Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Love Home"

ഇരട്ടകളുടെ അദ്ഭുതങ്ങൾ ഒളിപ്പിച്ച ഇരട്ടവീട്

യുഎഇയിലെ ഉമ്മുൽക്വെയിനിൽ ജോലി ചെയ്യുന്ന കാലം. ജോർജ് പിക്കപ്പ് ഓടിക്കുമ്പോൾ മറിഞ്ഞ് ഒരാൾക്കു പരുക്കേറ്റു. അവിടത്തെ നിയമനുസരിച്ച് 7 ദിവസം ജോർജ് ജയിലിലായി. ജയിലിലെ മുതിർന്ന ഉദ്യോഗസ്ഥനായ അറബി, ജയിലിന്റെ മുന്നിൽ നിൽക്കുമ്പോൾ അതാ ജോർജ് പതിയെ ഒരു...

ഇരട്ടകളുടെ അദ്ഭുതങ്ങൾ ഒളിപ്പിച്ച ഇരട്ടവീട്

യുഎഇയിലെ ഉമ്മുൽക്വെയിനിൽ ജോലി ചെയ്യുന്ന കാലം. ജോർജ് പിക്കപ്പ് ഓടിക്കുമ്പോൾ മറിഞ്ഞ് ഒരാൾക്കു പരുക്കേറ്റു. അവിടത്തെ നിയമനുസരിച്ച് 7 ദിവസം ജോർജ് ജയിലിലായി. ജയിലിലെ മുതിർന്ന ഉദ്യോഗസ്ഥനായ അറബി, ജയിലിന്റെ മുന്നിൽ നിൽക്കുമ്പോൾ അതാ ജോർജ് പതിയെ ഒരു...

വീടില്ലാത്തവർക്ക് തണലേകി കുടുംബശ്രീ; ഇതാണ് ശരിക്കും 'സ്‌നേഹവീട്'!

സ്വന്തമായി കയറിക്കിടക്കാൻ ഒരു വീടോ , വീടു നിർമിക്കാൻ സാമ്പത്തിക ശേഷിയോ ഇല്ലാത്ത വ്യക്തികൾക്ക് ആശ്വാസമാകുകയാണ് കുടുംബശ്രീയുടെ നേതൃത്വ ത്തിൽ നിർമിക്കപ്പെടുന്ന സ്നേഹവീടുകൾ. നാനൂറ് ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടു മുറി, ഹാൾ, അടുക്കള എന്നീ...

വീടില്ലാത്തവർക്ക് തണലേകി കുടുംബശ്രീ; ഇതാണ് ശരിക്കും 'സ്‌നേഹവീട്'!

സ്വന്തമായി കയറിക്കിടക്കാൻ ഒരു വീടോ , വീടു നിർമിക്കാൻ സാമ്പത്തിക ശേഷിയോ ഇല്ലാത്ത വ്യക്തികൾക്ക് ആശ്വാസമാകുകയാണ് കുടുംബശ്രീയുടെ നേതൃത്വ ത്തിൽ നിർമിക്കപ്പെടുന്ന സ്നേഹവീടുകൾ. നാനൂറ് ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടു മുറി, ഹാൾ, അടുക്കള എന്നീ...

ആ ഒരേക്കറിൽ ഉയരും, നന്മയുടെ ഗാന്ധിഗ്രാമം!

ഭിന്നശേഷിക്കാരനായ മകനുമായി കണ്ണീരോടെയെത്തിയ ആ അമ്മ. അവരിൽനിന്നാണ് ആ വലിയ നന്മയുടെ തുടക്കം. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ മുദാക്കൽ സ്വദേശിയായ അവർ അഡ്വ. നിയാസ് ഭാരതിയോടു ഹൃദയം തകർന്നു പറഞ്ഞത് ഇത്രമാത്രം: കുട്ടിയുടെ ചികിത്സയ്ക്കു വേണ്ടി കിടപ്പാടം...

മോഹൻലാലും മമ്മൂട്ടിയും താക്കോൽ കൈമാറി; ഇത് കൂട്ടായ്മയുടെ വീട്

മേക്ക്അപ് ആർട്ടിസ്റ്റായ ബിനീഷിന്റെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെയാണ് കാൻസർ രോഗം വിരുന്നെത്തിയത്. കുടുംബത്തിന്റെ ഏക അത്താണിയായ ബിനീഷ് കിടപ്പിലായതോടെ വീട്ടിലെ അവസ്ഥ പരിതാപകരമായി. കൂടെ ഭാര്യയും പറക്കമുറ്റാത്ത മകനും മാത്രം. ഇവരുടെ...

ഈ യുവാക്കള്‍ നാടിന് അഭിമാനം, സരോജിനിക്ക് ആശ്വാസം

അടുത്ത ഞായറാഴ്ച ഹോം ഓഫ് ലവിൽനിന്ന് മടങ്ങിയെത്തുമ്പോൾ കോട്ടൂളി കൊടിച്ചിക്കാട്ടിൽ സരോജിനിയെ വരവേൽക്കുന്നത് പുഞ്ചിരിക്കുന്നൊരു വീടായിരിക്കും. വർഷങ്ങളായി സരോജിനി ഒറ്റയ്ക്കു താമസിച്ചുവന്ന തകർന്ന വീടിന് പുതുജീവൻ നൽകിയത് യുവാക്കളുടെ കൂട്ടായ്മയായ കോട്ടൂളി...

