Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Working Women"

ചില കമ്പനികൾ സ്ത്രീകൾക്കു മുൻഗണന നൽകാൻ കാരണം ലിംഗസമത്വമല്ല, പിന്നെയോ?

സ്ത്രീകളേ, നിങ്ങൾ ധൈര്യമായി കയറിവരൂ എന്നുപറഞ്ഞു ക്ഷണിക്കുകയാണു ബഹുരാഷ്ട്ര കമ്പനികൾ. ഇന്ത്യൻ കമ്പനികളിൽ സ്വതന്ത്ര ഡയറക്ടറായ ഒരു വനിതയെ എങ്കിലും നിയമിക്കണമെന്ന നിയമം ഉണ്ടായിട്ടുപോലും അതു നടപ്പാക്കാൻ ‘പാടുപെട്ട’ ഇന്ത്യൻ സ്ഥാപനങ്ങൾ ഇതു...

പ്രതീക്ഷയാണ് ഈ മുഖം, കരുത്ത് ഈ വാക്കുകളും; ജസിൻഡ ആർഡേൻ നിങ്ങളാണ് നേതാവ്

ക്രൈസ്റ്റ് ചര്‍ച്ചില്‍ 2 മസ്ജിദുകളില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു മലയാളി യുവതിയുള്‍പ്പെടെ 50 പേര്‍ മരിച്ച അപ്രതീക്ഷിത ദുരന്തത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ന്യൂസിലന്‍ഡും ലോകവും. വിലാപങ്ങള്‍ ഒടുങ്ങിയിട്ടില്ല. നടുക്കം അവസാനിച്ചിട്ടില്ല....

രണ്ടല്ല ഇനി 10 വിഭാഗത്തിൽ വനിതകൾക്ക് സ്ഥിര നിയമനം; സന്തോഷം പങ്കുവച്ച് ഇന്ത്യൻ സൈന്യം

രാജ്യാന്തര വനിതാദിനാഘോഷം അവിസ്മരണീയമാക്കാന്‍ ഒരുങ്ങുന്ന വനിതകള്‍ക്ക് ഇന്ത്യന്‍ സൈന്യത്തില്‍നിന്ന് സന്തോഷവാര്‍ത്ത. സൈന്യത്തിന്റെ രണ്ടു വിഭാഗങ്ങളില്‍മാത്രം വനിതകള്‍ക്കു കൊടുത്തിരുന്ന സ്ഥിരനിയമനം ഇനി 10 വിഭാഗങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നു. ഇതുവരെ...

ഇന്ത്യാ-പാക്ക് സംഘര്‍ഷം; ആശങ്ക പങ്കുവച്ച് തെരേസ മേ

ബ്രെക്സിറ്റ് കരാര്‍ ഭേദഗതി വോട്ടെടുപ്പില്‍ പരാജയപ്പെടുകയും സ്വന്തം കക്ഷിയിലെ അംഗങ്ങളുള്‍പ്പെടെ കൂറു മാറുകയും ചെയ്ത് സ്വന്തം പദവി തന്നെ അപകടത്തിലാണെങ്കിലും വര്‍ധിച്ചുവരുന്ന ഇന്ത്യാ-പാക്ക് സംഘര്‍ഷത്തില്‍ ആശങ്കയുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ....

വീടില്ലാത്ത 70 പേർക്ക് യുവതി ഹോട്ടൽ മുറിയെടുത്തു നൽകി ; വാടക സ്വന്തം അക്കൗണ്ടിൽ നിന്ന്

സഹജീവിയെ സഹായിക്കാന്‍ പണത്തേക്കാള്‍ വേണ്ടത് മനസ്സാണ്. മറ്റൊരാളുടെ കഷ്ടപ്പാട് ഏറ്റെടുക്കാനുള്ള മനസ്സ്. സ്വന്തം ഭാവിയെക്കുറിച്ച് ചിന്തിച്ച് അസ്വസ്ഥയാകുന്നതിനുപകരം ദുരിതത്തിലായവരെ കഴിയാവുന്ന സഹായം ചെയ്ത് രക്ഷപ്പെടുത്താനുള്ള ആഗ്രഹം. അമേരിക്കയിലെ...

ദൈവത്തിനു പ്രിയമുള്ള അമ്മ; ഒരു പോരാളിയുടെ കഥ

ദൈവത്തിനു ചില കുഞ്ഞുങ്ങളോട് ഇത്തിരി ഇഷ്ടക്കൂടുതലുണ്ട്. അതുകൊണ്ട് തന്നോളം സ്നേഹവും വാത്സല്യവും നൽകുമെന്നുറപ്പുള്ള അമ്മമാരുടെ കയ്യിലേ അവരെ നൽകൂ. അങ്ങനെ നോക്കുമ്പോൾ റിൻസി ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട അമ്മമാരിൽ ഒരാളാണ്. കാരണം ഈ അമ്മമനസ്സിലെ സ്നേഹം...

