Activate your premium subscription today
അടുത്തകാലത്ത് അടുക്കളയിൽ ട്രൻഡ് ആയി മാറിയ ഒന്നാണ് എയർ ഫ്രൈയർ. ഭക്ഷണം പാചകം ചെയ്യുമ്പോൾ എണ്ണയിലിട്ട് വറുത്തെടുക്കുന്നതിന് പകരം എയർഫ്രൈയർ ഉപയോഗിക്കുന്നത് ആരോഗ്യകരമാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. കാരണം, എണ്ണ ഉപയോഗിക്കാതെ ആണല്ലോ എയർഫ്രൈയർ ഉപയോഗിച്ച് വറുത്തെടുക്കുന്നത്. എന്നാൽ, എയർഫ്രൈയർ ഉപയോഗിക്കുന്നത് കൊണ്ട് ഗുണങ്ങൾ മാത്രമല്ല ദോഷങ്ങളുമുണ്ട്
നല്ല ക്രീമിയായ അവക്കാഡോ കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. ഇതിന് ഒട്ടേറെ ആരോഗ്യഗുണങ്ങളുണ്ട്. ശരിയായി മൂത്ത് പഴുത്ത അവക്കാഡോ നോക്കി തിരഞ്ഞെടുക്കുന്നത് അല്‍പ്പം പാടുള്ള കാര്യമാണ്. അവക്കാഡോയുടെ ഒരു വലിയ പ്രശ്നം പെട്ടെന്ന് പഴുത്തുപോകും എന്നതാണ്. ഒരൽപ്പം ശ്രദ്ധ മാറിയാൽ പിന്നെ അത് തവിട്ടുനിറമായി, കുഴഞ്ഞ്, ഉപയോഗശൂന്യമായി മാറും. ഫ്രിജിൽ വെച്ചാൽ പോലും അധികദിവസം കേടുകൂടാതെ സൂക്ഷിക്കാൻ ബുദ്ധിമുട്ടാണ്
നിങ്ങള്‍ 'ജിജി'യെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആള് വലിയ കേമനാണ്. അങ്ങ് ലണ്ടനില്‍ വരെയുണ്ട് പിടി! ഇന്ത്യയില്‍ നിര്‍മ്മിച്ച ഇന്ത്യയുടെ സ്വന്തം ജിന്‍ ആണ് ജിജി. 2025 ലെ ലണ്ടൻ സ്പിരിറ്റ്സ് മത്സരത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ജിന്നായി തിരഞ്ഞെടുക്കപ്പെട്ടത് ജിജിയാണ്. ഇന്ത്യയിൽ നിന്നുള്ള ഈ തനത് ജിൻ ബ്രാൻഡ്, മത്സരത്തിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് ആയ 98 പോയിന്റുകളും സ്വർണ്ണ മെഡലും സ്വന്തമാക്കി 'സ്പിരിറ്റ് ഓഫ് ദി ഇയർ' എന്ന വിശിഷ്ട പുരസ്കാരവും കരസ്ഥമാക്കി. ഇതോടെ, ലോകമെമ്പാടുമുള്ള ജിൻ ആസ്വാദകർക്കിടയിൽ ജിജി ഒരു പുതിയ തരംഗമായി മാറിക്കഴിഞ്ഞിരിക്കുന്നു
അടുക്കളയിൽ ഫ്രിജിനുള്ള സ്ഥാനമെന്തെന്നു ആർക്കും പറഞ്ഞു തരേണ്ട കാര്യമില്ല. പാകം ചെയ്ത ഭക്ഷണവും മത്സ്യവും മാംസവും പച്ചക്കറികളും പഴങ്ങളും എന്ന് വേണ്ട എന്ത് സാധനവും കേടുകൂടാതെയിരിക്കാൻ എല്ലാവരും ആശ്രയിക്കുന്ന ഒന്നാണ് റഫ്രിജിറേറ്റർ. ഇങ്ങനെ നമുക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം നിറച്ചു വച്ചിരിക്കുന്ന ഫ്രിജ്
