Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Celebrity Home"

അഡാർ ലവ് ആണ് ആ വീടുകളോട്: റോഷൻ

ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ 'തുള്ളിച്ചാടുന്ന പുരികത്തിന്റെ ഉടമ'യും നായകനുമായ റോഷൻ അബ്ദുൽ റഊഫ് വീടോർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.. ഉപ്പ അബ്ദുൽ റാവൂഫ് ഖത്തറിൽ ജോലി ചെയ്യുന്നു. ഉമ്മ ഹഫ്സത്ത് വീട്ടമ്മയാണ്. ഞങ്ങൾ നാലു മക്കളാണ്. ഒരു പെണ്ണും...

'ഇതാണ് എന്റെ അഡാർ ലവ്': പ്രിയ വാര്യർ

ജീവിതം മാറിമറിയാൻ എത്ര സമയം വേണം? ഈ ചോദ്യം പ്രിയാ പ്രകാശ് വാര്യർ എന്ന പൂങ്കുന്നത്തുകാരി പെൺകൊടിയോടു ചോദിച്ചാൽ മറുപടി ഒരു ഇമചിമ്മലായിരിക്കും. അതിലുണ്ട് ഉത്തരം!...ഒരു അഡാർ ലവ് എന്ന സിനിമയിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലെ കുസൃതി ഒളിപ്പിച്ച...

കാണാം സൂരജിന്റെ 'ഇമ്മിണി ബല്യ' വീട്! വിഡിയോ

മിനിസ്‌ക്രീനിലെ കുട്ടിത്താരമാണ് സൂരജ് തേലക്കാട്. ഉയരമില്ലായ്മയെ വിജയമാക്കി മാറ്റി ഉയരങ്ങളിലേക്ക് കുതിക്കുന്ന സൂരജിന്റെ കഥ ഏവർക്കും പ്രചോദനകരമാണ്. സൂരജിന്റെ പുതിയ വീടിന്റെ വിശേഷങ്ങളുമായി സ്വപ്നവീടിന്റെ പുതിയ അധ്യായം കാണാം. മലപ്പുറം ജില്ലയിലെ...

'ഇത് എന്റെ ജീവിതത്തിൽ വഴിത്തിരിവായ വീടുകൾ': ഭാമ

മലയാളികളുടെ ഇഷ്ടം നേടിയ അഭിനേത്രി ഭാമ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. എന്റെ ശരിക്കുള്ള പേര് രേഖിത എന്നാണ്. കോട്ടയം മണർകാടുള്ള അമ്മ വീട്ടിലാണ് ഞാൻ ജനിച്ചതും വളർന്നതും. അച്ഛൻ രാജേന്ദ്ര കുറുപ്പ്, അമ്മ ശൈലജ. എനിക്ക് രണ്ടു ചേച്ചിമാരുണ്ട്. രശ്മിതയും...

വീടുണ്ട്, വീട്ടുകാരുണ്ട്, നാട്ടുകാരുണ്ട്...ഹാപ്പിയാണ് കോട്ടയം പ്രദീപ്

ഫിഷുണ്ട്, മട്ടനുണ്ട്, ചിക്കനുണ്ട്, കഴിച്ചോളൂ, കഴിച്ചോളൂ... വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രം കണ്ടവരാരും തൃഷയുടെ കഥാപാത്രത്തിന്റെ അമ്മാവനെ മറക്കില്ല. ഈണത്തിൽ വലിച്ചുനീട്ടിയുള്ള ആ ഒറ്റ ഡയലോഗിലൂടെ പ്രശസ്തനായ വ്യക്തിയാണ് കോട്ടയം പ്രദീപ്. ആ ഡയലോഗിന്റെ...

കാണാം സൂരജിന്റെ 'ഇമ്മിണി ബല്യ' വീട്! വിഡിയോ

മിനിസ്‌ക്രീനിലെ കുട്ടിത്താരമാണ് സൂരജ് തേലക്കാട്. ഉയരമില്ലായ്മയെ വിജയമാക്കി മാറ്റി ഉയരങ്ങളിലേക്ക് കുതിക്കുന്ന സൂരജിന്റെ കഥ ഏവർക്കും പ്രചോദനകരമാണ്. സൂരജിന്റെ പുതിയ വീടിന്റെ വിശേഷങ്ങളുമായി സ്വപ്നവീടിന്റെ പുതിയ അധ്യായം കാണാം. മലപ്പുറം ജില്ലയിലെ...

ആ സ്വപ്നം സഫലമാകാൻ കാത്തിരിക്കുകയാണ് ഞങ്ങൾ: രശ്മി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് രശ്മി അനിൽകുമാർ. കോമഡി നമ്പരുകളുമായി രശ്മി അരങ്ങത്ത് എത്തുമ്പോൾത്തന്നെ വീടുകളിൽ ചിരി വിടരും. കഷ്ടപ്പാടുകളിൽനിന്നാണ് ചിരി വിടരുന്നത് എന്നുപറയുന്നത് രശ്മിയെ സംബന്ധിച്ചിടത്തോളം ശരിയാണ്. മഴവിൽ മനോരമയിലെ കോമഡി...

