Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Travel India"

വീസ തടസങ്ങൾ നീങ്ങാനും വിദേശത്ത് ജോലി ലഭിക്കാനും ഇൗ ക്ഷേത്രങ്ങളിലേക്ക് പോകാം

വിദേശത്തൊരു ജോലിയും ഉയർന്ന ശമ്പളവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ആഗ്രഹിക്കാത്ത ഇന്ത്യക്കാർ കുറവാണ്. തൊഴിലിനു വേണ്ടി അലയുന്ന ഇത്തരക്കാർക്കെല്ലാം മിക്കപ്പോഴും വില്ലനാകുക വിസ പ്രശ്‍നങ്ങളായിരിക്കും. വിസാ തടസങ്ങൾ നീങ്ങാനും മെച്ചപ്പെട്ട തൊഴിൽ...

വേലായുധൻ നീന്തിത്തുടിച്ച ഇന്ത്യൻ നയാഗ്ര ഇതാണ്!

പോക്കറ്റ് ചോരാതെ മനസ്സും വയറും നിറയെ മീൻ കഴിക്കാം. ഉച്ചയ്ക്ക് മീൻ കഴിച്ചു കഴിച്ച് ചോറുണ്ണാൻ മറന്ന കഥ കേൾക്കാം. കർണാടക - തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിരിലൂടെ പരന്നൊഴുകുന്ന കാവേരി നദിയാണ് ഹൊഗനക്കലിൽ മനോഹരമായ വെള്ളച്ചാട്ടമായി മാറുന്നത്. കുട്ടവഞ്ചിയിൽ...

സിനിമാ ലൊക്കേഷൻ മാത്രമല്ലയിത്, ആവേശം പകരുന്ന ഒട്ടനേകം കാഴ്ചകൾ ഇവിടെയുണ്ട്

ലൊക്കേഷൻ തന്നെ സിനിമയിൽ കഥാപാത്രമാവുന്ന ഒരിടം. ഒരു സിനിമയിലല്ല, നൂറുകണക്കിനു സിനിമകളിൽ. ‘അമർ അക്ബർ അന്തോണി’യിലെ ഗാനരംഗത്തിന്റെ മനോഹര പശ്ചാത്തലമായി, ‘ഉദയനാണ് താര’ത്തിലെ സിനിമാ ലൊക്കേഷനായി, ‘ചെന്നൈ എക്സ്പ്രസി’ലെ റെയിൽവേ സ്റ്റേഷനായി, ‘ബാഹുബലി’യിലെ...

സഞ്ചാരികളുടെ സ്വപ്നഭൂമി

പർവത പ്രേമികളുടെയും സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരുടെയും ഹരമാണ് ഉത്തരേന്ത്യ. അവിടുത്തെ അതിമനോഹരവും പ്രശസ്തവുമായ സ്ഥലങ്ങളും ഹിമാലയൻ പ്രദേശങ്ങളിലെ ഹിൽസ്റ്റേഷനുകളും അവധിക്കാല വിനോദയാത്രകൾക്ക് ഏറ്റവും അനുയോജ്യമാണ്. ഇന്ത്യയിലെ അവധിക്കാല...

കല്ലുകളിൽ കഥകളുമായി ബദാമി

വലിയ പാറ തുരന്നു ചെങ്കല്ലിനെ കഷണങ്ങളാക്കി ചാലൂക്യ രാജാക്കന്മാർ കോട്ടയും ക്ഷേത്രങ്ങളും നിർമിച്ചു. ഗുഹാക്ഷേത്രങ്ങളുടെ ഉള്ളറകളിൽ ക്യാമറയുടെ ഫ്ളാഷ് മിന്നിയപ്പോൾ പുതുലോകം മുന്നിൽ തെളിഞ്ഞു.. ബിജാപ്പുർ ഹൈവേയുടെ ഇരുവശ ത്തും പൂത്തു നിൽക്കുന്ന...