വീട്ടിൽ ഉപ്പുമാവ് ആണെങ്കിൽ കഴിക്കാതിരിക്കുന്ന ആളുകളുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം മാറി പുട്ട് കൊണ്ടുള്ള ഉപ്പ്മാവിനെ പറ്റി സംസാരിക്കുകയാണ് നടി അനന്യ. ഇഡ്ഡലി തീരെ ഇഷ്ടമല്ല, പുട്ട്ഉപ്പുമാവാണ് പ്രിയം. നടി അനന്യ മറ്റൊരു ചാനലിലെ അഭിമുഖത്തിനെ പറഞ്ഞതാണ്. പുട്ട് ഉപ്പുമാവോ എന്ന് ചിലർ അതിശയത്തോടെ
വണ്ണം കുറയ്ക്കാനായി ഇപ്പോൾ ഏറ്റവും അധികം പേർ ഉപയോഗിക്കുന്ന ഒന്നാണ് ചിയാ സീഡ്സ്. അതിരാവിലെ വെറും വയറ്റിൽ ഇത് കഴിക്കുന്നത് തടി കുറയാൻ സഹായകമാണ്. എന്നാൽ ഒരു കഷ്ണം മഞ്ഞൾ കൂടി അതിനോടൊപ്പം ചേർക്കുകയാണെങ്കിൽ ഗുണം ഇരട്ടിയാണെന്നാണ് പറയപ്പെടുന്നത്. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ മഞ്ഞളും ചിയ സീഡും
കേക്ക് പോലെ വളരെ കൃത്യത ആവശ്യമുള്ള വിഭവങ്ങള്‍ ഉണ്ടാക്കാനായി ചേരുവകള്‍ അളക്കാനുള്ള ഉപകരണങ്ങളെക്കുറിച്ച് വ്യക്തത വേണ്ടത് അത്യാവശ്യമാണ്. നന്നായി പാചകം അറിയാവുന്നവര്‍ക്ക് പോലും മാറിപ്പോകുന്ന ഒന്നാണ് ടീസ്പൂണും ടേബിള്‍സ്പൂണും. ഇതറിയാതെ പാചകം ചെയ്താല്‍ രുചി മാറിപ്പോകും. വിവിധതരം സ്പൂണുകളെക്കുറിച്ചും
നൂറ്റാണ്ടുകളായി മരുന്നായും കറികളിലുമെല്ലാം നമ്മള് ഉപയോഗിച്ചു വരുന്ന ഒന്നാണ് ഏലയ്ക്ക. "സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി" എന്നാണ് ഏലയ്ക്ക അറിയപ്പെടുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഏലയ്ക്ക കൃഷി ചെയ്യുന്നത് കേരളത്തിലാണ്. ചൂടോ തണുപ്പോ ഉള്ള പാനീയങ്ങളുടെ കൂടെയും, മധുരമുള്ള പലഹാരങ്ങളുടെ കൂടെയും എരിവുള്ള
പ്രാതലിന് പൂരിയും കറിയും ഉണ്ടാക്കാന്‍ തീരുമാനിച്ചു. ആകെ ഒരു അടുപ്പേ ഉള്ളു. എങ്കില്‍, എത്ര സമയമെടുക്കും ഇത് ഉണ്ടാക്കാന്‍? അര മണിക്കൂര്‍? ഒന്നും വേണ്ട, വെറും പതിനഞ്ചു മിനിറ്റില്‍ രണ്ടും ഒരേ പാത്രത്തില്‍ ഒരുമിച്ച് ഉണ്ടാക്കാം. അതിനുള്ള അടിപൊളി വിദ്യ പങ്കുവച്ചിരിക്കുകയാണ് നോര്‍ത്തിന്ത്യയില്‍ നിന്നുള്ള
മാംസാഹാരികളായ മലയാളികളുടെ എല്ലാം പ്രിയപ്പെട്ട വിഭവമാണ് മീൻ. കടലും കായലും ഇഴുകിച്ചേർന്ന മലയാളി ജീവിതക്രമത്തിൽ നമ്മുടെയെല്ലാം തീൻ മേശകളിൽ പൊരിച്ചും കറിയായും മീൻ എന്നും ഇടം പിടിക്കുന്നു. എന്നാൽ മീൻ വിഭവങ്ങൾ തയാറാക്കുന്ന ഏതൊരു വ്യക്തിയുടെയും ഏറ്റവും വലിയ ടാസ്ക് മീൻ വൃത്തിയാക്കുക എന്നതാണ്. അതിന്റെ ചെകിള അടക്കമുള്ള അനാവശ്യ ഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് ഏറെനേരം എടുത്താണ് പലപ്പോഴും നാം മീൻ വൃത്തിയാക്കുക. ശരിയല്ലേ?
