Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Architecture Wonders"

വാഹനം വീടാക്കിയത് കണ്ടിട്ടുണ്ട്; ഇതുവേറെ ലെവൽ!

ജർമനിയിലെ ബർലിനിൽ കടംകയറി പൂട്ടിപ്പോയ ഒരു വാക്വം ക്ളീനർ ഫാക്ടറി ഉടമസ്ഥർ ബിസിനസ് ഒന്ന് മാറ്റിപ്പിടിക്കാൻ തീരുമാനിച്ചു. ബർലിനിൽ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന വ്യത്യസ്തമായ ഒരു ഹോട്ടൽ തുടങ്ങാം എന്നരവർ തീരുമാനിച്ചു. സഞ്ചാരികളെ എങ്ങനെ ആകർഷിക്കും എന്നു...

തകർപ്പൻ ക്യാംപസുമായി ഫെയ്സ്ബുക് വീണ്ടും

ഫെയ്‌സ്ബുക്കിന്റെ കലിഫോർണിയ മെെൻലോ പാർക്ക് ആസ്ഥാനത്ത് പുതിയൊരു കെട്ടിടം കൂട്ടിച്ചേർത്തിരിക്കുകയാണ്. ഫെയ്സ്ബുക് സി ഒ ഒ ഷെറിൽ സാൻഡ്ബർഗ് തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിലൂടെയാണ് പുതിയ കെട്ടിടത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. എം പി കെ 21 എന്നാണ്...

ദുബായ്‌യെ വിസ്മയിപ്പിക്കാൻ മ്യൂസിയം ഓഫ് ഇല്യൂഷൻസ്

ദുബായ്‌യിലെ വിസ്മയനിർമിതികളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി. മ്യൂസിയം ഓഫ് ഇല്യൂഷൻസ്. കണ്ണുകളെ കബളിപ്പിക്കുന്ന ഇൻസ്റ്റലേഷൻസ് ആണ് ഈ മ്യൂസിയത്തിലെ ആകർഷണം. ദുബായ് ക്രീക്കിനു സമീപമാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ക്രൊയേഷ്യയിൽ 2015 ൽ ആരംഭിച്ച മ്യൂസിയം...

മലമുകളിൽ ദൈവത്തിനൊരു കൂടാരം

കോഴിക്കോട് ജില്ലയിലെ മാലൂർകുന്ന് എന്ന സ്ഥലത്താണ് ഈ ഗദ്സെമനി കോൺവെന്റ് ചാപ്പൽ ഉള്ളത്. സ്ഥലത്തിന്റെ പേരുപോലെ കുന്നിൻമുകളിലാണ് പ്രശാന്തതയുടെ കൂടാരം പോലെ ദൈവാലയം തലയുയർത്തി നിൽക്കുന്നത്. അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താതെ ഇതേ സ്ഥലത്തുണ്ടായിരുന്ന പഴയ...

വീടുകളിൽ പ്രളയദുരിതം; കേരളം കണ്ടുപഠിക്കണം ഈ തായ്‌ലൻഡ് മാതൃക

പ്രകൃതിയിലേക്കുള്ള തിരിച്ചു പോക്കാണ് മോഡേൺ ആർക്കിടെക്ച്ചറിന്റെ പ്രധാന പ്രത്യേകത. മനുഷ്യൻ പ്രകൃതിയുടെ ഭാഗമായി വന്നു, പിന്നീട് കാലാവസ്ഥ പ്രതിരോധത്തിനായി പ്രകൃതിയെ ചൂഷണം ചെയ്ത് പലവിധ ഗൃഹങ്ങളും നിർമിച്ചു. എന്നാൽ ഇപ്പോൾ പൂർണമായും പ്രകൃതിയിലേക്കുള്ള...

ആദ്യം ദുബായ്, ഇപ്പോൾ സ്വന്തം റെക്കോർഡും മറികടക്കാൻ ഒരുങ്ങി ചൈന!

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചൈനയിലെ നിർമാണമേഖലയിൽ കുതിപ്പ് തുടരുകയാണ്. നിർമാണവിസ്മയങ്ങളിൽ ഒന്നാമതുള്ള ദുബായ്‌യുടെ പല അഭിമാനനിർമിതികളേയും മറികടക്കാൻ ഒരുങ്ങുകയാണ് ചൈന എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷമാണ് ദുബായ് ഇൻഡോർ സ്കീ റിസോർട്ടിനെ രണ്ടാം...

ശിരസ്സുയർത്തി രാജ്യം; അറിയാം ചെങ്കോട്ടയുടെ കഥ

സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും വരുമ്പോൾ മാത്രം ശ്രദ്ധിക്കപ്പെടുന്ന ചില ചരിത്രസ്മാരകങ്ങൾ ഉണ്ട്. അവയിൽ ഒന്നാണ് ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ചെങ്കോട്ട. എല്ലാ സ്വാതന്ത്ര്യ ദിനത്തിനും പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന...

