Podcasts

Listen to our News bulletins everyday on the move through Manoramaonline Podcasts.

More Podcast
ശാന്ത: അധ്യായം അഞ്ച്

നേരിയ പകപ്പോടെ കൗസല്യ വിഷയം വര്‍ഷിണിയുമായി സംസാരിച്ചു. ഉളളിലെ ആന്തല്‍ മറച്ചു വച്ച് വര്‍ഷിണി പറഞ്ഞു. 'നീ എനിക്ക് നല്‍കിയ ഭിക്ഷയാണ് ശാന്ത. നീ ചോദിക്കുന്ന ഏത് സമയത്തും അത് തിരിച്ചു തരാന്‍ ഞാന്‍ ബാധ്യസ്ഥയാണ്' കേൾക്കാം ഇ നോവൽ ശാന്ത– അധ്യായം അഞ്ച്