സത്യം പുറത്തുവരും, നിരപരാധിത്വം തെളിയിക്കും: ചന്ദ കൊച്ചാർ

34 വർഷം ഞാൻ ബാങ്കിനെ സേവിച്ചത് പരിപൂർണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്താണ്. സ്ഥാപനത്തിനുവേണ്ടി കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവന്നപ്പോൾ ഒരിക്കലും മടിച്ചുനിന്നിട്ടുമില്ല. പക്ഷേ, ഇപ്പോൾ ജോലി ചെയ്ത സ്ഥാപനം എന്നെ പുറത്താക്കിയ തീരുമാനം കഠിനമാണ്. അതെന്നെ...

തുടര്‍ച്ചയായി ഞായറാഴ്ചകളില്‍ ജോലിയെടുപ്പിച്ചു, മുൻ ജീവനക്കാരിക്ക് 2കോടി നഷ്ടപരിഹാരം നൽകാൻ വിധി

അവധി അപേക്ഷിച്ചിട്ടും നിഷേധിച്ച് തുടര്‍ച്ചയായ ഞായറാഴ്ചകളില്‍ ജോലിയെടുപ്പിച്ച ഹോട്ടലിനെതിരെ നിയമയുദ്ധം നയിച്ച വനിതയ്ക്ക് കോടതിയില്‍ വിജയം. അമേരിക്കയിലെ ഹില്‍ട്ടന്‍ ഹോട്ടല്‍സിനെതിരെയായിരുന്നു അറുപതു വയസ്സുകാരിയുടെ നിയമപ്പോരാട്ടം. രണ്ടേകാല്‍കോടിയിലധികം...

തുടര്‍ച്ചയായി ഞായറാഴ്ചകളില്‍ ജോലിയെടുപ്പിച്ചു, മുൻ ജീവനക്കാരിക്ക് 2കോടി നഷ്ടപരിഹാരം നൽകാൻ വിധി

അവധി അപേക്ഷിച്ചിട്ടും നിഷേധിച്ച് തുടര്‍ച്ചയായ ഞായറാഴ്ചകളില്‍ ജോലിയെടുപ്പിച്ച ഹോട്ടലിനെതിരെ നിയമയുദ്ധം നയിച്ച വനിതയ്ക്ക് കോടതിയില്‍ വിജയം. അമേരിക്കയിലെ ഹില്‍ട്ടന്‍ ഹോട്ടല്‍സിനെതിരെയായിരുന്നു അറുപതു വയസ്സുകാരിയുടെ നിയമപ്പോരാട്ടം. രണ്ടേകാല്‍കോടിയിലധികം...

വയസ്സ് 27 ; ഭൂലോകത്ത് ഇവൾ കാണാത്ത രാജ്യമില്ല

ഏറ്റവും വേഗത്തിൽ ഭൂലോകത്തിലെ സകലരാജ്യങ്ങളും ചുറ്റിയടിക്കുക എന്ന ലക്ഷ്യവുമായി യാത്രപുറപ്പെട്ട ഒരു പെൺകുട്ടിയുണ്ട്. പേര് കസാൻഡ്ര ഡി പെകോൾ. അമേരിക്കക്കാരിയായ ഈ ലോക സഞ്ചാരിക്ക് യാത്ര ഒരു ഹരമാണ്. എക്സ്പഡീഷൻ 196 എന്നാണ് ഇവൾ യാത്രക്കിട്ട പേര്. 13406000...

ഇരട്ടസഹോദരിമാർ പ്രണയിച്ചത് ഒരു പുരുഷനെ, വിവാഹിതരാകാനും തയാർ, പക്ഷേ...

അന്നയും ലൂസിയും അമ്മയുടെ വയറ്റിൽ നിന്നു ഭൂമിയിലേക്കെത്തിയത് ഒരേ ദിവസമാണ്. സമജാത ഇരട്ടകളാണെങ്കിലും ചെറിയൊരു അടയാളം കൊണ്ടു പോലും മറ്റുള്ളവർ തങ്ങളെ തിരിച്ചറിയരുത് എന്ന വാശിമൂലം അവർ ഒരുകാര്യം കൂടി ചെയ്തു. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് തമ്മിൽ...

"ആ മൂന്നു പെൺകുട്ടികളാണോ ഇന്നത്തെ കേരളത്തിന്റെ പ്രശ്നം?"

ലിപ്സിങ്ക് വിഡിയോ ആപ് ആയ ടിക്ടോകിൽ വാണവരെയും വീണവരെയും കുറിച്ചുള്ള ചർച്ചകൾ പൊടിപൊടിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ. അതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് പെൺകുട്ടികളുടെ രണ്ടു സംഘങ്ങൾ ചെയ്ത ടിക്ടോക് ആണ്. കിളിനക്കോട് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴുണ്ടായ...

ആഴ്ചതോറും ഫോൺ നമ്പർ മാറ്റേണ്ട ദുരവസ്ഥ; തുറന്നു പറഞ്ഞ് നടി

മുൻഭർത്താവിൽ നിന്നനുഭവിച്ച ഗാർഹിക പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരിലാണ് അക്വാമാൻ താരം അമ്പർ ഹേഡിന് ചില മോശം അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നത്. ഗാർഹിക പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരിൽ താൻ വധഭീഷണി...

