Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "low cost home plan"

ചെലവായത് 11.5 ലക്ഷം! ഇഷ്ടമായോ ഈ കൊച്ചുവീട്?

എന്റെ പേര് രാഹുൽ രവി. ആലപ്പുഴ ജില്ലയിലെ പാണാവള്ളിയാണ് സ്വദേശം. എന്നെപ്പോലെ നെടുവീർപ്പോടെ വീടുപണിയെക്കാണുന്ന ഒരുപാട് സാധാരണക്കാരുണ്ട് എന്നെനിക്കറിയാം. അവർക്കായി ഞാൻ എന്റെ വീടിന്റെ കാഴ്ചകൾ പങ്കുവയ്ക്കുന്നു. ഏറെക്കാലത്തെ സ്വപ്നമായ വീടുപണിയാൻ...

3.25 സെന്റിൽ 25 ലക്ഷത്തിന് ആഡംബര വീട് പണിയാം!

എന്റെ പേര് ഫസീൽ. ഡിസൈനറാണ്. കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂർ എന്ന സ്ഥലത്ത് നിർമിച്ച എന്റെ പ്രോജക്ടുകളിൽ ഒന്നാണ് ഇത്. ആകെയുള്ളത് 3.25 സെന്റ് പ്ലോട്ടാണ്. അവിടെ പരമാവധി ചെലവ് കുറച്ച് പരമാവധി സൗകര്യങ്ങളുള്ള വീട്.. ഇതായിരുന്നു ഉടമസ്ഥനായ ഷുക്കൂറിന്റെ...

സത്യമാണ്, എന്റെ വീട് നിർമിച്ചത് ഒരു സെന്റിൽ, ചെലവ് എട്ടുലക്ഷം! പ്ലാൻ കാണാം

സ്ഥലപരിമിതിയെയും സാമ്പത്തിക പരിമിതിയെയും അപ്രസക്തമാക്കുകയാണ് ഈ വീട്. ഉടമസ്ഥനും ഡിസൈനറുമായ ആശിഷ് തന്റെ വീടുപണി അനുഭവം പങ്കുവയ്ക്കുന്നു.. എന്റെ പേര് ആശിഷ് ജോൺ മാത്യു. ഡിസൈനറാണ്. പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയാണ് സ്വദേശം.

മുടക്കിയത് 22 ലക്ഷം, കാശു മുതലായ വീട്! പ്ലാൻ

ഭവനനിർമാണ ചെലവുകൾ റോക്കറ്റ് പോലെ കുതിക്കുന്ന ഇന്നത്തക്കാലത്ത്, നിർമാണവസ്തുക്കളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ താരതമ്യേന ചെലവ് കുറഞ്ഞ വീട് സാധ്യമാക്കാനാകുമോ? കഴിയും എന്നതിന് തെളിവാണ് മലപ്പുറം മഞ്ചേരിയിലുള്ള ഈ വീട്. കാണാൻ ഭംഗിയുണ്ടാകണം,...

6 സെന്റ്, 14 ലക്ഷം; കീശ കാലിയാകാതെ വീട് റെഡി

എന്റെ പേര് ശിഹാബ്. ഏറെക്കാലത്തെ സ്വപ്നമായ വീട് പണിയാൻ പുറപ്പെടുമ്പോൾ പരിമിതികൾ ഏറെയുണ്ടായിരുന്നു. ആകെയുള്ളത് ആറു സെന്റ് പ്ലോട്ടാണ്. പ്ലോട്ട് പോലെ തന്നെ പോക്കറ്റും പരിമിതമായിരുന്നു. ചെറിയ ബജറ്റിൽ, കാണാൻ ഭംഗിയും സൗകര്യവുമുള്ള വീട് പണിതുതരണം എന്ന്...

3 സെന്റ്, 20 ലക്ഷം; അവിശ്വസനീയം ഈ വീട്!

എന്റെ പേര് ജ്യോതിഷ്. പെരിന്തൽമണ്ണയാണ് സ്വദേശം. സ്വന്തമായി ഒരു വീട് ആഗ്രഹിച്ചപ്പോൾ മുതൽ പ്രതിബന്ധങ്ങൾ ഒരുപാടുണ്ടായിരുന്നു. ആകെയുള്ളത് മൂന്നു സെന്റ് സ്ഥലമാണ്. പിന്നെ കൈവശമുള്ളത് ചെറിയ 'പോക്കറ്റും'. എന്നാൽ മോഹങ്ങൾ അതിവിശാലമായിരുന്നു. കോഴിക്കോട്...

പ്രീകാസ്റ്റ് പാനൽ വീട്; വിലയോ തുച്ഛം, ഗുണമോ മെച്ചം!

