Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Dream Home"

27 ലക്ഷത്തിനു ഭംഗിയുള്ള വീട്; കാശും മുതലാണ്!

ഏതൊരു സാധാരണക്കാരന്റെയും ആഗ്രഹമാണ് ചെലവു കുറഞ്ഞൊരു വീട്. എങ്ങനെ ചെലവു കുറച്ചു പൂർത്തി യാക്കാം എന്നുള്ളത് ഒരു വെല്ലുവിളിതന്നെ യാണ്. കൃത്യമായ പ്ലാനിങ്ങും ബജറ്റും കയ്യിലുണ്ടെങ്കിലും അതു ശരിയായി പ്രാവർ ത്തികമാക്കാൻ മിടുക്കുള്ള ആർക്കിടെക്ടും...

പ്രശാന്തതയുടെ കൂടാരം! സ്വച്ഛസുന്ദരമായി ബെഥേൽ

നഗരത്തിനു സമീപം സ്വച്ഛമായ ജീവിതം ലഭിക്കുന്ന വീട് വേണം. വീട് പണിയുമ്പോൾ ഉടമസ്ഥ ടെസി ജോസിനുള്ള പ്രധാന ഡിമാൻഡ് ഇതായിരുന്നു. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നേ ആർക്കും ആദ്യം തോന്നുകയുള്ളൂ. കാരണം തിരക്കേറിയ അങ്കമാലി എംസി റോഡിനു സമീപമാണ്...

'എന്റെ ഗൃഹാതുരതയാണ് ഈ വീട്'

എന്റെ പേര് മോഹൻ. ഹോങ്കോങ്ങിൽ ബിസിനസ് ചെയ്യുന്നു. അങ്കമാലിയാണ് സ്വദേശം. പ്രവാസിയായതുകൊണ്ട് ജന്മനാടിനോടുള്ള ഗൃഹാതുരത ആവശ്യത്തിലേറെ ഉണ്ടായിരുന്നു. ബിസിനസ് ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നിന്നും നാട്ടിലെത്തുമ്പോൾ താമസിക്കാൻ ഒരു വീട് വേണമെന്ന് തോന്നി....

'നാട്ടിലേക്കുള്ള യാത്രകൾ ഇപ്പോൾ ഞങ്ങൾക്ക് സ്പെഷലാണ്'...

കണ്ണൂർ ജില്ലയിലെ പാറാടാണ് പ്രവാസിയായ നൗഷാദിന്റെ വീട്. കാണാൻ ഭംഗിയുള്ള എന്നാൽ പരിപാലനം കൂടി എളുപ്പമാക്കുന്ന ഒരു വീട് വേണം എന്നതായിരുന്നു ഉടമസ്ഥന്റെയും കുടുംബത്തിന്റെയും ഡിമാൻഡ്. ഇത് മനസ്സിൽ കണ്ടുകൊണ്ടാണ് വീട് ഒരുക്കിയത്. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്,...

കാഴ്ചകളുടെ ഘോഷയാത്രയാണ് ഈ വീട്!

മലപ്പുറം ജില്ലയിലെ വണ്ടൂരിലാണ് പ്രവാസിയായ ബഷീറിന്റെ വീട്. വിശാലമായ ഒരേക്കർ പ്ലോട്ടിൽ പകുതി ഭാഗം വീടിനും പകുതി ഭാവിയിൽ വാണിജ്യ സംരംഭം തുടങ്ങുന്നതിനും മാറ്റിവച്ചിരുന്നു. ഏതാണ്ട് 48 സെന്റിൽ 4240 ചതുരശ്രയടിയാണ് വിസ്തീർണം. റോഡ് നിരപ്പിനേക്കാൾ ഉയരത്തിലാണ്...

'മരുഭൂമിയിലെ വിയർപ്പിന്റെ ഫലമാണ് ഞങ്ങളുടെ വീട്'...

എന്റെ പേര് അഷ്‌റഫ്. പ്രവാസിയാണ്. എല്ലാ പ്രവാസികളെയും പോലെ നാട്ടിൽ സ്വന്തമായൊരു വീട് എന്റെയും കുടുംബത്തിന്റെയും സ്വപ്നമായിരുന്നു. കേരളത്തിന്റെ കാലാവസ്ഥയ്ക്കു ചേരുന്ന ശൈലിയിൽ അത്യാവശ്യം സൗകര്യങ്ങളുള്ള ഇരുനിലവീട് എന്നതായിരുന്നു ഞങ്ങളുടെ സങ്കൽപം....

