Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "rain havoc"

‘ഇവിടെയായിരുന്നു ഞങ്ങളുടെ വീട്’...

ദുരന്തം ബാക്കിവച്ചത്...നിലമ്പൂർ എരുമമുണ്ട ചെട്ടിയാംപാറയിൽ ഉരുൾപൊട്ടലിൽ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കരികെ ചന്തൻ. വീടിന്റെ മുകൾ ഭാഗത്തെ കോൺക്രീറ്റിന്റെ കുറച്ചുഭാഗം മാത്രമാണ് പുറമെ കാണാനുള്ളത്. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ ദുരിതാശ്വാസ...

വീട്ടിൽ വെള്ളം കയറിയെങ്കിലും സഹായധനം വേണ്ട; വൈറലായി വീട്ടുടമയുടെ കത്ത്

വീട്ടിൽ വെള്ളം കയറാ‍‍ഞ്ഞിട്ടല്ല; പക്ഷേ അതിന്റെ പേരിൽ സഹായവുമായി കാനപ്പിള്ളി വീടിന്റെ പടി കടന്നുവരുന്നതു സർക്കാരായാലും വീട്ടുകാരൻ ജോർജിന് അതു വേണ്ട. വേണ്ടെന്നു വെറുതെ പറയുകയല്ല അക്കാര്യം വ്യക്തമായി വെള്ളക്കടലാസിൽ എഴുതി വീടിനു മുന്നിൽത്തന്നെ...

ഹൃദയവേദനയായി കുട്ടനാട്ടിൽ ‘തകർന്നുവീഴുന്ന വീടുകൾ’

മഴ പെയ്തശേഷം മരം പെയ്യുന്നതുപോലെയാണു കുട്ടനാട്ടിലെ വീടുകളുടെ അവസ്ഥ. കനത്ത പ്രളയത്തിൽ തകർന്നു വീണ വീടുകൾക്കു പുറമെ, പ്രളയത്തിൽ ബലക്ഷയമുണ്ടായ വീടുകൾ തുടർച്ചയായി തകർന്നു വീഴുകയാണു കുട്ടനാട്ടിൽ. ക്യാംപുകളിൽ നിന്നെത്തിയശേഷം വീടുകളിൽ ജീവിതം വീണ്ടും...

വേദനിപ്പിക്കുന്ന കാഴ്ചയായി കവിയൂർ പൊന്നമ്മയുടെ വീട്

സാധാരണക്കാരും പ്രശസ്തരും ഒരുപോലെ വളഞ്ഞ ഒരു മഹാപ്രളയമാണ് കടന്നുപോയത്. നിരവധി സിനിമാതാരങ്ങളുടെ വീടുകളും വെള്ളം കയറി നശിച്ച അവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ പങ്കുവച്ചിരുന്നു. സലിം കുമാർ, ധർമജൻ, ബീന ആന്റണി, ജോജു, അനന്യ തുടങ്ങിയവർ തങ്ങളുടെ പ്രളയ അനുഭവങ്ങൾ...

വീടിനു സമീപം അൽപം മണ്ണു വീണു; നഷ്ടപരിഹാരം ലക്ഷങ്ങൾ!

മണ്ണിടിച്ചിലി‍ൽ പോറൽപോലും ഏൽക്കാത്ത വീടിനു ദുരിതാശ്വാസ സഹായമായി അഞ്ചര ലക്ഷം രൂപ നൽകാൻ ശുപാർശ. മഞ്ചേരി തൃക്കലങ്ങോടു പഞ്ചായത്തിലാണു സംഭവം. വീടിനു പിറകിൽ മണ്ണിടിഞ്ഞുവീണെന്ന കാരണത്താൽ ഉടമസ്ഥന് 5.79 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ പഞ്ചായത്ത് അസി. എൻജിനീയർ...

പ്രളയം മലയാളിയെ പഠിപ്പിക്കുന്ന കാര്യങ്ങൾ

ഒരായുസ്സിന്റെ സമ്പാദ്യം കൊണ്ട് നിർമിച്ച വീടുകൾ പ്രളയത്തിൽ തകരുന്ന കണ്ണീർക്കാഴ്ചകളാണ് കഴിഞ്ഞ മാസം കേരളം കണ്ടത്. സ്വപ്നവീടുകൾ പണിതുയർത്തുമ്പോൾ അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന പ്രകൃതിദുരന്തങ്ങളെ നേരിടാൻ പര്യാപ്തമാണെന്നു ഇനിയെങ്കിലും ഓരോ മലയാളിയും ഉറപ്പ്...

വെള്ളം ഇറങ്ങിയപ്പോൾ വീട് തീകത്തി‌നശിച്ചു

പ്രളയ ശേഷം തിരികെയെത്തി വൃത്തിയാക്കിയ അന്നു തന്നെ വീട് അഗ്നിക്കിരയായി. ചമ്പക്കുളം പഞ്ചായത്ത് ആറാം വാർഡ് കണ്ടങ്കരി ആമ്പക്കാട്ട് ആന്റണി ജോസഫിന്റെ 95 വർഷം പഴക്കമുള്ള വീടാണു പൂർണമായും കത്തിനശിച്ചത്. വ്യാഴാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. വൈദ്യുതി...