ഇരുപതടി ഉയരത്തിൽ നിലം പൊത്താറായി ഒരു വീട്, ഉറക്കമില്ലാതെ ഒരു കുടുംബം

ഇരുപതടി ഉയരത്തിൽ പാതിയടർന്ന മൺതിട്ടയുെട തുഞ്ചത്ത് ഏതു നിമിഷയും പൊളിഞ്ഞു വീഴാറായ ഒരു വീട്. അതിലാണ് നാവായിക്കുളം പഞ്ചായത്തിൽ കുടവൂർ തൊടിയിൽ പുത്തൻ വീട്ടിൽ സദാശിവനും ഭാര്യ സന്ധ്യയും രണ്ടു പെൺകുട്ടികളും താമസിക്കുന്നത്. മഴ ശക്തമായതോടെ ഏതു നിമിഷവും...

72 മണിക്കൂറിനുള്ളിൽ നിർമിച്ചത് 72 ശുചിമുറികൾ! കയ്യടിക്കാം ഇവർക്ക്

ദുരിതബാധിതപ്രദേശങ്ങളിൽ ഏറ്റവും ആവശ്യമുള്ളതു ശുചിമുറികളാണ്. കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ എത്തിയപ്പോൾ കലക്ടർ ആവശ്യപ്പെട്ടതും ബയോ ടോയ്‌ലെറ്റ് സ്ഥാപിക്കാൻ കഴിയുമോ എന്നായിരുന്നു. അങ്ങനെ ശുചിമുറി എന്ന വലിയ ഉത്തരവാദിത്തം സോൾ സിസ്റ്റേഴ്സ്...

വീട്ടമ്മയ്ക്കായി ഒരുങ്ങുന്നു വീട്ടമ്മമാർ ഒരുക്കുന്ന വീട്

നിർധനയായ വീട്ടമ്മയ്ക്കു താമസിക്കാൻ വീടൊരുക്കുകയാണു പത്തു വനിതകൾ. വടക്കേക്കരയിലാണു വീടുനിർമാണത്തിനു കുടുംബശ്രീ സിഡിഎസിലെ സ്ത്രീകൾ രംഗത്തിറങ്ങിയത്. ‌ പഞ്ചായത്തുകളിൽ ലൈഫ് പദ്ധതി പ്രകാരമുള്ള രണ്ടു വീടുകൾ കുടുംബശ്രീ വനിതകൾ ചെയ്തുകൊടുക്കാമെന്നുള്ള...

വീട് തകർന്നു വീണു; ഉടമസ്ഥൻ എവിടെ? ഒടുവിൽ....

വീടിനുള്ളിൽ കുടുങ്ങിയ യുവാവിനെ കണ്ടെത്താൻ ‘രക്ഷാപ്രവർത്തനം’ നടത്തുന്നതിനിടെ, ബന്ധുവീട്ടിലായിരുന്ന യുവാവ‌് അപകട സ്ഥലത്തെത്തി പാറക്കടവ് പഞ്ചായത്തിലെ പത്താം വാർഡിൽ വട്ടപ്പറമ്പ് ചെട്ടിക്കുളം കോളനിക്കു സമീപം ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം....

ഇനി വെള്ളപ്പൊക്കത്തെ പേടിക്കേണ്ട! താരമായി 'പൊയ്ക്കാൽ' വീടുകൾ

വെള്ളപ്പൊക്കത്തെ നേരിട്ട് കുട്ടനാട്ടിലെ ‘ഉയർന്ന വീടുകൾ’. ഒരു നിലയുടെ ഉയരത്തിൽ പില്ലർ ഉറപ്പിച്ച് അതിനു മുകളിൽ വീടു വയ്ക്കുന്ന രീതിയാണു കുട്ടനാട്ടിൽ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നത്. ഇത്തരത്തിൽ നിർമിച്ച വീടുകൾക്കുള്ളിൽ ഇപ്പോഴുണ്ടായ മഴയിൽ വെള്ളം...

വെള്ളം കയറാത്ത ഈ വീട്, അതു ഞങ്ങളുടെ ക്യാംപ്

മഴ കുറഞ്ഞെങ്കിലും ദുരിതം പെയ്യുന്നതിന്റെ നേർക്കാഴ്ചയാണു കൈനകരി ചാലേച്ചിറയിലെ ഉദിമട പുനാത്തുരം പാടശേഖരത്തിനു സമീപത്തുള്ള ദുരിതാശ്വാസ ക്യാംപ്. സമീപത്തു വെള്ളം കയറാത്ത ഏക വീട്ടിലാണു ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. പാടം മടവീണതോടെ പ്രദേശത്തെ...

മെസ്സിയും നെയ്മറും ഇനി ഇവർക്ക് തണലേകും!

