Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Travel Kerala"

കൊല്ലത്തെ വെട്ടുകേക്ക് ലോകം സഞ്ചരിച്ച കഥ!

പി പി എന്ന പാവം പയ്യൻ അഥവാ പ്രദീപ് കുമാർ ബുള്ളറ്റ് വാങ്ങിച്ചിട്ട് മാസം നാലായി, അന്നു മുതൽ ആ ബൈക്കിനു ഇരിക്കപ്പൊറുതിയില്ല. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഓട്ടം തന്നെ ഓട്ടം. ചിലപ്പോൾ ബുള്ളറ്റിന്റെ മുകളിൽ ഇരിക്കുന്ന പി പിയുടെ ട്രാവൽ ബാഗിന്റെ ഉള്ളിൽ ഒരു കൂടു...

പൂക്കളുടെ വിരുന്നൊരുക്കി മൂന്നാർ

ഈ അവധിക്കാലം ഉല്ലസിക്കാൻ മൂന്നാറിലേക്ക് വരൂ. അതിമനോഹരമായ ഫ്ലവർഷോ ആസ്വദിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി മൂന്നൂറിൽപ്പരം പൂക്കളും, എല്ലാത്തരം പഴവർഗ്ഗങ്ങളും അതിന്റെ തൈകളും വാങ്ങാം. മൂന്നാറിലെ ഏറ്റവും പുതിയ പാർക്കായ റിവർ വ്യൂ പാർക്കിലാണ്...

നീലക്കാളയോടൊപ്പം ഇനി ശലഭങ്ങളെയും കാണാം

തിരുവനന്തപുരം∙ മൃഗശാലയിൽ ചിത്രശലഭങ്ങൾക്കായി പുത്തൻ ഇടം ഒരുങ്ങുന്നു. ജില്ലയിൽ തന്നെയുള്ള വ്യത്യസ്തയിനം ചിത്രശലഭങ്ങളെ ഉൾപ്പെടുത്തിയുള്ള പാർക്കിന്റെ നിർമാണം ഉടൻ ആരംഭിക്കും. അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാകും. മൃഗശാലയിൽ നീലക്കാളയുടെ കൂടിന് അടുത്തായാണു ശലഭ...

40 ഹെയർപിൻ വളവുകളിലൂടെ ചുരം കയറാം.

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും പച്ചപ്പു മാത്രം. മനോഹരമായ തേയില തോട്ടങ്ങളും അവയ്ക്കു നടുവിലെ കൊച്ചു നീരൊഴുക്കും നിറഞ്ഞ സുന്ദരിയാണു വാൽപാറ. പടർന്നു പന്തലിച്ചു കിടന്ന വൻ ചോലകൾ വെട്ടി നീക്കി ബ്രിട്ടിഷുകാർ നി‍ർമിച്ചതാണു തേയില തോട്ടങ്ങൾ. 1864ൽ കർണാടിക്...

സഞ്ചാരികളുടെ സ്വർഗ്ഗമാണിവിടം

മുണ്ടക്കയം ഈസ്റ്റ്∙ ദൃശ്യമനോഹരമായ പ്രകൃതിഭംഗിക്കൊപ്പം വിനോദസഞ്ചാരികൾക്കു കൂടുതൽ സൗകര്യങ്ങളുമായി പാഞ്ചാലിമേട് അണിഞ്ഞൊരുങ്ങി. ടൂറിസം പദ്ധതിയുടെ ആദ്യ ഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതോടെ ഇവിടെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമായി മാറും. മൂന്നു കോടി 94...

പ്രകൃതിയുടെ കുമ്പിളാണ് മാങ്കുളം; വഴി, ചിത്രങ്ങള്‍

മൂന്നാറിലെ തിരക്കുകളും ആരവങ്ങളും സ്ഥിരം കാഴ്ചകളും മടുത്തെങ്കിൽ ഒന്ന് തിരിഞ്ഞ് നേരെ വിട്ടോളൂ മാങ്കുളത്തേക്ക്. അടിമാലിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒരു 25 കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ചാൽ മാങ്കുളമായി. വിരിപാറയിലെ വനം വകുപ്പിന്റെ ഓഫിസിൽ നിന്നും...

മറക്കാതെ കാണണം ഇൗ ഇടങ്ങൾ

മയങ്ങുമ്പോൾ ലാവണ്യം കൂടുന്ന നാടാണു പാലക്കാട്. ആരു മയങ്ങുമ്പോൾ എന്നാണെങ്കിൽ സന്ധ്യ എന്നാണുത്തരം. ഉണ രുമ്പോൾ, ഉണർന്നാടുമ്പോൾ ഭംഗിയേറുന്ന പക്ഷിയാണു മയിൽ. മയക്കത്തിനും ഉണര്‍വിനും ഇടയ്ക്ക് അല്ലെങ്കിൽ, ആലത്തൂരിന് അപ്പുറം, അടുപ്പു കൂട്ടി മലയ്ക്ക് ഇപ്പുറം...