വളരെ പെട്ടെന്ന് പുതിയൊരു വീടു പണിയുക അല്ലെങ്കിൽ വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിദുരന്തങ്ങളിൽ കേടുവന്ന ഭാഗം അടിയന്തരമായി പുതുക്കിപ്പണിയേണ്ടി വരിക തുടങ്ങിയ സാഹചര്യങ്ങളിൽ ധൈര്യമായി ആശ്രയിക്കാവുന്ന സാങ്കേതിക വിദ്യയാണ് ‘പ്രീ കാസ്റ്റ് പാനൽ’ ഉപയോഗിച്ചുള്ള...

'കാശ് മുതലായി, ഞങ്ങൾ ഹാപ്പിയാണ്'!

എന്റെ പേര് രാജേഷ്. ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയാണ്. വീട് പണിയുമ്പോൾ പ്രധാനമായും ഒരു ഡിമാൻഡാണ് ഉണ്ടായിരുന്നത്. പോക്കറ്റിൽ തുള വീഴാൻ പാടില്ല. അഞ്ചു സെന്റ് ഭൂമിയാണുള്ളത്. അവിടെ നമ്മുടെ സാമ്പത്തിക ശേഷിക്ക് അകത്തുനിന്നുകൊണ്ട് സൗകര്യങ്ങളുള്ള വീട്...

'പണത്തിന്റെ മൂല്യമറിഞ്ഞു പണിത ഞങ്ങളുടെ വീട്'

എന്റെ പേര് രഞ്ജു. പത്തനംതിട്ട ജില്ലയിലെ ചെറുകോലാണ് സ്വദേശം. ഒരു മിനറൽ വാട്ടർ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. വീടു പണിയാൻ തീരുമാനിച്ചപ്പോൾ ആരെ ഏൽപ്പിക്കണമെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു. അടുത്ത സുഹൃത്തായ ഡിസൈനർ ശ്രീജിത്തിനെ തന്നെ പണി...

4.5 സെന്റ് 28 ലക്ഷം! വീടും പ്ലാനും

സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന ഡിസൈനാണ് കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള ഈ വീടിന്റെ പ്രത്യേകത. പ്രത്യേകിച്ചൊരു ആകൃതിയില്ലാത്ത ചെറിയ പ്ലോട്ട്. ഒപ്പം കൃത്യമായ സാമ്പത്തിക ലക്ഷ്മണരേഖയും. ഇതുരണ്ടും പാലിച്ചാണ് ഈ വീട് നിർമിച്ചു നൽകിയത്. വെറും നാലര...

പോക്കറ്റിൽ ഒതുങ്ങുന്ന വീട്; ചെലവ് വെറും 6 ലക്ഷം!

തേയിലത്തോട്ടങ്ങളും മലനിരകളും കോടമഞ്ഞും ഒരുമിക്കുന്ന തേക്കടിയുടെ പശ്‌ചാത്തലത്തിലാണ്‌ ഈ അവധിക്കാല വസതി നിർമിച്ചിരിക്കുന്നത്. എട്ടുസെന്റ് പ്ലോട്ടിൽ വെറും 450 ചതുരശ്രയടി മാത്രമാണ് വിസ്തീർണം. പ്ലോട്ടിൽ മുമ്പുണ്ടായിരുന്ന വീടിന്റെ അടിത്തറയ്ക്കു...

ഇടത്തരക്കാർക്ക് അനുകരിക്കാൻ ഒരു മാതൃക! വിഡിയോ

ഭൂമിക്ക് ഭാരമാകാത്ത, പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കുന്ന പ്രീഫാബ് വീടുകൾ നിർമിച്ച് ശ്രദ്ധനേടിയ ഡിസൈനറാണ് വാജിദ് റഹ്‌മാൻ. വാജിദിന്റെ സ്വന്തം വീട് മുതൽ നിരവധി പ്രൊജക്ടുകൾ ഹോംസ്‌റ്റൈൽ ചാനലിൽ പങ്കുവച്ചിട്ടുണ്ട്. ചെറിയ പ്ലോട്ടിന്റെയും ബജറ്റിന്റെയും...

15 ലക്ഷത്തിനു സുന്ദരൻ വീട്! ലക്ഷങ്ങൾ ലാഭിച്ചത് ഇങ്ങനെ...

ജീവിക്കാൻ ചെലവ് വളരെ കുറവാണ്. മറ്റുള്ളവരെ പോലെ ജീവിക്കാനാണ് ചെലവ് കൂടുതൽ...ഈ പൊതുതത്വം വീടുപണിയുടെ കാര്യത്തിലും പ്രസക്തമാണ്. മനസ്സുവച്ചാൽ ഗുണനിലവാരം നിലനിർത്തിക്കൊണ്ടുതന്നെ ചെലവ് ചുരുക്കി വീടുപണിയാൻ നിരവധി സാധ്യതകളുണ്ട്. ഈ വീടും പറയുന്നത് അത്തരമൊരു...

ചെറിയ പ്ലോട്ടിൽ പോക്കറ്റ് ചോരാതെ ഇരുനില വീട്!