ട്രെയിനിലൊരു വിനോദസഞ്ചാരം, കൂട്ടായി റാണിയും

യാത്രകൾക്കായി ഇന്ത്യയിലെ നല്ലൊരു വിഭാഗം ജനങ്ങളും ആശ്രയിക്കുന്നത് തീവണ്ടികളെയാണ്. നമ്മുടെ നാട്ടിലെ ഗ്രാമങ്ങളുടെ ഹൃദയമിടിപ്പും നഗരത്തിരക്കുകളും സുന്ദരിയായ പ്രകൃതിയും കണ്ടുകൊണ്ടുള്ള നീണ്ട തീവണ്ടി യാത്രകൾ ഇഷ്ടമില്ലാത്തവർ ചുരുക്കമാണെന്നു തന്നെ പറയാം....

കരിമ്പിൻപൂവിനക്കരെ രാവുറങ്ങാൻ പോകാം മറയൂരിലേക്ക്, അവധി അടിച്ചുപൊളിക്കാം

നീലമലകൾക്കു താഴെ കരിമ്പിൻപാടങ്ങൾ. തേയിലക്കാടു കഴിഞ്ഞു വളഞ്ഞുപുളഞ്ഞുപോകുന്ന പാതയ്ക്കിരുവശവും ചന്ദനമരങ്ങൾ. ചരിത്രത്തെ ഉള്ളിലൊതുക്കുന്ന മുനിയറകൾ. ഇതൊക്കെയാണു മറയൂർ. മൂന്നാറിന്റെ മറ്റൊരു മുഖം. മറയൂരിലേക്കാണ് ഇത്തവണ അവധി ചെലവിടാൻ ചെല്ലുന്നതെങ്കിലോ?...

പ്രേതനഗരം പഴങ്കഥ, ധനുഷ്കോടി ഇപ്പോൾ തിരക്കിലാണ്

ആളൊഴിഞ്ഞ പട്ടണത്തിലേക്ക് ഒരു ദേശീയപാത എത്തുക. അതിലൂടെ ചരിത്രം ഇനിയും മറക്കാത്ത പഴയ നഗരത്തിന്റെ തിരുശേഷിപ്പുകൾ തേടി സഞ്ചാരികൾ ഒഴുകിയെത്തുക. കന്യാകുമാരി പോലെ ജനസാഗരം വിട്ടൊഴിയാതെ, ഉദയാസ്തമയങ്ങൾക്ക് കാവൽ നിൽക്കുന്ന കടൽനഗരമായി ധനുഷ്കോടി പതിയെ...

ട്രെക്കിങ് പ്രേമികളുടെ സ്വർഗഭൂമി

ട്രെക്കിങ്ങ് ഹരമായി കൊണ്ടുനടക്കുന്ന നിരവധി സഞ്ചാരികളുണ്ട്. കാടും മലയും താണ്ടി ഉയരങ്ങളിലെത്തി കാഴ്ചകൾ കണ്ടു നിൽക്കുന്നതാണ് ഇത്തരം യാത്രികരെ സംബന്ധിച്ച് ഏറെ സന്തോഷം നൽകുന്ന കാര്യം. അത്തരക്കാർക്കായി നിരവധി സുന്ദരമായ ട്രെക്കിങ്ങിടങ്ങൾ നമ്മുടെ...

ഉൗട്ടിയിൽ നിന്നും കൂനൂരിലേക്കൊരു ‍ട്രെയിൻ യാത്ര

കാറ്റിനു പോലും തേയിലയുടെ മണമുള്ള, നീലഗിരിയുടെ അഴകു മുഴുവൻ സ്വന്തമാക്കിയ ഭൂമി. തണുപ്പും പച്ചപ്പും മൂടൽ മഞ്ഞും സന്ദർശകരെ കൈമാടി വിളിക്കുമ്പോൾ, ഉറങ്ങാത്ത ആ താഴ്‌വരയിൽ നിന്നും മടങ്ങി വരാൻ പോലും സന്ദര്‍ശകർക്ക് മടിയാണ്. ഇത് കുനൂര്‍. ഡിസംബറിൽ...

