Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "West Indies Cricket Team"

ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പര വിൻഡീസിന്

ധാക്ക∙ ഓപ്പണർ എവിൻ ലൂയിസ് ബാറ്റുകൊണ്ടും കീമോ പോൾ പന്തു കൊണ്ടും തിളങ്ങിയ മൽസരത്തിൽ തകർപ്പൻ വിജയത്തോടെ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പര വിൻഡീസ് സ്വന്തമാക്കി (2–1). മൂന്നാം ട്വന്റി20യിൽ വിൻഡീസിന് 50 റൺസ് വിജയം. സ്കോർ: വിൻഡീസ് 19.2 ഓവറിൽ 190നു...

ബംഗ്ലദേശിന് ഇന്നിങ്സ് വിജയം; പരമ്പര തൂത്തുവാരി

ധാക്ക ∙ ഓഫ് സ്പിന്നർ മെഹ്ദി ഹസൻ കരിയറിലെ മികച്ച നേട്ടമായ 12 വിക്കറ്റുകളുമായി കളം വാണപ്പോൾ, രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെ ഇന്നിങ്സിനും 184 റൺസിനും മുട്ടുകുത്തിച്ച് ബംഗ്ലദേശ് പരമ്പര തൂത്തുവാരി (2–0). ആദ്യ ഇന്നിങ്സിൽ 58ന് 7 വിക്കറ്റ് വീഴ്ത്തിയ ഹസൻ...

രോഹിതിനു കീഴിൽ മൽസരം 12, ജയം 11; പരമ്പര തൂത്തുവാരുന്നത് രണ്ടാം തവണ!

ചെന്നൈ∙ പൊരുതാതെ കീഴടങ്ങുന്നവരെന്ന ചീത്തപ്പേര് വിൻഡീസ് മായിച്ചു. അന്തിമഫലത്തിൽ പക്ഷേ, നിരാശ തന്നെ. ഓസ്ട്രേലിയൻ പര്യടനത്തിന് മുന്നോടിയായുള്ള അവസാന ട്വന്റി20 മൽസരത്തിലും ജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യൻ ടീം മടങ്ങുമ്പോൾ, ആ വിജയത്തിന് തിളക്കമേറെ. ആദ്യ...

ജയം സമ്പൂർണം! ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യ(3–0)

ചെന്നൈ∙ ആദ്യ രണ്ടു ട്വന്റി20യിലും കൈവിട്ട പോരാട്ടവീര്യം പുറത്തെടുത്ത അവസാന മൽസരത്തിലും വിൻഡീസ് രക്ഷപ്പെട്ടില്ല. യുവതാരം നിക്കൊലാസ് പുരാന്റെ ബാറ്റിങ് വെടിക്കെട്ടിൽ (53*) മികച്ച സ്കോർ നേടിയ വിൻഡീസിനെ ശിഖർ ധവാനും (62 പന്തിൽ 92) ഋഷഭ് പന്തും (38 പന്തിൽ...

ദീപാവലി സ്പെഷൽ, ഈ രോ‘ഹിറ്റ് ഇന്നിങ്സ്’; ലക്നൗവിലും റൺമഴ, റെക്കോർഡ് മഴ

ലക്നൗ∙ ദീപാവലി നാളിൽ ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തി ക്യാപ്റ്റൻ രോഹിത് ശർമ, ക്യാപ്റ്റൻ കൊളുത്തിവച്ച ആവേശമത്രയും ഏറ്റുപിടിച്ച് ഉജ്വല പ്രകടനവുമായി കളം നിറഞ്ഞു ബോളർമാരും ഫീൽഡർമാരും. മുൻ പ്രധാനമന്ത്രി ഭാരത് രത്‌ന ശ്രീ അടൽ ബിഹാരി വാജ്പേയിയുടെ...

