Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Celebrity Travel"

മുറിഞ്ഞുപോയ ആ യാത്ര പൂർത്തിയാക്കണം: വിൻസി

ലാൽ ജോസിന്റെ സിനിമയിലേക്കുള്ള പുതുമുഖത്തെ കണ്ടെത്തുന്ന ഷോയിലെ സൂപ്പർസ്റ്റാറാണ് മലപ്പുറംകാരി വിൻസി. ജീവിതത്തിലും പഠനത്തിലും ഒതുങ്ങികൂടി കഴിഞ്ഞിരുന്ന താരത്തിന് ‍ഇപ്പോൾ ആഗ്രഹങ്ങൾ ഒരുപാടാണ്. മറ്റൊന്നുമല്ല, പുതിയ സിനിമയിലൂടെ യാത്രകളും കാഴ്ചകളും...

ദുബായിലെ അദ്ഭുതം കണ്ടു, നടി മറീന

അഭിനയിച്ച സിനിമകളുടെ എണ്ണം കുറവാണെങ്കിലും മറീന മൈക്കിളിനെ അറിയാത്തവർ ചുരുക്കമാണ്. വിനീത് ശ്രീനിവാസനൊപ്പം എബിയിൽ അഭിനയിച്ചതോടെ മറീന കൂടുതൽ ശ്രേദ്ധേയയായി. സുന്ദരിയാണെങ്കിലും ചുരുണ്ടമുടിയാണ് മറീനയുടെ ഹൈലൈറ്റ്. മോഡലിങാണ് പാഷനെങ്കിലും അഭിനയത്തിലും...

ആ ന്യൂ ഇയർ യാത്ര മറക്കാനാവില്ല: അമലപോൾ

തെന്നിന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് അമലപോൾ. നീലത്താമരയിലൂടെ സിനിമലോകത്തെത്തി മൈനയിലൂടെ തെന്നിന്ത്യൻ സിനിമയുടെ ഭാഗമായി മാറിയ അമലയുടെ ജീവിതത്തിന്റെ ഭാഗമാണ് സുന്ദര യാത്രകൾ. ഈ താരസുന്ദരിക്ക് ഏറെ ഇഷ്ടം ഒറ്റയ്ക്കുള്ള യാത്രയോടാണ്. ഒരുപാട് യാത്രകൾ...

കൊടൈക്കനാൽ യാത്ര ഇന്നും പേടിപ്പിക്കുന്നു, നടി നിരഞ്ജന

നിരഞ്ജന അനൂപ്, മലയാള സിനിമയിൽ ഈ പേര് ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ടു അധികനാളുകളായിട്ടില്ല. വളരെക്കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും സിനിമാസ്വാദകർക്കു നിരഞ്ജന ഏറെ പ്രിയങ്കരിയാണ്. അഭിനയിച്ച സിനിമകളിലെല്ലാം സ്വതസിദ്ധമായ ശൈലിയിൽ മികച്ച...

അരവിന്ദന്റെ അതിഥി തന്ന ഭാഗ്യം: നടി നിഖിലയുടെ യാത്രകൾ

ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തിൽ ചുവടുറപ്പിച്ച നിഖില ജനശ്രദ്ധയാകർഷിച്ചത് ‘ലവ് 24x7’ എന്ന സിനിമയിലെ തനി തിരോന്തോരം ഭാഷാ ശൈലിയിലൂടെയുമായിരുന്നു. മൂന്നാം വരവിൽ അരവിന്ദന്റെ അതിഥിയായതോടെ നിഖില പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ഫഹദിന്റെ ഞാൻ...

ദുൽഖറിനൊപ്പമുള്ള സ്വപ്നയാത്ര: നടി കാർത്തിക പറയുന്നു

ദുൽഖറിന്റെ നായികയായി ചലച്ചിത്രരംഗത്ത് ചുവടുറപ്പിച്ച കാർത്തിക മുരളീധരനെ ആരും മറക്കാനിടയില്ല. ഇംഗ്ലീഷും മലയാളവും ഇടകലർന്ന സംസാരം തന്നെയായിരുന്നു കാർത്തികയെ ശ്രദ്ധേയമാക്കിയത്. കാർത്തികയുടെ ഹോബി എന്തെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ, യാത്രകൾ!. യാത്ര...

