Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Iphone 7"

ഈ ചാര്‍ജര്‍ വാങ്ങുന്നവർക്ക് ഒരു ലക്ഷത്തിന്റെ ഐഫോണ്‍ X ഫ്രീ!

ഫോണ്‍ വാങ്ങിയാൽ ചാര്‍ജര്‍ കൂടെ കിട്ടുന്ന സ്ഥിരം പരിപാടി എത്ര കാലമായി തുടരുന്നു. എന്നാല്‍ ചാര്‍ജര്‍ വാങ്ങിയാല്‍ ഫോണ്‍ കൂടെ കിട്ടുന്ന രീതിയെ കുറിച്ച് എന്തു തോന്നുന്നു? ചാര്‍ജര്‍ വാങ്ങുമ്പോള്‍ ഒരു പൈസ പോലും നല്‍കാതെ നമുക്കു കിട്ടുന്നത് ഒരു ലക്ഷം രൂപ...

ഐഫോണുകള്‍ക്ക് ഇതിലും വലിയ ദുരന്തം വരാനില്ല; പ്രശ്‌നം ഗുരുതരമെന്നു ആപ്പിള്‍

അടിയന്തര ശ്രദ്ധ വേണ്ട രണ്ടു കാര്യങ്ങള്‍ ലോകത്തെ ഏറ്റവും മികച്ച ഫോണ്‍ നിര്‍മാതാവെന്ന ഖ്യാതിയുള്ള ആപ്പിളിനെ ഇപ്പോള്‍ ഉലയ്ക്കുന്നുണ്ട്. ഐഒഎസ് 12ന്റെ പണിപ്പുരയിലേക്ക് ശ്രദ്ധ തിരിച്ചു നില്‍ക്കുന്ന സമയത്താണ് പുതിയ പ്രശ്‌നങ്ങള്‍ ഐഫോണുകളെ ബാധിക്കുന്നത്....

ഫ്ലിപ്കാർട്ട് കോണ്ടെസ്റ്റ് വഴി ഫ്രീ ഐഫോൺ 7, ഓഫറുമായി റിലയൻസ് ജിയോ

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടുമായി ചേർന്ന് റിലയൻസ് ജിയോ പുതിയ ഓഫർ പ്രഖ്യാപിച്ചു. ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൻ ഡേ സെയിലിന് തൊട്ടുമുന്നേയാണ് ഐഫോൺ 7 ഫ്രീയായി നൽകുന്ന ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ട് ജിയോ ഖേലോ ധൻ ധനാ ധൻ...

ഞെട്ടിക്കും ഓഫറുമായി ഫ്ലിപ്കാർട്ട്, ഐഫോൺ 5Sനു 14,999, SEയ്ക്ക് 20,999 രൂപ!

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് വൻ ഓഫർ. ഫ്ലിപ്കാർട്ട് ഡ്രീം ഫോൺ സെയിലിൽ ഐഫോണുകളുടെ വില കുത്തനെ കുറച്ചിട്ടുണ്ട്. ജൂൺ 22 മുതൽ 24 വരെയാണ് ഓഫർ വിൽപന. ഐഫോണിനു പിന്നാലെ മറ്റു ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്കും...

ഐഫോൺ 7 ന് വമ്പൻ ഓഫർ, 20,501 രൂപ വില കുറച്ചു, മറ്റു ഫോണുകള്‍ക്കും ഓഫർ

ആപ്പിളിന്റെ ജനപ്രിയ ഉല്‍പന്നം ഐഫോൺ 7 ന് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു. ആമസോൺ ഇന്ത്യയാണ് ഐഫോണ്‍ 7 ന്റെ വില കുത്തനെ കുറച്ച് വിൽക്കുന്നത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിനാണ് വിൽപന തുടങ്ങിയത്. ഐഫോൺ 7 ന്റെ 32 ജിബി വേരിയന്റ് 39,499 രൂപയ്ക്കാണ് വിൽക്കുന്നത്....

