെ ട്വീറ്റ് വൈറലാകുന്നു. മഴമൂലം ഡക്ക്‌വർത്ത്–ലൂയിസ് നിയമം നിർണായകമായി മാറിയ ആവേശപ്പോരിൽ ഇന്ത്യ നാലു റൺസിന് ഓസീസിനോടു...

ഇന്ത്യയുടെ ആദ്യ ട്രിപ്പിൾ സെഞ്ചുറി ‍ഞാൻ നേടും: 3 വർഷം മുൻപേ സേവാഗിന്റെ പ്രവചനം

ഹൈദരാബാദ്∙ ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ താൻ തന്നെയായിരിക്കുമെന്ന് വീരേന്ദർ സേവാഗ് മൂന്നു വർഷങ്ങൾക്കു മുൻപ് പ്രവചിച്ചിരുന്നതായി സഹതാരമായിരുന്ന വി.വി.എസ്. ലക്ഷ്മണിന്റെ വെളിപ്പെടുത്തൽ. ‘281ഉം അതിനപ്പുറവും’...

ഒരു ടെസ്റ്റൊക്കെ ജയിക്കാൻ ഗാംഗുലിയുടെ കാലത്തേ ഇന്ത്യയ്ക്കറിയാം: ശാസ്ത്രിയോട് സേവാഗ്

ന്യൂഡൽഹി∙ വിദേശമണ്ണിൽ വലിയ നേട്ടങ്ങൾ വെട്ടിപ്പിടിക്കാൻ ശേഷിയുള്ള ടീമാണെങ്കിൽ അതു കളിച്ചു കാണിക്കണമെന്നും, ഡ്രസിങ് റൂമിലിരുന്ന് വാചകമടിച്ചിട്ട് കാര്യമില്ലെന്നും മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. വിദേശത്ത് മികച്ച നേട്ടങ്ങൾ കൊയ്യാൻ ശേഷിയുള്ളവരാണ്...

ഔട്ടായി മടങ്ങിയ സേവാഗിന്റെ കഴുത്തിനു കുത്തിപ്പിടിച്ച് റൈറ്റ്!

കൗതുക വാർത്തകൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത മേഖലയാണ് ക്രിക്കറ്റ്. താരങ്ങളുടെ രസകരമായ വിശ്വാസങ്ങൾ മുതൽ കളത്തിലെ പെരുമാറ്റങ്ങൾ വരെ രസകരമായ നിമിഷങ്ങൾ ഒരുപാടുണ്ട്. ട്രിപ്പിൾ സെഞ്ചുറിയിലേക്കു കുതിക്കുമ്പോൾ ചുണ്ടിലുണ്ടായിരുന്ന പാട്ട് മറന്നതിന് മൽസരം തന്നെ...

രണ്ടു മൽസരം ജയിപ്പിച്ചാൽ മതി, അവർക്കായി മുടക്കിയ കാശ് മുതലാകും: സേവാഗ്

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയിൽ ലീഗിന്റെ പുതിയ സീസണിൽ കുറഞ്ഞത് രണ്ടു മൽസരങ്ങൾ വീതം ജയിപ്പിക്കാനായാൽ യുവരാജ് സിങ്, ക്രിസ് ഗെയ്‍‌ൽ എന്നിവർക്കായി ടീം മുടക്കിയ പണം മുതലാക്കാമെന്ന് കിങ്സ് ഇലവൻ പഞ്ചാബിന്റെ മെന്ററും മുൻ ഇന്ത്യൻ താരവുമായ വീരേന്ദർ സേവാഗ്....

അട്ടപ്പാടിയിൽ മരിച്ച മധുവിന്റെ അമ്മയ്ക്ക് വീരു വക 1.5 ലക്ഷം രൂപ സഹായം

കൊച്ചി∙ അട്ടപ്പാടിയിൽ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് സഹായവുമായി സാക്ഷാൽ വീരേന്ദർ സേവാഗ് രംഗത്ത്. വീരേന്ദർ സേവാഗ് ഫൗണ്ടേഷനാണ് 1.5 ലക്ഷം രൂപ മധുവിന്റെ അമ്മയ്ക്ക് സഹായമായി എത്തിക്കുക....