ക്രിസ്മസ് അവധി, കേരളത്തിനു പുറത്തായാലോ? അതിസുന്ദരമായ കാഴ്ചകളുമായി മൈസൂർ കാത്തിരിക്കുന്നു

ഇപ്പോഴേ പ്ലാൻ ചെയ്താലേ ക്രിസ്മസ് അവധിക്ക് അടിച്ചുപൊളിക്കാൻ പറ്റൂ. ഇത്തവണ കേരളത്തിനു പുറത്തായാലോ… കർണാടകയിലെ അവധിക്കാല ഇടങ്ങളിൽ ആദ്യത്തേതാണ് മൈസൂർ. ഈ ട്രിപ്പ് മൈസൂരിലേക്കാകാം. മൈസൂർ കർണാടക എന്നു കേൾക്കുമ്പോൾത്തന്നെ ആദ്യം മനസ്സിലേക്കോടിയെത്തുന്ന...

യാത്രതിരിക്കാം, ഇന്ത്യയുടെ 'ഏഴു സഹോദരികളെ' കാണാൻ

ഇന്ത്യയുടെ ഏഴു സഹോദരികൾ (seven sisters of india), വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അറിയപ്പെടുന്നത് ആ പേരിലാണ്. കാണാനേറെ കാഴ്ചകൾ ഉള്ള നാടുകളാണ് ഈ ഏഴുമെങ്കിലും സഞ്ചാരികളുടെ പ്രിയയിടങ്ങളിൽ ഇവർക്കു സ്ഥാനം പൊതുവെ കുറവാണ്. ഈ സുന്ദരിമാരെക്കുറിച്ചു കൂടുതലറിയാനും...

ഗോവയിൽ ബീച്ചുകൾ മാത്രമല്ല ,പിന്നേയോ?

ഗോവ എന്ന് കേൾക്കുമ്പോഴേ മനസിലേക്ക് ഓടിയെത്തുക കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കടലും ബീച്ചുകളുടെ സൗന്ദര്യവും ആഘോഷ തിമിർപ്പുകളുമൊക്കെയാണ്. എന്നാൽ അധികമാരും തേടി ചെല്ലാത്ത, വെള്ളച്ചാട്ടങ്ങളുടെ വന്യമായ സൗന്ദര്യവും ഗോവയ്ക്കുണ്ട്. ബീച്ചുകളുടെ...

ഇത് മറ്റൊരു ഉൗട്ടി; കാപ്പിയുടെ കഥ പറയും അരാക്കു താഴ്‍‍വര

ചൂടുനിറഞ്ഞ കാലാവസ്ഥയിൽ നിന്നും തണുപ്പിന്റെ പുതപ്പണിഞ്ഞ പ്രദേശത്തിലേക്കുള്ള യാത്രയാണ് മിക്കവർക്കും പ്രിയം. ഉൗട്ടി യാത്ര ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ഉൗട്ടിയെ വെല്ലുന്ന തണുപ്പുമായി ഒരിടം ആന്ധ്രാപ്രദേശിലുണ്ട്. മലനിരകളും, താഴ്‍‍‍വാരങ്ങളും നിറഞ്ഞ അരാക്കു...

ക്രിസ്മസ് അവധിക്ക് യാത്ര പോകാൻ ചിലയിടങ്ങൾ

യാത്രപോകാൻ ക്രിസ്മസ് അവധിയ്ക്കായി കാത്തിരിക്കുകയാണ് കുട്ടികളടക്കം എല്ലാവരും. തിരക്കുകൾ എല്ലാം മാറ്റിവച്ച് സ്വസ്ഥമായൊരു യാത്ര. സ്ഥലങ്ങളും കാഴ്ചകളും ആസ്വദിച്ചുള്ള യാത്ര മനസ്സിനു നൽകുന്ന ഉന്മേഷം ഒന്നു വേറെയാണ്. മഞ്ഞിൽ പൊതിഞ്ഞ ‍ഡിസംബറിൽ ക്രിസ്മസ്...

