Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "world escapes"

ജാവ, ലോക സഞ്ചാരികളുടെ സ്വപ്നഭൂമി

ജാവ സിംപിളാണ്. അതേ, ജാവ പവർഫുളും ആണ്. പ്രേമം സിനിമയിലെ ഡയലോഗ്‌ അല്ല. ഇന്തൊനീഷ്യയിലെ പ്രധാന ദ്വീപസമൂഹമായ ജാവയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്‌. ചെറുതും വലുതുമായ അനവധി ദ്വീപുകൾ ചേർന്ന ദക്ഷിണപൂർവേഷ്യൻ രാജ്യം ഇന്തൊനീഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത...

ജീപ്പ് ഓടിച്ച് അമേരിക്ക കണ്ടു കണ്ട്

രണ്ട് വർഷം മുൻപാണ് അങ്കമാലി സ്വദേശി റിയ അമേരിക്കയിലെത്തിയത്. ന്യൂയോർക്കിൽ വിമാനമിറങ്ങി നാലാം നാൾ സഞ്ജുവിനോടു റിയ ചോദിച്ചു, ‘‘നമുക്ക് എല്ലാ ആഴ്ചയും എവിടേക്കെങ്കിലും യാത്ര പോയാലോ?’’ രണ്ടാമതൊന്നാലോചിക്കാതെ സഞ്ജു സമ്മതം മൂളി. അന്നു തുടങ്ങിയ വാരാന്ത്യ...

പതിനാറ് മാർപാപ്പമാരുറങ്ങുന്ന സാൻ കാലിസ്റ്റോ !

അടുത്ത ദിവസം പള്ളിതുറക്കും മുൻപു തന്നെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെത്തി. 60,000 പേർക്ക് നിൽക്കാൻ ഇടമുള്ള, 22,300 ച.മീറ്റർ വിസ്തീർണമുള്ളതാണ് ചത്വരം. ടെലിവിഷനിൽ കാണുമ്പോഴുള്ള പ്രൗഢി ചത്വരത്തിനില്ലെന്നായിരുന്നു ഞങ്ങളുടെ പൊതു അഭിപ്രായം....

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ ചെലവ് ചുരുക്കി സ്വിറ്റ്സർലൻഡിലേക്ക് പറക്കാം

സ്വപ്ന സുന്ദര മനോഹര പ്രകൃതിയാൽ സമ്പന്നമാണ് സ്വിറ്റ്സർലൻഡ്. അതുപോലെ തന്നെ ലോകത്തിലെ തന്നെ വളരെ ചിലവേറിയ രാജ്യവുമാണിത്. വ്യക്തമായ പ്ലാനിങ്ങോടുകൂടി കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ചെലവ് ചുരുക്കി ഇവിടം സന്ദർശിക്കാം. താമസം...

രൂപയ്ക്ക് മൂല്യമുള്ള രാജ്യങ്ങളിലേക്ക് കീശ കാലിയാകാതെ യാത്ര

രൂപയുടെ മൂല്യമിടിയുന്നത് വിദേശ യാത്രകൾ പോകാനൊരുങ്ങുന്നവരെ ചെറുതല്ലാത്ത രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്. പല രാജ്യങ്ങളിലെയും പണവുമായി തട്ടിച്ചു നോക്കുമ്പോൾ രൂപ അവയേക്കാളെല്ലാം ഏറെ താഴെയാണ്. എന്നാൽ യാത്രാപ്രേമികളുടെ മനസിളക്കുന്ന കാഴ്ചകൾ നിറഞ്ഞ ചില...

അരിസോണ ഡിജെ രാത്രിയിലെ ‘പാമ്പുകൾ’

മെക്സിക്കോയിലെ ആചാരമര്യാദകൾ അറിഞ്ഞുള്ള യാത്ര. മലയാളികളുമായി മെക്സിക്കോ സംസ്കാരത്തിനുള്ള സാമ്യം. മെക്സിക്കോയിലെ ക്വിൻസിനാറാ. ഇതായിരുന്നു കഴിഞ്ഞ പ്രവാശ്യം എഴുത്തിനാധാരമായത്. ഇത്തവണ പറയാനുള്ളത്. അവിടുത്തെ ഡിജെ പാർട്ടിയുടെ മറ്റൊരു...

വീസയില്ലാതെ സഞ്ചരിക്കാവുന്ന ആറ് രാജ്യങ്ങൾ

ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന പലർക്കും വിലങ്ങുതടിയാകുന്ന ഒന്നാണ് വീസ പ്രശ്‍നങ്ങൾ. ഔപചാരികമായ പല കടമ്പകളിൽ കൂടി കടന്നാൽ മാത്രമേ മിക്ക രാജ്യങ്ങളും അവരുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നൽകാറുള്ളൂ. അതിയായ ആഗ്രഹമുണ്ടെങ്കിലും...

