Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Successful Techies"

9.90 ലക്ഷം കോടി ആസ്തിയുള്ള ബെസോസ് പറഞ്ഞു, ആമസോണും പാപ്പരാകും!

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര നെറ്റ്‌വർക്കായ ആമസോണിലെ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് കമ്പനി മേധാവിയും ലോക കോടീശ്വരനുമായ (ആസ്തി ഏകദേശം 9.90 ലക്ഷം കോടി രൂപ) ജെഫ് ബെസോസ് പറഞ്ഞത് അഹങ്കാരം വേണ്ട, പൊളിയാന്‍ പറ്റാത്ത അത്ര വലിയ...

കുര്യന്‍: മേഘത്തലപ്പത്തൊരു മലയാളിപ്പോരാളി; എതിരാളികളും അതിശക്തര്‍

ലോക ടെക്‌നോളജി മേഖലയിലെ മുപ്പത്തയ്യായരിത്തോളം തൊഴിലാളികളെ നയിച്ചിരുന്ന തോമസ് കുര്യന്‍ എന്ന മലയാളി കേരളത്തില്‍ അത്ര സുപ്രസിദ്ധനല്ലെന്നു തോന്നുന്നു. അടുത്ത കുതിപ്പില്‍ ഇന്നേവരെ മലയാളികള്‍ താണ്ടിയ ഉയരങ്ങള്‍ക്ക് അപ്പുറത്തേക്ക് അദ്ദേഹം പോയാലും...

ചൈനീസ് കോടീശ്വരിക്ക് ട്രംപിന്റെ ‘പാര’; നഷ്ടമായത് 48341.70 കോടി രൂപ

ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ കടുംപിടുത്തം പാരയായത് ചൈനീസ് കോടീശ്വരിക്ക്. ലോകത്തെ ഏറ്റവും വലിയ കമ്പനികളായ ആപ്പിളിനും ടെസ്‌ലയ്ക്കും സാങ്കേതിക ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ലെൻസ് ടെക്നോജി കമ്പനി മേധാവി ജോ കുന്‍ഫായിക്ക് 2018 ൽ മാത്രം 6.6 ബില്ല്യൻ കോടി...

മലയാളി വിദ്യാർഥിയ്ക്ക് ഫെയ്സ്ബുക് ഹാൾ ഓഫ് ഫെയിം അംഗീകാരം

സോഷ്യൽമീഡിയ നെറ്റ്‌വർക്ക് കമ്പനി, ഫെയ്സ്ബുക്കിന്റെ തെറ്റുതിരുത്തിയ മലയാളി വിദ്യാർഥിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ഫെയ്സ്ബുക്കിന്റെ ഇന്റേണൽ സർവറിലെ തകരാർ കണ്ടെത്തിയ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അഭിഷേക് സിദ്ധാർഥിനാണ് അംഗീകാരം ലഭിച്ചത്. അഭിഷേക്...

ലോകം കീഴടക്കിയ ഇന്ത്യയ്ക്കാരെ ചൈനയ്ക്ക് ഭയം? നാളെ എന്തും സംഭവിക്കാം

ഗൂഗിളിന്റെ വാലില്‍ തൂങ്ങുന്ന മറ്റു രാജ്യങ്ങളെ പോലയല്ലാതെ, ചൈനയ്ക്കു സ്വന്തമായി ഒരു സേര്‍ച് എൻജിന്‍ ഉണ്ട്- ബായിഡു. വെബ്‌സൈറ്റുകളുടെ ട്രാഫിക്കിന്റെ ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനമാണ് ബായിഡുവിന്. ഗൂഗിളിനു കിട്ടേണ്ട ട്രാഫിക്കാണ് അവര്‍...

ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളികൾക്ക് ഹാൾ ഓഫ് ഫെയിം അംഗീകാരം

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളികൾക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ഗൂഗിൾ സർവീസിലെ പ്രശ്നം കണ്ടെത്തിയ കണ്ണൂർ ആലക്കോട് സ്വദേശി ജാക്ക്സൺ കെ.വിയ്ക്കും തലശ്ശേരി മാഹി സ്വദേശി വൈഷ്ണവ് എൻ.കെയ്ക്കുമാണ് അംഗീകാരം ലഭിച്ചത്. ഗൂഗിൾ സർവീസിലെ...

രണ്ടുമുറി വീട്ടിൽ നിന്ന് 1.4 ലക്ഷം കോടിയിലേക്ക്, ഫ്ലിപ്കാർട്ടിന്റേത് അതിശയിപ്പിക്കും നേട്ടം

ലോകത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഇകൊമേഴ്‌സ് ഏറ്റെടുക്കലിലൂടെയാണ് വാള്‍മാര്‍ട്ട് ഫ്ലിപ്കാര്‍ട്ടിനെ സ്വന്തമാക്കിയിരിക്കുന്നത്. 16 ബില്യണ്‍ ഡോളറിന്റെ ഇടപാടിലൂടെ ഫ്ലിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിന് സ്വന്തമാകും....