യാത്രാ പ്രേമികളെ, നിങ്ങളെ വിളിക്കുന്നു മിനി സ്വിറ്റ്സർലൻഡ്

സ്വിറ്റ്സർലൻഡ് മിക്കവരുടെയും സ്വപ്നമാണ്. അധികപണം ചെലവാകുമല്ലോ എന്ന പ്രശ്നം കാരണ് ആ സ്വപനം വേണ്ടെന്ന് വയ്ക്കുന്നവർ നിരവധിയാണ്. എന്നാൽ ചുളുവിൽ സ്വിറ്റ്സർലൻഡിലെ പോലെതന്നെയുള്ള കാഴ്ചകൾ ഇന്ത്യയിൽ ആസ്വദിക്കാം. കണ്ണുമിഴിക്കേണ്ട, കുറഞ്ഞ ചിലവിൽ 'ഇന്ത്യയുടെ...

പോക്കറ്റ് ചോരാതെ മനസ്സും വയറും നിറയെ മീൻ കഴിക്കണോ? ഇവിടേക്ക് പോന്നോളൂ

പോക്കറ്റ് ചോരാതെ മനസ്സും വയറും നിറയെ മീൻ കഴിക്കാം. ഉച്ചയ്ക്ക് മീൻ കഴിച്ചു കഴിച്ച് ചോറുണ്ണാൻ മറന്ന കഥ കേൾക്കാം. കർണാടക - തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിരിലൂടെ പരന്നൊഴുകുന്ന കാവേരി നദിയാണ് ഹൊഗനക്കലിൽ മനോഹരമായ വെള്ളച്ചാട്ടമായി മാറുന്നത്. കുട്ടവഞ്ചിയിൽ...

മഞ്ഞിന്റെ ലോകം കീഴടക്കാൻ അതിനു വേണം നമ്മുടെ ഒരു വോട്ട്; അറിയണം ബാബു സാഗർ ആരെന്ന്

‘ബാബുക്കയാണോ ആള്...അതൊരു ജിന്നാണ് ഭായ്...ജീവിക്കുന്നെങ്കിൽ അങ്ങേരെ പോലെ ജീവിക്കണം.’ പലരും കൊതിക്കുന്ന ഡോക്ടർ പണി വേണ്ടെന്നു വച്ച് കാടും മലയും കുന്നും കയറിയിങ്ങിയ ചെക്കനെക്കുറിച്ച് നാട്ടുകാർ ആദ്യം പറഞ്ഞത് ഇങ്ങനെ, ‘ അവന് വട്ടാ... മുഴുത്ത വട്ട്....

ധനുഷ്കോടി ഇനി പഴയ ധനുഷ്കോടിയല്ല, അരിച്ചൽ മുനൈയും; മധുര സ്മരണയുടെ ഗൃഹാതുരത്വം പേറിയൊരു യാത്ര!

യാത്രകൾ ഇഷ്ടപ്പെടുന്നവരോട് ധനുഷ്കോടിയെപ്പറ്റി വിവരിക്കേണ്ടതില്ല. നൂറുക്കണക്കിന് വിവരണങ്ങളിലൂടെ ഇനിയും പോകാത്തവർക്കും അത് കാണാപ്പാഠമായിക്കഴിഞ്ഞിരിക്കും. 20 കൊല്ലം മുമ്പാണ് ആദ്യമായി ധനുഷ്കോടിയിൽ പോയത്. മിനി ബസിന്റെ മുകളിൽ കയറിയിരുന്നും ഫോർവീൽ...

കാടും നാടും കടന്ന് മൂന്നുദിവസത്തെ യാത്രയ്ക്ക് കിടുക്കനൊരു റൂട്ട്!

മൂന്നുദിവസം യാത്രചെയ്തു മരിക്കണം. കാടു വേണം. നാടുവേണം. ഗ്രാമങ്ങൾ വേണം. എന്നാലോ കാറുപോകുന്നിടങ്ങളുമാകണം. ഒരു ചങ്ങാതിയുടെ യാത്രഡിമാൻഡ് ആണ് മേൽപറഞ്ഞത്. സംസ്ഥാനത്തിനു പുറത്ത് പോകാമോ? പോകാം. എന്നാലിതാ കിടുക്കനൊരു റൂട്ട്. ഇതിൽ രണ്ടു...