Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Travel news"

നായയെ കയറ്റിയില്ല; വിമാനത്തിനു പകരം ട്രക്കിൽ ലോകം ചുറ്റിയ ദമ്പതികൾ

കുമരകം ∙ ബ്രൂണോയ്ക്കൊപ്പം ലോകം മുഴുവൻ പറന്നു നടക്കണമെന്നായിരുന്നു ജൊഹാനയുടെയും മത്തിയാസിന്റെയും മോഹം. അതിനു വിലങ്ങിട്ട വിമാനക്കമ്പനികളെ അതിന്റെ വഴിക്കു വിട്ട് സ്വയം പൊളിച്ചു പണിത ട്രക്കിൽ ലോകം മുഴുവൻ ചുറ്റുകയാണ് ഈ മൂവർസംഘം. ഇലക്ട്രോണിക്...

പൈതൃക ട്രെയിൻ എത്തി

കൊച്ചി∙ൈപതൃക ട്രെയിനായ ഇഐആർ 21 എക്സ്പ്രസ് എറണാകുളം സൗത്തിൽ നിന്നു ഹാർബർ ടെർമിനസിലേക്കു പ്രത്യേക സർവീസ് നടത്തും. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവി എഞ്ചിനുകളിലൊന്നാണു ഇഐആർ 21. 163 വർഷം പഴക്കമുളള എൻജിൻ ചെന്നൈയിലെ പെരമ്പൂർ ലോക്കോ വർക്സാണു പ്രവർത്തന...

താജ്മഹലിന് യുനെസ്‌കോയുടെ അംഗീകാരം, സഞ്ചാരികളെ നിയന്ത്രിച്ചേക്കും!

പ്രമുഖ ട്രാവൽ വെബ്െെസറ്റായ ട്രിപ്പ് അ‍ഡ്വൈസർ രാജ്യാന്തര യുനെസ്കോ അംഗീകൃത െെപതൃകപട്ടികയിൽ ഉൾപ്പെട്ട ഏറ്റവും മഹത്തായ രണ്ടാമത്തെ ചരിത്രസ്മാരകമായി താജ്മഹലിനെ തിരഞ്ഞെടുത്തു. ഇന്ത്യൻ ടൂറിസത്തിന് ഇതൊരു മുതൽക്കൂട്ടാവും എന്നാണ് വിലയിരുത്തപ്പെടുന്നത്....

പൊന്മുടിയിൽ കെടിഡിസിക്ക് പുതിയ 15 കോട്ടേജുകൾ

തിരുവനന്തപുരം∙ പൊന്മുടിയുടെ സൗന്ദര്യം നുകരാൻ പുതിയ കോട്ടേജുകളുമായി കെടിഡിസി. കെടിഡിസിയുടെ ഗോൾഡൻ പീക്ക് ഹിൽ റിസോർട്ടിലാണ് പുതിയ 15 കോട്ടേജുകൾ ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള 14 കോട്ടേജുകൾക്കു പുറമെയാണ് 3.2 കോടി രൂപ മുടക്കി പുതിയവ പണിതത്. മന്ത്രി...

രാജ്യാന്തര മൗണ്ടൻ സൈക്ലിങ് മത്സരം അഞ്ചാമത് എഡിഷൻ ഡിസംബർ 8–ന് മാനന്തവാടിയിൽ

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും വയനാട് ഡി.റ്റി.പി.സി.യും സംയുക്തമായി സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് അഞ്ചാമത് രാജ്യാന്തര മൗണ്ടൻ സൈക്ലിങ് ഇവന്റ് നടത്തുന്നത്. ഡിസംബർ 8–ന് വയനാട്,...

മലങ്കരയിൽ കുട്ടികളുടെ പാർക്ക്

മുട്ടം ∙ കുട്ടിപ്പടകൾക്കു കളിച്ചുല്ലസിക്കാൻ മലങ്കരയിൽ പാർക്ക് വരുന്നു. മലങ്കര ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടമായാണു മലങ്കരയിൽ കുട്ടികളുടെ പാർക്ക് നിർമിക്കുന്നത്. പി.ജെ.ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം മലങ്കരയിൽ ചേർന്ന യോഗത്തിലാണ്...

ഡിടിപിസിയുടെ പുതിയ ടൂർ പാക്കേജ്

കൊച്ചി∙എറണാകുളം ഡിടിപിസിയുടെ പുതിയ മധുര രാമേശ്വരം ധനുഷ്കോടി രണ്ടു ദിവസത്തെ ടൂർ പാക്കേജ് 23ന് ആരംഭിക്കും. മധുര മീനാക്ഷി ക്ഷേത്രം, പാമ്പൻ പാലം, അബ്ദുൾ കലാം മെമ്മോറിയൽ, രാമനാഥ സ്വാമി ക്ഷേത്രം, ധനുഷ്കോടി തുടങ്ങിയവ സന്ദർശിക്കും. രാമേശ്വരം ക്ഷേത്രത്തിൽ...