ദീപാവലിദിനത്തിൽ രോഹിത് വെടിക്കെട്ട്; ഇന്ത്യയ്ക്കു ജയം, പരമ്പര

ലക്നൗ∙ ദീപാവലി നാളിൽ ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തി ക്യാപ്റ്റൻ രോഹിത് ശർമ, ക്യാപ്റ്റൻ കൊളുത്തിവച്ച ആവേശമത്രയും ഏറ്റുപിടിച്ച് ഉജ്വല പ്രകടനവുമായി കളം നിറഞ്ഞു ബോളർമാരും ഫീൽഡർമാരും. മുൻ പ്രധാനമന്ത്രി ഭാരത് രത്‌ന ശ്രീ അടൽ ബിഹാരി വാജ്പേയിയുടെ...

150+ സ്കോറുകളുടെ ‘ആറാം തമ്പുരാൻ’, രോഹിത്; ‘സെഞ്ചുറിത്തോഴൻ’ കോഹ്‍ലി

ഗുവാഹത്തി∙ റൺമഴയ്ക്കൊപ്പം റെക്കോർഡ് മഴയ്ക്കും സാക്ഷ്യം വഹിച്ചാണ് ഇന്ത്യ – വെസ്റ്റ് ഇൻ‌ഡീസ് ഒന്നാം ഏകദിനത്തിനു ശേഷം ഗുവാഹത്തി ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽനിന്ന് ആരാധകർ മടങ്ങിയത്. ഏകദിനങ്ങളിൽ രോഹിത് ശർമ വലിയ സ്കോറുകളുടെ തമ്പുരാനായി മാറുന്ന...

രാജ്യത്തിനു കളിക്കാനുള്ള വിമുഖത ലജ്ജാകരം: രൂക്ഷവിമർശനവുമായി ഹൂപ്പർ

കൊൽക്കത്ത∙ രാജ്യത്തിനായി കളിക്കുന്നതിൽ മടി കാട്ടുന്ന സൂപ്പർതാരങ്ങളെ രൂക്ഷമായി വിമർശിച്ച് വെസ്റ്റ് ഇൻഡീസ് മുൻ ക്യാപ്റ്റൻ കാൾ ഹൂപ്പർ രംഗത്ത്. ദേശീയ ജഴ്സിയിൽ കളിക്കാൻ താരങ്ങൾക്ക് താൽപര്യമില്ലാത്തത് ലജ്ജാകരമാണെന്ന് ഹൂപ്പർ അഭിപ്രായപ്പെട്ടു. ക്രിസ്...

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് രണ്ടാം ട്വന്റി20 ഇന്ന്; അത്ര ഈസിയല്ല വിജയം

പേസും ബൗൺസും കൊണ്ട് ആദ്യ ട്വന്റി20യിൽ ഓഷെയ്ൻ തോമസ് തന്റെ കരീബിയൻ പൂർവികരെ ഓർമിപ്പിച്ചു. ഉയരത്തിന്റെ ആനുകൂല്യം മുതലെടുത്ത് വിൻഡീസ് നായകൻ കാർലോസ് ബ്രാത്ത്‌വൈറ്റ് എറിഞ്ഞ ലെങ്ത് ബോളുകൾക്കു മുന്നി‍ൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വെള്ളം കുടിച്ചു; പക്ഷേ ടെസ്റ്റ്,...

ആദ്യം വിറപ്പിച്ചു, പിന്നെ വിറച്ചു: വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം

കൊൽക്കത്ത∙ ലോകചാംപ്യൻമാർ എന്ന പകിട്ടിലിറങ്ങിയ വെസ്റ്റ് ഇൻഡീസിനെ അഞ്ചു വിക്കറ്റിനു തകർത്ത് ട്വന്റി20 പരമ്പരയിലും ഇന്ത്യയ്ക്കു വിജയത്തുടക്കം. സ്കോർ: വെസ്റ്റ് ഇൻഡീസ്– 20 ഓവറിൽ എട്ടിന് 109. ഇന്ത്യ–17.5 ഓവറിൽ അഞ്ചിന് 110. മൂന്നു വിക്കറ്റ് വീഴ്ത്തിയ...

