Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Traditional "

നാട്ടിൻപുറം നന്മകളാൽ സമൃദ്ധം, ഈ വീടും...

എന്റെ പേര് റെനി ജോസ്. പ്രവാസിയാണ്. നാട്ടിൽ വീട് പണിയാൻ ആലോചിച്ചപ്പോൾതന്നെ നഗരത്തിലേക്ക് ചേക്കേറി വീട് പണിയൂ, എന്ന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധം തുടങ്ങി. പ്രവാസിയായതുകൊണ്ട് എനിക്ക് നാടിനോട് വൈകാരികമായ അടുപ്പവുമുണ്ട്. ഒടുവിൽ എന്റെ വാശി...

കേരളത്തനിമ നിറയുന്ന പ്രവാസിവീട്

പ്രവാസിയായ എംസി വർഗീസിന് കേരളത്തനിമ നിറയുന്ന ഒരു വീട് വേണം എന്നതായിരുന്നു പ്രധാന ആഗ്രഹം. പരിപാലനം എളുപ്പമാക്കാൻ ഒറ്റനില മതി. ഈ ആഗ്രഹങ്ങളുടെ സാക്ഷാത്‌കാരമാണ് തിരുവല്ലയ്ക്കടുത്ത് മാന്നാറിൽ പണികഴിപ്പിച്ച ഈ വീട്. 12 സെന്റിൽ 2400 ചതുരശ്രയടിയിലാണ് വീട്...

കേരളത്തിൽ നിന്നും ഈ വീട് യാത്ര പോയത് ഡൽഹി വരെ! എന്തിനെന്നോ?...

300 വർഷം പഴക്കമുള്ള ഒരു വീട് പത്തനംതിട്ട മേപ്രാലിൽനിന്നു വണ്ടി കയറി ഡൽഹിയിലെത്തി; സുഖമായിരിക്കുന്നു. ആദ്യകാഴ്ചയിൽ തന്നെ അനുരാഗം തോന്നിയ പഴയ തറവാടു വീടിനെ സ്വന്തമാക്കിയതു ഡൽഹി സ്വദേശിയായ പ്രശസ്ത ആർക്കിടെക്റ്റ് പ്രദീപ് സച്ച്ദേവ. ഒരു ദേശത്തിന്റെ...

നാലുകെട്ടിന്റെ നന്മമുഖം

ഏതെല്ലാം ട്രെൻഡുകൾ മാറിമറിഞ്ഞാലും നാലുകെട്ടുകൾക്ക് എന്നും എപ്പോഴും സ്ഥാനം മുന്നിൽതന്നെയാണ്. വാസ്തു അനുസരിച്ചു വീടുപണിയുക എന്നു ചിന്തിക്കുമ്പോൾ നാലുകെട്ടു നിർമിക്കുക എന്ന ചിന്തയാണ് സ്വാഭാവികമായി ഉണ്ടാകുക. വാസ്തുവിനനുസരിച്ച് വീടുവയ്ക്കാൻ...

മയിലും കിളികളും വിരുന്നെത്തുന്ന വീട്! വിഡിയോ

ആഡംബരങ്ങളൊന്നുമില്ലാതെ, ലാളിത്യമാര്‍ന്ന, പരമ്പരാഗതശൈലിയിലുള്ള ഒറ്റനിലവീടെന്ന ആഗ്രഹമാണ് എൻജിനീയർ ശ്രീകാന്ത് പങ്ങപ്പാട്ടിനു മുന്നില്‍ സമീനയും കുടുംബവും പങ്കുവച്ചത്. തൃശൂര്‍ കുന്നംകുളത്തിനടുത്ത് തറവാടിനോടുചേര്‍ന്നുള്ള പറമ്പിലാണ് സെമീന തന്‍റെ സ്വപ്നമായ...

ദൂരെ കാണുന്ന ആ വീട് ഒരു സംഭവമാണ്! കാരണം...

കോട്ടയം പുതുപ്പള്ളിയിലെ ഒരു ശ്രദ്ധാകേന്ദ്രമാണ് ഫിലിപ്പ് ചാക്കോയുടെ വീട്. ഏതാണ്ട് ഒന്നേകാൽ ഏക്കറിൽ 3800 ചതുരശ്രയടിയിൽ തലയുയർത്തി നിൽക്കുകയാണ്. വിശാലമായ പ്ലോട്ടിന്റെ ആനുകൂല്യം ഇവിടെ പരമാവധി ഉപയോഗിച്ചിരിക്കുന്നു. റോഡ് നിരപ്പിൽ നിന്നും ഉയർന്നു...

25 ലക്ഷത്തിനു ആഗ്രഹിച്ച വീട് പണിയാം!

