Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Nick Jonas"

വസ്ത്രമൊരുക്കിയത് 110 പേർ; രാജകീയം നിക്–പ്രിയങ്ക വിവാഹം

പ്രിയങ്ക ചോപ്ര – നിക് ജോനസ് വിവാഹ ചിത്രങ്ങൾ പുറത്ത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരങ്ങൾ വിവാഹചിത്രങ്ങൾ പങ്കുവെച്ചത്. മെഹന്ദി ചിത്രങ്ങളും വിവാഹ സത്കാരത്തിന്റെ ചിത്രങ്ങളും നേരത്തെ പുറത്തു വന്നിരുന്നെങ്കിലും വിവാഹദിനത്തിലെ ചിത്രങ്ങൾ ആദ്യമായാണ്...

വിവാഹത്തിനു വെടിക്കെട്ട്; പ്രിയങ്കയ്ക്കെതിരെ ട്രോളും വിമർശനവും

വിവാഹദിനത്തിൽ വെടിക്കെട്ട് നടത്തിയ പ്രിയങ്ക ചോപ്രയ്ക്കെതിരെ കനത്ത വിമർശനം. പടക്കങ്ങൾ പൊട്ടിക്കാതെ എല്ലാവർക്കും സന്തോഷത്തോടെ ദീപാവലി ആഘോഷിക്കാൻ അവസരമൊരുക്കണമെന്നുമുള്ള താരത്തിന്റെ പഴയ വിഡിയോ മുൻനിർത്തിയാണു ട്രോളുകളും വിമർശനങ്ങളും...

പ്രിയങ്ക ചോപ്രയും നിക് ജൊനാസും വിവാഹിതരായി

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജൊനാസും വിവാഹിതരായി. ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിലായിരുന്നു ചടങ്ങുകൾ. നിക്കിന്റെ പിതാവ് പോൾ കെവിൻ ജൊനാസ് ആയിരുന്നു ചടങ്ങുകൾക്കു കാർമികത്വം വഹിച്ചത്. പ്രശസ്ത ഡിസൈനർ റാൽഫ് ലൗറന്‍ ആണ് ഇവരുടെ...

'വെൽക്കം ഹോം ബേബി', തികച്ചും വ്യത്യസ്തം പ്രിയങ്കയുടെ ഈ വരവേൽപ്പ്...!

രൺവീറിന്റെയും ദീപികയുടെയും വിവാഹ ആഘോഷങ്ങള്‍ അവസാനിക്കുന്നിടത്ത് മറ്റൊരു താര വിവാഹത്തിന്റെ ആഘോഷങ്ങൾ തുടങ്ങുകയാണ്. ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെയും പ്രശസ്ത ഗായകൻ നിക്ക് ജോനാസിന്റെയും. വിവാഹത്തിനായി ഇന്നലെ വൈകുന്നേരത്തോടെ നിക് ഡൽഹിയിൽ എത്തി. പതിവിൽ...

ന്യൂയോർക്കിൽ പ്രിയങ്കയുടെ ബ്രൈഡൽ ഷവർ; ചിത്രങ്ങൾ

പ്രിയങ്ക ചോപ്രയുടെയും നിക് ജൊഹാൻസിന്റെയും വിവാഹതീയതി തീരുമാനമായിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച വാർത്തകൾക്കു പഞ്ഞമില്ല. തീയതിയും സ്ഥലവും അഥിതികളുമെല്ലാം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചര്‍ച്ചകളിലെ പ്രധാനവിഷയവുമാണ്. എന്തായാലും വിവാഹദിനം അറിയാൻ...

നിക്കിനായി പ്രത്യേക ബട്ടർ ചിക്കൻ; പ്രിയങ്കയുടെ വിവാഹ നിശ്ചയം

അഭ്യൂഹങ്ങൾക്കും അടക്കം പറച്ചിലുകൾക്കും വിരാമം. ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും ഒന്നിക്കുന്നു. ഇരുവരുടെയുടെ വിവാഹ നിശ്ചയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇന്ന് കാലത്ത് പ്രിയങ്കയുടെ മുംബൈയിലുള്ള...