ഓരോ വീട്ടിലും ഒരു മൊഹബത്ത് വേണം; ഇതുപോലെ...വിഡിയോ

മലപ്പുറം കൊണ്ടോട്ടിയിലാണ് പ്രവാസിയായ അലവിയുടെയും കുടുംബത്തിന്റെയും മദീന മൻസിൽ. 14 സെന്റിൽ 3000 ചതുരശ്രയടിയിലാണ് വീട് നിർമിച്ചത്. റോഡ് നിരപ്പിൽനിന്നും ഉയർന്ന പ്ലോട്ട് നിരപ്പാക്കിയാണ് വീട് പണിതത്. പരമാവധി സ്ഥല ഉപയുക്തത ഉറപ്പാക്കുന്നതിനാണ് ബോക്സ്...

ഒരു പ്രവാസി സ്വപ്നത്തിന്റെ പൂർണത

തൃശൂർ ജില്ലയിലെ ചങ്ങരംകുളത്താണ് പ്രവാസിയായ മുഹമ്മദ് അലിയുടെ വീട്. 65 സെന്റിൽ 3500 ചതുരശ്രയടിയിലാണ് വീടു നിർമിച്ചത്. സെമി കൊളോണിയൽ ശൈലിയിലാണ് പുറംകാഴ്ച. അകത്തളങ്ങൾ സമകാലിക ശൈലിയിലും. ഫ്ലാറ്റ് റൂഫ് വാർത്തു ട്രസ് നൽകി കൊളോണിയൽ ശൈലിയിൽ ഓടുവിരിച്ചപ്പോൾ...

സുധിയുടെ സൂപ്പർഹിറ്റ് സിനിമാവീട്!

ചിത്രം: ബാംസുരി സംവിധാനം: സുധി അന്ന കഥ, തിരക്കഥ: സുധി അന്ന, എ.കെ. ബിന്ദു കലാസംവിധാനം: ബിജു തോമസ്, എം. സൂരജ് (റിയൽ ഹോംസ്) അഭിനേതാക്കൾ: സുധി അന്ന, എ.കെ. ബിന്ദു, അന്ന നോറ ലൊക്കേഷൻ: കണ്ണൂർ–എടൂർ–വെമ്പുഴ പുഴയോരം “ഭാര്യ വിളിച്ചാൽ ഞാൻ...

ധ്വനി- സംഗീതം തുളുമ്പുന്ന വീട്

വീടിന്റെ കാര്യത്തിൽ വിഭിന്നമായ ആവശ്യങ്ങളോടെയാണ് ഉടമസ്ഥൻ തന്നെ സമീപിച്ചത് എന്ന് ആർക്കിടെക്ട് ഷഹാന പറയുന്നു. കണ്ണൂർ പാപ്പിനിശ്ശേരിയിൽ ഉടമസ്ഥനുണ്ടായിരുന്ന വീടിന്റെ സമീപം ഹേമാലയം എന്നൊരു തറവാടുണ്ട്. 60 വർഷം പഴക്കമുള്ള ആ തറവാടിന്റെ ശൈലി പുതിയകാലത്തേക്ക്...

ഭൂമിയെ പരിഗണിച്ചു പണിത വീട്

കൊല്ലം ജില്ലയിൽ പുനലൂരിനടുത്ത് ചക്കുവരയ്ക്കൽ എന്ന സ്ഥലത്താണ് ഈ വീട് നിർമിച്ചിരിക്കുന്നത്. തെക്കുവശത്തേക്ക് രണ്ടുതട്ടുകളായി കിടക്കുന്ന പ്ലോട്ടിന്റെ സ്വാഭാവിക പ്രകൃതി നിലനിർത്തിയാണ് വീടുപണിതത്. 20 സെന്റ് പ്ലോട്ടിൽ 2225 ചതുരശ്രയടിയാണ്...

സെപ്റ്റംബർ മാസത്തിലെ മികച്ച വീടുകൾ

'ഇവിടെ ഞങ്ങൾ ആസ്വദിക്കുന്ന സന്തോഷം അനുഭവിച്ചറിയണം'!... എന്റെ പേര് രഞ്ചു പികെ. ബാങ്കിൽ ക്ലർക്കായി ജോലിചെയ്യുന്നു. ഞങ്ങളുടെ സ്വപ്നഗൃഹം സഫലമായതിന്റെ കഥയാണ് ഞാൻ പറയുന്നത്. എനിക്ക് ചെറുപ്പം മുതലേ കേരളീയ ശൈലിയിൽ നിർമിച്ച തറവാടുകളോട് പ്രത്യേക...

വഴിയിലെ വീട് നോക്കി, വണ്ടി ഇടിച്ചു; പിന്നെ...

റഷീദ് എന്നെ തേടിയെത്തിയത് രസകരമായ കഥയാണ്... കൊളോണിയൽ ഡിസൈനിൽ ഞാൻ ചെയ്ത ഒരു വീട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ഒരിക്കല്‍ കുടുംബവുമായി യാത്ര പോകുന്നതിനിടെ, തന്റെ സ്വപ്നത്തിലെ വീട് അദ്ദേഹം കൂടെയുള്ളവർക്കെല്ലാം കാണിച്ചു കൊടുക്കുകയായിരുന്നു. അതൊന്നു കാണാൻ...