ഐഫോൺ 7 ന് 20,000 രൂപ വില കുറച്ചു, ഫ്ലിപ്കാർട്ടിൽ ഐഫോണുകൾക്ക് വൻ ഓഫർ

ഫ്ലിപ്കാർട്ടിൽ ആപ്പിൾ ഉൽപന്നങ്ങൾക്ക് വൻ ഓഫർ പ്രഖ്യാപിച്ചു. ഐഫോൺ 7 മുതൽ ഐഫോൺ 5എസിനു വരെ വൻ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 24 മുതൽ 25 വരെ ആപ്പിൾ ഡേ സെയിൽ എന്ന പേരിലാണ് ഡീൽ നടക്കുന്നത്. ഐഫോണുകൾക്ക് പുറമെ മാക്ബുക്ക് പ്രോ, ആപ്പിൾ വാച്ച്, മറ്റു ആപ്പിൾ...

വില കുറച്ച് പുതിയ ഐപാഡും ചുവന്ന ഐഫോണ്‍ 7നും എത്തി, ഈ നീക്കം അപ്രതീക്ഷിതം!

മാര്‍ച്ച് ഐപാഡ് മാസമയായാണു കണക്കാക്കുന്നത്. പുതിയ ഐപാഡ് പ്രോയും മറ്റും രംഗപ്രവേശനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ അപ്രതീക്ഷിത ലോഞ്ചില്‍ പുതിയ 9.7 ഇഞ്ച് ഐപാഡും ഐഫോണ്‍ 7ന്റെ ചുവന്ന മോഡലും മാത്രമാണ് പുറത്തിറക്കിയത്....

ഫ്ലിപ്കാർട്ടിൽ ഐഫോണുകൾക്ക് വൻ ഓഫർ, 7/7 പ്ലസിനു 31,200 രൂപ വരെ ഇളവ്‍!

ഏറ്റവും പുതിയ ഐഫോണ്‍ വാങ്ങാന്‍ സ്വപ്നം കണ്ടു നടക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം! ഫ്ലിപ്കാര്‍ട്ടിന്റെ ഏറ്റവും പുതിയ അപ്‌ഗ്രേഡ് ഓഫറിലൂടെ പുതിയ ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസ് വാങ്ങുമ്പോള്‍ കൈയ്യിലുള്ള ഐഫോണ്‍ എക്‌സ്‌ചെയ്ഞ്ച് ചെയ്ത് 31,200 രൂപ വരെ...

ഐഫോണ്‍ 7ന് തീ പിടിച്ചു, ലൈവ് വിഡിയോ ട്വിറ്ററിൽ, അന്വേഷണവുമായി ആപ്പിള്‍

ഐഫോണ്‍ 7 തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നു. സംഭവം വിവാദമായതോടെ ഐഫോണ്‍ കത്തിയ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് ആപ്പിള്‍. ബ്രിയാന ഒലീവിയ എന്ന യുവതിയുടെ ഐഫോണ്‍ 7 ആണ് തീപിടിച്ചത്. ഐഫോണില്‍ നിന്നും പുക ഉയരുന്നത്...

പുതിയ ഐഫോണ്‍ ഫെറാറി, വരുന്നത് അത്യുഗ്രൻ ഫീച്ചറുകൾ!

അടുത്ത വര്‍ഷം സമൂല മാറ്റം വരുത്തിയ ഐഫോണ്‍ വരുന്നു വരുന്നുവെന്ന് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളു കുറെ ആയല്ലോ. ഇതു വരെ കേട്ടത് നലവിലുള്ള മോഡലുകള്‍ കുടുതല്‍ മികവോടെ ഇറങ്ങുമെന്നാണ്. എന്നാല്‍ പുതിയ ഊഹാപോഹങ്ങള്‍ പറയുന്നത് നിലവിലുള്ള മോഡലുകള്‍...

