Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Women and Health"

പുരുഷന്മാരുടെ ശബ്ദം കേൾക്കാനാവില്ല; ഒരു രാത്രിയിരുട്ടി വെളുത്തപ്പോൾ‌ യുവതിക്ക് സംഭവിച്ചത്

കൂട്ടുകാരനോട് കലപിലെ സംസാരിച്ചും അവൻ പറഞ്ഞ കാര്യങ്ങൾ മുഴുവനും സന്തോഷത്തോടെ കേട്ടതിനു ശേഷമാണ് ആ യുവതി ഉറങ്ങാൻ കിടന്നത്. രാത്രിയിലെപ്പോഴോ ചെവിക്ക് ലേശം അസ്വസ്ഥത തോന്നിയെങ്കിലും അതു കാര്യമാക്കാതെ അവൾ ഉറക്കം തുടർന്നു. രാവിലെ ഉണരുന്നതു മുതൽ കൂട്ടുകാരനെ...

പുരുഷന്മാരുടെ ശബ്ദം കേൾക്കാനാവില്ല; ഒരു രാത്രിയിരുട്ടി വെളുത്തപ്പോൾ‌ യുവതിക്ക് സംഭവിച്ചത്

കൂട്ടുകാരനോട് കലപിലെ സംസാരിച്ചും അവൻ പറഞ്ഞ കാര്യങ്ങൾ മുഴുവനും സന്തോഷത്തോടെ കേട്ടതിനു ശേഷമാണ് ആ യുവതി ഉറങ്ങാൻ കിടന്നത്. രാത്രിയിലെപ്പോഴോ ചെവിക്ക് ലേശം അസ്വസ്ഥത തോന്നിയെങ്കിലും അതു കാര്യമാക്കാതെ അവൾ ഉറക്കം തുടർന്നു. രാവിലെ ഉണരുന്നതു മുതൽ കൂട്ടുകാരനെ...

കുട്ടികൾ നേരത്തെ പ്രായപൂർത്തിയാകുന്നതിനു പിന്നിൽ

ഏഴോ എട്ടോ വയസ്സാകുമ്പോൾ തന്നെ കുട്ടികൾ പ്രായപൂർത്തിയാകുന്ന വാർത്തയറിയുമ്പോൾ പല അച്ഛനമ്മമാരും ആശങ്കപ്പെടാറുണ്ട്. എന്തുകൊണ്ട് എന്റെ കുഞ്ഞിനിങ്ങനെ സംഭവിച്ചു എന്ന ആധി മനസ്സിൽ നിറയുമ്പോൾ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഉൽപ്പന്നങ്ങളിലേക്കും...

ആൺകുഞ്ഞുങ്ങൾക്കു ജന്മം നൽകുന്ന അമ്മമാരിൽ വിഷാദരോഗം കൂടുതൽ?

വിഷാദരോഗവും മറ്റ് അനുബന്ധപ്രശ്നങ്ങളും ജീവിതത്തിലെ വിവിധ അവസ്ഥകളില്‍ സ്ത്രീകളെ വേട്ടയാടാറുണ്ട്. പലപ്പോഴും ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ടായിരിക്കും ഇങ്ങനെയുള്ള അസുഖങ്ങള്‍ പിടിമുറുക്കുക. പ്രസവശേഷം വിഷാദരോഗത്തിന് അടിമയാകുന്ന സ്ത്രീകളുടെ എണ്ണവും...

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിനെ അതിജീവിച്ചതിങ്ങനെ: ഡോക്ടർ പറയുന്നു

എന്താണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിനുള്ള കാരണം? ജീവിതശൈലിയില്‍ വന്ന മാറ്റവും അനാരോഗ്യകരമായ ഭക്ഷണശീലവും മാനസിക സമ്മർദ്ദവുമാണ് ഇതിലേക്ക് വഴിതെളിക്കുന്നതെന്ന് റിഫ്ലെക്സോളജിസ്റ്റും യോഗ പരിശീലകയുമായ ഡോ പൂജ ബാബു പറയുന്നു. തന്റെ ജീവിതാനുഭവങ്ങള്‍ നൽകിയ...

സ്ത്രീകൾ കൂടുതൽ വെള്ളം കുടിച്ചാൽ?

ദിവസം ഒന്നര ലിറ്റര്‍ വെള്ളം കൂടുതല്‍ കുടിക്കാന്‍ തയാറാണോ നിങ്ങള്‍? എങ്കില്‍ ഉറപ്പ് ബ്ലാഡര്‍ ഇന്‍ഫെക്‌ഷൻ ഇനി നിങ്ങളെ അലട്ടുകയേ ഇല്ല. യു എസിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇങ്ങനെയൊരു ഉറപ്പ് നൽകിയിരിക്കുന്നത്. ഈ നിർദേശം പാലിച്ച സ്ത്രീകളില്‍...

ഗര്‍ഭിണികൾ തുടര്‍ച്ചയായി മത്സ്യം കഴിച്ചാല്‍?

