Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Budget Homes"

ഈ വീടിനു എത്ര രൂപയായെന്നു പറയാമോ?

നിരപ്പില്ലാത്ത, വീതി കുറഞ്ഞ പ്ലോട്ടിൽ ആഗ്രഹിച്ച പോലൊരു വീടുപണിയാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ. വെല്ലുവിളികളെ അതിജീവിച്ച പ്ലാനിന്റെ മികവാണ് ഇവിടെ ശ്രദ്ധേയം. യുക്തിപൂർവം സ്ഥലം വിനിയോഗിച്ചുവെന്നതും പ്ലാനിന്റെ സവിശേഷതയാണ്. ∙ വീതി കുറഞ്ഞ,...

5 സെന്റിൽ 25 ലക്ഷത്തിന് വീട്!

വയനാട് വൈത്തിരിയിൽ വെറും അഞ്ചു സെന്റിലാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. കോഴിക്കോടുകാരനായ സതീഷിനും കുടുംബത്തിനും നാട്ടിലെത്തുമ്പോൾ വാരാന്ത്യങ്ങൾ ചെലവഴിക്കാനുള്ള വീക്ക് എൻഡ് ഹോം ആയിട്ടാണ് ഈ വീട് നിർമിച്ചത്. രണ്ടു കിടപ്പുമുറികൾ മാത്രമേ...

വെറും മൂന്ന് സെന്റിൽ മൂന്ന് നില വിസ്മയം!

സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് ആർക്കിടെക്ട് സമിത്ത് പുറാക്കണ്ടി സ്വന്തമായി പണിതെടുത്ത വീടാണിത്. കോഴിക്കോട് ചേവായൂരിലുള്ള‌ മൂന്നു സെന്റ് സ്ഥലത്തു സമിത്തിനും ഭാര്യ ഹൃദയയ്ക്കും മകൾക്കുമായി ഒരു വീട്. പരിമിതമായ സ്ഥലത്ത് താമസിക്കാനുള്ള സൗകര്യങ്ങൾക്കൊപ്പം...

25 ലക്ഷത്തിനു സുന്ദരൻ ഇരുനില വീട് പണിയാം!

അസൗകര്യങ്ങൾ മൂലം പഴയ തറവാട് വീട് മുഴുവനായി പൊളിച്ചുകളഞ്ഞു പുതിയ വീട് നിർമിക്കാനായിരുന്നു ഉടമസ്ഥന്റെ തീരുമാനം. ചെലവ് പരമാവധി കുറച്ച് അത്യാവശ്യ സൗകര്യങ്ങളുള്ള ഒരു ചെറുവീട് എന്നതായിരുന്നു സങ്കൽപ്പം. അങ്ങനെയാണ് മലപ്പുറം മഞ്ചേരിയിൽ 11 സെന്റ് പ്ലോട്ടിൽ...

നാലര ലക്ഷത്തിന് ഉഗ്രൻ വീട്! പ്ലാനും എസ്റ്റിമേറ്റും സഹിതം

പാലുകാച്ചൽ കഴിഞ്ഞിട്ട് ഒരു മാസമായെങ്കിലും തലശേരി മൂഴിക്കരയിലെ ‘നാലര ലക്ഷത്തിന്റെ വീട്’ കാണാനെത്തുന്നവരുടെ തിരക്ക് കുറഞ്ഞിട്ടില്ല. വീടുമുഴുവൻ നടന്നുകണ്ട ശേഷം എല്ലാവരും ചോദിക്കുന്നത് ഒരേ ചോദ്യം. ‘ഈ വീടിന് വീടിന് നാലര ലക്ഷമേ ചെലവായുള്ളോ...?...

സിംപിൾ വീടാണോ വേണ്ടത്? എങ്കിൽ വായിച്ചോളൂ

ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർമാരായ മഹേന്ദ്രന്റെയും അഞ്ചുവിന്റെയും സ്വപ്നമായിരുന്നു നാട്ടിലുള്ള സ്ഥലത്ത് ഒരു വീട്. പിറവത്തിനടുത്ത് ഓണക്കൂറാണ് ഇവ രുടെ സ്ഥലം. വീടിനെക്കുറിച്ചുള്ള കുറെ നാളത്തെ സ്വപ്നംകാണലിനുശേഷം അഞ്ജുവിന്റെ കസിനും എൻജിനീയറുമായ...

ഇടത്തരക്കാരെ മോഹിപ്പിക്കുന്ന വീട്!

തൃശൂർ പാവറട്ടിയിൽ 32 സെന്റ് പ്ലോട്ടിൽ 2143 ചതുരശ്രയടിയിലാണ് കാഴ്ചയിലും സൗകര്യത്തിലും പുതുമ ഒരുക്കുന്ന ഈ വീട്. ഉടമസ്ഥന്റെ അഭിരുചി അനുസരിച്ച് ഫ്യൂഷൻ ശൈലിയിലുള്ള വീടാണ് ഒരുക്കിയത്. 32 സെന്റ് പ്ലോട്ട് തുല്യമായി ഭാഗിച്ച് ഒരു പ്ലോട്ടിലാണ് വീട് പണിതത്....

