Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Cost Effective"

രണ്ടാഴ്ച, ആറര ലക്ഷം രൂപ, പ്രളയത്തെ പ്രതിരോധിക്കുന്ന വീട് റെഡി!

മഹാപ്രളയത്തിലും പ്രകൃതിക്ഷോഭത്തിലും നിരവധി വീടുകളാണ് വയനാട്ടിൽ തകർന്നത്. പ്രളയശേഷമുള്ള അതിജീവനത്തിനു മാതൃകയാവുകയാണ് വയനാട്ടിലെ പൊഴുതന പഞ്ചായത്തിൽ ഉർവി ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെ വടകര തണൽ എന്ന ചാരിറ്റബിൾ പ്രസ്ഥാനം നിർമിച്ച ഈ വീട്. പ്രീഫാബ്...

ഈ വീടിന് ജീവനുണ്ട്! നിങ്ങൾക്കും പണിയണോ?

പ്രസിദ്ധ തീർഥാടന കേന്ദ്രമായ ഭരണങ്ങാനം അൽഫോൻസാ പള്ളിയിൽ നിന്നും കഷ്ടിച്ച് നൂറു മീറ്റർ ദൂരമേയുള്ളൂ ജസ്റ്റിന്റെ പുതിയ വീട്ടിലേക്ക്. പരമാവധി സ്ഥലകാര്യക്ഷമതയുള്ള ഇടത്തരം കന്റെംപ്രറി വീട് എന്നതായിരുന്നു ഉടമസ്ഥന്റെ സങ്കൽപ്പം. പ്രവാസിയായ ജസ്റ്റിന്റെ...

വീടുപണി; ഈ 5 മണ്ടത്തരങ്ങൾ ഒഴിവാക്കാം

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണു ഒരു വ്യക്തി തന്റെ സ്വപ്നം ഗൃഹം പണിയാൻ തയ്യാറെടുക്കുന്നത്. സ്വരുക്കൂട്ടി വച്ചതും ലോൺ എടുത്തതും എല്ലാം കൂടി ചേർത്ത് നല്ലൊരു തുക തന്നെ വീട് പണിക്കായി വിനിയോഗിക്കുകയും ചെയ്യും. അങ്ങനെ ആറ്റുനോറ്റ് ഒരു വീട് പണിയുമ്പോൾ...

വെറും 3 ദിവസം കൊണ്ട് പണിത ഗംഭീരൻ വീട്!

ബെംഗളൂരുവിലെ പത്രങ്ങൾ അന്നിറങ്ങിയത് കൗതുകമുണർത്തുന്നൊരു വാർത്തയുമായിട്ടായിരുന്നു. കുടകിലെ പ്രമുഖ വ്യവസായിയായ ത്യാഗ് ഉത്തപ്പ ഭാര്യയ്ക്ക് ജന്മദിന സമ്മാനമായി ഒരു വീട് നിർമിച്ച് നൽകുന്നു. അതും 24 മണിക്കൂറ് കൊണ്ട്! ഇതെങ്ങനെ നടക്കും എന്നന്തിച്ച...

3 സെന്റിൽ ഒരു അഡാർ വീട്!

ചെറിയ സ്ഥലത്ത് പണിയുന്ന വീടുകൾ എപ്പോഴും കൗതുകമുണർത്തും. പ്രത്യേകിച്ച്, ഡിസൈനിന്റെ മൂല്യം കൂടി ചേരുമ്പോൾ. തറവാടിനോടു ചേർന്നുള്ള മൂന്ന് സെന്റാണ് ഇവിടെ കഥാപാത്രം. ഇന്റർലോക്ക് ഇഷ്ടികകൊണ്ടുള്ള നിർമാണത്തോട് ആദ്യം മുതലേ താൽപര്യം ഉണ്ടായിരുന്നതിനാൽ...

വീട്ടിൽ കള്ളൻ കയറുമെന്നു പേടിക്കേണ്ട, വീടും ഒപ്പം പോരും!

'ഈ പറക്കും തളിക' സിനിമയിലെ താമരാക്ഷൻപിള്ള ബസിനെ ഓർമയില്ലേ? അമേരിക്കക്കാരനായ ഡാനിയൽ ബോണ്ടും ഭാര്യ സ്റ്റേസിയും ഈ സിനിമ കണ്ടുകാണുമോ? കാരണം അതുപോലെ കട്ടപ്പുറത്തിരുന്ന ഒരു ബസിനെ നാലു മാസങ്ങൾ കൊണ്ട് ഭഗീരഥ പ്രയത്നം ചെയ്ത് ഇരുവരും സഞ്ചരിക്കുന്ന വീടാക്കി...

ഉയരം കൂടുന്തോറും കാഴ്ചയുടെ സ്വാദും കൂടും!

ഡോക്ടർ സഗീറിന്റെ വീട്ടിലേക്ക് കുത്തനെയുളള കയറ്റം കയറുമ്പോൾ മനസ്സില്‍ വന്നതൊരു ചായപ്പൊടിയുടെ പരസ്യവാചകമാണ്. ഉയരം കൂടുന്തോറും സ്വാദും കൂടും. കേരളത്തിന്റെ ബ്യൂട്ടി സ്പോട്ടായ വയനാടിന്റെ മനോഹാരിത പൂർണമായി ആസ്വദിക്കണമെങ്കിൽ നല്ല ഉയരത്തിൽ നിന്നു തന്നെ...

കേരളത്തിലെ കടകളും രൂപം മാറുന്നു; ഇതാ ചില ന്യൂജൻ കടകൾ!

ഗൾഫിലെ പ്രശ്നങ്ങൾ കാരണം പ്രവാസി ജീവിതം മതിയാക്കി നാട്ടിൽ വരുന്ന മലയാളികളുടെ എണ്ണം അനുദിനം കൂടി കൂടി വരികയാണ്. പ്രവാസി ജീവിതത്തിൽ മിച്ചം വെച്ച പണമുപയോഗിച്ച് എന്തെങ്കിലും ഒരു സംരംഭം തുടങ്ങണമെന്നാണ് ഇവർ ആഗ്രഹിക്കുന്നത് .കഴിഞ്ഞ ആറു മാസത്തിനുള്ളിൽ...