അദ്ഭുതവും കൗതുകവും നിറഞ്ഞ മ്യൂസിയം

യൂറോപ്പ് യാത്രകളിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് മ്യൂസിയങ്ങൾ. ഇവയിൽ ഏറ്റവും ആകർഷകവും വേറിട്ടുനിൽക്കുന്നതുമാണ് ഒാസ്ട്രിയയിലെ ഇൻസ്ബർഗിലുള്ള സ്വരോവസ്കി ക്രിസ്റ്റൽ വേൾഡ്സ്. മൃഗങ്ങൾ, പക്ഷികൾ, താജ്മഹൽ പോലുള്ള സ്മാരകങ്ങൾ, മഹദ് വ്യക്തികളുടെ രൂപങ്ങൾ,...

മമ്മികളെ കാണാൻ ഫറവോയുടെ നാട്ടിലേക്ക്

മാഷിന്റെ തല്ലുകൊണ്ട് ചരിത്രം പഠിക്കുമ്പോൾ ഓർത്തിരുന്നില്ല ഒരിക്കൽ ഈ സ്ഥലം എനിക്ക് നേരിൽകാണാൻ സാധിക്കുമെന്ന്. ജൂണിലാണ് യാത്ര തിരിച്ചത്. ചൂടുകാലമായിരുന്നു സ്ഥലങ്ങൾ ചുറ്റികാണുക പ്രയാസമായിരുന്നു. എന്നാൽ ഈ സമയത്ത് യാത്രചെലവ് കുറവാണ്. അവധി ദിവസങ്ങൾ...

ലാസ് വെഗാസിനോടു കിടപിടിക്കുന്ന അറബിനാട്

കാലിഫോർണിയയിലേക്കു പോകുന്ന ഉരു പണ്ട് ദുബായ് കടപ്പുറം വഴി തിരിച്ചു വിട്ട ഗഫൂറിക്കയെ ഓർമയില്ലേ? വിജയനും ദാസനും സ്വപ്നം കണ്ട അറബിനാട് കഴിഞ്ഞ പത്തുവർഷത്തിനിടെ മലയാളികളുടെ സെക്കൻഡ് ഹോം ആയി മാറി. ബസ് സ്റ്റോപ്പ് മുതൽ ബുർജ് ഖലീഫ വരെയുള്ള ഓരോ...

തൊവാമ്പു, ഇന്ത്യൻ കോഫി ഷോപ്പ്; അവസാനിക്കുന്നില്ല ആഫ്രിക്കൻ യാത്ര

മനുഷ്യന്റെ ജന്മനാട്ടിൽ - 11 രാവിലെ 4ന് എഴുന്നേറ്റ് തയാറായി 5 മണിക്ക് ഹോട്ടലിന്റെ റിസപ്ഷനിലെത്തിയപ്പോൾ അവിടെ പരിപൂർണ്ണ അന്ധകാരം. തൊട്ടടുത്തുള്ള റെസ്റ്റോറന്റും അടഞ്ഞു കിടക്കുന്നു. തലേന്ന് വൈകിട്ട് ഞങ്ങളുടെ ഗൈഡ് ജിം റിസപ്ഷനിസ്റ്റിനോട് പ്രത്യേകം...

ഒഴുകും കൊട്ടാരത്തിൽ ഒരു കടൽയാത്ര

‘എന്താണ് അവൾക്ക് പിറന്നാൾ സമ്മാനമായി കൊടുക്കുക? പസഫിക് സമുദ്രം ചുറ്റിക്കറങ്ങാൻ തുടങ്ങിയിട്ട് അഞ്ച് ദിവസം പിന്നിടുന്നു. ഞങ്ങളുടെ കപ്പൽ വനവാറ്റു നിന്ന് പോർട്‌വിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അറ്റമില്ലാത്ത കടലിലേക്ക് കണ്ണുനട്ടിരിക്കുമ്പോഴും ചിന്ത...

ലോകത്തിലെ കുഞ്ഞൻ രാജ്യങ്ങൾ

ഔദ്യോഗികമായ കണക്കനുസരിച്ച് ലോകത്ത് 195 രാജ്യങ്ങളാണ് നിലവിലുള്ളത്. വലുപ്പത്തിൽ ഏഴാം സ്ഥാനവും ജനസംഖ്യയിൽ രണ്ടാം സ്ഥാനവുമുള്ള നമ്മുടെ രാജ്യത്തിലെ ഒരു ഗ്രാമത്തിന്റെയത്രയും മാത്രം വലുപ്പമുള്ള നിരവധി രാജ്യങ്ങളുണ്ടന്ന് കേൾക്കുമ്പോൾ ആശ്ചര്യം...