ഗര്‍ഭിണിയായിരിക്കുന്ന സമയത്തെ അമ്മയുടെ ആഹാരശീലങ്ങളും ജീവിതശൈലിയും കുഞ്ഞിന്റെ ബുദ്ധിവളർച്ചയെ സ്വാധീനിക്കുമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഗർഭിണിയായ സ്ത്രീകൾ ഗർഭകാലത്ത് തുടർച്ചയായി മത്സ്യം കഴിച്ചാലോ? കുഞ്ഞിന്റെ കാഴ്ചശക്തി, തലച്ചോര്‍ എന്നിവയുടെ...

കുഞ്ഞുങ്ങൾ ബാക്കിവയ്ക്കുന്ന ഭക്ഷണം ഗർഭിണികൾ കഴിക്കരുത്

കുട്ടികള്‍ കഴിച്ചതിന്റെ ബാക്കി ഭക്ഷണം കഴിക്കുന്നത് അമ്മമാരുടെ പൊതുസ്വഭാവമാണ്. എന്നാല്‍ ഗര്‍ഭിണികളായ അമ്മമാര്‍ മക്കൾ മിച്ചം വയ്ക്കുന്ന ഭക്ഷണം കഴിക്കുന്നത് ഗര്‍ഭസ്ഥശിശുവിന് ദോഷം ചെയ്യുമെന്നാണ് പുതിയ പഠനം പറയുന്നത്. ലണ്ടനിലെ സെന്റ് ജോര്‍ജ്‌സ്...

പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്

അമിതവണ്ണം പല സ്ത്രീകളുടെയും സ്വകാര്യ ദുഖങ്ങളിലൊന്നാണ്. മരുന്നു കഴിച്ചും വ്യായാമം ചെയ്തും വണ്ണത്തില്‍ നിന്ന് മോചനം നേടാന്‍ ശ്രമിക്കുന്നവരുടെ എണ്ണം പെരുകിവരുന്നുമുണ്ട്. ഭക്ഷണനിയന്ത്രണവും എക്‌സൈര്‍സൈസുമാണ് അമിതവണ്ണത്തിനുള്ള പരിഹാരമായി പലരും പറയുന്നത്....

സ്ത്രീകളിൽ ഹൃദ്രോഗം കൂടുന്നോ?

സ്ത്രീകളെ ബാധിക്കുന്ന രോഗങ്ങള്‍ ഗര്‍ഭാശയകാന്‍സറും ബ്രെസ്റ്റ് കാന്‍സറും മാത്രമാണോ? അത്തരം രോഗങ്ങള്‍ മാത്രമേ സ്ത്രീകളെ ബാധിക്കാറുള്ളൂ എന്നാണ് പലരുടെയും ധാരണ. എന്നാല്‍ പുരുഷന്മാരെ ബാധിക്കുന്ന പല രോഗങ്ങളും സ്ത്രീകളെയും പിടികൂടാറുണ്ട്. അതിലൊന്നാണ്...

മുലയൂട്ടാം ആശങ്കകളില്ലാതെ

ആദ്യത്തെ രണ്ടുവര്‍ഷം തുടര്‍ച്ചയായി മുലയൂട്ടുന്നതുകൊണ്ട് ഒരുവര്‍ഷം നമുക്ക് രക്ഷപ്പെടുത്താന്‍ കഴിയുന്ന കുഞ്ഞുങ്ങളുടെ എണ്ണം എത്രയാണെന്ന് അറിയാമോ? 8,20,000. അഞ്ചു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ എണ്ണമാണിത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും യുണൈറ്റഡ്...

പ്രമേഹമുള്ള സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ കൂടുതല്‍ കാന്‍സര്‍ സാധ്യത

പ്രമേഹമുള്ള സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ കൂടുതല്‍ കാന്‍സര്‍ സാധ്യതയുണ്ടെന്ന് ആഗോളതലത്തിലുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് ആണ് ഇതു സംബന്ധിച്ച് പഠനങ്ങൾ നടത്തിയത്. ഇതനുസരിച്ച് ടൈപ്പ് 1, ടൈപ്പ് 2...

ഇന്ത്യൻ സ്ത്രീകളിൽ വിറ്റാമിൻ ഡിയുടെ അഭാവം

ഇന്ത്യൻ സ്ത്രീകൾക്ക് വിറ്റാമിൻ ഡിയുടെ അഭാവമുണ്ടെന്ന് പുതിയ പഠനങ്ങള്‍. സാമൂഹ്യമായും സാമ്പത്തികമായും താഴേക്കിടയിലുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. എയിംസ്, ഡയബറ്റീസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ ഡയബറ്റീസ് ഒബീസിറ്റി, കൊളസ്‌ട്രോള്‍...

പ്രസവം 35 വയസ്സിന് ശേഷമോ?; കുഞ്ഞിന്റെ ആരോഗ്യത്തിൽ കരുതൽ വേണം

മുപ്പത്തിയഞ്ച് വയസ്സിനു ശേഷം പ്രസവിച്ച സ്ത്രീകളുടെ കുഞ്ഞിന് ഭാവിയില്‍ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങൾ. പ്രായമേറിയതിനു ശേഷമുള്ള ഗര്‍ഭം ഗര്‍ഭകാലത്ത് പല സങ്കീര്‍ണ്ണതകളും വർധിപ്പിക്കാനും ഇടയാക്കും. നേരത്തേയുള്ള പ്രസവവും...