കാട്ടിലെ താമസം ശരിക്കും ഭയപ്പെടുത്തി; നടി സുബി സുരേഷ്

ചിരിയുടെ മാലപടക്കവുമായി പ്രേക്ഷകരെ ചിരിപ്പിച്ച് കൊല്ലുന്ന സുബി സുരേഷിനെ അറിയാത്തവരായി ആരുമില്ല. ഏതുകാര്യവും നർമലഹരിയിൽ അവതരിപ്പിക്കുന്ന താരത്തിന് അഭിനയം മാത്രമല്ല യാത്രകളോടും ഇഷ്ടമുണ്ട്. ഷോകളുടെ ഭാഗമായി സഞ്ചരിക്കാത്ത ഇടങ്ങൾ ചുരുക്കമാണെന്ന് സുബി...

നടി എസ്തറിന്റെ യാത്രകൾ

ബാലതാരം എന്ന ഇമേജിൽ നിന്നും നായികയുടെ റോളിൽ എത്തിയ എസ്തർ അനിൽ മലയാളികളുടെ പ്രിയങ്കരിയാണ്. ബിഗ്സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന സുന്ദരിക്കുട്ടി അവതാരികയുടെ വേഷത്തിലും സൂപ്പർഹിറ്റാണ്. പഠനവും അഭിനയവും അവതരണവുമൊക്കെയായി തിരക്കിന്റെ ലോകത്തിലൂടെ...

"ഷൂട്ട് കഴിഞ്ഞാൽ യാത്ര മസ്റ്റാ!": നടി നിമിഷ സജയന്റെ യാത്രകൾ

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദ‌യം കവര്‍ന്ന ശാലീന സുന്ദരിയാണ് നിമിഷ സജയൻ. തനിനാടൻ നായിക എന്ന വിശേഷണവും നിമിഷക്ക് സ്വന്തമാണ്. അഭിനയത്തിൽ മാത്രമല്ല സംവിധാനയകയുടെ റോളിലും ചുവടുവച്ചിരിക്കുകയാണ് താരം. ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം...

എനിക്ക് ലോകം മുഴുവനും ചുറ്റണം ;നടി കൃഷ്ണപ്രഭ

നടിയും നർത്തകിയുമായി തിളങ്ങുന്ന കൃഷ്ണപ്രഭ മലയാളികളുടെ പ്രിയങ്കരിയാണ്. നൃത്തത്തെയും അഭിനയത്തെയും ജീവനുതുല്യം സ്നേഹിക്കുന്ന താരം യാത്രാപ്രേമികൂടിയാണ്. പ്രകൃ‍തിയോട് ഇണങ്ങിച്ചേർന്ന യാത്രകളാണ് ഏറെ ഇഷ്ടം. യാത്രകളെയും ആസ്വദിച്ച കാഴ്ചകളെപ്പറ്റിയും...

പേടിപ്പെടുത്തിയ യാത്രയായിരുന്നു, നടി മുക്ത

2006-ൽ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് മുക്ത ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മികച്ച അഭിനയം കാഴ്ചവച്ച താരസുന്ദരി തമിഴ്ചലച്ചിത്രരംഗത്തും സ്റ്റാറായി. വിവാഹശേഷം വീട്ടുകാര്യങ്ങളുമായി തിരക്കിലായിരുന്നു...

ഹോ! 55 ദിവസത്തെ കപ്പൽ യാത്ര; നടി സുജ കാർത്തിക പറയുന്നു

മലയാളചലച്ചിത്രതാരം സുജ കാർത്തിക സിനിമ തിരക്കുകളിൽ നിന്നും മാറി കുടുംബവും കുട്ടികളുമൊക്കെയായി തിരക്കിന്റെ ലോകത്തിലാണ്. കോളേജിൽ അസിസ്റ്റ്ന്റ് പ്രഫസർ ജോലിയിൽ നിന്നും മാറി ഇപ്പോൾ റിസേർച്ച് സ്കോളറാണ്. തിരക്കിട്ട ജീവിതത്തിൽ ഒന്നിനും സമയം...

100 കിലോമീറ്റർ നടന്ന ആ യാത്ര... നദിയാമൊയ്തു പറയുന്നു

മലയാളികളുടെ പ്രിയങ്കരിയായ നദിയാമൊയ്തുവിന് ഒരാമുഖത്തിന്റെ ആവശ്യമില്ല. മലയാളത്തിലും തമിഴിലും ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ ഇൗ താരറാണിക്ക് ആരാധകരേറെയുണ്ട്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്ര ലോകത്തിൽ...