പ്രളയദുരിതം; കേരളത്തിന് മാതൃകയാക്കാം ഈ നിർമാണരീതി

കംബോഡിയയിലെ വലിയ തടാകം ആണ് ടോണ്‍ലെ സാപ്. ടോണ്‍ലെ എന്നു പറഞ്ഞാല്‍ വലിയ നദി എന്നും സാപ് എന്നതിന് ഉപ്പുരസം ഇല്ലാത്ത എന്നും അര്‍ഥം പറയാം. തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ടോണ്‍ലെ സാപ്. മഴക്കാലത്തും വേനല്‍ക്കാലത്തും ഈ നദിയുടെ...

ഇത് ദുബായിക്കുള്ള ചൈനയുടെ മറുപടിയോ?

ചൈന കുതിക്കുകയാണ്. ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലം, ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലസ്കോപ് സ്റ്റേഷൻ, ഹൈപ്പർലൂപ് അടക്കമുള്ള ഭാവി ഗതാഗത സംവിധാനങ്ങളുടെ നിർമാണം, ചലനാത്മകമായ റിയൽ എസ്റ്റേറ്റ് മേഖല...മറ്റു മേഖലയിലെന്നപോലെ ചൈന ഒരു ആഗോള...

ദുബായിക്ക് കടുത്ത എതിരാളിയായി ഖത്തർ, ഭാവിയുടെ നഗരം ഒരുങ്ങുന്നു!

ഇത്തവണ ലോകകപ്പ് ഫുട്ബോൾ ഫൈനൽ നടന്ന മോസ്കോ നഗരത്തിന് ആയിരത്തോളം വർഷം പഴക്കമുണ്ട്. എന്നാൽ, അടുത്ത തവണത്തെ ലോകകപ്പ് ഫൈനൽ നടക്കുക ഖത്തറിലെ ഭാവി നഗരത്തിലാണ്, ലുസെയ്‌ൽ നഗരത്തിൽ. പൂർണമായും ആസൂത്രിത നഗരമായ ലുസെയ്‌ലിന്റെ നിർമാണം ഇപ്പോൾ പുരോഗമിക്കുകയാണ്....

ഫൈനലിലും താരമായത് ആ സ്‌റ്റേഡിയം!

ലോകകപ്പ് ആവേശത്തിന് സമാപനമായി. ക്രൊയേഷ്യയെ തോൽപ്പിച്ചു ഫ്രാൻസ് കിരീടം നേടി. കളിക്കളത്തിലെ ആവേശത്തിമിർപ്പിനൊപ്പം ലോകം ശ്രദ്ധിച്ച മറ്റൊരു താരമുണ്ട്. നിശബ്ദം ലോകകപ്പ് ആവേശങ്ങൾക്ക് വേദിയൊരുക്കിയ ലുഷ്നികി എന്ന നിർമാണവിസ്മയം. ഇത്രയും പ്രൗഢമായ മത്സരത്തിന്...

സ്ത്രീകൾ ഒറ്റയ്ക്കൊരു വീടുപണിയുന്നു...

നിർമാണമേഖലയിൽ സഹായികളായി സ്ത്രീകൾ ഉണ്ടാകാറുണ്ടെങ്കിലും മുഴുവൻ ജോലികളും അവർ തന്നെ ചെയ്യുന്നത് അപൂർവമാണ്. അത്തരത്തിലെ‍ാരു പ്രവർത്തിയിലാണ് 22 സ്ത്രീകളുള്ള ഇൗ കൂട്ടായ്മ. ഒരു വീടിന്റെ നിർമാണ പ്രവർത്തികൾ എല്ലാം ഏറ്റെടുത്ത് നടത്തുകയാണ് സ്തീകൾ. ലൈഫ് മിഷന്റെ...

ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയരത്തിൽ വീടുള്ളയാൾ ഇതാ!

കരിമേഘങ്ങൾ ഭ്രാന്തമായ ആവേശത്തോടെ ചുമലിൽ ഉരുമ്മി പോയിട്ടുണ്ടോ? പെയ്യാൻ പോകുന്ന മഴയുടെ തണുപ്പറിഞ്ഞ്, മഴച്ചാറ്റലിൽ നനഞ്ഞുനിൽക്കാനും കോടമഞ്ഞിൽ കുളിച്ചുനിൽക്കാനും കൊതിയില്ലാത്തവർ ആരുണ്ട്. പറ്റുമായിരിക്കും, ഏതെങ്കിലും മലയുടെ മുകളിൽ കുറച്ചുനേരം,...

വാങ്ങാൻ ആളുണ്ടോ? ലോകത്തിലെ ഏറ്റവും വിലയേറിയ വീട് വിൽപനയ്ക്ക്!

ആഡംബര വീടുകളെ കുറിച്ചുള്ള ചിന്തകൾ ഉദിക്കുന്നതിനു മുൻപ് പണിത ലക്ഷണമൊത്ത ആഡംബര വീട്. ദക്ഷിണ ഫ്രാൻസിലുള്ള വില്ല സെഡ്രിസിനെ ഇങ്ങനെ വിശേഷിപ്പിക്കാം. വിശാലമായ 35 ഏക്കറിൽ സ്ഥിതി ചെയ്യുകയാണ് 187 വർഷം പഴക്കമുള്ള ഈ ബംഗ്ലാവ്. 1830 ൽ ബെൽജിയൻ രാജകുടുംബത്തിനായി...