ബാൽക്കണിയിലിരുന്നു കാട്ടാനകളെ കാണണോ?

മൂന്നുസംസ്ഥാനങ്ങളുടെ സംഗമഭൂമിയാണ് തമിഴ്നാട്ടിലെ ഗൂഢല്ലൂർ. ലോകപ്രശസ്തമായ വന്യജീവിസങ്കേതങ്ങളും മലയോരങ്ങളും ഗൂഢല്ലൂരിന്റെ തൊട്ടടുത്തുണ്ട്. എന്നിട്ടും നീയെന്തേ പ്രശസ്തമായില്ല എന്നുചോദിച്ചാൽ ഗൂഢല്ലൂരിനൊരു മറുപടിയുണ്ട്. നിങ്ങളിതുവരെ എന്നെ കണ്ടിട്ടില്ല....

വർഷത്തിലൊരിക്കൽ തുറക്കുന്ന കാട്ടിലെ ക്ഷേത്രം

ഭർത്താവ് മരിച്ച കണ്ണകി രോഷം കൊണ്ട് ചുട്ടു ചാമ്പലാക്കിയ മധുരയിൽ നിന്നും ഇറങ്ങി നടന്നു. അവൾ വല്ലാതെ കരയുന്നുണ്ടായിരുന്നു. നഷ്ടപ്പെട്ടുപോയതു പ്രാണനെ പോലെ കരുതിയിരുന്ന ഒരുവനാണ്. ലക്ഷ്യമില്ലാതെ നടന്നു, മലയും കാടും കടക്കുമ്പോൾ മരണപ്പെട്ടു എന്ന്...

ചുവപ്പു ദൈവത്തിന്റെ നാട്ടിൽ

കാക്കത്തുരുത്തെന്ന ദ്വീപ്, മണ്ണിലിറങ്ങുന്ന ദൈവങ്ങൾ, വടക്കിന്റെ വാഗമണ്‍–ഇങ്ങനെ കാഴ്ചകൾ ഒട്ടേറെയുണ്ട് ഈ ആയിരം കിലോമീറ്റർ ബൈക്ക് യാത്രയിൽ ധർമടംതുരുത്തിനെ കറുപ്പിച്ച് കടലിലേക്കിറങ്ങിപ്പോയ ആ ചുവന്ന ദേവനാണോ രാത്രിയിൽ തെയ്യങ്ങളായി ജനിക്കുന്നത്?...

നീലക്കുറിഞ്ഞി കാണാൻ പോകണ്ടേ?

തെക്കിന്റെ കശ്മീരിൽ വയലറ്റ് വസന്തം വിരിയാൻ ഇനി നാലു മാസം. 2006ൽ നീലക്കുറിഞ്ഞി പൂത്തപ്പോൾ അഞ്ചുലക്ഷം പേരാണ് മൂന്നാർ സന്ദർശിച്ചത്. ഇത്തവണ 10 ലക്ഷം സഞ്ചാരികൾ മൂന്നാറിലെത്തുമെന്നാണു ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും അനൗദ്യോഗിക കണക്ക്. ∙ടിക്കറ്റ്...

ആനവണ്ടിയിലേറി കാരപ്പാറയിലേക്ക്

മലയടിവാരത്തോളം പരന്ന നെൽവയലുകൾ. നീണ്ടു നിവർന്ന കരിമ്പനകൾ. അനന്തതയിലേക്ക് ഇഴയുന്ന ഒറ്റയടിപ്പാത. ആൽ മരങ്ങൾ മനസ്സിലാരോ ഒരു പാലക്കാടൻ ചിത്രം വരച്ചിട്ടു കൊണ്ടിരിക്കെ പോത്തുണ്ടിയിലെത്തി. പോത്തുണ്ടിയിൽ നിന്നും മലകയറി തുടങ്ങണം. നെല്ലിയാമ്പതിമലകൾക്കപ്പുറം...

മൂന്നാറിന്റെ സൈലന്റ് വാലി

അറിയപ്പെടാത്ത മൂന്നാറിലേക്കാണ് യാത്ര. പാമ്പുകൾ നൃത്തമാടുന്ന കാടായ പാമ്പാടും ചോല, പിന്നെ മനുഷ്യരുണ്ടെങ്കിലും മൗനത്തിന്റെ മഞ്ഞിലൊളിച്ചു നില്‍ക്കുന്ന മൂന്നാറിന്റെ സ്വന്തം സൈലന്‍റ് വാലി. ഇത്രയുമാണിത്തവണ ട്രാവലോഗില്‍. ഈ കാണുന്ന ചിത്രം സൈലന്റ്...

മടിക്കേരികോട്ട കണ്ടിട്ടുണ്ടോ?