30 ലക്ഷത്തിന് 1500 സ്ക്വയർ ഫീറ്റ് വീട്

എറണാകുളം വടുതലയിൽ‍ കളത്തിപ്പറമ്പിൽ‍ വീട്ടിൽ‍ ബോസ്കോയുടേതാണ് ഈ വീട്. എല്ലാ സൗകര്യങ്ങളോടും കൂടി ആയിരത്തിയഞ്ഞൂറു സ്ക്വയർ‍ ഫീറ്റിൽ‍ മനോഹരമായ ഒറ്റനിലവീട് മുപ്പതുലക്ഷം എന്ന ബജറ്റിൽ‍ ഒതുങ്ങിയതിന്റെ ക്രെഡിറ്റ് ആർ‍ക്കിടെക്ട് ഫ്രാങ്ക് ആന്റണിക്കാണ്. ആറു...

30 ലക്ഷം മുതൽ 40 ലക്ഷം വരെയുള്ള 4 വീടുകൾ

വീടുപണി ശരിക്കും 'പണി'യായി മാറുന്ന കാലഘട്ടമാണിപ്പോൾ. നിർമാണസാമഗ്രികളുടെ വിലവർധനയും അഭാവവും മുതൽ ജിഎസ്ടി വരെ ഭവനസ്വപ്നങ്ങൾക്ക് വില്ലനായി വരുന്നു. എന്നിരുന്നാലും വ്യക്തമായ പ്ലാനിങ്ങോടെ വീടുപണിയെ സമീപിച്ചാൽ ചെലവ് നമ്മുടെ വഴിക്ക് വരും. വീട് പണിയുമ്പോൾ...

10 ലക്ഷത്തിൽ താഴെ പണിത 4 വീടുകൾ!

ഭവനനിർമാണ ചെലവുകൾ റോക്കറ്റുപോലെ കുതിക്കുന്ന ഈ കാലത്തു 10 ലക്ഷം രൂപയ്ക്കുള്ളിൽ നിന്നുകൊണ്ട് അത്യാവശ്യസൗകര്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു വീട് പണിയുക എന്നുപറഞ്ഞാൽ അദ്ഭുതം തന്നെയാണ്. അത്തരം നാലു വീടുകൾ ഇവിടെ പങ്കുവയ്ക്കുന്നു. ചെലവ് കുറഞ്ഞ വീട് സ്വപ്നം...

25 ലക്ഷത്തിനു സുന്ദരൻ ഇരുനില വീട് പണിയാം!

അസൗകര്യങ്ങൾ മൂലം പഴയ തറവാട് വീട് മുഴുവനായി പൊളിച്ചുകളഞ്ഞു പുതിയ വീട് നിർമിക്കാനായിരുന്നു ഉടമസ്ഥന്റെ തീരുമാനം. ചെലവ് പരമാവധി കുറച്ച് അത്യാവശ്യ സൗകര്യങ്ങളുള്ള ഒരു ചെറുവീട് എന്നതായിരുന്നു സങ്കൽപ്പം. അങ്ങനെയാണ് മലപ്പുറം മഞ്ചേരിയിൽ 11 സെന്റ് പ്ലോട്ടിൽ...

30 ലക്ഷത്തിന് കിടിലൻ ചെങ്കൽ വീട്

പ്രാദേശികമായി ലഭ്യമായ നിർമാണവസ്തുക്കളും നിര്‍മാണ തൊഴിലാളി വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി എന്നതാണ് കുന്നംകുളം അകതിയൂരുള്ള കുട്ടൻകുളങ്ങര വീടിനെ പ്രത്യേകതയുള്ളതാക്കുന്നത്. പഴയ വീട് പൊളിച്ച്, ആ സ്ഥാനത്ത് പുതിയതു പണിതതാണ്.

35 ലക്ഷത്തിന് കിടിലൻ വീട് പണിതാലോ!...

സമകാലിക ശൈലിയിൽ ചെലവു കുറഞ്ഞ വീടുകളും നിർമിക്കാം എന്നതിന് ഉദാഹരണമാണ് ഈ വീട്. ഡിസൈനർമാരിൽ ഒരാൾതന്നെ വീട്ടുകാരൻ ആയതിന്റെ മേന്മ ഇവിടെ കാണാം. നാല് കിടപ്പുമുറികളുള്ള, സാമാന്യം വലിയ വീടായിട്ടും ചെലവു കുറഞ്ഞത് ബുദ്ധിപരമായ പ്ലാനിങ്ങിലൂടെയാണ്.

സുന്ദരൻ വീടിന് 35 ലക്ഷം!

സൗകര്യങ്ങൾക്കും ഉപയോഗങ്ങൾക്കും പ്രാധാന്യം നൽകി എന്നതാണ് ഇരിങ്ങാലക്കുട മൂർക്കനാടുള്ള അനിൽ ഭവന്റെ പ്രത്യേകത. 19 സെന്റിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്ഒറ്റനിലയിൽ എല്ലാ മുറികളും ക്രമീകരിച്ചാണ് അനിൽ ഭവൻ നിർമിച്ചിരിക്കുന്നത്. തൊട്ടടുത്ത് അമ്പലമുള്ളതിനാൽ...