Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "renovation ideas"

ഓം ഹ്രീം മുഖം മാറട്ടെ! ദേ മാറിപ്പോയി...

50 വർഷം പഴക്കമുള്ള തന്റെ വീടിനെ, ആരും കൊതിക്കുന്ന രീതിയിൽ മാറ്റിയെടുത്തിരിക്കുകയാണ് ടിനു പുല്ലമ്പള്ളിൽ എന്ന റാന്നി സ്വദേശി. പ്രവാസിയായ ടിനുവിനും കുടുംബത്തിനും തറവാടിനോടുള്ള വൈകാരികമായ അടുപ്പമാണ് വീട് പൊളിച്ചു കളയാതെ വീണ്ടും പുതുക്കിപ്പണിയാൻ...

ഓർമകൾ നിലനിർത്തി ഒരു രൂപമാറ്റം; കാശും മുതലാണ്!

48 വർഷം പഴമയുള്ള തറവാട് വീട്ടിൽ അസൗകര്യങ്ങൾ പെരുകിയത് ഉടമസ്ഥൻ ഡോ. നിഖിലിനെ ധർമ്മസങ്കടത്തിലാക്കി. വൈകാരികമായ അടുപ്പം മൂലം വീട് പൊളിച്ചുകളയാൻ താൽപര്യമില്ല, എന്നാൽ കുറച്ചുകൂടി സൗകര്യങ്ങൾ ഒരുക്കുകയും വേണം. അങ്ങനെയാണ് വീട് പുതുക്കിപ്പണിയാം എന്ന...

ഇത് മാറ്റങ്ങളെ ഉൾക്കൊള്ളുന്ന ഭവനം, കാരണം...

വീടിന് ഒരു മേയ്ക്ക് ഓവർ വേണമെന്നു വീട്ടുടമസ്ഥൻ റോബർട്ടിനു തോന്നിയപ്പോൾ ആക്ടീവ് ഡിസൈൻ പ്രൈവറ്റ് ലിമിറ്റഡിനെയാണു സമീപിച്ചത്. കാലപ്പഴക്കം ചെന്നൊരു ഇരുനിലവീട്. ചെറിയ മുറികൾ, വെളിച്ചക്കുറവ്, സൗകര്യക്കുറവ്. എന്തിനേറെ പറയുന്നു, പഴമയുടെ പോരായ്മകൾ ഏറെയുണ്ട്....

ഇങ്ങനെയൊക്കെ മാറാമോ? അതും 28 വർഷങ്ങൾക്ക് ശേഷം!

കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലുള്ള അബ്ദുൽ ഖാദർ ഹാജിയുടെ റഹ്മത്ത് മഹൽ എന്ന വീട് 28 വർഷങ്ങൾക്ക് ശേഷം മകൾ Dr.റഹിഷത്ത് സബീൽ കൊളോണിയൽ ഡിസൈനിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഡിസൈനർ ഷഫീക്കിനെ സമീപിക്കുന്നത്. ലണ്ടനിൽ ജോലി ചെയ്യുന്ന ഇവർക്ക് കൊളോണിയൽ ഡിസൈനോട്...

ഇങ്ങനെയൊക്കെ മാറാമോ? അതും 28 വർഷങ്ങൾക്ക് ശേഷം!

കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലുള്ള അബ്ദുൽ ഖാദർ ഹാജിയുടെ റഹ്മത്ത് മഹൽ എന്ന വീട് 28 വർഷങ്ങൾക്ക് ശേഷം മകൾ Dr.റഹിഷത്ത് സബീൽ കൊളോണിയൽ ഡിസൈനിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഡിസൈനർ ഷഫീക്കിനെ സമീപിക്കുന്നത്. ലണ്ടനിൽ ജോലി ചെയ്യുന്ന ഇവർക്ക് കൊളോണിയൽ ഡിസൈനോട്...

20 ലക്ഷത്തിന് ആഡംബര വീട് പണിതാലോ!

പഴയ വീടിനെ പുതിയ കാലത്തേക്ക് ഒന്നു മിനുക്കിയെടുത്തതാണ് ഈ പ്രോജക്ട്. പഴയ മുറികളിൽ സ്ഥലപരിമിതികൾ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയപ്പോഴാണ് ഉടമസ്ഥൻ പുതുക്കിപ്പണിയെ കുറിച്ച് ചിന്തിച്ചത്. മലപ്പുറം എടപ്പാളിൽ 10 സെന്റ് പ്ലോട്ടിൽ 2700 ചതുരശ്രയടിയാണ് പുതിയ വീടിന്റെ...

20 ലക്ഷത്തിനു ആഡംബര വീട് പണിതാലോ!