ചെറിയ പ്ലോട്ടിൽ ചെറിയ ബജറ്റിൽ അത്യാവശ്യം സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു ഉടമസ്ഥന്റെ ആവശ്യം. തൃശൂർ ജില്ലയിലെ കൊമ്പിടിയിൽ അഞ്ചു സെന്റിൽ 1869 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. ലിവിങ്, ഡൈനിങ്, കിച്ചൻ, നാല് കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഇവിടെ...

നല്ല വിശാലത, സൗകര്യങ്ങൾ...കുറഞ്ഞ ചെലവിൽ!

ഫലപ്രദമായ പ്ലാനിങ്ങിലൂടെയും ബദൽനിർമാണവസ്തുക്കളുടെ ഉപയോഗത്തിലൂടെയും ചെലവ് കുറച്ച് വീടുകൾ നിർമിക്കുക ഇപ്പോഴും സാധ്യമാണ്. അതിനുദാഹരണമാണ് ചങ്ങനാശേരിയിലുള്ള ഈ വീട്. 25 സെന്റിൽ 2200 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. ആറംഗകുടുംബത്തിന്റെ ആവശ്യങ്ങൾ മാത്രം...

കൗതുകങ്ങൾ നിറഞ്ഞ വീട്; ലാഭിച്ചത് ലക്ഷങ്ങൾ!

മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങളെ സഫലമാക്കുന്ന ആർക്കിടെക്ട് തന്റെ സ്വന്തം വീട് പണിതാൽ എങ്ങനെയിരിക്കും? എന്താണ് തനിക്കും കുടുംബത്തിനും വേണ്ടതെന്ന വ്യക്തമായ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് ആർക്കിടെക്ട് ശ്രീകാന്ത് തന്റെ ഭവനം നിർമിച്ചത്. പഴമയുടെ സ്പർശമുള്ള ചെലവ്...

ഇഷ്ടമാകും ഈ സുന്ദരൻ വീട്; ചെലവ് 38 ലക്ഷം

കോഴിക്കോട് കൊയിലാണ്ടിയിൽ 16 സെന്റിൽ 1650 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. സമകാലിക ശൈലിയിലാണ് പുറംകാഴ്ച. സ്ലോപ്പ് – ഫ്ലാറ്റ് റൂഫുകളുടെ സങ്കലനമാണ് എലിവേഷന് ഭംഗി പകരുന്നത്. സ്ലോപ്പ് റൂഫുകൾക്ക് മുകളിലായി ഗ്രേ കളറിലുള്ള ഷിംഗിൾസ്...

സാധാരണക്കാർക്ക് മാതൃകയാക്കാം; 15 ലക്ഷത്തിന്റെ വീട്!

വായനക്കാര്‍ സ്വന്തം വീടിനെക്കുറിച്ചു സംസാരിക്കുന്ന പംക്തിയാണല്ലോ ഇത്. എന്റെ അനുജൻ പ്രശാന്തിന്റെ വീടിനെക്കുറിച്ചാണ് ഞാൻ പറയുന്നത്. ആലപ്പുഴ തുമ്പോളിയിലുള്ള ഈ വീട് ഡിസൈൻ ചെയ്തത് ഞാൻ തന്നെയാണ് എന്നതാണു കാരണം. പണം അനാവശ്യമായി കളയാതെ, സൗകര്യങ്ങളെല്ലാമുള്ള...

28 ലക്ഷത്തിനു പ്രകൃതിസൗഹൃദവീട് പണിയാം! വിഡിയോ

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് 2150 ചതുരശ്രയടിയിലാണ് ചെലവ് ചുരുക്കി നിർമിച്ച ഈ ഗൃഹം സ്ഥിതിചെയ്യുന്നത്. വയലേലകൾക്കു നടുവിലുള്ള വിശാലമായ പ്ലോട്ടായിരുന്നു ഇവിടെ. ചുറ്റുപാടുമുള്ള പ്രകൃതിയോട് യോജിച്ചു പോകുന്ന ചെലവ് കുറഞ്ഞ വീട് എന്നതായിരുന്നു...

കീശ ചോരാതെ പണിത വീട്; ചെലവ് 23 ലക്ഷം

5 സെന്റ് പ്ലോട്ടാനുള്ളത്. അവിടെ ചെലവ് ചുരുക്കി മൂന്ന് കിടപ്പുമുറികളുള്ള ഒരു ചെറിയ വീട് വേണം. ഇത്രമാത്രമാണ് എൻജിനീയർ ജയപ്രകാശിനോട് സുഹൃത്തായ രമേശ് പറഞ്ഞത്. ബാക്കിയെല്ലാം ജയപ്രകാശ് കണ്ടറിഞ്ഞു ചെയ്തു. അങ്ങനെ തൃശൂർ വടക്കാഞ്ചേരിയിൽ 1412 ചതുരശ്രയടിയിലുള്ള...