ഉരുൾപൊട്ടലിൽ നിരങ്ങി നീങ്ങി നാലുനില വീട്

ഉരുൾപൊട്ടലിനെ തുടർന്ന് നാലുനില വീട്, പോർച്ചിലുണ്ടായിരുന്ന കാറിനൊപ്പം നിരങ്ങിനീങ്ങി താഴ്ചയിൽ അതേപോലെ നിന്നു. അടിമാലി അമ്പാട്ടുകുന്നേൽ കൃഷ്ണ ജ്വല്ലറി ഉടമ, പരേതനായ രാധാകൃഷ്ണന്റെ വീടാണ് തകർന്നു വീഴാതെ അതേപോലെ നിരങ്ങി നീങ്ങിയത്. കൊച്ചി– ധനുഷ്കോടി...

'ഓരോ ദിവസവും വിണ്ടുകീറുന്ന വീട്; എന്താണ് ഞങ്ങൾ ചെയ്യുക?'

ശക്തമായ മഴ തകർത്തുകളഞ്ഞ വീടിനെക്കുറിച്ച് യുവകവി അക്ബറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വീട് വാസയോഗ്യമല്ലെന്ന് വില്ലേജ് ഓഫീസർ കണ്ടെത്തിയ എന്തുചെയ്യണമെന്നറിയില്ലെന്ന് അക്ബർ പോസ്റ്റിൽ പറയുന്നു. എറണാകുളം ജില്ലയിലെ നേര്യമംഗലത്താണ് അക്ബറും കുടുംബവും...

സാധനം കയ്യിലുണ്ടോ? സഹായപദ്ധതിയുമായി ചെറുപ്പക്കാർ

പ്രളയത്തിൽ വീട് തകർന്നവരും നാശനഷ്ടങ്ങൾ സംഭവിച്ചവരും ഗൃഹോപകരണങ്ങൾ നഷ്ടമായവരും ലക്ഷക്കണക്കിന് പേരുണ്ട് നമ്മുടെ നാട്ടിൽ. ഇവരുടെ പുനരധിവാസമാണ് കേരളം ഇപ്പോൾ നേരിടുന്ന വെല്ലുവിളി. സാങ്കേതിക വിദ്യയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി പ്രളയത്തിൽ കഷ്ടപ്പെടുന്നവരെ...

പ്രളയത്തിൽ കൂര തകർന്നു; രണ്ടു ദിവസം കൊണ്ട് വീട് നിർമിച്ചു നൽകി യുവാക്കൾ

വയനാട്ടിലെ പനമരത്ത് അഞ്ചു സെന്റിൽ ഒരു ഷെഡിലായിരുന്നു വിധവയായ ആ സ്ത്രീയുടെ ദൈന്യജീവിതം. പ്രളയത്തെ തുടർന്ന് ആകെയുണ്ടായിരുന്ന കൂര തകർന്നു പോയി. ഇവരുടെ ദൈന്യത അറിഞ്ഞ ആർക്കിടെക്ട് വാജിദ് റഹ്‌മാനും സുഹൃത്തുക്കളും ചേർന്നാണ് രണ്ടുദിവസം കൊണ്ട് ഒരു ഇടത്താവളം...

പ്രളയത്തിൽ വീട് തകർന്നു, ഇപ്പോൾ താമസം പഴയ കാറിൽ

പ്രളയത്തിൽ ഓലവീട് മുങ്ങി, ദുരിതാശ്വാസ ക്യാംപ് പിരിച്ചുവിട്ടു ദുരിതാശ്വാസ ക്യാംപിൽനിന്നു പറഞ്ഞുവിട്ട നടരാജനും ഭാര്യയും വീടില്ലാത്തതിനാൽ ഊണും ഉറക്കവും കാറിൽ. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതു സമീപത്തെ പെട്രോൾ പമ്പിലെ ശുചിമുറികളിൽ. നാലു ദിവസമായി...

ആധാരം നഷ്ടപ്പെട്ടാൽ...

പ്രളയം കവർന്നെടുത്ത രേഖകൾ പലര്‍ക്കും ഉറക്കമില്ലാത്ത രാത്രികളാവും സമ്മാനിക്കുക. എന്നാൽ പ്രളയക്കെടുതിയിൽ ആധാരം, ആധാർ, ആർ.സി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ് എന്നിവ നഷ്ടപ്പെട്ടവർ ഭയപ്പെടേണ്ടതില്ല. അവയ്ക്കുള്ള പരിഹാര മാർഗങ്ങൾ ചുവടെ. ആധാരം...