രണ്ടു മൽസരം ജയിപ്പിച്ചാൽ മതി, അവർക്കായി മുടക്കിയ കാശ് മുതലാകും: സേവാഗ്

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയിൽ ലീഗിന്റെ പുതിയ സീസണിൽ കുറഞ്ഞത് രണ്ടു മൽസരങ്ങൾ വീതം ജയിപ്പിക്കാനായാൽ യുവരാജ് സിങ്, ക്രിസ് ഗെയ്‍‌ൽ എന്നിവർക്കായി ടീം മുടക്കിയ പണം മുതലാക്കാമെന്ന് കിങ്സ് ഇലവൻ പഞ്ചാബിന്റെ മെന്ററും മുൻ ഇന്ത്യൻ താരവുമായ വീരേന്ദർ സേവാഗ്....

‘ഉച്ചഭക്ഷണ ഉപമ’യിൽ കുരുങ്ങി സേവാഗ്; ഇങ്ങനെയൊക്കെ പറയാമോ എന്നു ബാങ്കുകൾ

സെഞ്ചൂറിയൻ ∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന മൽസരത്തിന് അസമയത്ത് ഉച്ചഭക്ഷണ ഇടവേള നൽകിയ നടപടിയെ പരിഹസിച്ച മുൻ ഇന്ത്യൻതാരം വീരേന്ദർ സേവാഗ് കുരുക്കിലായി. ‘ഉച്ചഭക്ഷണം കഴിഞ്ഞുവരൂ’ എന്നു ബാങ്കുകൾ ഇടപാടുകാരോടു പറയുന്നതു പോലെയാണ് അംപയർമാരുടെ പെരുമാറ്റമെന്നു...

കോഹ്‍ലി ചെയ്യുന്നത് തെറ്റ് എന്ന് പറയാൻ കെൽപ്പുള്ളവർ ഇപ്പോഴത്തെ ടീമിലില്ല: സേവാഗ്

ന്യൂഡൽഹി ∙ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി കളത്തിൽ വരുത്തുന്ന പിഴവുകൾ ചൂണ്ടിക്കാട്ടാൻ ശേഷിയുള്ള താരങ്ങൾ ഇപ്പോഴത്തെ ഇന്ത്യൻ ടീമിലില്ലെന്ന് മുൻ ഇന്ത്യൻ താരം കൂടിയായ വീരേന്ദർ സേവാഗ്. എത്ര മോശം സാഹചര്യങ്ങളിലും മികച്ച പ്രകടനം നടത്താൻ കഴിവുള്ള കോഹ്‍ലി,...

തുടക്കത്തിലേ സേവാഗ് പറഞ്ഞു, പരാജയപ്പെട്ടാൽ കോഹ്‍ലി മാറിനിൽക്കണം; ഇനി?

സെഞ്ചൂറിയൻ ∙ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടക്കത്തിലേ രൂപം കൊണ്ട വിവാദപ്പെരുമഴയ്ക്ക് കനമേറ്റുന്നതാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ തോൽവി. ഈ ടെസ്റ്റിൽ ക്യാപ്റ്റൻ കോഹ്‍ലി ബാറ്റിങ്ങിൽ പരാജയപ്പെട്ടാൽ അടുത്ത...

മഴദൈവങ്ങൾ കനിയട്ടെ; ട്വിറ്ററിലെ സേവാഗിന്റെ ‘ലഗാൻ’ ട്രോൾ വൻ ഹിറ്റ്

ന്യൂഡൽഹി ∙ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ തുടർച്ചയായ രണ്ടാം ടെസ്റ്റിലും തോൽവിയിലേക്കു നീങ്ങുന്ന ഇന്ത്യയെ ‘ട്രോളി’ വീരേന്ദർ സേവാഗ് രംഗത്ത്. 287 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയുടെ മൂന്നു വിക്കറ്റുകൾ 35 റൺസിനിടെ നഷ്ടമായതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ...

സേവാഗും അക്തറും വീണ്ടും നേർക്കുനേർ എത്തുന്നു; ഇത്തവണ മൺപിച്ചിലല്ല, ഐസ് പിച്ചിൽ!

ന്യൂഡൽഹി∙ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സേവാഗും പാക്കിസ്ഥാന്റെ തീപ്പൊരി പേസ് ബോളർ ശുഐബ് അക്തറും വീണ്ടും നേർക്കുനേർ. ഇത്തവണ മൺപിച്ചിലല്ല, ഐസ് പിച്ചിലാണ് ഇരുവരും പോരാട്ടത്തിനൊരുങ്ങുന്നത്. സ്വിറ്റ്സർലൻഡിലെ സെന്റ് മൊറിറ്റ്സിലുള്ള ഐസ്...

ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച്: തന്നെ പറഞ്ഞു പറ്റിച്ചെന്ന് സേവാഗ്

ന്യൂഡൽഹി∙ ബിസിസിഐ ഉന്നതരുടെ പിന്തുണയില്ലാതിരുന്നതിനാലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്കു താൻ തിരഞ്ഞെടുക്കപ്പെടാതിരുന്നതെന്നും ഇനിയൊരിക്കലും ആ പദവിക്കു വേണ്ടി അപേക്ഷിക്കില്ലെന്നും മുൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ്. പരിശീലകസ്ഥാനം...

പിറന്നാൾ ആശംസ: സേവാഗ് വോണിനെയും വെറുതെവിട്ടില്ല

പിറന്നാൾ ദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാന്ത് ശർമയെ ‘ബുർജ് ഖലീഫാജി’ എന്നുവിളിച്ച വിരേന്ദർ സേവാഗ് മുൻ ഓസീസ് താരം ഷെയ്ൻ വോണിനെയും വെറുതെ വിട്ടില്ല. 48–ാം പിറന്നാൾ ആഘോഷിച്ച ഷെയ്ൻവോണിന് ആശംസ നേർന്ന് സേവാഗ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് കയ്യിൽ...

ട്വന്റി20യിൽനിന്ന് ‘ടെൻ10’–ലേക്ക്; കളത്തിലിറങ്ങാൻ സെവാഗ്, ഗെയിൽ അഫ്രീദി

മുംബൈ ∙ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് ചുരുങ്ങിത്തുടങ്ങിയ ക്രിക്കറ്റിന്റെ ഏറ്റവും ചെറുപതിപ്പാണ് ട്വന്റി20 ക്രിക്കറ്റ്. ക്രിക്കറ്റിന്റെ ആവേശമത്രയും 20 ഓവർ ഫോർമാറ്റിലേക്ക് ചുരുക്കിയെത്തിയ ട്വന്റി20 ക്രിക്കറ്റിന് ക്രിക്കറ്റ്...

അത്‌ലീറ്റുകൾ നേരിടുന്നതാണ് വെല്ലുവിളി: സേവാഗ്

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചിന്റെ തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ചോദ്യങ്ങളോടു മുഖം തിരിച്ച് വീരേന്ദർ സേവാഗ്. രവി ശാസ്ത്രിയെ മുഖ്യപരിശീലകനായി ബിസിസിഐ വിദഗ്ധസമിതി തിരഞ്ഞെടുത്തപ്പോൾ മത്സരരംഗത്തു സേവാഗുമുണ്ടായിരുന്നു. സൗരവ് ഗാംഗുലി, സച്ചിൻ‌...

സേവാഗോ രവി ശാസ്ത്രിയോ? ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനെ നാളെ അറിയാം

മുംബൈ ∙ ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ, ഇതുവരെ ഇന്ത്യൻ ക്രിക്കറ്റ് ഭരണസമിതിക്ക് (ബിസിസിഐ) അപേക്ഷ നൽകിയത് 10 പേർ. അതിൽ ആറുപേരും ഇന്ത്യക്കാരാണെന്നാണ് സൂചന. വീരേന്ദർ...

സേവാഗോ രവി ശാസ്ത്രിയോ? ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനെ നാളെ അറിയാം

മുംബൈ ∙ ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ, ഇതുവരെ ഇന്ത്യൻ ക്രിക്കറ്റ് ഭരണസമിതിക്ക് (ബിസിസിഐ) അപേക്ഷ നൽകിയത് 10 പേർ. അതിൽ ആറുപേരും ഇന്ത്യക്കാരാണെന്നാണ് സൂചന. വീരേന്ദർ...

കോച്ചിനെ കണ്ടെത്തൂ; ഐഫോൺ നേടൂ

കോച്ച് ഇല്ലാതെ ഏകദിന പരമ്പരയിൽ വിൻഡീസിനെതിരെ വിജയമുറപ്പിക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. എന്നാൽ ടീം ഇന്ത്യയുടെ കോച്ച് സ്ഥാനത്തേക്കു വിജയം പ്രതീക്ഷിച്ച് എട്ടു പേർ കാത്തിരിക്കുകയാണ്. 10ന് സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവർ ചേർന്ന് അഭിമുഖത്തിലൂടെ പുതിയ...