കുടുംബവും ജോലിയും ഇടകലരാതെ വീടു പണിയാമോ? ഇതാണ് ഉത്തരം

കുടുംബജീവിതവും ജോലിയും ഒരുമിച്ചു കൊണ്ടുപോകാൻ പറ്റുന്ന വീട്. രണ്ടും പരസ്പരം കൂടിക്കലരാനും പാടില്ല- ഇതായിരുന്നു അഡ്വക്കേറ്റായ ഉടമസ്ഥന്റെ ഡിമാൻഡ്. ഇത് ഭംഗിയായി നിറവേറ്റുന്ന വിധമാണ് ഈ വീട് രൂപകൽപന ചെയ്തിരിക്കുന്നത്. എറണാകുളത്ത് ആലുവയ്ക്ക് സമീപം...

കൂടുമ്പോൾ ഇമ്പം നിറയുന്ന വീട്

അഞ്ചു പേരുള്ള കുടുംബത്തിന് ഒത്തുചേരാനുള്ള ധാരാളം ഇടങ്ങളുള്ള വീട് വേണം എന്നതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. ഇതനുസരിച്ചാണ് വീട് രൂപകൽപന ചെയ്തത്. എറണാകുളം ആലുവയിൽ 10 സെന്റ് പ്ലോട്ടിൽ 2950 ചതുരശ്രയടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. സമകാലിക ശൈലിയിൽ ബോക്സ്...

എക്സ്പരൻസ- പ്രതീക്ഷ നിറയുന്ന വീട്

മലയാളിയുടെ ജീവിതത്തിലെ വലിയ പ്രതീക്ഷകളിൽ ഒന്നാണ് വീട്. ബിസിനസുകാരനായ ഡാമിയൻ ഡേവിസും കുടുംബവും വീട് പണിതു കഴിഞ്ഞു നൽകിയ പേര് എക്സ്പരൻസ എന്നാണ്. സ്പാനിഷ് ഭാഷയിൽ പ്രതീക്ഷ എന്നർഥം. നാലു കിടപ്പുമുറികളുള്ള ഒരുനില വീട് എന്നതായിരുന്നു ഇവരുടെ ആവശ്യം....

വെണ്മയുടെ നന്മ നിറയുന്ന വീട്

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ 57 സെന്റിൽ 7600 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. തൂവെള്ള നിറത്തിന്റെ സൗന്ദര്യമാണ് ഈ വീട് ഉദ്ഘോഷിക്കുന്നത്. നിശ്ചിതമായ ഒരു രൂപവിന്യാസമില്ലാതെ പരന്നുകിടക്കുന്ന വിധമാണ് വീടിന്റെ എലിവേഷൻ. വെള്ള നിറത്തിനു...

കാഴ്ചയ്‌ക്കൊപ്പം സൗകര്യങ്ങളും

മലപ്പുറം ജില്ലയിലെ പടിഞ്ഞാറ്റുമുറി എന്ന സ്ഥലത്ത് 20 സെന്റിൽ 2500 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. വ്യത്യസ്തമായ പുറംകാഴ്ചയുള്ള അത്യാവശ്യ സൗകര്യങ്ങളുള്ള വീട് വേണം എന്നതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. ഇതിനനുസൃതമായാണ് വീട് രൂപകൽപന ചെയ്തത്....

ഹൃദ്യം... ഊഷ്മളം

കണ്ണൂർ ജില്ലയിൽ തലശ്ശേരിയ്ക്കടുത്ത് കടവത്തൂർ എന്ന സ്ഥലത്ത് 23 സെന്റ് പ്ലോട്ടിൽ 4500 ചതുരശ്രയടിയിലാണ് മനോഹരമായ ഈ വീട് സ്ഥിതി ചെയ്യുന്നത്. അത്യാവശ്യം വിശാലമായ എന്നാൽ മിനിമലിസത്തിൽ ഊന്നിയ ഒരു വീട് എന്നതായിരുന്നു ഉടമസ്ഥരുടെ ആവശ്യം. ഇതിനോട് പൂർണമായും...

ലളിതം സുന്ദരം

മലപ്പുറം കോട്ടക്കൽ പ്രധാന പാതയ്ക്ക് സമീപമാണ് മുഹമ്മദ് അലിയുടെ പുതിയ വീട്. 32 സെന്റ് പ്ലോട്ടിൽ 3800 ചതുരശ്രയടിയാണ് വിസ്തീർണം. നിയതമായ ആകൃതി ഇല്ലാത്ത പ്ലോട്ടിൽ പരമാവധി സ്ഥലഉപയുക്തത ലഭിക്കുംവിധമാണ് വീട് രൂപകൽപന ചെയ്തത്. ഉയരവ്യത്യാസമുള്ള സ്ലോപ്...