ബൈക്കിൽ കെട്ടിവച്ചൊരു യാത്ര നടി ശ്വേത മേനോൻ

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് പ്രശസ്തി നേടിയ താരമാണ് ശ്വേത മേനോൻ. മലയാളചലച്ചിത്രത്തിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ അഭിനയിച്ചെങ്കിലും കളിമണ്ണ്, ‘പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന ചിത്രങ്ങളിലെ അഭിനയം ശ്വേതയെ നിരവധി...

നടി ഷാലുവിന്റെ തായ്‍‍ലൻഡ് യാത്ര

സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയാണ് ഷാലു കുര്യന്‍. ഏതു കഥാപാത്രത്തെയും തന്റെ അഭിനയമികവിലൂടെ ശ്രദ്ധേയമാക്കാറുണ്ട്. വിവാഹത്തിനുശേഷം ശക്തമായ കഥാപാത്രത്തിലൂടെ മിനിസ്ക്രീനിലേക്കുള്ള തിരിച്ചുവരവ് പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സീരിയലും...

ബസ്സ്‍‍യാത്ര ഇഷ്ടപ്പെടുന്ന നടി

യാത്രകൾ പോകാൻ ഒരുപാടിഷ്ടമുള്ള കൂട്ടത്തിലാണ് ഉമാ നായർ. സീരിയലുകളിലെയും സിനിമകളിലെയും തിരക്കുകൾ മാറ്റിവെച്ചാണ് ആ യാത്രകളിൽ പലതും. തനിച്ചു വാഹനമോടിച്ചുള്ള ആ സഞ്ചാരങ്ങളിൽ ഏറിയ പങ്കും ക്ഷേത്ര ദർശനങ്ങൾക്കാണ്. തന്റെ യാത്രകളിലെ രസകരമായ അനുഭവങ്ങളും...

ഹിമ ശങ്കറിന്റെ തനിച്ചുള്ള യാത്രകൾ

തനിച്ചുള്ള യാത്രകളെ അതിരറ്റു സ്നേഹിക്കുന്ന വ്യക്തിയാണ് ഹിമ ശങ്കർ. തിരക്കുകളെല്ലാം മാറ്റിവെച്ചുകൊണ്ടു സ്വസ്ഥമായി യാത്ര ചെയ്യാനാണു ഹിമയ്‌ക്കെപ്പോഴും താൽപര്യം. യാത്രകളെ അതിരറ്റ ആവേശത്തോടെ സ്നേഹിക്കുന്ന, സ്വീകരിക്കുന്ന, ആ യാത്രകളിൽ അലിഞ്ഞില്ലാതാകാൻ...

"ഞങ്ങളെ വിഗ്രഹ കൊള്ളക്കാരാക്കിയ യാത്ര": നടൻ വിനീത് കുമാർ

'ഒരു വടക്കൻ വീരഗാഥ' എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ബാല്യകാലം അവതരിപ്പിച്ച പൂച്ചക്കണ്ണുള്ള കൊച്ചുമിടുക്കനെ ഇഷ്ടപ്പെടാത്തവരായി ആരുംകാണില്ല. നർത്തകനായും അഭിനേതാവായും സംവിധായകനായും വേഷമണിയുന്ന വിനീത് കുമാറിന് മലയാളസിനിമാ പ്രേക്ഷകർക്കിടയിൽ...

കേരളം പോലെ യുഗാണ്ട; നടി ദേവിചന്ദന

മിനിസ്ക്രീനിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയാണ് ദേവിചന്ദന. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം അഭിനേത്രി മാത്രമല്ല നർത്തകി കൂടിയാണ്. സീരിയലുകളിലും സിനിമകളിലും പൊസറ്റീവും നെഗറ്റീവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി...

ഹണിമൂൺ ഇവിടെയായിരിക്കണം; ഷംന കാസിം

മോഡലായും നർത്തകിയായും അഭിനേത്രിയായും പ്രേക്ഷകരുടെ ഹൃദയം കവർന്ന മലയാളിയായ തെന്നിന്ത്യന്‍ താരസുന്ദരിയാണ് ഷംന കാസിം. നിഷ്കളങ്കമായ ചിരിയില്‍ കുസൃതി നിറഞ്ഞ ഷംനയുടെ സംസാരം ആരെയും ആകർഷിക്കും. തനി കണ്ണൂര്‍ക്കാരിയാണ്. അഭിനയത്തോടൊപ്പം യാത്രകളും ഇഷ്ടമാണ്...