കണ്ണൂർ ജില്ലയിൽ പയ്യന്നൂരിൽ 12 സെന്റിൽ 1500 ചതുരശ്രയടിയിലാണ് പ്രതാപന്റെയും കുടുംബത്തിന്റെയും കിളിക്കൂട്. ഇടത്തരം ബജറ്റിൽ നിന്നുകൊണ്ടുള്ള ഇടത്തരം വീട് എന്നതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. ഇതിനനുസൃതമായാണ് വീട് രൂപകൽപന ചെയ്തത്. ട്രെസ് വർക്ക് ചെയ്ത്...

ട്രഡീഷണൽ ഭംഗി മാത്രമല്ല...സസ്പെൻസുകളുമുണ്ട് ഉള്ളിൽ!

മലപ്പുറം ജില്ലയിൽ പച്ചപ്പട്ടുടുത്ത് നിൽക്കുന്ന ഒരു ഗ്രാമമാണ് കൂട്ടായി. ഇവിടെയാണ് കമറുദീന്റെയും തസ്ലിമയുടെയും ഷെയ്ഖ്സ് ഹൗസ് എന്ന വീട്. പരമ്പരാഗത ശൈലിയിലാണ് വീടിന്റെ എലിവേഷൻ. മൂന്ന് തട്ടുകളായി നിർമിച്ച സ്ലോപ് റൂഫിൽ ഓടുവിരിച്ചു. മുകൾനിലയിൽ ബാൽക്കണിക്ക്...

കേരളത്തനിമയുടെ ഐശ്വര്യം നിറയുന്ന വീട്

തൊടുപുഴയ്ക്കടുത്ത് ആലക്കോടുള്ള ഡൊമിനിക്കിന്റെയും സോഫിയുടെയും കക്കുഴി വീട്. ആർക്കിടെക്ട് ആസിഫ് അഹ്‌മദ്‌ രൂപകൽപന ചെയ്ത വീടിന്റെ ഇന്റീരിയർ ഡിസൈനിങ് നിർവഹിച്ചത് ഡിസൈനർ ജോപ്പനാണ്. കലർപ്പില്ലാത്ത കേരളീയശൈലിയിലുള്ള വീട് വേണം എന്നതായിരുന്നു കുടുംബത്തിന്റെ...

ഈ വീടിനുള്ളിൽ വർഷങ്ങളായി ഒരു രഹസ്യമുണ്ട്!

സമൃദ്ധിയുടെ ഓർമപ്പെടുത്തലുകളുമായി ഇന്നും തല ഉയർത്തി നിൽക്കുകയാണു വയനാട്ടിലെ നെല്ലറകൾ. പഴങ്കഥകൾ അയവിറക്കി, ചുരുക്കം പഴയ തറവാടുകളിൽ മാത്രം ഈ നെല്ലറകൾ ഇന്നും അവശേഷിക്കുന്നുണ്ട്. കാഴ്ചയിൽ ചെറുതെന്ന് തോന്നുന്ന ഈ നെല്ലറകളിൽ ടൺകണക്കിനു നെല്ല്...

പുതിയ കാലത്തിനൊപ്പം കേരളത്തനിമയോടെ!

പ്രവാസിയായ ഗിരീഷ് കുമാറിന് കേരളത്തനിമയുടെ രൂപസൗകുമാര്യമുള്ള എന്നാൽ മോഡേൺ സൗകര്യങ്ങളുമുള്ള ഒരു വീട് വേണം എന്നതായിരുന്നു ആഗ്രഹം. അത്യാവശ്യം ഗൃഹപാഠം ചെയ്താണ് ഗിരീഷ് വീടുപണി തുടങ്ങിയത്. പത്തനംതിട്ട അടൂരിലാണ് നാലുകെട്ട് ശൈലിയിലുള്ള ഈ വീട്....

നൂറ്റാണ്ടുകൾ പഴക്കമുള്ള പുൽവീടുകൾ വിസ്മൃതിയിലേക്ക്

നൂറ്റാണ്ടുകളായി ഗോത്രസമൂഹം അധിവസിച്ചിരുന്ന പരമ്പരാഗത പുൽവീടുകൾ ഇല്ലാതാകുന്നു. ഗോത്രസംസ്കൃതിയെ തകിടംമറിക്കും വിധത്തിൽ ഇവരുടെ ആവാസ കേന്ദ്രങ്ങൾ നഗരവൽക്കരിക്കപ്പെടുകയാണ്. ശാന്തതയും കുളിർമയും നിലനിന്നിരുന്ന പരമ്പരാഗത വീടുകൾക്ക് പകരമായി കോളനികളിൽ...

