Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Wedding gown"

സ്ത്രീകളെല്ലാം വിവാഹ ഗൗണിൽ, കാർട്ടൂൺ വേഷത്തിൽ വരൻ; ഇതാ ഒരു അസാധാരണ വിവാഹം

വിവാഹദിനത്തിൽ ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും എത്തുന്നത് പതിവ് കാഴ്ചയായി. എന്നാൽ വിവാഹത്തിനു വരുന്നവരെല്ലാം വിവാഹ ഗൗണ്‍ ധരിച്ച് എത്തിയാൽ എങ്ങനെയിരിക്കും. ഒരുപാട് വികാരങ്ങളും ഓർമകളും ഇഴചേർന്ന വിവാഹവസ്ത്രം ധരിക്കണമെന്ന ആവശ്യം...

കല്യാണപ്പെണ്ണിനൊരു ‘ചിയേഴ്സ്’; വ്യത്യസ്തം ഈ വിവാഹ വസ്ത്രം

സ്കോട്ടിഷ് യുവതി കെറി മക്മില്ലിന്റെ വിവാഹവേഷം കണ്ടാൽ മൂക്കത്തൊന്നു വിരൽ വയ്ക്കും. പിന്നെ അടുത്തുചെന്ന് ഒരു ഗ്ലാസ് ഷാംപെയ്ൻ അങ്ങെടുക്കും. കാര്യം മറ്റൊന്നുമല്ല, 50 ഗ്ലാസുകളില്‍ മദ്യം ഉള്‍കൊള്ളുന്ന തരത്തിൽ ഡിസൈന്‍ ചെയ്ത വസ്ത്രമാണു കെറി മക്മില്ലണ്‍...

വിവാഹ ഗൗണിൽ ഇനി സബ്യസാചി സ്പർശം

വർഷങ്ങളായി ഇന്ത്യൻ വധുക്കളെ അണിയിച്ചൊരുക്കുന്ന സബ്യസാചി മാന്ത്രികസ്പർശം ഇനി രാജ്യാന്തര വിവാഹവേദിയിലും. ആദ്യമായി വൈറ്റ് വെഡ്ഡിങ് ഗൗണുകളുടെ ഡിസൈനർ ലോകത്തേക്കു ചുവടുവയ്ക്കുകയാണ് സബ്യസാചി മുഖർജി. സബ്യസാചി ഇന്റർനാഷനൽ വെഡ്ഡിങ് കലക്ഷൻ കഴിഞ്ഞദിവസം...

ആഡംബരം ആകാശ് അംബാനിയുടെ വിവാഹനിശ്ചയം, വിസ്മയക്കാഴ്ചകൾ! 

കഴിഞ്ഞ ദിവസമായിരുന്നു മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയും ശ്ലോക മേഹ്തയും തമ്മിലുള്ള വിവാഹനിശ്ചയം. മുംബൈയിൽ അംബാനിയുടെ വീട്ടിലായിരുന്നു ചടങ്ങുകൾ ഒരുക്കിയിരുന്നത്. രാഷ്ട്രീയ, സാംസ്കാരിക രംഗത്തുനിന്നുൾപ്പെടെ നിരവധി പ്രമുഖരാണ് ചടങ്ങിൽ...

ഒരു തരി പൊന്നില്ലാതൊരു ഗംഭീര വിവാഹം !

ഏറെ പുതുമയുണ്ട് ഐറിഷ് വത്സമ്മയെന്ന പേരിന്. അതുപോലെ തന്നെയാണ് ഐറിഷിന്റെ ജീവിതവും, ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു കാട്ടുമരം പോലെയാണ്. മരത്തിനു മണ്ണിനോടുള്ളതുപോലെയാണ് ഐറിഷ് എന്ന ചെറുപ്പക്കാരന് പ്രകൃതിയോടുള്ള പ്രണയവും. അതുകൊണ്ടു തന്നെയാണ് ഈ നൂറ്റാണ്ടിലെ...

കളർ മാറിയ കല്യാണ കുപ്പായം, വിവാഹ ഗൗണുകളിലെ കിടിലൻ പരീക്ഷണങ്ങൾ 

കാലങ്ങളായി നമ്മൾ കണ്ടു ശീലിച്ച ഒന്നാണ് തൂവെള്ള നിറത്തിലുള്ള വിവാഹ ഗൗണുകൾ. വിവാഹത്തിന് ഗൗൺ ധരിക്കാൻ തീരുമാനിച്ചയാൾ പിന്നെ സ്ലീവ് ഉള്ളതോ ഇല്ലാത്തതോ, നെറ്റ് വച്ചതോ വയ്ക്കാത്തതോ, നീണ്ടുകിടക്കുന്ന ചിറകുകൾ ഉള്ളതോ ഇല്ലാത്തതോ, ഇത്രമാത്രം തീരുമാനിച്ചാൽ...