പഴയ വീടിനെ പുതിയ കാലത്തേക്ക് ഒന്നു മിനുക്കിയെടുത്തതാണ് ഈ പ്രോജക്ട്. പഴയ മുറികളിൽ സ്ഥലപരിമിതികൾ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയപ്പോഴാണ് ഉടമസ്ഥൻ പുതുക്കിപ്പണിയെ കുറിച്ച് ചിന്തിച്ചത്. മലപ്പുറം എടപ്പാളിൽ 10 സെന്റ് പ്ലോട്ടിൽ 2700 ചതുരശ്രയടിയാണ് പുതിയ വീടിന്റെ...

ഇത് പഴമയുടെ ഗന്ധം നിറയുന്ന എന്റെ വീട്!

എന്റെ പേര് മഹമൂദ്. കണ്ണൂർ കൂത്തുപറമ്പയാണ് സ്വദേശം. അറുപതു വർഷം പഴക്കമുളള തറവാട് വീടിനെ തനിമ നിലനിർത്തിക്കൊണ്ടു പുതിയ കാലത്തേക്ക് മാറ്റിയെടുത്ത കഥയാണ് എനിക്ക് പറയാനുള്ളത്. അതിവിശാലമായ അഞ്ചേക്കർ പറമ്പിന്റെ നടുവിലായാണ് വീട് സ്ഥിതി...

വിശ്വസിച്ചേ മതിയാകൂ, ഇതുരണ്ടും ഒരേ വീടാണ്!

പഴയ ഓടിട്ട/ ടെറസ് വീടുകൾ ഇരുനില കോൺക്രീറ്റ് വീടുകളായി മുഖം മിനുക്കുന്ന കാഴ്ചകളാണ് പുതുക്കിപ്പണിത വീടുകളെ കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുക. എന്നാൽ അതിൽനിന്നും വിഭിന്നമായി ഇരുനില കോൺക്രീറ്റ് വീട് പരമ്പരാഗത ശൈലിയുടെ സ്വച്ഛതയിലേക്ക് രൂപം...

പഴമയുടെ ഗന്ധം നിറയുന്ന 'പുതിയ' വീട്!

17 വർഷങ്ങൾക്ക് മുൻപ് പ്രൗഢിയോടെ രൂപകൽപന ചെയ്ത നിർമിതിയായിരുന്നു മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അഹമ്മദ് പുളിക്കലിന്റെ വീട്. വിശാലമായ രണ്ടര ഏക്കറിൽ ഏകദേശം 7000 ചതുരശ്രയടി വിസ്തീർണത്തിൽ പണിത വീട്. വർഷങ്ങൾക്ക് ശേഷം വീടിനു മൊത്തത്തിലൊരു പുതുമ നൽകണമെന്ന...

മേൽക്കൂര ചോരുന്നുണ്ടോ? പരിഹാരമുണ്ട്

ഓട് പതിപ്പിച്ച റൂഫിൽ ചോർച്ച തടയാൻ ഒട്ടേറെ മാർഗങ്ങളുണ്ട്. 1. പ്രധാനമായും ചോർച്ച വരാൻ സാധ്യത ഉള്ളത് ഓടിട്ട റൂഫിലെ റിഡ്ജുകളിലും മൂലകളിലും ആയിരിക്കും. അത് തടയുന്നതിനായി വീതിയുള്ള മെറ്റൽ ഷീറ്റ് പാത്തിയായി ഉപയോഗിച്ചതിനുശേഷം ഓട് പാകാവുന്നതാണ്. 2. ഓട്...

പുതിയ കാലത്തിലേക്ക് ഒരു മാറ്റം

കോഴിക്കോട് പേരാമ്പ്രയിലാണ് മുഖം മിനുക്കിയ ഈ വീട്. മുപ്പതു വർഷം പഴക്കമുള്ള വീടിനെ അധികം തട്ടലും പൊളിക്കലും ഇല്ലാതെ മാറ്റിയെടുക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. സ്ഥലപരിമിതിയും വെളിച്ചക്കുറവുമായിരുന്നു പ്രധാന പ്രശ്നം. അകത്തളത്തിലെ ഭിത്തികളുടെ...

പുതിയ കാഴ്ചകളിലേക്ക് ഒരു അഡാർ മാറ്റം!

സ്ട്രക്ച്ചർ നിർമിച്ച വീടിനെ മാറ്റിയെടുത്ത കഥയാണ് പ്രവാസിയായ ഉടമസ്ഥൻ നസീബിന് പറയാനുള്ളത്. പണിതു കഴിഞ്ഞപ്പോഴാണ് വീട്ടിൽ സ്ഥലപരിമിതിയും വെളിച്ചക്കുറവും പ്രശ്നമാണെന്ന് മനസ്സിലായത്. പിന്നെ പ്ലാൻ മാറ്റി പണിയുകയായിരുന്നു. കോഴിക്കോട് വടകര 23 സെന്റിൽ 4200...

പുതിയ കാലത്തേക്ക് ഒരു കുതിച്ചുചാട്ടം...