കനത്ത മഴയും ഇടിവെട്ടും, ആകെ തണുപ്പിച്ച പെയ്യുന്ന ഇടവപ്പാതിയിലാണ് സ്കൂൾ തുറപ്പെങ്കിലും മുഴുവന്‍ ഗുരുഭൂതൻമാരുടെയും ഉളളുകാളുന്ന മാസമായിരുന്നു ജൂൺ. മാസ പകുതിയോടെ തലയെണ്ണാനായി ഒരു 'ഭീകരൻ' എത്തുമെന്നും അത് അവധി ധാരാളം നീട്ടി വീട്ടിലിരിക്കാനിടയാക്കുമെന്നും പേടിച്ചാണ് പല അധ്യാപകരുടെയും വരവ്. വിദ്യാർഥികളെ
ഇന്ത്യ– പാക്കിസ്ഥാന് സംഘര്‍ഷത്തിന് പിന്നാലെ ഹൈദരാബാദില്‍ കറാച്ചി ബേക്കറിക്ക് നേരെ ആക്രമണം. പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഷംഷാബാദിലെ കറാച്ചി ബേക്കറിയുടെ ശാഖയാണ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ശനിയാഴ്ച ഉച്ചയോടെ പാക്ക് വിരുദ്ധ മുദ്രാവാക്യവുമായി എത്തിയ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ബേക്കറിയുടെ
ഒരു പുതിയ വീട്ടിലേക്ക് കടന്നുചെല്ലുമ്പോള്‍ എല്ലാവരും ആദ്യം ശ്രദ്ധിക്കുന്ന കാര്യമാണ് അവിടുത്തെ പലവിധ ഗന്ധങ്ങള്‍. നല്ല സുഗന്ധം നിറഞ്ഞ ഒരു മുറിയിലേക്ക് കയറി വരുന്നത് പോലെയല്ല, ഭക്ഷണത്തിന്റെയും മസാലകളുടെയും ഗന്ധമുള്ള ഒരിടത്തേക്ക് ചെല്ലുമ്പോള്‍ ഉള്ള അനുഭവം. വീടിന്റെ മൂഡ് തന്നെ മാറ്റാന്‍
അമ്മയുടെ പാചകത്തിന്റെ കൈപുണ്യം പ്രശംസിക്കാതെ വയ്യ. അമ്മ എന്ത് ഉണ്ടാക്കിയലും ഗംഭീര ടേസ്റ്റാണെന്നാണ് മിക്ക മക്കളും പറയുന്നത്. അത് വസ്തവം തന്നെ. കോണ്ടിനന്റെൽ ഡിഷ് വേണമെന്നില്ല മുളക് ചമ്മന്തിയോ മുട്ട പൊരിച്ചതോ എന്തുമാകട്ടെ സ്നേഹം ചേർത്ത് പാകം ചെയ്യുന്നതിനാൽ രുചിയേറും. വയറും മനസ്സും നിറയും. ഇന്ന്
ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് ഉലുവയിലകൾ. മുടിക്കും ചർമത്തിനും ഒക്കെ ധാരാളം ഗുണങ്ങൾ നൽകാൻ ഇതിനു പറ്റുമെന്ന് ആയുർവേദം പോലും ശുപാർശ ചെയ്യുന്നുണ്ട്. ഉലുവ ഇലകളിൽ കാലറി കുറവും ലയിക്കുന്ന ഫൈബർ കണ്ടന്റും കൂടുതലുമാണുള്ളത്. അതുകൊണ്ടുതന്നെ ഭക്ഷണക്രമം നിയന്ത്രിക്കുന്നവർക്കും കാലറി ഉപഭോഗം