എരിയുന്ന അഗ്നിപർവതത്തിന്റെ നെഞ്ചിലൂടെ

യൂറോപ്പിലെ ഏറ്റവും ഉയരമുള്ള സജീവ അഗ്നിപർവതമായ മൗണ്ട് എത്നയിലേക്ക് ഒരു സാഹസ സഞ്ചാരം. ഇറ്റലിയിലെ സിസിലിയിലെ പലെർമോയിൽ നിന്ന് എത്നയുടെ കരി പുരണ്ട കതാനിയയിലേക്ക് പോകാം. “നിങ്ങള്‍ക്കിത് ‘മൗണ്ട് എത്ന’, എന്നാല്‍ ഞങ്ങള്‍ക്ക് ‘ഇദ്ദ’(Idda)യാണ്. ‘അവള്‍’,...

സൻസിബാറിലെ കൃഷിഭൂമിയിൽ

റിസോർട്ടായി മാറിയ ക്വാറന്റൈൻ കെട്ടിടത്തിനു പിന്നിൽ കാണുന്നത് ജയിലിനായി പണിത കെട്ടിടമാണ്. വലിയ മുറ്റത്തോടു കൂടിയ, നിറയെ ജനലുകളുള്ള, യൂറോപ്യൻ ശൈലിയിലുള്ള കെട്ടിടമാണിത്. 1892ൽ പണിത ഈ ജയിൽ കെട്ടിടം നാശോന്മുഖമായതാണ്. പിന്നീട് പുതുക്കി...

ഇബ്നു ബത്തൂത്തയുടെ നാട്

മൊറോക്കോ, ഈ നാടിനെപ്പറ്റി ആദ്യം കേട്ടത് ഇബ്നു ബത്തൂത്ത എന്ന മുഹമ്മദ് ഇബ്ൻബത്തൂത്ത എന്ന മധ്യകാല അറേബ്യൻ സഞ്ചാരിയെപ്പറ്റി പഠിച്ചപ്പോഴാണ്. നീലക്കടലും മരുഭൂമിയും അതിരിടുന്ന നാടിന്റെ കഥ ചിത്രങ്ങളിലൂടെ... ഹിസ്റ്ററി ടീച്ചർ ഇബ്ന്‍ ബത്തൂത്തയെപ്പറ്റി...

ലോകത്ത് ഏറ്റവും സന്തോഷമുള്ള ജനത ജീവിക്കുന്നതിവിടെയാണ്

ഐക്യരാഷ്ട്രസഭയുടെ2018ലെറിപ്പോർട്ടുകൾപ്രകാരംലോകത്തിലെഏറ്റവുംസന്തോഷമുള്ളരാജ്യമാണ്ഫിൻലൻഡ്‌.യൂറോപ്പിന്റെവടക്കേഅറ്റത്തുസ്ഥിതിചെയ്യുന്നജനസംഖ്യവളരെകുറഞ്ഞഒരുരാജ്യമാണ്ഫിൻലൻഡ്‌.എന്തായിരിക്കാംഈരാജ്യത്തെലോകത്തിന്റെനിറുകയിൽഎത്തിച്ചത്.കഴിഞ്ഞകുറെ നാളുകളായി...

ബാലി മാത്രമല്ല ഇന്തൊനീഷ്യ

ബാലി, ജക്കാർത്ത... ഇന്തൊനീഷ്യ എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്ന പേരുകൾ. എന്നാൽ സുന്ദരമായ വേറെയും ദ്വീപുകളുണ്ടിവിടെ... കാടും കടലും ചേർന്ന് പ്രകൃതിയുടെ ഭംഗിക്കു പുതിയ ചിത്രം നൽകിയ നാടാണ് ഇന്തോനീഷ്യ. സാഹസിക സഞ്ചാരികളും സമാധാനം ഇഷ്ടപ്പെടുന്ന...

കല്ല് കൊണ്ടൊരു നഗരം (മനുഷ്യന്റെ ജന്മനാട്ടിൽ- 4)

കിളിമഞ്ജാരോ ബോട്ട് ദാർ എസ് സലാമിൽ നിന്നും പുറപ്പെട്ട് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ കര കണ്ടുതുടങ്ങി. അല്പം കൂടി കഴിഞ്ഞപ്പോൾ തീരത്തെ കെട്ടിടങ്ങൾ വ്യക്തമായി. എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് കൊച്ചി കായലിൽ നിന്നു കാണുന്ന ഫോർട്ടുകൊച്ചിയാണ്. ഫോർട്ടുകൊച്ചി...