Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Traditional Architecture"

നാട്ടിൻപുറം നന്മകളാൽ സമൃദ്ധം, ഈ വീടും...

എന്റെ പേര് റെനി ജോസ്. പ്രവാസിയാണ്. നാട്ടിൽ വീട് പണിയാൻ ആലോചിച്ചപ്പോൾതന്നെ നഗരത്തിലേക്ക് ചേക്കേറി വീട് പണിയൂ, എന്ന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധം തുടങ്ങി. പ്രവാസിയായതുകൊണ്ട് എനിക്ക് നാടിനോട് വൈകാരികമായ അടുപ്പവുമുണ്ട്. ഒടുവിൽ എന്റെ വാശി...

30 ലക്ഷത്തിനു നിങ്ങളും മോഹിക്കും ഇതുപോലെ ഒരു വീട്‌!

എന്റെ പേര് സുരേഷ്. ദീർഘകാലം പ്രവാസിയായിരുന്നു. നാട്ടിൽ മടങ്ങിയെത്തിയ ശേഷം വീടു പണിയാൻ തീരുമാനിച്ചപ്പോൾ ഒരു കാര്യം ആദ്യമേ മനസ്സിൽ ഉറപ്പിച്ചിരുന്നു. നമ്മുടെ പരമ്പരാഗത ശൈലിയിലുള്ള ഒരു വീട്. അധികം ആഡംബരങ്ങൾ ഒന്നും വേണ്ട. അടുത്ത ബന്ധു കൂടിയായ...

ഒരു സുന്ദരചിത്രം പോലെ വീട്! പ്ലാൻ

തൃശൂർ പാലയ്ക്കലിൽ വിശാലമായ രണ്ടേക്കർ പ്ലോട്ടിൽ 2900 ചതുരശ്രയടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. പഴയ കാല ക്രിസ്ത്യന്‍ ഭവനങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഡിസൈൻ. ആഷ് – വൈറ്റ് നിറങ്ങളാണ് പുറംഭിത്തിയിൽ നൽകിയിരിക്കുന്നത്. വാസ്തുവനുസരിച്ചാണ് ഇടങ്ങൾ...

പഴമയുടെ നന്മകൾ പുതിയ കാലത്തും; കാണാം കേരളത്തനിമ നിറയുന്ന നാലുകെട്ട്!

പെരിങ്ങാശ്ശേരി മനയിലെ ഹരികൃഷ്ണൻ നമ്പൂതിരിക്ക് പുതിയ വീടിനെക്കുറിച്ച് ഒരുപാട് സങ്കൽപ്പങ്ങളുണ്ടായിരുന്നു. 60 സെന്റിൽ മരങ്ങളും കുളവുമൊക്കെയുള്ള പ്ലോട്ട്. വീടിനു പിന്നിലായി പഴയ മന സംരക്ഷിച്ചിട്ടുണ്ട്. അതിനു മുന്നിലായി പ്രകൃതിയോട് ഇഴുകിച്ചേർന്നു പുതിയകാല...

നാലുകെട്ടിന്റെ നന്മമുഖം

ഏതെല്ലാം ട്രെൻഡുകൾ മാറിമറിഞ്ഞാലും നാലുകെട്ടുകൾക്ക് എന്നും എപ്പോഴും സ്ഥാനം മുന്നിൽതന്നെയാണ്. വാസ്തു അനുസരിച്ചു വീടുപണിയുക എന്നു ചിന്തിക്കുമ്പോൾ നാലുകെട്ടു നിർമിക്കുക എന്ന ചിന്തയാണ് സ്വാഭാവികമായി ഉണ്ടാകുക. വാസ്തുവിനനുസരിച്ച് വീടുവയ്ക്കാൻ...

എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന വീട്!

വീതി കുറഞ്ഞ് നീളത്തിലുള്ള 30 സെന്റ് പ്ലോട്ട്. പരമ്പരാഗത ശൈലിയോട് താൽപര്യമുള്ള വീട്ടുകാർ. ഈ രണ്ടു ഘടകങ്ങളും പരിഗണിച്ചാണ് കോട്ടയത്തുള്ള ഈ വീട് ഡിസൈനർ പൊന്നു ജോസ് രൂപകൽപന ചെയ്തിരിക്കുന്നത്. 3500 ചതുരശ്രയടിയാണ് വിസ്തീർണം. ഫർണിഷിങ്ങിൽ ഉടനീളം തടി...

കൗതുകങ്ങൾ നിറയുന്ന വീട്, ഒപ്പം വാസ്തുവും! വിഡിയോ

എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ പ്രധാന പാതയോട് ചേർന്നാണ് ബിസിനസ്സുകാരനായ ശശിധരന്റെയും കുടുംബത്തിന്റെയും വീട്. കന്റെംപ്രറി – കേരളീയ മാതൃകകളുടെ സങ്കലനമാണ് ഈ വീട്ടിൽ നൽകിയിരിക്കുന്നത്. 15 സെന്റിൽ 2944 ചതുരശ്രയടിയിലാണ് വീട് നിർമിച്ചിരിക്കുന്നത്....