മുംബൈക്കാരിയാണെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഇഷ തല്‍വാര്‍. "തട്ടത്തിൻ മറയത്ത്" എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് ഇഷയെ മലയാള പ്രേക്ഷകർ കണ്ടുതുടങ്ങിയത്. പിന്നീട് മലയാളത്തില്‍ തന്നെ ഒട്ടേറെ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ഇഷയെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്നത് അയിഷ എന്ന
മുട്ട നമുക്ക് പല രീതിയിൽ കഴിക്കാൻ പറ്റും. പുഴുങ്ങിയ മുട്ട അല്ലെങ്കിൽ ഓംലറ്റ് ഇതാണ് നമ്മൾ മുട്ട കൊണ്ട് ഏറ്റവും കൂടുതൽ ഉണ്ടാക്കുന്നത്. മുട്ടയുടെ ഫുൾ ടേസ്റ്റിൽ നമുക്കത് കിട്ടില്ല. ഈ മുട്ട പാകം ചെയ്യുന്നത് ഒരു സെക്കൻഡ് കൂടുതലായാലും അവന്റെ സ്വഭാവം മാറും. മികച്ച രുചി കിട്ടാൻ 4 – 6 മിനിറ്റ് സമയത്തിനുള്ളിൽ
പഫ്സും ചൂടുചായയും വൈകുന്നേരത്തെ ലഘുഭക്ഷണമാണ് മിക്കവർക്കും. തൊണ്ണൂറുകളിൽ ബർത്തിഡേപാർട്ടി മുതൽ കോളേജ് കാലഘട്ടത്തിലെ ഏത് ആഘോഷത്തിനും പഫ്സ് തന്നെയായിരുന്നു സൂപ്പർസ്റ്റാർ. മീറ്റും മുട്ടയും വാണിരുന്ന പഫ്സിന്റെ ഇടയിലേക്ക് ബനാനയും മഷ്റൂമുമൊക്കെ ഇടംപിടിച്ചു. ഇന്ന് പല രുചിയിലും രൂപത്തിലും പഫ്സ്
അടുക്കളയെ ആരോഗ്യകരമായ രീതിയിൽ ക്രമീകരിച്ചാൽ പ്രമേഹത്തെ പടിക്കുപുറത്തു നിർത്താം. ഇതിനർഥം പ്രമേഹമുള്ളവർക്കു വേണ്ടി പ്രത്യേക ഭക്ഷണം തയാറാക്കണമെന്നല്ല. ആരോഗ്യകരമായ ഏതു ഭക്ഷണവും അവർക്കും ഉപയോഗിക്കാം. ∙ കശുവണ്ടി, ബദാം, പിസ്ത ഇവ കഴിക്കാമോ? കശുവണ്ടി, ബദാം, പിസ്ത, നിലക്കടല തുടങ്ങിയ അപൂരിത കൊഴുപ്പടങ്ങിയ
ബ്രോക്ലിയിൽ നാരുകൾ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ധാരാളം വെള്ളം അടങ്ങിയ ബ്രോക്ലിയിൽ (Broccoli) വെറും 31 കാലറി മാത്രമാണുള്ളത്. കൊഴുപ്പ് വളരെ കുറവാണ്. നാരുകൾ കൂടുതലായടങ്ങിയത് കൊണ്ട് ബ്രോക്ലി കഴിച്ചാൽ പെട്ടെന്ന് വയർ നിറയും. പതിവായി കഴിച്ചാൽ അമിതവണ്ണം (Obesity) തടയാനാകും. ഗുണങ്ങളേറെ ആമാശയത്തിന്റെ