ഇത് താരങ്ങൾ മണ്ണിലിറങ്ങുന്ന സിനിമാവീട്!

ഹിറ്റ് കുടുംബ ചിത്രങ്ങളുടെ കപ്പിത്താൻ സ്വന്തം വീടൊരുക്കിയപ്പോൾ കണ്ട സ്വപ്നങ്ങൾ എന്തെല്ലാമായിരിക്കും ? ആ വീടിനെക്കുറിച്ച് അദ്ദേഹത്തിന് എന്തെല്ലാം പറയാനുണ്ടാകും ? താരങ്ങളെ മണ്ണിലിറക്കി വീടിനോടും കുടുംബത്തോടും ചേർത്തുനിർത്തി മലയാളിക്ക് ഒരുപിടി ഹിറ്റ്...

മണ്ഡോദരിയുടെ വീട്ടുവിശേഷങ്ങൾ

കൊച്ചി നഗരത്തോട് ചേർന്ന് കിടക്കുന്ന കുമ്പളത്താണ് എന്റെ വീട്. അച്ഛൻ ശ്രീകുമാർ ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ഗിരിജാദേവി സ്‌കൂൾ പ്രഥമാധ്യാപികയായി വിരമിച്ചു. എനിക്കൊരു ചേച്ചിയുണ്ട്- സൗമ്യ. ഇപ്പോൾ കുടുംബമായി കുമ്പളത്തു തന്നെ താമസിക്കുന്നു....

'മലയാളി അറിയുന്നുണ്ടോ ഈ മാറ്റങ്ങൾ?'...മുരളി തുമ്മാരുകുടി എഴുതുന്നു

വീടോർമകളെ കുറിച്ചും ഭാവിയുടെ വീടുകളെക്കുറിച്ചും മുരളി തുമ്മാരുകുടി എഴുതുന്നു... നൂറിലേറെ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. മുപ്പതോളം രാജ്യങ്ങളിൽ സുഹൃത്തുക്കളുടെയോ സഹപ്രവർത്തകരുടെയോ വീടുകളിൽ പോയിട്ടുണ്ട്.

ലോകത്ത് എവിടെയാണെങ്കിലും കാത്തിരിപ്പുണ്ട് ആ വീട്: മുരളി തുമ്മാരുകുടി

ഐക്യരാഷ്ട്രസംഘടനയുടെ ദുരന്തലഘൂകരണ വിഭാഗം തലവനും മലയാളിയുമായ മുരളി തുമ്മാരുകുടി തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു... എപ്പോഴും നിറയെ ആളുകളുള്ള സ്ഥലം, അതായിരുന്നു തുമ്മാരുകുടി. അതൊരൊറ്റ വീടായിരുന്നില്ല. അമ്മയും അച്ഛനും ഞങ്ങൾ മക്കളും താമസിച്ചിരുന്ന...

മിയയുടെ സ്വപ്നവീട് കാണാം!

പാലാ-തൊടുപുഴ റൂട്ടിൽ പ്രവിത്താനത്താണ് ചലച്ചിത്രതാരം മിയ ജോർജിന്റെ പുതിയ വീട്. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് വെള്ളിത്തിരയിൽ വിസ്മയം തീർക്കുന്ന മിയ, ഗ്രാമീണതയുടെ കാൻവാസിലേക്കു വെൺനിലാവുപോലെയാണ് തന്റെ പുതിയ വീടിനെ അടയാളപ്പെടുത്തിയിരിക്കുന്നത്....

ടിനി ടോമിന്റെ വീട്ടുവിശേഷങ്ങൾ

തോട്ടിൽ കിടക്കുന്ന മീൻ കടൽ കാണുമ്പോൾ ഉണ്ടാകുന്ന ആവേശം പോലെ ആപേക്ഷികമാണ് വീടുകളുടെ കാര്യത്തിൽ മലയാളിയുടെ മനഃശാസ്ത്രം എന്ന് ടിനി ടോം ഹാസ്യാത്മകമായി പറയുന്നു. ടിനിയുടെ വീട്ടുവിശേഷങ്ങളിലേക്ക്... ഓർമവീടുകൾ... എറണാകുളം ജില്ലയിലെ വടക്കൻ...

മിയയുടെ സ്വപ്നവീട് കാണാം!

പാലാ-തൊടുപുഴ റൂട്ടിൽ പ്രവിത്താ നത്താണ് ചലച്ചിത്രതാരം മിയ ജോർജിന്റെ പുതിയ വീട്. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് വെള്ളിത്തിരയിൽ വിസ്മയം തീർക്കുന്ന മിയ, ഗ്രാമീണതയുടെ കാൻവാസിലേക്കു വെൺനിലാവുപോലെ യാണ് തന്റെ പുതിയ വീടിനെ അടയാളപ്പെ ടുത്തിയിരിക്കുന്നത്....