ഇന്ത്യയുടെ നോട്ടം ഭാവിയില്‍, പൊള്ളാർഡ് പൊള്ളിക്കുമോ?; വിൻഡീസിനെതിരായ ആദ്യ ട്വന്റി20 ഇന്ന്

കൊൽക്കത്ത∙ യുവനിരയിൽ പ്രതീക്ഷവച്ച് ഇന്ത്യ; മാച്ച് വിന്നർമാരുടെ പരിചയ സമ്പത്തുമായി വിൻഡീസ്. ഇന്ന് ആരംഭിക്കുന്ന മൂന്നു കളികളുടെ ട്വന്റി20 പരമ്പര ആവേശമാകാൻ ഈ ഘടകങ്ങൾ ധാരാളം. ടെസ്റ്റ്, ഏകദിന പരമ്പരകളിലെ വിജയം ആവർത്തിക്കാമെന്നാണ് ഇന്ത്യ...

തൊട്ടതെല്ലാം പിഴച്ച് വിൻഡീസ്, കളമറിഞ്ഞ് ഇന്ത്യൻ ബോളർമാർ: കാര്യവട്ടത്ത് ജയം അനായാസം

പിച്ച് മനസിലാക്കി നിലയുറപ്പിച്ചശേഷം ബാറ്റുവീശണമെന്ന അടിസ്ഥാന തത്വം വിൻഡീസ് നിര മറന്നപ്പോൾ ഇന്ത്യൻ ബോളര്‍മാർക്ക് കാര്യങ്ങള്‍ എളുപ്പമായ കാഴ്ചയാണ് കാര്യവട്ടത്ത് അഞ്ചാം ഏകദിനത്തില്‍ കണ്ടത് | India-West Indies Fifth ODI Match

‘ഫൈനൽ’ കാണാൻ മുംബൈയെക്കാള്‍ നാലിരട്ടി ആരാധകർ; നീലക്കടലിൽ വിജയക്കുളിര്

തിരുവനന്തപുരം∙ ‘തല’യ്ക്കൊരു സലാം കൊടുത്ത് ‘ഫൈനൽ’ മൽസരം കാണാൻ എത്തിയത് 38,000ൽ അധികം കാണികൾ. സ്റ്റേഡിയത്തിനു പുറത്ത് ഉയർത്തിയ ‘തല’ ധോണിയുടെ 35 അടി ഉയരത്തിലുള്ള കട്ടൗട്ടായിരുന്നു ഇന്നലെ ആരാധകരുടെ ഇഷ്ടകേന്ദ്രം. പ്രവേശനം അനുവദിച്ചിരുന്നതിനും...

വൈദ്യുതി ലാഭം, ഭക്ഷണം നഷ്ടം

തിരുവനന്തപുരം∙ വെസ്റ്റ് ഇൻഡീസിനെതിരായ മൽസരം 4 മണിക്കൂർ മുൻപേ അവസാനിച്ചപ്പോൾ നിരാശ കാണികൾക്കു മാത്രമല്ല. 35,000 പേർക്കു രാത്രി ഭക്ഷണം തയാറാക്കിക്കൊണ്ടുവന്ന കുടുംബശ്രീ, ജയിൽവകുപ്പ് എന്നിവർക്കു ലക്ഷക്കണക്കിനു രൂപയാണു നഷ്ടമായത്. ഭക്ഷണം പാഴാകാതിരിക്കാൻ...

ഏകദിന ഉൽസവം കൊടിയിറങ്ങി; വെടിക്കെട്ടില്ലാതെ !

തിരുവനന്തപുരം∙ ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിൽ ഒരു ഔട്ട്സ്വിങ്ങർ. ജസ്പ്രിത് ബുമ്ര എറിഞ്ഞ രണ്ടാമത്തെ ഓവറിൽ ഒരു ഇൻസ്വിങർ. ഈ രണ്ടു പന്തുകളിൽ വീണ 2 വിക്കറ്റുകളിൽ വെസ്റ്റ് ഇൻഡീസ് ഇന്നിങ്സിന്റെ ഭാവി നിർണയിക്കപ്പെട്ടിരുന്നു. പക്ഷേ, അതിത്രത്തോളം...