'ഇവിടെ ഞങ്ങൾ ആസ്വദിക്കുന്ന സന്തോഷം അനുഭവിച്ചറിയണം'!

എന്റെ പേര് രഞ്ചു പികെ. ബാങ്കിൽ ക്ലർക്കായി ജോലിചെയ്യുന്നു. ഞങ്ങളുടെ സ്വപ്നഗൃഹം സഫലമായതിന്റെ കഥയാണ് ഞാൻ പറയുന്നത്. എനിക്ക് ചെറുപ്പം മുതലേ കേരളീയ ശൈലിയിൽ നിർമിച്ച തറവാടുകളോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. കാരണം എത്ര നിർമാണശൈലികൾ വന്നുപോയാലും പ്രകൃതിയോട്...

പഴമയുടെ സുഗന്ധം, ഒപ്പം മലയാളത്തനിമയും; വിഡിയോ

കേരളീയ വാസ്തുശില്പ നൈപുണ്യത്തിന്റെ ഉദാഹരണങ്ങളായി നിരവധി തറവാടുകൾ നമ്മുടെ നാട്ടിൽ ഇപ്പോഴും തലയുയർത്തി നിൽപ്പുണ്ട്. സിനിമകളിലൂടെ നമ്മുടെ മനസ്സിൽ പ്രതിഷ്ഠ നേടിയ എത്രയോ തറവാടുകളുണ്ട്. എത്ര നവീന നിർമാണസാങ്കേതികവിദ്യകൾ വന്നാലും മലയാളികൾക്ക് പരമ്പരാഗത...

പഴമയും പുതുമയും സമ്മേളിക്കുന്ന വീട്

നാലുകെട്ടിന്റെ പുറംകാഴ്ചയ്ക്കൊപ്പം ആധുനിക സൗകര്യങ്ങളും നൽകുന്ന ഒരു വീട് വേണം എന്നതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. ഇതിനനുസൃതമായാണ് വീടിന്റെ ഡിസൈൻ. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ 20 സെന്റ് പ്ലോട്ടില്‍ 3750 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. പല...

കേരളത്തനിമയുടെ നന്മ നിറയുന്ന വീട്; വിഡിയോ

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ 30 സെന്റ് പ്ലോട്ടിൽ 3000 ചതുരശ്രയടിയിലാണ് റാജിം എന്ന നാലുകെട്ട് സ്ഥിതി ചെയ്യുന്നത്. ഉടമസ്ഥന്റെ ആഗ്രഹം പോലെതന്നെ പരമ്പരാഗത നാലുകെട്ടുകളുടെ അളവുകോലുകൾ പിന്തുടർന്നാണ് വീട് രൂപകൽപന ചെയ്തത്. പഴയ തറവാടുവീട് നിന്നിരുന്ന അതേ...

ഇത്തരമൊരു തറവാട് കേരളത്തിൽ ഒന്നുമാത്രം!

തെയ്യങ്ങളാണ് രാമവിലാസത്തിന് കാവൽ. പ്രായം നൂറിലെത്തിയിട്ടും ഒളിമങ്ങാതെ തറവാട് തലയുയർത്തി നിൽക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. തെയ്യങ്ങളുടെ മ്യൂസിയമാണ് രാമവിലാസം തറവാടിന്റെ സവിശേഷത. ഒരുപക്ഷേ, ഇത്തരത്തിലുളള കേരളത്തിലെ ഏക പൈതൃകഭവനമായിരിക്കാം...

ഞങ്ങളുടെ വീട്, ഞങ്ങളുടെ സ്വർഗം

എന്റെ പേര് ജെസ്‌ന. ഏതൊരാളുടെയും സ്വപ്‍നമാണല്ലോ സ്വന്തമായി ഒരു വീട് പണിയുക എന്നത്. കേരളശൈലിയുടെ ഭംഗിയും സൗകര്യങ്ങളും സമന്വയിക്കുന്ന ഒരു വീട് വേണം എന്നതായിരുന്നു എന്റെയും പ്രവാസിയായ ഭർത്താവ് രജീഷിന്റെയും ആഗ്രഹം. ഏറെനാളത്തെ ആ മോഹം ഞങ്ങൾ ഇപ്പോൾ...

ട്രഡീഷണൽ ഭംഗി മാത്രമല്ല...സസ്പെൻസുകളുമുണ്ട് ഉള്ളിൽ!