വീടുകൾക്കെല്ലാം ഒരേ സ്വഭാവം; അടിമുടി സ്ത്രീവിരുദ്ധം: ശാരദക്കുട്ടി

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ശാരദക്കുട്ടി തന്റെ വീടോർമകൾ പങ്കുവയ്ക്കുന്നു... 'എന്റെ വീട്'... കോട്ടയത്ത് തിരുനക്കരയിലാണ് ജനനം. അമ്മയുടെ തറവാട്ടിലാണ് ജനനമെങ്കിലും വളർന്നതും ഓർമവച്ചപ്പോൾ മുതൽ താമസിച്ചതും തിരുനക്കര ക്ഷേത്രത്തിന്റെ തെക്കേനടയിലുള്ള...

പ്രിയമാണ് ആ സിനിമാവീടുകൾ: നിഖില വിമൽ

അഭിനയിച്ച സിനിമകൾ എല്ലാം ശ്രദ്ധിക്കപ്പെടുക എന്നത് ഒരു അഭിനേത്രിയെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. ആ ഭാഗ്യം കൈവന്ന നടിയാണ് നിഖില വിമൽ. നിഖില നായികയായി എത്തിയ ക്രിസ്മസ് ചിത്രം 'ഞാൻ പ്രകാശൻ' നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. നിഖില തന്റെ വീട്ടുവിശേഷങ്ങൾ...

'ഇത് തിരികെ വിളിക്കുന്ന എന്റെ വീട്' : ജോസഫ് അന്നംകുട്ടി ജോസ്

മോട്ടിവേഷനൽ സ്പീക്കറായും അഭിനേതാവായും സമൂഹമാധ്യമങ്ങളിൽ തിളങ്ങി നിൽക്കുകയാണ് ജോസഫ്. ഇരുപത്തേഴു വയസ്സിൽ ഒരു വ്യക്തിക്ക് എന്ത് ജീവിതാനുഭവങ്ങൾ ഉണ്ടാകുമെന്നു ജോസഫിനോട് ചോദിച്ചാൽ ഉത്തരമായി ഒരു പുസ്തകം തിരികെ തരും. തന്റെ ആത്മകഥാപരമായ അനുഭവങ്ങൾ അടങ്ങിയ...

വീടുകൾ വാരിക്കൂട്ടി ആലിയ, ഇത്തവണ മുടക്കിയ തുക കേട്ടാൽ ഞെട്ടും!

റാസി എന്ന പുതിയ ചിത്രം 100 കോടി ക്ലബിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് നടി ആലിയ ഭട്ട്. രൺബീർ കപൂറുമായുള്ള പ്രണയത്തിനു ശേഷം ആലിയ തൊടുന്നതെല്ലാം പൊന്നാകുന്നു എന്നാണ് ബോളിവുഡ് സംസാരം. സിനിമകൾ ഹിറ്റായാൽ പ്രതിഫലത്തുക കുത്തനെ കൂട്ടി വരുമാനത്തിൽ...

വീടുകൾ വാരിക്കൂട്ടി ആലിയ, ഇത്തവണ മുടക്കിയ തുക കേട്ടാൽ ഞെട്ടും!

റാസി എന്ന പുതിയ ചിത്രം 100 കോടി ക്ലബിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് നടി ആലിയ ഭട്ട്. രൺബീർ കപൂറുമായുള്ള പ്രണയത്തിനു ശേഷം ആലിയ തൊടുന്നതെല്ലാം പൊന്നാകുന്നു എന്നാണ് ബോളിവുഡ് സംസാരം. സിനിമകൾ ഹിറ്റായാൽ പ്രതിഫലത്തുക കുത്തനെ കൂട്ടി വരുമാനത്തിൽ...

അങ്ങനെ ഞാൻ വേദനിക്കുന്ന കോടീശ്വരനായി: ജോസഫ് അന്നംകുട്ടി ജോസ്

ആർ ജെ ആയും, മോട്ടിവേഷനൽ സ്പീക്കറായും, ഇപ്പോൾ അഭിനേതാവായും സമൂഹമാധ്യങ്ങളിൽ തിളങ്ങി നിൽക്കുകയാണ് ജോസഫ്. ഇരുപത്തേഴു വയസ്സുള്ള ഒരു വ്യക്തിക്ക് എന്ത് ജീവിതാനുഭവങ്ങൾ ഉണ്ടാകുമെന്നു ജോസഫിനോട് ചോദിച്ചാൽ ഉത്തരമായി ഒരു പുസ്തകം തിരികെ തരും. തന്റെ ആത്മകഥാപരമായ...