'ബന്ധുക്കളെ വേണോ?' കലക്ടർ ബ്രോ ചോദിക്കുന്നു...

ഓണക്കാലത്തും സ്വന്തം വീടുകളിലേക്ക് മടങ്ങാനാകാതെ ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും മറ്റുമായി ഇപ്പോഴും 13.43 ലക്ഷം പേർ. 11.5 ലക്ഷത്തിലേറെപ്പേരും എറണാകുളം, ആലപ്പുഴ, തൃശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ്. പലർക്കും ഇനി തിരികെ ചെല്ലാൻ വീട്...

പ്രളയമിറങ്ങി, കരുത്തോടെ ശങ്കറിന്റെ സിദ്ധാർഥ!

പരിസ്ഥിതി സൗഹൃദ വീടുകളുടെ പ്രചാരകനായ ആർക്കിടെക്ട് ജി ശങ്കർ തിരുവനന്തപുരത്ത് സിദ്ധാർത്ഥ എന്ന മൺവീട് വയ്ക്കുമ്പോൾ ഉയർന്ന ചോദ്യങ്ങളിൽ പലതും മണ്ണിന്റെ ഉറപ്പിനെയും നിർമിതിയുടെ പ്രതിരോധശക്തിയേയും കുറിച്ചായിരുന്നു. കാലം അതിനു മറുപടി നൽകും എന്നാണ് ശങ്കർ...

ഒരു മാസം, ചെലവ് അഞ്ചു ലക്ഷം! വീട് തകർന്നവർക്ക് പ്രതീക്ഷയേകി പദ്ധതി

450 ചതുരശ്ര അടിയിൽ രണ്ടുകിടപ്പുമുറിയും അടുക്കളയും സ്വീകരണമുറിയുമുള്ള വീട് അഞ്ചുലക്ഷത്തിൽ താഴെ ചെലവിൽ നിർമിക്കാൻ സാങ്കേതിക വിദ്യയുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ്(ഐഐഎ) , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനിങ് (ഐഐഐഡി)...

പ്രളയത്തിൽ മുങ്ങിയ ടിവിയും ഫ്രിജും ഉൾപ്പെടെ വീണ്ടെടുക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രളയജലത്തിൽ മുങ്ങിയ ഇലക്ട്രോണിക് ഉപകണങ്ങൾ വീണ്ടും ഉപയോഗിക്കാനാകുമോ? സാധിക്കും എന്നാണ് വിദഗ്ധരുടെ ഉത്തരം. പക്ഷേ നാം ശ്രദ്ധയോടെ ചില കാര്യങ്ങൾ ചെയ്യണമെന്നു മാത്രം. വെള്ളം കയറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വീണ്ടെടുക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം? ∙ ടിവി,...

തിരികെ പിടിക്കാം നമ്മുടെ വീടുകൾ; ഇവ ഉറപ്പായും ശ്രദ്ധിക്കുക

മഴയുടെ ശക്തി കുറഞ്ഞതോടെ, വെള്ളം പതുക്കെ ഇറങ്ങിത്തുടങ്ങുകയാണ്. ഉടൻ വെള്ളപ്പൊക്കം വരുന്നില്ല എന്ന് ഉറപ്പുവരുത്തിയശേഷം വീട്ടിലേക്കു പോകുന്നതാണ് ഉചിതം. പക്ഷേ, ഏറെപ്പേരും ഈ ഉപദേശം സ്വീകരിക്കാൻ വഴിയില്ല. ഇക്കാര്യത്തിൽ കുറച്ചു പ്രായോഗിക...

രണ്ടു ദിവസം വെള്ളം കയറിയ വീടുകൾക്കു മാത്രം ധനസഹായം

പ്രളയക്കെടുതികളെ അതിജീവിച്ചവർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ ആശ്വാസ സഹായം എല്ലാവർക്കുമില്ല. രണ്ടു ദിവസത്തിലധികം വെള്ളംകെട്ടിക്കിടന്ന് വീടു വാസയോഗ്യമല്ലാതായ കുടുംബങ്ങൾക്കു മാത്രം ധനസഹായം നൽകിയാൽ മതിയെന്നാണ് സംസ്ഥാന ദുരന്തനിവാരണ...

പുതിയ വീട്ടിൽ ഒരുമാസം, പിന്നാലെ പ്രളയം; തട്ടീം മുട്ടീം സംവിധായകന്റെ ദുരനുഭവം

മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയുടെ സംവിധായകൻ ഗോപാലൻ മനോജും കുടുംബവും പ്രളയത്തിൽ കുടുങ്ങിപ്പോയിരുന്നു. മനോജ് പ്രളയാനുഭവങ്ങൾ വിവരിക്കുന്നു. എറണാകുളം ജില്ലയിലെ കടുങ്ങലൂരാണ് എന്റെ വീട്. പുതിയ വീട് വച്ച് കേറി താമസിക്കാൻ...