അവിവാഹിതരായ സ്ത്രീകൾ സ്വാർഥരാണോ?

അമേരിക്കയിലെ സാൻഫ്രാൻസിസ്കോ നഗരത്തിലെ 200 വനിതകളുടെ ഒരു കൂട്ടം മാത്രമാണവർ. 1929 മുതൽ സജീവം. ഗ്രൂപ്പിൽ അംഗമാകണമെങ്കിൽ ചില നിബന്ധനകളുണ്ട്. കോളജ് വിദ്യാഭ്യാസം നേടിയ പ്രഫഷണലായിരിക്കണം. പ്രായം 21 നും 35 വയസ്സിനും ഇടയിൽ. സമൂഹത്തോടു പ്രതിബദ്ധതയുള്ള,...

തിളക്കമുള്ള ചർമ്മം വേണോ?; ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ

ശരീരസൗന്ദര്യം ഏതുപ്രായത്തിലും എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ശരീരത്തെ സൗന്ദര്യമുള്ളതാക്കിമാറ്റുന്നതില്‍ ത്വക്കിന്‍റെ മൃദുത്വവും തിളക്കവും പ്രധാന പങ്കുവഹിക്കുന്നുണ്ട്. അധികം പണം ചിലവഴിക്കാതെയും സൗന്ദര്യവര്‍ധകവസ്തുക്കളുടെ അമിതോപയോഗം കൂടാതെയും...

ഈ ലക്ഷണങ്ങൾ സ്ത്രീകൾ അവഗണിക്കരുത്; ചിലപ്പോൾ മൾട്ടിപ്പിൾ സ്ക്ലീറോസിസിന്റെ സൂചനയാവാം

ഒരു പായ കിട്ടിയാൽ ഇപ്പോൾ ഉറങ്ങും എന്ന മട്ടിലാണ് ഓഫീസിൽ നിന്ന് വീട്ടിലെത്തുന്നത്. വൈകുന്നേരത്തെ ഭക്ഷണം, കുട്ടികളുടെ ഹോംവർക്ക് തുടങ്ങി ഉത്തരവാദിത്തങ്ങൾ കുന്നോളമുണ്ടെങ്കിലും ഒന്നും ചെയ്യാൻ ഉത്സാഹം തോന്നാതെ എവിടെയെങ്കിലും ക്ഷീണിച്ചിരിക്കും. ഇതിനൊക്കെ...

ഭാര്യ സെക്സിനോട് നോ പറയുന്നോ?: കാരണമിതാവാം

സ്ത്രീകളില്‍ ലൈംഗിക താല്പര്യം കുറയുന്നുവോ?. ഗ്ലോബല്‍ സ്റ്റഡി ഓഫ് സെക്ഷ്വല്‍ ആറ്റിറ്റ്യൂഡ്സ് ആന്റ് ബിഹേവിയര്‍സ് (GSSAB)ന്റെ പഠനം ശരിവയ്ക്കുന്നത് ഇക്കാര്യമാണ്. 26 മുതല്‍ 43 ശതമാനം വരെ സ്ത്രീകളും സെക്‌സ് തങ്ങളുടെ ജീവിതത്തില്‍ വളരെ അത്യാവശ്യമുള്ള...

ഗർഭനിരോധന ഗുളികകൾ ഡിപ്രഷനു കാരണമാകുമോ?

കുഞ്ഞുങ്ങൾ ഉടനെ വേണ്ട എന്ന തീരുമാനമെടുക്കുമ്പോൾ പല സ്ത്രീകളും അതിനുവേണ്ടി ആശ്രയിക്കുന്നത് ഗർഭനിരോധന ഗുളികകളെയാണ്. ജനനനിയന്ത്രണം എന്ന ലക്ഷ്യത്തോടെ ഉപയോഗിക്കുന്ന ചില ഗുളികകള്‍ സ്ത്രീകളുടെ ശരീരത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഇതുകൂടാതെ സ്ത്രീകളുടെ...

യുവതിയുടെ ഗർഭാശയത്തിൽ നിന്ന് നീക്കം ചെയ്തത് ഭീമൻ മുഴ

59 കിലോയിലധികം ഭാരമുള്ള മുഴ അണ്ഡാശയത്തില്‍ പേറിക്കൊണ്ടാണ് അത്രയും നാൾ ആ യുവതി ജീവിച്ചത്. അമേരിക്കയിലെ കനക്ടികട്ടിൽ അടുത്തയിടെ ഒരു 38 കാരിയുടെ ഗർഭാശയത്തിൽ നിന്ന് നീക്കം ചെയ്തത് 59 കിലോയിലധികം ഭാരമുള്ള ഒരു ട്യൂമറായിരുന്നു. ഡാന്‍ബറി ഹോസ്പിറ്റലാണ് ഇത്...