മാവ് വിറ്റ് 200 കോടിയുടെ വിജയം, മുസ്തഫയ്ക്ക് യുഎൻ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്ഷണം

കഴിഞ്ഞ തിങ്കളാഴ്ച, കൃത്യമായി പറഞ്ഞാൽ ഏപ്രിൽ 9ന് ഉച്ചയ്ക്ക് 1.15 മുതൽ 2.30 വരെ മലയാളികളുടെ അഭിമാനം, നവകോടീശ്വരൻ, ഐഡി ഫ്രഷ് മേധാവി, വയനാട്ടുകാരൻ പി.സി. മുസ്തഫ ഐക്യരാഷ്ട്ര സഭ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്ഷണം സ്വീകരിച്ചു പ്രസംഗിച്ചു. അതും സഭയെ ഒന്നടങ്കം...

ഗൂഗിൾ സെർവറിലെ തകരാർ കണ്ടെത്തിയ മലയാളി സ്കൂൾ വിദ്യാർഥിക്ക് അംഗീകാരം

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളി വിദ്യാർഥിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ഗൂഗിൾ ഇന്റേണൽ സെർവറിലെ തകരാർ കണ്ടെത്തിയ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അഭിഷേക് സിദ്ധാർഥിനാണ് അംഗീകാരം ലഭിച്ചത്. അഭിഷേക് നേരത്തെയും ഗൂഗിൾ അംഗീകാരം...

1.3 ലക്ഷം കോടിയുടെ ഫ്ലിപ്കാർട്ട് ആസ്ഥാനമന്ദിരം, അമ്പരപ്പിക്കും കാഴ്ചകൾ

ഫ്ലിപ്കാര്‍ട്ടിന്റെ ബെംഗളൂരുവിലെ പുതിയ ആസ്ഥാനം വലിപ്പം കൊണ്ട് അമ്പരപ്പിക്കുന്നതാണ്. ബെംഗളൂരു ഔട്ടര്‍ റിംങ് റോഡില്‍ എംബസി ടെക് വില്ലേജിനോടു ചേര്‍ന്നുള്ള ആസ്ഥാനത്തിന് 8.3 ലക്ഷം ചതുരശ്ര അടിയാണ് വിസ്തൃതി. 12 ഫുട്‌ബോള്‍ മൈതാനങ്ങളേക്കാളും വലിപ്പമുണ്ട്...

ലോക കോടീശ്വരൻ ജെഫ് ബെസോസ് ഒരു അസാധാരണ സംരംഭകൻ, തൊട്ടതെല്ലാം പൊന്ന്!

ജെഫ് പിറന്നു വീഴുമ്പോള്‍ അമ്മയ്ക്കു പ്രായം 17 വയസ്സ് മാത്രം. ജെഫിനു രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും ബന്ധം വേര്‍പെടുത്തി. ക്യൂബയില്‍ നിന്ന് അമേരിക്കയിലെത്തി സ്ഥിരതാമസമാക്കിയ മിഗുവേല്‍ ബെസോസിനെ അമ്മ വിവാഹം കഴിക്കുന്നതോടെയാണു

ക്യാമറകൾക്ക് മുന്നിൽ ആശയങ്ങളുടെ ആശാൻ പുഞ്ചിരിച്ചു, ഇത് ‘ഭ്രാന്തൻ’ ആശയത്തിന്റെ വിജയം

യുഎസ് സൈന്യമായിരിക്കും ഫാൽക്കൻ ഹെവി പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. ഉയർന്ന വലുപ്പവും ശേഷിയുമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ സൈന്യത്തിന് അവസരമൊരുങ്ങും. സ്പേസ് എക്സ് ലക്ഷ്യംവയ്ക്കുന്ന ചന്ദ്രനിലേക്കുള്ള വിനോദയാത്രയിൽ ഹെവി ഉപയോഗിക്കപ്പെടുമെന്നാണു സൂചന....

ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളി ടെക്കിക്ക് ഹാൾ ഓഫ് ഫെയിം അംഗീകാരം

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളി ടെക്കിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ഗൂഗിൾ സെർവറിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയ കോഴിക്കോട് സ്വദേശി ശ്രീനാഥ് ശശികുമാറിനാണ് അംഗീകാരം ലഭിച്ചത്. ഗൂഗിളിന്റെ ഗുരുതരമായ ഒരു ബഗ്ഗാണ് ശ്രീനാഥ്...