ദുബായിൽ ഐഫോൺ 7ന് ഇന്ത്യയേക്കാൾ 15,000 രൂപ വരെ വിലക്കുറവ്

ആപ്പിളിന്റെ ജനപ്രിയ ഉൽപന്നങ്ങളായ ഐഫോണും ഐപാഡും ഏറ്റവും കൂടുതൽ വിൽപന നടക്കുന്ന നഗരങ്ങളിലൊന്നാണ് ദുബായ്. ഇതിനാൽ ഐഫോണിന്റെ പുതിയ പതിപ്പുകളെല്ലാം ആദ്യം തന്നെ ഇവിടെ എത്താറുമുണ്ട്. ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ഐഫോൺ 7, 7പ്ലസ് ഹാൻഡ്സെറ്റുകളും ദുബായിൽ വൻ...

ഐഫോൺ 8 പുതിയ ഫീച്ചറുകളാൽ അദ്ഭുതപ്പെടുത്തും, അറിയാം 8 കാര്യങ്ങൾ!

രാജ്യാന്തര സ്മാർട്ട്ഫോണ്‍ വിപണിയിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ഹാൻഡ്സെറ്റാണ് ആപ്പിളിന്റെ ഐഫോൺ. വർഷങ്ങൾക്ക് മുൻപ് വിൽപനയിൽ ഏറെ മുന്നിൽ നിന്നിരുന്ന ഐഫോൺ ബ്രാൻഡ് ഇപ്പോൾ താഴോട്ടാണെന്ന് പറയേണ്ടിവരും. കാരണം ഐഫോൺ 7 പുറത്തിറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും...

ഐഫോണിനു ഇതെന്തു സംഭവിച്ചു? ഞെട്ടലോടെ ഉപഭോക്താക്കൾ

ബാറ്ററി ചാര്‍ജ് ശേഷിക്കെ തന്നെ ഐഫോണ്‍ പെട്ടെന്ന് ഓഫായി പോവുന്നതായി കഴിഞ്ഞ മാസം നിരവധി ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള പരാതികള്‍ ധാരാളം വന്നപ്പോള്‍ പ്രശ്നമുള്ള ഐഫോണ്‍ 6s മാറ്റി നല്‍കാന്‍ ആപ്പിള്‍ തീരുമാനിച്ചു. എന്നാൽ എന്തു...

ആപ്പിളിനു തിരിച്ചടി, ഐഫോണ്‍ 7നേക്കാള്‍ മികച്ചത് ഗൂഗിള്‍ പിക്‌സല്‍!

ആപ്പിളിന്റെ ഐഫോണ്‍ 7ന് കാര്യമായ വെല്ലുവിളി ഉയര്‍ത്തുകയാണ് ഗൂഗിളിന്റെ സ്മാര്‍ട്ട്‌ഫോൺ പിക്‌സല്‍. കഴിഞ്ഞ ആഴ്ചയില്‍ ഉപഭോക്താക്കളുടെ പ്രീതി കൂടുതല്‍ പിടിച്ചു പറ്റിയത് ഐഫോണ്‍ 7നേക്കാള്‍ പിക്‌സലായിരുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഗൂഗിള്‍ പിക്‌സല്‍...

ഐഫോണ്‍ 6എസ് ബാറ്ററി തകരാറുണ്ടെന്ന് സമ്മതിച്ച് ആപ്പിള്‍

ആപ്പിളിന്റെ ഐഫോണ്‍ 6 എസ് സീരീസിലെ ഫോണുകള്‍ ഷട്ട് ഡൗണ്‍ ആകുന്നത് അടക്കമുള്ള സാങ്കേതിക തകരാറുണ്ടന്ന പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാൽ പരാതി ആപ്പിളിനെതിരെ ആയതിനാൽ തന്നെ പലരും പരാതികളെ സംശയിച്ചു. എന്നാൽ ഈ പരാതികൾ സത്യമാണെന്നും അത്തരമൊരു...

