Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Neelakurinji "

നഷ്ടവസന്തമായി നീലക്കുറിഞ്ഞി,ഇതുവരെ എത്തിയത് ഒരു ലക്ഷം പേർ മാത്രം

തൊടുപുഴ ∙ നീലക്കുറിഞ്ഞി കാണാൻ മൂന്നാറിൽ ഇതുവരെ എത്തിയത് ഒരു ലക്ഷം പേർ മാത്രം. 8 ലക്ഷം സഞ്ചാരികൾ എത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. 2006ലെ കുറിഞ്ഞിക്കാലത്ത് 5 ലക്ഷം പേരാണു നീലക്കുറിഞ്ഞി കാണാനെത്തിയത്. പ്രളയവും പ്രതികൂല കാലാവസ്ഥയും കുറിഞ്ഞിപ്പൂക്കാലം...

കാട്ടാറിന്റെ കുളിരിലലിഞ്ഞ് നീലക്കുറിഞ്ഞി വസന്തം കാണാം

പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ ഇതു നീലിമയുടെ വസന്തകാലമാണ്. ഒരു വ്യാഴവട്ടത്തിനു ശേഷം വിരുന്നെത്തിയ നീലക്കുറിഞ്ഞിക്കാലം അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു. സീസണിന്റെ തുടക്കത്തിലും ഇടയിലും കനത്ത മഴയും പ്രളയവും തടസങ്ങൾ സൃഷ്ടിച്ചെങ്കിലും കൗതുകക്കാഴ്ചകൾ...

കുറിഞ്ഞിയുടെ നീലപ്പട്ടുടുത്ത് കൊളുക്കുമല : വി‍ഡിയോ കാണാം

സദാസമയവും കുളിരുപകരുന്ന മഞ്ഞിനൊപ്പം മലനിരകള്‍ നീലവർണക്കുട ചൂടിയതോടെ കൊളുക്കുമല കൂടുതൽ സുന്ദരിയായി. മലഞ്ചെരുവുകളെ നീലപ്പട്ടുടുപ്പിച്ച് കുറിഞ്ഞിക്കാലമെത്തി. കുറിഞ്ഞിപ്പൂക്കൾ വിടർത്തുന്ന വർണക്കാഴ്ചകൾ ആസ്വദിക്കാൻ മൂന്നാറിനടുത്തുള്ള...

വർണക്കാഴ്ചയൊരുക്കി കുറിഞ്ഞിമല

മലഞ്ചെരുവുകളെ നീലപ്പട്ടുടുപ്പിച്ച് കുറിഞ്ഞിക്കാലമെത്തി. കുറിഞ്ഞിപ്പൂക്കൾ വിടർത്തുന്ന വർണക്കാഴ്ചകൾ ആസ്വദിക്കാൻ മൂന്നാറിനടുത്തുള്ള കൊളുക്കുമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. മൂന്നാറിൽ നിന്നും 27 കിലോമീറ്റർ സഞ്ചരിച്ച് സൂര്യനെല്ലിയിലും അവിടെ നിന്നും...

ഈ നീലപൂക്കളെ കൊള്ളയടിച്ചോളൂ, കണ്ണുകൾ കൊണ്ട് മാത്രം

അതിരുകളേതുമില്ലാതെ കോടമഞ്ഞ്. അതിനുകീഴെ കണ്ണെത്താ ദൂരത്തോളം നീലവർണത്തിൽ നീരാടിനിൽക്കുന്ന മലനിരകൾ. പുലർമഞ്ഞിൽ തിളങ്ങുന്ന മൂന്നാർ വിളിക്കുന്നത് പ്രകൃതിയുടെ വസന്തോത്സവമായ കുറിഞ്ഞിപ്പൂക്കാലത്തിലേക്ക്. ഇനിയങ്ങോട്ട് മൂന്നു മാസക്കാലം മൂന്നാറിലേക്ക് വണ്ടി...