300 വർഷത്തെ പുതുമ; അതിശയിപ്പിക്കും കോറോം പള്ളി!

മുന്നൂറ് വർഷത്തെ അത്തർമണമുള്ള പെരുന്നാൾ ആഘോഷപ്പെരുമയുമായി കോറോം പള്ളി. ജില്ലയിലെ ആദ്യകാല മുസ്‌ലിം കുടിയേറ്റ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട മേഖലയായ കോറോം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ പള്ളി ജില്ലയിലെ ഏറ്റവും പഴക്കമേറിയ ആരാധനാലയങ്ങളിലൊന്നാണ്. കാലപ്പഴക്കം...

ലോകകപ്പ് കഴിഞ്ഞാലും കറങ്ങും ഈ പന്ത്

അങ്ങ് റഷ്യയിൽ ഫുട്ബോൾ ലോകകപ്പ് വേദികളിൽ പന്തുരുളുമ്പോൾ ഒളരിക്കര അമ്പാടിക്കുളത്തിനു സമീപം ഓളിപ്പറമ്പിൽ ഭാസി ഗോമസിന്റെ വീട്ടുമുറ്റത്ത് ഒരു പന്തു നിർത്താതെ കറങ്ങുന്നു. ഉള്ളിൽ വാഷിങ് മെഷീന്റെ മോട്ടോർ ഘടിപ്പിച്ച ഈ കൂറ്റൻ പന്തിന് എട്ടടിയിലേറെ ഉയരം....

അന്ന് ഭ്രാന്തനെന്ന് വിളിച്ചു; ഇന്ന് ഇതുകണ്ട് അദ്ഭുതപ്പെടുന്നു!

ഒന്നോ രണ്ടോ മുറികളുള്ള മരവീടുകൾ പ്രചാരത്തിലുണ്ടെങ്കിലും മാവിന്റെ മുകളിലൊരു മൂന്നുനിലയെക്കുറിച്ച് കേട്ടിട്ടുണ്ടോ..? മാവിൻ മുകളിലെ മൂന്നുനിലവിടാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ താരം. ഉദയ്പ്പൂരിലെ ചിത്രകൂട്നഗറിലാണ് കൗതുകമുണർത്തുന്ന ഈ മൂന്നുനില...

ഫുട്‍ബോൾ ആവേശം കണ്ടിട്ടുണ്ട്, പക്ഷേ ഇങ്ങനെയൊന്ന്...

നെടുമ്പാശേരി പഞ്ചായത്തിലെ ചെറിയൊരു ഗ്രാമമായ മേയ്ക്കാടെത്തിയാൽ ലോകകപ്പ് മൽസരങ്ങൾ ഇവിടെയാണു നടത്തുന്നതെന്നു തോന്നും. മേയ്ക്കാടിന് ഇപ്പോൾ റഷ്യയുടെ ചെറിയ ഛായയാണ്. എവിടെ നോക്കിയാലും ലോകകപ്പിലെ വമ്പൻ ടീമുകളുടെ ഫ്ലക്സുകളും കൊടികളും തോരണങ്ങളും. ഗ്രാമ...

ലോകത്തെ ഞെട്ടിച്ച് വീണ്ടും ദുബായ്; ഇത്തവണ ഐപോഡ് ടവർ!

കുറച്ചു നാളായി ദുബായിലെ പുതിയ വിസ്മയനിർമിതികളെ കുറിച്ച് വാർത്തകൾ ഒന്നും ഉണ്ടായിരുന്നില്ല. ഇടവേള അവസാനിപ്പിച്ച് പുതിയ ഒരതിഥി കൂടി ദുബായുടെ ആകാശവിതാനത്തിൽ തലയുയർത്തുകയാണ്. സെൻട്രൽ ദുബായിയിലെ ബിസിനസ് ബേയിലാണ് ദി പാഡ് എന്ന കെട്ടിടം നിർമിച്ചത്. 26...

ബിയർ ബോട്ടിൽ കൊണ്ടൊരു ബുദ്ധക്ഷേത്രം! പിന്നിൽ ഒരു നന്മയുടെ കഥ

മദ്യവും ആത്മീയതയും തമ്മിൽ എന്തുബന്ധം എന്ന് നെറ്റി ചുളിക്കാൻ വരട്ടെ...തായ്‌ലൻഡിലാണ് വാറ്റ് പാ മഹാ ചേദി ക്യൂ എന്ന ബുദ്ധക്ഷേത്രം. 'വന്യതയുടെ നടുവിലുള്ള ചില്ലുക്ഷേത്രം' എന്നാണ് തായ് ഭാഷയിൽ വ്യാഖ്യാനം. പേര് സൂചിപ്പിക്കും പോലെ തന്നെ 10 ലക്ഷത്തിലേറെ ബിയർ...