Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "budget home"

പ്രകാശം പരത്തുന്ന വീട്, ചെലവ് 18 ലക്ഷം!

എന്റെ പേര് ഗോകുൽ. കുന്നംകുളമാണ് സ്വദേശം. വീടിനെക്കുറിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. കുറഞ്ഞ ബജറ്റിൽ പരമ്പരാഗത ഭംഗി നിറയുന്ന, കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം നൽകുന്ന വീട് വേണം എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം....

8 മാസം, 4.5 സെന്റ്, 24 ലക്ഷം; അവിശ്വസനീയം ഈ വീട്!

എന്റെ പേര് ദിപു മാത്യു. പിറവമാണ് സ്വദേശം. ഏറെക്കാലത്തെ മോഹമായ വീട് പണിയുമ്പോൾ പ്രധാനമായും രണ്ട് ആവശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന്- 25 ലക്ഷം രൂപയിൽ താഴെ ബജറ്റ് നിൽക്കണം. രണ്ട്- കണ്ടാൽ ഒരു 40 ലക്ഷത്തിന്റെയെങ്കിലും എടുപ്പും സൗകര്യങ്ങളും...

നിങ്ങൾ വിലയിരുത്തൂ, ഇതാ പോക്കറ്റ് ചോരാതെ പണിത എന്റെ സ്വപ്നവീട്!

എന്റെ പേര് ഹിദായത്ത്. മലപ്പുറം എളമരത്തിനടുത്ത് എടവണ്ണപ്പാറ സ്വദേശിയാണ്. ഡിസൈനറാണ്. 30 വർഷം പഴക്കമുള്ള ടെറസ് വീട്ടിൽ അസൗകര്യങ്ങൾ പെരുകിയപ്പോഴാണ് പുതിയ വീടിനെക്കുറിച്ച് ചിന്തിച്ചത്. പഴയ വീടിനെ പൂർണമായും പുതിയ കാലത്തിന്റെ കാഴ്ചയിലേക്കും...

ഒരു മരം പോലും മുറിച്ചില്ല; 26 ലക്ഷത്തിനു വീട് ഒരുങ്ങി!

പുനലൂരിൽ കല്ലടയാറിന്റെ തീരത്താണ് മനേഷ് ബാബുവിന്റെ വീട്. 18 സെന്റിൽ 1600 ചതുരശ്രയടിയാണ് വിസ്തീർണം. മൂന്നു തട്ടുകളായി കിടക്കുന്ന ഭൂമിയുടെ മുകളിലുള്ള രണ്ടു തട്ടുകൾ ചേർത്താണ് വീട് നിർമിച്ചിരിക്കുന്നത്. ഭൂമിയുടെ സ്വാഭാവിക പ്രകൃതി നിലനിർത്തിയാണ് അടിത്തറ...

മുടക്കിയ കാശ് മുതലാണ്! വീടും പ്ലാനും

പ്രവാസിയായ ഉടമസ്ഥന് താരതമ്യേന ചെലവ് കുറഞ്ഞ, പരിപാലനം എളുപ്പമാക്കുന്ന ഒരു വീട് വേണം എന്നായിരുന്നു ആവശ്യം. ഇതിനനുസൃതമായാണ് കണ്ണൂർ ജില്ലയിൽ പയ്യന്നൂരിൽ ഈ വീട് നിർമിച്ചിരിക്കുന്നത്. 12 സെന്റ് പ്ലോട്ടിൽ 1860 ചതുരശ്രയടിയാണ് വിസ്തീർണം. സമകാലിക ശൈലിയിൽ...

വീട് സ്വന്തമായി പണിയണോ? അതോ വാങ്ങണോ? 5 കാരണങ്ങൾ

സ്വന്തമായി ഒരു കിടപ്പാടം വേണം എന്ന ആഗ്രഹം തോന്നിത്തുടങ്ങിയാൽ പിന്നെ അത് സ്വന്തമാക്കാനുള്ള തത്രപ്പാടാണ്. പണ്ട് കാലത്ത് ഉറൂബ് ആറുമണി സൂക്ഷിക്കുന്നത് പോലെ തുക സൂക്ഷിച്ചു വച്ചായിരുന്നു വീടിന്റെ നിർമാണം. എന്നാൽ ഇന്ന് സമയക്കുറവ്, ബുദ്ധിമുട്ടാനുള്ള മടി,...

ലളിതമായ വീട്, ചെലവ് 30 ലക്ഷത്തിൽ താഴെ!