അന്നു രാത്രിയാണ് ‘ലോട്ടറി’യടിച്ചത്, വിജയ് കോടീശ്വരനായി, ആസ്തി 52,000 കോടി രൂപ

മാതാപിതാക്കളിൽനിന്നു പണം കടമെടുത്ത് ആരംഭിച്ച ടെലികോം ബിസിനസ് പൊളിഞ്ഞ്, പോക്കറ്റിൽ പത്തു രൂപ മാത്രമായി ജീവിച്ച ദിവസങ്ങളുണ്ട് വിജയ് ശേഖർ ശർമ്മയുടെ (39) ജീവിതത്തിൽ. അത് ഫ്ലാഷ്ബാക്ക്. ഇന്ന് അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പണപ്പെട്ടിയിലുള്ളത് എണ്ണൂറു...

ചാനൽ സ്റ്റുഡിയോകളിലിരുന്ന് ചിരിക്കുമ്പോഴും മനസ്സ് പൊട്ടിക്കരഞ്ഞു, അതെല്ലാം കാപട്യമായിരുന്നു

മാതാപിതാക്കള്‍ റെസ്റ്റോറന്റില്‍ രാപകലില്ലാതെ പണിയെടുക്കുന്നത് കണ്ടാണ് ഞങ്ങള്‍ സ്‌കൂളില്‍ പോയിരുന്നത്. തിരിച്ചെത്തുമ്പോഴും രാത്രി വൈകിയും അവരുടെ ജോലി അവസാനിച്ചിരുന്നില്ല. അമ്മക്ക് ഒരിക്കലും ആവശ്യത്തിന് ഉറക്കം പോലും ലഭിച്ചിരുന്നില്ലെന്ന് പലപ്പോഴും...

‘ഹിഡൻ’ വ്യക്തി വിവരങ്ങളും ചോർത്താം; ഗൂഗിളിന്റെ കണ്ണുതുറപ്പിച്ചത് പ്ലസ് വൺ മലയാളി പയ്യൻ

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ ഡേറ്റാബേസിൽ സൂക്ഷിച്ചിരിക്കുന്ന ഹിഡനായ വ്യക്തി വിവരങ്ങളെല്ലാം സുരക്ഷിതമാണെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ വ്യക്തികൾ ഹിഡനാക്കി വെച്ചിരിക്കുന്ന ഡേറ്റകളും ചോർത്താമെന്ന് മൂവാറ്റപുഴയിലെ കൊച്ചു പയ്യൻ...

ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളി വിദ്യാർഥിയ്ക്ക് ഹാൾ ഓഫ് ഫെയിം അംഗീകാരം

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളി വിദ്യാർഥിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ഗൂഗിൾ സബ് ഡൊമെയ്നിലെ പ്രശ്നം കണ്ടെത്തിയ കോഴിക്കോട് ഫറൂഖ് സ്വദേശി ഹരിപ്രസാദിനാണ് അംഗീകാരം ലഭിച്ചത്. ഗൂഗിൾ സബ്ഡൊമെയ്ൻ വെബ്സൈറ്റിലെ എക്സ്എസ്എസ് എന്ന ബഗാണ്...

പാസ്‌വേഡ് സുരക്ഷാ വീഴ്ച കണ്ടെത്തിയ മലയാളി വിദ്യാർഥിക്ക് ഗൂഗിൾ അംഗീകാരം

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളി വിദ്യാർഥിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ഗൂഗിൾ അക്കൗണ്ട് ലോഗിനിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയ കൊല്ലം സ്വദേശി അതുൽ ജയാറാമിനാണ് അംഗീകാരം ലഭിച്ചത്. ഗൂഗിൾ ലോഗിനിലെ പാസ്‌വേഡ് സുരക്ഷയാണ് അതുല്‍...

നവീൻ തിവാരിയുടെ വിജയഗാഥ, ഇൻമൊബി വൻ ലാഭത്തിൽ, വരുമാനം 1949.85 കോടി!

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പരസ്യ കമ്പനിയായ ഇന്‍മൊബി വൻ മുന്നേറ്റത്തിലെന്ന് റിപ്പോർട്ട്. 2016 ലെ കണക്കുകൾ പ്രകാരം കമ്പനിയുടെ വരുമാനം 300 ദശലക്ഷം ഡോളറാണ്( ഏകദേശം 1949.85 കോടി രൂപ). രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ മൂന്നാമത്ത...

വേഗതയുടെ തമ്പുരാനാവാന്‍ കെന്റിക്ക് വെയ്ത്ത്

വെറും ബിസിനസ് ക്ലാസ് ചെലവില്‍ ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലേയ്ക്ക് മൂന്നു മണിക്കൂറില്‍ പറന്നെത്തുന്നത് ഒന്നാലോചിച്ചു നോക്കൂ. അതായത് ഇപ്പോള്‍ എടുക്കുന്നതിന്റെ പകുതി സമയം. കേള്‍ക്കുമ്പോള്‍ പുതുമ തോന്നാം. എന്നാല്‍ ഇക്കാര്യം ആലോചിച്ചുകൊണ്ട് എന്നും...