ശ്രദ്ധിക്കുക! അസൂയയുള്ളവർ വായിക്കരുത്!

എല്ലാ വീട്ടിലും കാണാം കൈയടി നേടുന്ന ചില ഡിസൈൻ മികവുകൾ. ഈ വീട്ടിൽ ഫാമിലി ലിവിങ് റൂമിന്റെ ക്രിയാത്മകതയ്ക്കാണ് നൂറിൽ നൂറു മാർക്കും ലഭിച്ചിരിക്കുന്നത്. മുകൾനിലയിലെ സ്വിമ്മിങ് പൂളും ഇഞ്ചോടിഞ്ച് മത്സരത്തിൽ തൊട്ടുപിന്നിലായുണ്ട്. ∙ 14 സെന്റിൽ 4200...

ഇത് കേരളത്തനിമയുടെ സൗന്ദര്യം!

അമേരിക്കയില്‍ ഐടി പ്രൊഫഷണലായ മെൽവിൻ പിന്റോ തന്‍റെ നാടായ മണിമല കരിക്കാട്ടൂരില്‍ തറവാടിനടുത്ത് വാങ്ങിയ 70 സെന്‍റ് പുരയിടത്തിലാണ് വീട് പണിയാന്‍ തീരുമാനിച്ചത്. പച്ചപ്പും നാടന്‍ കൃഷിവിളകളും നിറഞ്ഞ പ്ലോട്ടിൽ കേരളത്തനിമ പ്രദാനം ചെയ്യുന്ന, നൊസ്റ്റാൽജിക്ക്...

പഴമയുടെ സൗന്ദര്യമുള്ള പുതിയ വീട്; കൂടെ കാവും പുഴയും വെള്ളച്ചാട്ടവും!

പരമ്പരാഗത ശൈലിയിലുളള പുതിയ വീട് വേണം, കണ്ടാൽ ഒറ്റയടിക്ക് 20 കൊല്ലം പിന്നിലേക്ക് സഞ്ചരിച്ച പോലെ തോന്നണം. സമീപമുള്ള കുറ്റ്യാടി പുഴയുടെയും, കാവിന്റെയും, വെള്ളച്ചാട്ടത്തിന്റെയും മനോഹാരിത നുകരാൻ സാധിക്കുന്ന അകത്തളങ്ങളുണ്ടാകണം, ഒറ്റനില തോന്നിപ്പിക്കുന്ന...

തലമുറകളുടെ പാരമ്പര്യത്തനിമയിൽ ആ തെക്കേപ്പുര

അരുന്ധതി റോയ് പ്രശസ്തമാക്കിയ കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമത്തിൽ പഴയൊരു തെക്കേപ്പുര തന്റെ കഥ മാറ്റിയെഴുതുകയാണ്. കൊല്ലങ്കേരിൽ പഴയമാളികയിലെ 85 വര്‍ഷത്തിനുമേൽ പഴക്കമുള്ള തെക്കേപ്പുരയും അതിനോടു ചേർന്ന തൊഴുത്തുമാണ് പുതിയ രീതിയിലേക്കുള്ള ചുവടുമാറ്റം...

കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക്; മലയാളി മാറിയതിങ്ങനെ...

കേരളത്തിലെ വീടുകളുടെ നിർമിതിയിൽ ഉണ്ടായ വ്യത്യാസം അതിനുള്ളിൽ ജീവിക്കുന്നവരുടെ ചിന്തയിലും മാനസികാവസ്ഥയിലും വന്ന മാറ്റം കൂടിയാണ്. പഴയവീടുകളെടുക്കാം, നൂറും അതിലേറെയും വർഷം പഴക്കമുള്ള വീടുകളിൽ അവശേഷിക്കുന്നതിലേറെയും പണ്ടത്തെ പ്രതാപികളുടെ വീടുകളാണ്–...

പന്തിരുകുലത്തിന്റെ ചരിത്രം മയങ്ങുന്ന കോടനാട്ട് മന

പറയിപെറ്റ പന്തിരുകുലത്തിലെ മേഴത്തൂർ അഗ്നിഹോത്രിയുടെ പിന്മുറക്കാരായി വിശ്വസിക്കപ്പെടുന്ന കോടനാട്ട് നമ്പൂതിരിമാർക്ക് കൊച്ചി മഹാരാജാവ് നിർമിച്ചു നൽകിയ സമ്മാനം. തൃശൂർ ജില്ലയിലെ കോടനാട്ട് മനയുടെ ചരിത്രം അവിടെത്തുടങ്ങുന്നു. 250 വർഷത്തിലധികം...