Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "future home"

രണ്ടാഴ്ച, ആറര ലക്ഷം രൂപ, പ്രളയത്തെ പ്രതിരോധിക്കുന്ന വീട് റെഡി!

മഹാപ്രളയത്തിലും പ്രകൃതിക്ഷോഭത്തിലും നിരവധി വീടുകളാണ് വയനാട്ടിൽ തകർന്നത്. പ്രളയശേഷമുള്ള അതിജീവനത്തിനു മാതൃകയാവുകയാണ് വയനാട്ടിലെ പൊഴുതന പഞ്ചായത്തിൽ ഉർവി ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെ വടകര തണൽ എന്ന ചാരിറ്റബിൾ പ്രസ്ഥാനം നിർമിച്ച ഈ വീട്. പ്രീഫാബ്...

നാലേകാൽ സെന്റിൽ സൂപ്പർ മൂന്നുനില വീട്

ബെംഗളൂരു പോലെയുള്ള ഒരു മെട്രോ നഗരത്തിൽ വീട് പണിയുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി സ്ഥലപരിമിതിയാണ്. ചെറിയ സ്ഥലത്തു പരമാവധി സൗകര്യങ്ങൾ ഒരുക്കുന്ന ഡിസൈനാണ് ആർക്കിടെക്ടുകൾ ഇവിടെ കൂടുതലും പിന്തുടരുന്നത്. ഐടി ദമ്പതികളായ യോഗ കൊമേർലയ്ക്കും ഭാര്യ സുധ...

ഗംഭീരം! ഇങ്ങനൊരു സസ്പെൻസ് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല

കൊട്ടിയം താഴത്തല സ്വദേശി ഷാനവാസ് തന്റെ വീടിന് പേരിട്ടിരിക്കുന്നത് ‘ദാർ–ഉൾ–സലാം’ എന്നാണ്. സമാധാനത്തിന്റെ കുടീരം എന്നാണ് ഈ അറബി വാക്കിന്റെ അർഥം. നാട്ടിലും വിദേശത്തുമായി ചിതറിക്കിടക്കുന്ന കുടുംബം വർഷത്തിലൊരിക്കൽ ഒന്നിക്കുന്നത് ഈ വീട്ടിൽ വച്ചാണ്....

ഇതൊരു അന്യഗ്രഹപേടകമല്ല? പിന്നെയോ..

നിരവധി സഞ്ചാരികളെ ആർട്ടിക് പ്രദേശത്തേക്ക് ആകർഷിക്കുന്ന ഒരു പ്രതിഭാസമാണ് അറോറ ബോറിയാലിസ്. ചുവപ്പും പച്ചയും ഇടകലർന്ന വ്യത്യസ്ത ആകൃതിയിലുളള പ്രഭാവലയം ആകാശത്ത് പ്രത്യക്ഷപ്പെടുന്നതാണ് സംഭവം. ഈ പ്രകാശവിസ്മയം ആസ്വദിക്കാനായി ആർട്ടിക് ഫിൻലൻഡിൽ അടുത്തിടെ ഒരു...

ഇനി റെഡിമെയ്ഡ് വീടുകളും!...

വീടു വയ്ക്കുന്നതു കഷ്ടകാലത്താണെന്നു പറയാറുണ്ട്. പാറയും മണ്ണും കട്ടയും സിമന്റും കമ്പിയും കട്ടിളയും തറയോടും പെയിന്റും കയറ്റിറക്ക് ഗുസ്തികളും...കഷ്ടകാലം തന്നെ! ഈ പൊല്ലാപ്പൊന്നും കാണില്ല, ഭാവി വീടുകൾക്കും കെട്ടിടങ്ങൾക്കും. വീടാകെ ഫാക്ടറിയിൽ നിർമിച്ചു...