രണ്ടുകിടപ്പുമുറികൾ മാത്രമുള്ള ഒറ്റനില വീട്ടിൽ കാറ്റും വെളിച്ചവും കടക്കുന്നത് കുറവായിരുന്നു. മാത്രമല്ല അകത്തളങ്ങളിൽ സ്ഥലപരിമിതിയും അസൗകര്യങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. അങ്ങനെയാണ് വീടു പുതുക്കിപ്പണിയാൻ ഉടമസ്ഥൻ തീരുമാനിക്കുന്നത്. മലപ്പുറം മഞ്ചേരിയിലാണ്...

25 ലക്ഷത്തിനു പുതുപുത്തൻ പോലെ!

മലപ്പുറം ജില്ലയിലെ ഇടയ്ക്കരയിൽ സ്ഥിതി ചെയ്തിരുന്ന പഴയ വീട്ടിൽ വെളിച്ചക്കുറവും സ്ഥലപരിമിതികളും എറിയപ്പോഴാണ് ഉടമസ്ഥൻ പുതുക്കിപ്പണിയെ കുറിച്ചു ചിന്തിച്ചത്. 1104 ചതുരശ്രയടിയാണ് വീടിന് ഉണ്ടായിരുന്നത്. ഏരിയ കൂട്ടാതെ തന്നെ ചില്ലറ മിനുക്കുപണികളും...

100 വർഷം പിന്നിലേക്ക്; ചെലവും കുറവ്! വിഡിയോ

മണ്ണും കല്ലും മരവും കുമ്മായവും കൊണ്ടുള്ള വീട്. എഴുപതോ എൺപതോ വർഷം കഴിയുമ്പോൾ അതിലെ താമസക്കാരന്റെ ജീവിതരീതി മാറുന്നതുകൊണ്ടുമാത്രം ഉപയോഗയോഗ്യമല്ലാതാകുന്നു. നിർമാണസാമഗ്രികളും നിർമാണരീതിയും കുറ്റമറ്റതായിരിക്കുമ്പോൾതന്നെ ആ വീട് ‘കൂടുതൽ സൗകര്യങ്ങൾക്കു’...

പഴമയുടെ സുഗന്ധം, ഒപ്പം മലയാളത്തനിമയും; വിഡിയോ

കേരളീയ വാസ്തുശില്പ നൈപുണ്യത്തിന്റെ ഉദാഹരണങ്ങളായി നിരവധി തറവാടുകൾ നമ്മുടെ നാട്ടിൽ ഇപ്പോഴും തലയുയർത്തി നിൽപ്പുണ്ട്. സിനിമകളിലൂടെ നമ്മുടെ മനസ്സിൽ പ്രതിഷ്ഠ നേടിയ എത്രയോ തറവാടുകളുണ്ട്. എത്ര നവീന നിർമാണസാങ്കേതികവിദ്യകൾ വന്നാലും മലയാളികൾക്ക് പരമ്പരാഗത...

എൺപത് വർഷം; വീണ്ടെടുത്തത് ഒരുപിടി നന്മകൾ

കാലപ്പഴക്കവും കൂട്ടിച്ചേർക്കലുകളും വരുത്തിയ വിഷമതകളെല്ലാം മാറ്റി വീട് നവീകരിച്ചെടുക്കാനുള്ള ദൗത്യം വൃന്ദ ഏൽപ്പിച്ചത് ആർക്കിടെക്ടായ സ്വന്തം സഹോദരനെതന്നെ. സഹോദരൻ എന്നതിലുപരി നിലപാടുകളിലും നയങ്ങളിലുമുള്ള വിശ്വാസം തന്നെയായിരുന്നു ആ തീരുമാനത്തിനു...

അൻപതു വയസിൽ രണ്ടാം യൗവനം!

അൻപതു വർഷത്തിലേറെ പഴക്കമുള്ള വീടിനെ പുതിയ കാലത്തിന്റെ കാഴ്ചാശീലങ്ങളിലേക്കും സൗകര്യങ്ങളിലേക്കും പറിച്ചുനട്ട കഥയാണിത്.എറണാകുളം പെരുമ്പാവൂരിലാണ് സുരേന്ദ്രന്റെ സുധാനിലയം എന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്.1200 ചതുരശ്രയടിയുള്ള ഒരുനില വീടിനെ 3000...

എന്തൊരു മേക്ക്ഓവർ! ഒരു സ്‌കൂൾ മുഖം മാറിയപ്പോൾ...

അങ്കമാലിയിലെ പഴയൊരു സ്‌കൂൾ കെട്ടിടമാണ് വി ഐ പി വുഡ് ക്രാഫ്റ്റ്‌സ് എന്ന ഫർണിച്ചർ ഷോപ്പായി മുഖം മാറിയത്.
പ്രകൃതിദത്ത തടിയിൽ തീർക്കുന്ന ഫർണിച്ചർ ഉത്പന്നങ്ങളാണ് ഇവിടെ വിൽക്കുന്നത്. അതിനാൽ കടയും ഇതിനു പിന്തുണ നൽകുന്ന ആംബിയൻ സിലായിരിക്കണം എന്ന...