അവസാന ഏകദിനത്തിന് കാര്യവട്ടത്തേത് ബാറ്റിങ് വിക്കറ്റ്; റണ്ണൊഴുകട്ടെ!

തിരുവനന്തപുരം ∙ ഇന്ത്യ– വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ‘ഫൈനൽ’ പോരാട്ടത്തിനും ഒരുക്കിയിരിക്കുന്നതു ബാറ്റിങ് പിച്ച്. കഴിഞ്ഞ 4 മൽസരങ്ങളിലും നിർലോഭം റൺസൊഴുകി, 8 സെഞ്ചുറികളും 8 അർധ സെഞ്ചുറികളും പിറന്നു. പരമ്പരയിലെ 6 ടോപ് സ്കോറർമാരിൽ 3 പേർ വീതം ഇരുടീമുകളിൽ...

സ്റ്റേഡിയം അടിപൊളിയെന്ന് ഇന്ത്യ, വിൻഡീസ് ടീമുകൾ

തിരുവനന്തപുരം∙ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം അടിപൊളിയാണെന്ന് ഇന്ത്യ, വെസ്റ്റ് ഇൻഡീസ് ടീമുകൾ. ആദ്യമായാണു കളിക്കുന്നതെങ്കിലും ഗംഭീര മൈതാനമാണിതെന്ന് വിൻഡീസ് ഫീൽഡിങ് കോച്ച് നിക് പോത്തോസ് പറഞ്ഞു. വെയിലും ചൂടും വിൻഡീസിന് ഇഷ്ടമാണ്. മികച്ച പ്രകടനം...

കാര്യവട്ടത്ത് ഇന്ന് കേരളപ്പിറവി വെടിക്കെട്ട്

തിരുവനന്തപുരം ∙ കേരളത്തിന്റെ പിറന്നാൾ, വെടിക്കെട്ടോടെ ആഘോഷിക്കാൻ ഇന്ത്യയുടെയും വെസ്റ്റ് ഇൻഡീസിന്റെയും ക്രിക്കറ്റ് ടീമുകൾ തയാർ. ഏകദിനപരമ്പരയിലെ വിജയികളെ നിർണയിക്കുന്ന ‘ഫൈനൽ’ ഇന്ന് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ. മൽസരം ഉച്ചയ്ക്ക് 1.30നു...

തന്ത്രങ്ങളുടെ കളി; സുനിൽ ഗാവസ്കർ എഴുതുന്നു

ബാറ്റുകൊണ്ടോ പന്തുകൊണ്ടോ മാത്രമല്ല, മനസ്സു കൊണ്ടുകൂടിയാണു ക്രിക്കറ്റ് കളിക്കേണ്ടത്. ബോളറുടെ പന്തിന്റെ ഗതി മുൻകൂട്ടി നിർണയിക്കാൻ ബാറ്റ്സ്മാനും, ബാറ്റ്സ്മാന്റെ കണക്കുകൂട്ടൽ തെറ്റിക്കാൻ ബോളറും ഒരു പോലെ ശ്രമിക്കും. മൂന്നാം ഏകദിനത്തിൽ വിൻഡീസ് നായകൻ ജയ്സൻ...

മൽസരത്തലേന്നു ബീച്ച് വോളി ‘കളിക്കാൻ’ വിൻഡീസ്; ഇന്ത്യ പരിശീലനത്തിന് ഇറങ്ങും

തിരുവനന്തപുരം∙ കേരളം ഒരിക്കൽക്കൂടി ക്രിക്കറ്റ് ആവേശത്തിലേക്ക്. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ നടക്കുന്ന ഏകദിന പരമ്പയിലെ അവസാന മൽസരം നാളെ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കും. ഇന്നലെ ഉച്ചയ്ക്ക് ഇരുടീമുകളും തലസ്ഥാനത്തെത്തി. അഞ്ചു...