ഭക്ഷണം പാകം ചെയ്യാൻ പ്രഷർ കുക്കർ ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. അടുക്കള ജോലികളിലെ സമയനഷ്ടം കുറയ്ക്കുന്നതിൽ കുക്കറിനുള്ള പങ്കു ചെറുതല്ല. അരിയും പയറു വർഗങ്ങളും എന്നുവേണ്ട പച്ചക്കറി വേവിക്കാനും മുട്ട പുഴുങ്ങാനും വരെ നമ്മൾ അതിനെ ആശ്രയിക്കുന്നു. മാത്രമല്ല, മണവും ഗുണവുമൊന്നും നഷ്ടപ്പെടാതെ വളരെ
ഗ്രീൻ ടീയില്‍ കറുവപ്പട്ട ചേര്‍ത്ത് കുടിക്കാറുണ്ടോ? എങ്കിലിനി കൊളസ്ട്രോളിനെ പേടിക്കേണ്ട ആവശ്യമില്ല എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇങ്ങനെ കുടിക്കുന്നത് വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രീൻ ടീയിലെ ആന്റി ഓക്സിഡന്റുകൾ കറുവപ്പട്ടയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമായി സംയോജിപ്പിക്കുമ്പോള്‍ രണ്ടിന്റെയും ഫലപ്രാപ്തി വർദ്ധിക്കുന്നു. ഇത് ദഹനം കൂട്ടുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും മറ്റ് ആരോഗ്യ ഗുണങ്ങൾ നൽകുകയും ചെയ്യുന്നു
അടുപ്പില്‍ വച്ചിരിക്കുന്ന പാത്രത്തിലേക്ക് മദ്യം ഒഴിച്ച് വിഭവങ്ങള്‍ ഉണ്ടാക്കുന്ന രീതിക്കാണ് 'ഫ്ലാംബെ' എന്ന് പറയുന്നത്. ഫ്രഞ്ച് ഭാഷയില്‍ 'ജ്വലിക്കുക' എന്നതാണ് ഈ വാക്കിന്റെ അര്‍ഥം. പത്തൊൻപതാം നൂറ്റാണ്ടില്‍ പ്രചാരത്തില്‍ വന്ന ഈ രീതി, അധികം വൈകാതെ ലോകം മുഴുവന്‍ പ്രചാരത്തിലായി. ഭക്ഷണവിഭവങ്ങളില്‍ മദ്യം
‘‘ജീവിക്കുന്നതുതന്നെ ഭക്ഷണം കഴിക്കുവാനാണോ എന്നു ചില സമയങ്ങളിൽ തോന്നും. തിരിച്ചുകടിക്കാത്ത എന്തും കഴിക്കും. ഞാനും ഭർത്താവ് അരുണും നല്ലൊന്നാന്തരം ഫൂഡിയാണ്.’’അഭിനയം മാത്രമല്ല, ഭക്ഷണപ്രേമികൂടിയാണ് മലയാളികളുടെ പ്രിയതാരം ജ്യോതീകൃഷ്ണ. സിനിമകൾക്ക് ഇത്തിരി ഗ്യാപ്പിട്ട് ഇപ്പോൾ കുടുംബത്തോടൊപ്പം
പ്രമേഹവും മറ്റും ഉള്ള ആളുകള്‍ രാത്രിയില്‍ ചോറ് കഴിക്കാതെ ചപ്പാത്തി കഴിക്കാറുണ്ട്. അതേപോലെ, തടി കുറയ്ക്കാന്‍ നോക്കുന്നവരും ചപ്പാത്തിയോ അല്ലെങ്കില്‍ ഗോതമ്പു കൊണ്ടുള്ള പലഹാരങ്ങളോ തിരഞ്ഞെടുക്കാറുണ്ട്. ഗോതമ്പ് കഴിക്കുന്നത് ചോറിനേക്കാൾ ആരോഗ്യത്തിന് നല്ലതാണെന്ന് ഒരുപാട് പേര് വിശ്വസിക്കുന്നു. ശരിക്കും,
Results 1-25 of 3007