മലപ്പുറം ജില്ലയിൽ പച്ചപ്പട്ടുടുത്ത് നിൽക്കുന്ന ഒരു ഗ്രാമമാണ് കൂട്ടായി. ഇവിടെയാണ് കമറുദീന്റെയും തസ്ലിമയുടെയും ഷെയ്ഖ്സ് ഹൗസ് എന്ന വീട്. പരമ്പരാഗത ശൈലിയിലാണ് വീടിന്റെ എലിവേഷൻ. മൂന്ന് തട്ടുകളായി നിർമിച്ച സ്ലോപ് റൂഫിൽ ഓടുവിരിച്ചു. മുകൾനിലയിൽ ബാൽക്കണിക്ക്...

കേരളത്തനിമയുടെ ഐശ്വര്യം നിറയുന്ന വീട്

തൊടുപുഴയ്ക്കടുത്ത് ആലക്കോടുള്ള ഡൊമിനിക്കിന്റെയും സോഫിയുടെയും കക്കുഴി വീട്. ആർക്കിടെക്ട് ആസിഫ് അഹ്‌മദ്‌ രൂപകൽപന ചെയ്ത വീടിന്റെ ഇന്റീരിയർ ഡിസൈനിങ് നിർവഹിച്ചത് ഡിസൈനർ ജോപ്പനാണ്. കലർപ്പില്ലാത്ത കേരളീയശൈലിയിലുള്ള വീട് വേണം എന്നതായിരുന്നു കുടുംബത്തിന്റെ...

വയസ്സ് 150 , ഇപ്പോഴും എന്താ ഗ്ലാമർ!

മാളികയിൽ തറവാടിന്റെ കൃത്യമായ പഴക്കം ഉടമസ്ഥർക്കു തന്നെ നല്ല നിശ്ചയമില്ല. എന്തായാലും 150 വർഷത്തിനുമേല്‍ പഴക്കമുണ്ടെന്ന കാര്യം ഉറപ്പാണ്. 16 മുറികളുമായി നാലായിരം ചതുരശ്രയടി വിസ്തീർണമുളള ഈ വീട് പുതുക്കിപ്പണിയേണ്ട കാര്യമെന്തായിരുന്നു? ഉടമസ്ഥൻ കോശി...

ഈ വീടിനുള്ളിൽ വർഷങ്ങളായി ഒരു രഹസ്യമുണ്ട്!

സമൃദ്ധിയുടെ ഓർമപ്പെടുത്തലുകളുമായി ഇന്നും തല ഉയർത്തി നിൽക്കുകയാണു വയനാട്ടിലെ നെല്ലറകൾ. പഴങ്കഥകൾ അയവിറക്കി, ചുരുക്കം പഴയ തറവാടുകളിൽ മാത്രം ഈ നെല്ലറകൾ ഇന്നും അവശേഷിക്കുന്നുണ്ട്. കാഴ്ചയിൽ ചെറുതെന്ന് തോന്നുന്ന ഈ നെല്ലറകളിൽ ടൺകണക്കിനു നെല്ല്...

കേരളത്തനിമയുടെ ഐശ്വര്യം നിറയുന്ന വീട്!

മലയാളിക്ക് കേരളത്തനിമയുള്ള തറവാട് വീടുകൾ എന്നും ഗൃഹാതുരതയുണർത്തുന്ന ഓർമയാണ്. ഒരു തറവാടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ കിടന്നു മഴ കണ്ടാസ്വദിക്കാൻ ഇഷ്ടമില്ലാത്തവരായി ആരെങ്കിലും കാണുമോ?...എത്രയെത്ര നിർമാണശൈലികൾ വന്നുപോയാലും നമ്മുടെ കേരളത്തനിമയുള്ള...

മോഹൻലാൽ വരിക്കാശേരിയിലെത്തി, പിന്നെ പിറന്നത് ചരിത്രം!

മനകളുടെ രാജാവാണ് വരിക്കാശ്ശേരി. ആ പേര് കേൾക്കുമ്പോൾത്തന്നെ മലയാളസിനിമാപ്രേക്ഷകരുടെ മനസ്സിലേക്ക് ഓർമകളുടെ തിരയിളക്കം അലയടിച്ചെത്തും. നിരവധി സിനിമകളിൽ നായകതുല്യമായ പിന്നണിവേഷങ്ങളിൽ മന പ്രൗഢിയോടെ നിറഞ്ഞുനിന്നു. ദേവാസുരം എന്ന സിനിമയിലെ മംഗലശേരി എന്ന...

കാലം മാറി; കോലം മാറി അഗ്രഹാരങ്ങളും!

കമ്യൂണിറ്റി ലിവിങ് എന്ന ആശയത്തിന് ഇന്ന് ലോകം മുഴുവൻ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗൃഹനിർമാണത്തിനുളള സ്ഥലം, സാമഗ്രികള്‍ എന്നിവയ്ക്കെല്ലാം തീവിലയായതോടെയാണ് ഇത്തരം പോംവഴികളിലേക്ക് കടക്കാൻ പല രാജ്യക്കാരും നിർബന്ധിതരാകുന്നത്. ദക്ഷിന്ത്യക്കാർ ഈ ആശയം...