ഇഷ്ടംപോലെ പണമുണ്ടെങ്കിൽ ഇഷ്ടമുള്ള വീടുണ്ടാക്കാം എന്നു പലരും പറയാറുണ്ട്. പണം മാത്രമാണോ നല്ല വീട് ഉണ്ടാക്കുന്നതിന്റെ മാനദണ്ഡം എന്നു ചോദിച്ചാല്‍ അല്ല എന്ന അഭിപ്രായക്കാരുമുണ്ട്. സ്വന്തം ആവശ്യങ്ങളും കുറവുകളും അറിഞ്ഞ് വീട് ഡിസൈൻ ചെയ്യുകയാണെങ്കിൽ...

പിറന്നാൾ സമ്മാനമായി ഒരുഗ്രൻ കളിവീട്! വിലയോ?

പുതിയ തലമുറയിലെ രക്ഷിതാക്കൾ മക്കൾക്ക് പിറന്നാൾ സമ്മാനമായി സ്മാർട്ഫോണും ടാബ്‌ലറ്റും നൽകുമ്പോൾ വ്യത്യസ്തനാവുകയാണ് കാസർഗോഡ് സ്വദേശി മുഹമ്മദ് ഷാഫി. മകൾ മിദ്ഹ ഫാത്തിമയുടെ ആറാം പിറന്നാളിന് മരത്തിൽ തീർത്ത ഒരുഗ്രൻ കളിവീടാണ് ഷാഫി സമ്മാനിച്ചത്. രണ്ടു ലക്ഷം...

27 ലക്ഷത്തിന് ഇങ്ങനെയൊരു വീട് പണിയാമെന്നോ!

വീട് നിർമാണത്തിൽ തന്റേതായ വഴി കണ്ടെത്തിയ ഡിസൈനറാണ് വാജിദ് റഹ്‌മാൻ. ചെലവുകുറഞ്ഞ, ഭൂമിക്ക് ഭാരമാകാത്ത പരിസ്ഥിതിസൗഹൃദമായ വീടുകളാണ് വാജിദിന്റെ ഹൈലൈറ്റ്. സിമന്റും തടിയും കുറച്ചുമാത്രം ഉപയോഗിച്ച് ഫൈബർ സിമന്റ് ബോർഡുകൾ കൊണ്ടാണ് തന്റെ സ്വന്തം വീടുപോലും...

കേന്ദ്ര ബജറ്റ്: പാർപ്പിട-നിർമാണമേഖലയുടെ പ്രതീക്ഷകൾ

സാമ്പത്തിക രംഗത്ത് സംഭവ ബഹുലമായിരുന്നു 2017. ജിഎസ്ടിയുടെ കടന്നുവരവും പണമിടപാടുകൾ ഡിജിറ്റൽ സങ്കേതങ്ങളിലേക്കു ചുവടുമാറിയതും ഉൾപ്പെടെയുള്ള മാറ്റങ്ങൾ പാർപ്പിട - നിർമാണ മേഖലയെയും ബാധിച്ചു. റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA) നിയമം...

5 സെന്റ്, 25 ലക്ഷം രൂപയ്ക്ക് സൂപ്പർ വീട്!

വീടുപണിയുന്നവർക്കും വീട് സ്വപ്നം കാണുന്നവർക്കും ഇരുട്ടടിയായി കഴിഞ്ഞ കുറച്ചുവർഷങ്ങൾ കൊണ്ട് നിർമാണച്ചെലവുകളിൽ വൻവർധനയാണ് ഉണ്ടായത്. എന്നിരുന്നാലും കൃത്യമായ പ്ലാനിങ്ങോടെ വീടുപണിയെ സമീപിച്ചാൽ ചെലവ് കൈപ്പിടിയിലൊതുങ്ങും. ഇതാ അതിനൊരു ഉദാഹരണം... വളരെ ചെറിയ...

12 ലക്ഷത്തിനു തകർപ്പൻ വീട്! അതും രണ്ടേമുക്കാൽ സെന്റിൽ!

ചെറിയ പ്ലോട്ടാണ് സ്വന്തമായുള്ളത്. അവിടെ ചെറിയ ബജറ്റിൽ സാധാരണ സൗകര്യങ്ങളുള്ള ഒരു വീട് വേണം എന്നതായിരുന്നു മത്സ്യത്തൊഴിലാളിയായ ഷിബുവിന്റെ ആഗ്രഹം. തന്റെ സ്വപ്നം ബാല്യകാലസുഹൃത്തും ഡിസൈനറുമായ മുഖിലിനെ ഷിബു അറിയിച്ചു. 5 മാസം കൊണ്ട് വെറും ലക്ഷം 12...