കാലടി ആദിശങ്കര എൻജിനീയറിങ് കോളജിലെ എൻഎസ്എസ് ടെക്നിക്കൽ സെൽ വിദ്യാർഥികൾ ഉപയോഗം കഴിഞ്ഞ ഫ്ലക്സ് ബോർഡ് ഉപയോഗിച്ചു പെരുമ്പാവൂരിൽ നിർധന കുടുംബത്തിന്റെ ചോർന്നൊലിക്കുന്ന വീടിന്റെ മേൽക്കൂര മേയുന്നു. ലോക കപ്പ് ഫുട്ബോളിന്റെ ആവേശത്തിൽ എങ്ങും നിറഞ്ഞ ഫ്ലെക്സ്...

മഴയത്ത് ഇവരുടെ കണ്ണീർ കാണാതെ പോകരുതേ

മാനത്ത് മഴയുടെ ആരംഭമെത്തുമ്പോൾ ഇൗ കുടുംബത്തിൽ ഭീതിയുടെ ഇടിമുഴക്കെത്തും. അടച്ചുറപ്പില്ലാത്ത ഒറ്റമുറിക്കുള്ളിൽ പൂർണ ഗർഭിണി ഉൾപ്പെടെ ഒൻപതു പേർ. ചോർന്നൊലിക്കുന്ന കൂരയ്ക്കുള്ളിൽ പ്രമാടം പഞ്ചായത്ത് ആറാം വാർഡിൽപ്പെട്ട പുതുവേലിൽ ശാന്തകുമാർ ഘോഷും...

‘സ്നേഹഭവൻ’ ഒരു ജോയ്ആലുക്കാസ് സംരംഭം

ആരോഗ്യപരിപാലനരംഗത്ത് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ജോയ്ആലുക്കാസ് ഫൗണ്ടേഷൻ, സമൂഹം ഉപേക്ഷിച്ച അശരണർക്കായ് ഒരു സ്നേഹഭവനം പണിതുയർത്തുന്നു. പീച്ചി, ചെന്നായ്പാറ ദിവ്യഹൃദയാശ്രമം കോമ്പൗണ്ടിലാണ് സ്നേഹഭവൻ ഉയർന്നുവരുന്നത്. 12000...

ഇതാണ് വൈറലായ ആ വീട്; പോകാം സ്വപ്നക്കൂടിനുള്ളിലേക്ക്!

മലയാള മനോരമ സൺ‌ഡേ സപ്ലിമെന്റിൽ വന്ന സ്വപ്നക്കൂട് എന്ന ഫീച്ചറിന് വലിയ പ്രതികരണമാണ് ലഭിച്ചത്. അതിന്റെ തുടർച്ചയെന്നോണം അനന്തു തന്റെ വീട്ടുവിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു. കുടുംബം... ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങരയാണ് എന്റെ നാട്. അച്ഛൻ...

പുതിയ വീട്ടിൽ ഉറങ്ങാൻ ജോസ് വരില്ല

സ്വന്തം വീട്ടിൽ താമസിക്കാമെന്ന മോഹം ബാക്കിവച്ച് തുറവൂർ കല്ലൂക്കാരൻ ജോസ് മരണത്തിനു കീഴടങ്ങി. വാതക്കാട് സ്വന്തമായി ലഭിച്ച വീട്ടിൽ താമസിക്കാനായി കാത്തിരിക്കുമ്പോഴാണ് ആ വീട്ടിൽ ഒരു ദിവസം പോലും അന്തിയുറങ്ങാനാകാതെ രോഗം മൂർഛിച്ച് ജോസ് മരണമടഞ്ഞത്. ജോസും...

'മണ്ടൻ എന്ന് വിളിച്ചവരോടുള്ള എന്റെ മറുപടി ഇതാണ്'; പോസ്റ്റ് വൈറൽ

പ്രതിസന്ധികളെയും ദാരിദ്ര്യത്തെയും അധ്വാനം കൊണ്ടും ശുഭാപ്തി വിശ്വാസം കൊണ്ടും മറികടന്ന അനന്തുവിന്റെ ജീവിതകഥ ഏവർക്കും ഒരു പ്രചോദനമാണ്. ചോർന്നൊലിച്ചു കൊണ്ടിരുന്ന വീട്ടിൽ നിന്നും സ്വന്തം അധ്വാനം കൊണ്ട് കെട്ടിപ്പൊക്കിയ വീട്ടിലേക്ക് അടുത്തിടെയാണ് അനന്തുവും...

വിയർപ്പിന്റെ മണമുള്ള വീട്

ആലപ്പുഴ മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേരാൻ അനന്തു പോയതു ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിൽ നിന്നാണ്. രണ്ടു വർഷത്തെ പഠനം കഴിഞ്ഞപ്പോൾ അവിടെ ഭംഗിയുള്ള രണ്ടുനില വീടുയർന്നു. സ്വന്തം വിയർപ്പു തുള്ളികൾ അടുക്കിവച്ച് അവൻ തീർത്ത സ്വപ്നക്കൂട്. സ്വന്തമായി പ്ലാൻ...