നിഗൂഢത നിറച്ച അദ്ഭുത ഗുഹകൾ

വൈത്തിരിയിലെ സുഗന്ധഗിരിക്കുന്നുകളിലേക്കൊരു യാത്ര... കാടും മേടും വനങ്ങളും അതിലേറെ അതിശയിപ്പിക്കുന്ന കുഞ്ഞുകുഞ്ഞു അദ്ഭുതങ്ങളും ഒളിപ്പിച്ചുവച്ച ഇവിടം സന്ദർശിച്ച് തിരിച്ചിറങ്ങുമ്പോൾ മനസ്സും ശരീരവും ആ അദ്ഭുതങ്ങളിൽ മുങ്ങിക്കുളിക്കുമെന്നു തീർച്ച....

500 ലധികം ഇനത്തിൽപ്പെട്ട പൂമ്പാറ്റകളാൽ സമ്പന്നമാണിവിടം

പ്രകൃതിഭംഗിയാലും വനമേഖലകളാലും സമൃദ്ധമായ ഉത്തരാഖണ്ഡിൽ ബട്ടർഫ്ലൈ ടൂറിസം തുടങ്ങുന്നു. 500 ൽ അധികം ഇനത്തിൽപ്പെട്ട പൂമ്പാറ്റകൾ ഉത്തരാഖണ്ഡിൽ ഉണ്ടെന്നാണ് വിവിധതരം പഠനങ്ങൾ കാണിക്കുന്നത്. പൂമ്പാറ്റകൾ അധികം ഉള്ള പ്രദേശങ്ങളിൽ കാണുന്ന സമൂഹങ്ങൾക്ക് അവയെ പറ്റി...

ഈ ബീച്ചിൽ വന്നാൽ രണ്ടുണ്ട് കാര്യം; കടലും കാണാം കടിയും ഏൽക്കാം

ഫോർട്ട്കൊച്ചി ∙ ബീച്ചിലേക്കിറങ്ങുന്നവർ സൂക്ഷിക്കുക. അവിടെ അടിഞ്ഞു കൂടിയ പായലിൽ പാമ്പുകളുണ്ട്. വിഷമുള്ളവയും ഇല്ലാത്തവയും. മഴ ആരംഭിച്ചതോടെയാണു ബീച്ചിലേക്കു പായൽ കൂട്ടത്തോടെ ഒഴുകി എത്താൻ തുടങ്ങിയത്. ഫോർട്ട്കൊച്ചി സൗത്ത്, നോർത്ത്, മധ്യ...

കേരളത്തനിമ ചോരാത്ത കാഴ്ചകളൊരുക്കി കേരള ട്രാവൽ മാർട്ട്

കൊച്ചി∙ കേരളത്തനിമയുടെ കാഴ്ചകൾ തേടി മൂന്നുനാൾ വിദേശികൾ കേരളം മുഴുവൻ ചുറ്റേണ്ട. എറണാകുളം വെല്ലിങ്ടൺ ഐലൻഡിൽ ഒരുക്കിയിട്ടുള്ള കേരള ട്രാവൽ മാർട്ടിൽ എത്തിയാൽ മതിയാകും. 30ാം തീയതിവരെ ഇവിടെ കേരളക്കാഴ്ചയുടെ ഉൽസവമാണ്. കേേരള ടൂറിസം സ്റ്റാൾ ഇവിടെ സന്ദര്‍ശകരെ...

മലമുഴക്കി വേഴാമ്പൽ ശിൽപം വികൃതമാക്കി സഞ്ചാരികൾ

നെടുങ്കണ്ടം ∙ രാമക്കൽമേട്ടിലെ മലമുഴക്കി വേഴാമ്പൽ ശിൽപം വികൃതമാക്കി സഞ്ചാരികൾ. രാമക്കൽമേട്ടിലെ കുറവൻ കുറത്തി ശിൽപത്തിനു സമീപമായി കഴിഞ്ഞ വർഷം നിർമിച്ച മലമുഴക്കി വേഴാമ്പൽ ശിൽപത്തിനാണു കേടുപാടുകൾ വരുത്തിയത്. ഡിടിപിസിയുടെ നേതൃത്വത്തിൽ 30 ലക്ഷം രൂപ...