ട്രെയിൻ കാത്തുനിന്ന യുവതിക്ക് പ്രസവവേദന; പ്ലാറ്റ്ഫോമിൽ പ്രസവമുറിയൊരുക്കി പൊലീസ്

മുംബൈയിലെ തിരക്കേറിയ ദാദർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തു നിൽക്കുമ്പോഴാണ് 21 വയസ്സുകാരിയായ ഗീതാ ദീപക്കിന് പ്രസവവേദനയനുഭവപ്പെട്ടത്. യുവതിയുടെ ഒപ്പമാകട്ടെ ഒരു പുരുഷനും രണ്ടു കുട്ടികളും മാത്രം. സംഭവം ശ്രദ്ധയിൽപ്പെട്ട റെയിൽവേ പൊലീസ് ഉടൻ തന്നെ...

ചതിച്ചത് വർക്കൗട്ട് പൗഡർ; കിഡ്നിക്ക് തകരാറെന്ന് സുന്ദരി

2013 ലെ മിസ് ഇന്റർനാഷണൽ മൽസരത്തിലെ വിജയിയായാണ് ബിയ റോസ സാന്റിയാഗോ എന്ന സുന്ദരിയെ ലോകത്തിനു പരിചയം. എന്നാൽ ഈ ഫിലിപ്പീനോ സുന്ദരി വീണ്ടും വാർത്തകളിൽ നിറയുന്നത് സ്വന്തം അസുഖത്തിന്റെ പേരിലാണ്. കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ ജീവൻ...

അജ്ഞാത അശ്ലീല വിഡിയോ കോൾ അവഗണിക്കുന്ന സ്ത്രീകൾക്കായി പൊലീസ് പറയുന്നു

രാവെളുക്കുവോളം പോൺഫിലിം കണ്ട്, വെർച്വൽ നമ്പറുകളിലൂടെ അശ്ലീല വിഡിയോ കോളുകൾക്കു ശ്രമിക്കുന്നവർ കുടുങ്ങുമെന്ന് പൊലീസ്. വെർച്വൽ നമ്പറുകൾ ആയതിനാൽ തങ്ങളൊരിക്കലും കുടുങ്ങില്ല എന്ന ആത്മവിശ്വാസത്തോടെ ഇതിനിറങ്ങിത്തിരിക്കുന്ന യുവാക്കൾക്കാണ് പൊലീസ്...

ഡയറ്റിലും വോഡ്ക; മദ്യാസക്തിയെക്കുറിച്ച് തുറന്നു പറഞ്ഞ് മനീഷ

ഒരു മഹാരോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്കു തിരിച്ചു വന്നതിനെക്കുറിച്ചും, ജീവിതത്തിലെടുത്ത തെറ്റായ തീരുമാനങ്ങളെക്കുറിച്ചുമെല്ലാം ഹീൽ‍ഡ് എന്ന പുസ്തകത്തിൽ മനീഷ കൊയ്‌രാള തുറന്നെഴുതിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ മദ്യപാനം തന്റെ ജീവിതത്തെ...

ഫെയ്സ്ബുക്ക് പ്രണയം എതിർത്തു; കൗമാരക്കാരി അമ്മയെ കൊന്നു

ഇന്നുവരെ നേരിൽ കണ്ടിട്ടു പോലുമില്ലാത്ത കാമുകനു വേണ്ടിയാണ് ആ കൗമാരക്കാരി സ്വന്തം അമ്മയെ കൊന്നത്. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. 50 വയസ്സുകാരിയായ സ്ത്രീയെ കൊലപ്പെടുത്തിയ കുറ്റത്തിന് അവരുടെ മകളുൾപ്പടെയുള്ള മൂന്നു കൗമാരക്കാരെയാണ് പൊലീസ് അറസ്റ്റ്...

159 ദിവസങ്ങള്‍ സൈക്കിളിൽ കറങ്ങി വേദാങ്കി കണ്ടത് 14 രാജ്യങ്ങൾ

159 ദിവസങ്ങള്‍. 14 രാജ്യങ്ങള്‍. മൊത്തം 29,000 കിലോമീറ്റര്‍. പുണെയില്‍നിന്നുള്ള 20 വയസ്സുകാരി വേദാങ്കി കുല്‍ക്കര്‍ണി ഈ ദൂരമത്രയും പിന്നിട്ടു നേടിയത് അപൂര്‍വമായ ഒരു റെക്കോര്‍ഡ്. സൈക്കിളില്‍ ഏറ്റവും വേഗത്തില്‍ ലോകം ചുറ്റുന്ന ഏഷ്യക്കാരി. ഞായറാഴ്ച...

മറക്കാനാകാത്ത രാത്രി; ഓൺലൈൻ ടാക്സി ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് യുവതി

ഇന്ത്യയിലെ വന്‍നഗരങ്ങളിലെ സ്ത്രീ സുരക്ഷയ്ക്കുനേരെ ചോദ്യചിഹ്നമുയര്‍ത്തുന്ന ഒരു സംഭവം കൂടി. ബെംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങി ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ഓലയുടെ സേവനം തേടിയ സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്. തനിക്കു നേരിടേണ്ടിവന്ന ക്രൂരത...