ഗർഭിണിയുടെ കൈ പൊള്ളിച്ച് ഐഫോൺ 7, ഉത്തരമില്ലാതെ ആപ്പിൾ!

ടിവി കാണുന്നതിനിടെ മെലാനി ഉറങ്ങിപ്പോയി. ഇതിനിടെ ഫോൺ ചൂടായി കൈയിൽ പൊള്ളലേൽക്കുകയായിരുന്നു. എഴുന്നേറ്റപ്പോഴാണ് കൈയിൽ ചുവന്ന പാടും നീറ്റലും ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ഡോക്ടറെ കണ്ടു ചികിൽസ തേടുകയും ചെയ്തു. എന്നാൽ, ഫോൺ പൊട്ടിത്തെറിക്കുകയോ...

വീടു വാങ്ങാൻ യുവതി 20 കാമുകൻമാരെ വലയിലാക്കി സ്വന്തമാക്കിയത് 20 ഐഫോൺ!

വീടു വാങ്ങാൻ പലരും വിവിധ വഴികളാണ് തേടുന്നത്. എന്നാൽ ചൈനയിലെ യുവതി മറ്റൊരു വഴിയാണ് കണ്ടെത്തിയത്. സ്വന്തമായൊരു വീട് എന്ന സ്വപ്നം നിറവേറ്റാൻ യുവതി ആദ്യം ചെയ്തത് 20 കാമുകൻമാരെ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇവരെ ഉപയോഗിച്ച് ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ...

ഐഫോണ്‍ 7 ക്യാമറയുടെ നിര്‍മ്മാണ ചിലവ് 1700 രൂപ!

ഫോണിന്റെ ക്യാമറാ മൊഡ്യൂളിനു മാത്രം എന്തുവില? പലരും ചിന്തിച്ചിട്ടുണ്ടാകും. ഐഫോണ്‍ 7ന്റെ ഓരോ ഭാഗവും അഴിച്ചെടുത്ത്, ഉപയോഗിച്ചിരിക്കുന്ന ഓരോ ഘടകങ്ങളുടെയും വില പ്രത്യേകം തിട്ടപ്പെടുത്തിയ ചിപ്‌വര്‍ക്‌സ് (Chipworks) കമ്പനി പറയുന്നത് ക്യാമറാ മൊഡ്യൂളിനു...

ഐഫോണ്‍ 7ൽ ഒളിഞ്ഞിരിക്കുന്ന ‘രഹസ്യ’ ഫീച്ചർ

ആപ്പിളിന്റെ പുതിയ ഐഫോണ്‍ 7ന്റെ ഹോം ബട്ടണ്‍ പെട്ടെന്ന് പണി മുടക്കിയാല്‍ എന്തുസംഭവിക്കും? ഒന്നും സംഭവിക്കില്ല. കാര്യം എന്താണെന്നല്ലേ. ഹോം ബട്ടന് എന്തെങ്കിലും സംഭവിച്ചാല്‍ പകരം സഹായിക്കാനായി ഒരു വെര്‍ച്വല്‍ ആള്‍ട്ടര്‍നേറ്റീവ് ഹോം ബട്ടണ്‍...

ഐഫോൺ 7ന് വൻ ഓഫർ, 11,000 രൂപ തിരിച്ചു നൽകും!

ആപ്പിളിന്റെ പുതിയ സ്മാർട്ട്ഫോൺ ഐഫോൺ 7, 7 പ്ലസ് വാങ്ങുന്നവർക്ക് വൻ ഓഫറുകളാണ് വിവിധ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള സ്പെഷൽ ഓഫറുകളും ഐഫോൺ 7 വാങ്ങുന്നവർക്ക് ലഭിക്കും. ഫ്ലിപ്കാർട്ട്, ആമസോൺ എന്നീ...