കർണാടകയിലെ കൂർഗ് ജില്ലയിലെ മനോഹര ഭൂപ്രക‍‍ൃതിയാൽ സമ്പന്നമാണ് മടിക്കേരി. മലനിരകളിലൂടെ കോടമഞ്ഞ്‌ ഒഴുകിപോകുന്നത് മനോഹരമായ കാഴ്ച ഇവിടുത്തെ പ്രത്യേകതയാണ്. സമുദ്രനിരപ്പിൽ നിന്ന് 1170 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഇന്ത്യയിലെ സ്‌കോട്ട്‌ലാന്റ്...

പൊള്ളുന്ന വേനലിൽ കുളിരേകി പൊന്മുടി

വിനോദ സഞ്ചാരികൾക്കു കുളിരുകോരുന്ന അനുഭൂതി സമ്മാനിച്ചു മഞ്ഞിറക്കത്തിന്റെ മനോഹാരിതയിലാണു വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടി. കഴിഞ്ഞ ദിവസങ്ങളിൽ പരസ്പരം കാണാനാവാത്ത വിധമായിരുന്നു മഞ്ഞിറക്കം. ഇന്നലെയും ശക്തമായ കോടമഞ്ഞിന്റെ സാന്നിധ്യമുണ്ടായിരുന്നു. മഞ്ഞിനെ...

കേരളത്തിലെ ഏക മഴനിഴ‌ൽക്കാട്ടിലേക്ക്

പൂക്കളില്ലാത്ത പൂക്കാലമായിരുന്നു ചിന്നാറിൽ. കാഴ്ചയിലെങ്ങും ഇലകൾ തീർക്കുന്ന വസന്തം. മരങ്ങളെല്ലാം കടുംപച്ച നിറം മാറ്റി ഇളംപച്ചയിലേക്കും കിളിപ്പച്ചയിലേക്കും പിന്നെ മഞ്ഞയുടെയും ചുവപ്പിന്റെയും പലപല വകഭേദങ്ങളിലേക്കും ഇലകൾ പൊഴിച്ചുകൊണ്ടിരുന്നു....

കാനനം കഴിഞ്ഞാൽ കന്നഡ നാട്, സുന്ദരകാഴ്ചകളുമായി നഞ്ചൻകോട്

കാനനം കഴിഞ്ഞാൽ കന്നഡ നാട്. അതും കഴിഞ്ഞാൽ കാഴ്ചകളുടെ നഞ്ചൻകോട്. വയനാട്ടിൽ നിന്നു നഞ്ചൻകോട്ടേയ്ക്ക് റെയിൽപാളമെന്ന സ്വപ്നം പേറുന്ന വയനാട്ടുകാർ നിർബന്ധമായും കാണേണ്ട നാടാണ് നഞ്ചൻകോട്.മനോഹരമായ ഒരു കന്നഡ ഗ്രാമമായ ഇവിടം ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന...

അദ്ഭുതങ്ങൾ കുടികൊള്ളുന്ന ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം

ആർത്തവ സമയത്തു സ്ത്രീകൾ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനെ സംബന്ധിച്ച് നിരവധി വാഗ്വാദങ്ങൾ നടക്കുന്ന കാലമാണിത്. ഒരു വിഭാഗം അതിനെയെതിർക്കുമ്പോൾ മറ്റൊരു വിഭാഗം ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന നിലപാട് സ്വീകരിക്കുന്നവരാണ്. ആർത്തവവും ആ സമയത്തെ സ്ത്രീകളുടെ...

ട്രക്കിങ്ങിന് ഇതിലും മികച്ചൊരു സ്ഥലം കേരളത്തിലുണ്ടാകില്ല 

സഞ്ചാരികൾ തങ്ങൾക്ക് യാത്ര ചെയ്യാനുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത് പലവിധത്തിലാണ് . ചിലർക്ക് നല്ല റൊമാന്റിക് സ്ഥലം വേണം, ചിലർക്ക് ബീച്ച് സൈഡ്, മറ്റുചിലർക്ക് നല്ല തണുപ്പ് കിട്ടുന്ന സ്ഥലം, ചിലരാകട്ടെ സാഹസിക യാത്രകൾ ഇഷ്‌ടപ്പെടുന്നവരാണ്. ഇങ്ങനെ ഏതുതരം...

ബിഎംഡബ്ല്യുവിന്റെ ആ‍ഡംബരത്തിൽ കാടിന്റെ കുളിർമയറിഞ്ഞൊരു ഗവി യാത്ര

ഗവി, പുലർമഴയേറ്റു തുടുത്തു നിൽക്കുന്ന ഒരു ചെമ്പരത്തി ച്ചെടി പോലെ പച്ചപുതച്ചു നിന്നപ്പോൾ അതിൽ വിടർന്ന ചുവന്ന ഒരു പൂവായിരുന്നു ബിഎംഡബ്ല്യു വൺ സീരീസ്. പച്ചയുടെ നിറഭേദങ്ങളിൽ മഴത്തുള്ളികൾ മഹേന്ദ്രജാലം കാട്ടിയ ദിനത്തിലാണ് ഞങ്ങൾ ഗവിയിലെത്തിയത്. നൂൽ മഴയിൽ...