Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Africa Trip"

അടിമകളുടെ ലോകത്തിൽ 

മനുഷ്യന്റെ ജന്മനാട്ടിൽ അദ്ധ്യായം 21 അടിമക്കച്ചവടത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ പേറുന്ന ബഗമോയോ നഗരത്തിൽ ഞങ്ങളുടെ വാൻ പ്രവേശിച്ചു. എവിടെ നോക്കിയാലും ജർമ്മൻ ഭരണകാലത്തെ കെട്ടിടങ്ങളാണ് കാണാൻ കഴിയുക.ഏറെയും നാശോന്മുഖമായിക്കഴിഞ്ഞു.അക്കാലത്തെ,കിഴക്കൻ...

കാപ്പിയുടെ തലസ്ഥാനം

മനുഷ്യന്റെ ജന്മനാട്ടിൽ അദ്ധ്യായം -20 ജിമ്മിന്റെ ലാൻഡ് ക്രൂയ്സർ കിളിമഞ്ജാരോ മലയിറങ്ങി സമതലത്തിലെത്തി. ഇനി വലത്തേക്കു തിരിഞ്ഞാൽ കിളിമഞ്ജാരോ എയർപോർട്ടാണ്. തിരികെ ദാർ എസ് സലാമിലേക്കുള്ള വിമാനം പുറപ്പെടുന്നത് കിളിമഞ്ജാരോ എയർപോർട്ടിൽ നിന്നാണ്. അതിനായി 7...

ആഫ്രിക്കൻ ജീവിത താളം; രസകരമായ ഗൃഹസന്ദർശനം

മനുഷ്യന്റെ ജന്മനാട്ടിൽ -19 കിളിമഞ്ജാരോയുടെ ബേസ്‌ക്യാമ്പിൽ നിൽക്കുമ്പോൾ വീണ്ടും മഴ പെയ്തുതുടങ്ങി. പിന്നെയത് ഘോരമഴയായി രൂപം പ്രാപിച്ചു. പത്തുമിനുട്ടു കഴിഞ്ഞപ്പോൾ എല്ലാം ശാന്തം. തുടർന്ന് മൂടൽ മഞ്ഞ് അൽപനേരം തിരശീല വിരിച്ചു. അതുംകഴിഞ്ഞ് ഇളംവെയിൽ...

'ഇതാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഒത്ത മദ്ധ്യഭാഗം'

ഗൊരങ്‌ഗോരോയിൽ നിന്ന് തിരികെ അരൂഷയിലേക്കുള്ള യാത്രയിലാണ് ആഫ്രിക്കൻ ജീവിതത്തിന്റെ യഥാർത്ഥ ചിത്രം കാണാൻ കഴിഞ്ഞത്. വനപ്രദേശം പിന്നിട്ട് ഗ്രാമങ്ങളിലെത്തിയപ്പോൾ സായാഹ്നസൂര്യൻ എരിഞ്ഞുതീരുകയായിരുന്നു. അന്തിച്ചന്തകളായിരുന്നു, ജനപഥങ്ങളിലെ പ്രധാനകാഴ്ച....

തൊവാമ്പു, ഇന്ത്യൻ കോഫി ഷോപ്പ്; അവസാനിക്കുന്നില്ല ആഫ്രിക്കൻ യാത്ര

മനുഷ്യന്റെ ജന്മനാട്ടിൽ - 11 രാവിലെ 4ന് എഴുന്നേറ്റ് തയാറായി 5 മണിക്ക് ഹോട്ടലിന്റെ റിസപ്ഷനിലെത്തിയപ്പോൾ അവിടെ പരിപൂർണ്ണ അന്ധകാരം. തൊട്ടടുത്തുള്ള റെസ്റ്റോറന്റും അടഞ്ഞു കിടക്കുന്നു. തലേന്ന് വൈകിട്ട് ഞങ്ങളുടെ ഗൈഡ് ജിം റിസപ്ഷനിസ്റ്റിനോട് പ്രത്യേകം...

പ്രകൃതിയുടെ നിറഭംഗിയുള്ള ക്യാൻവാസ് (മനുഷ്യരുടെ ജന്മനാട്ടിൽ-10)

കിളിമഞ്ജാരോ എയർപോർട്ടിൽ നിന്ന് അരൂഷയിലേക്കുള്ള 52 കി.മീ ദൂരം പ്രകൃതിയുടെ നിറഭംഗിയുള്ള ക്യാൻവാസാണ്. ഏതൊരു പ്രകൃതിസ്നേഹിയും ആഫ്രിക്കയുടെ ആരാധകനായി മാറാൻ ഈയൊരു യാത്ര മതി. വൃത്തിയായി ടാർ ചെയ്ത റോഡിന് ഇരുവശവും പച്ചപ്പണിഞ്ഞ കൃഷിഭൂമികൾ. കാപ്പി, ബീൻസ്,...