Activate your premium subscription today
ചക്ക കൊണ്ടുള്ള വിഭവങ്ങൾ മിക്കവർക്കും പ്രിയമാണ്. ഇനി ചക്ക കൊഴുക്കട്ട ഉണ്ടാക്കിയാലോ? നാലുമണി പലഹാരമായും കഴിക്കാം. ചേരുവകൾ ചക്കപ്പഴം - 2 കപ്പ് ഗോതമ്പുപൊടി - 2 കപ്പ് + 2 ടേബിൾസ്പൂൺ ശർക്കര - 3/4 കപ്പ് വെള്ളം നാളികേരം - 1 & 3/4 കപ്പ് ഏലക്കപ്പൊടി - 1/4 ടീസ്പൂൺ നെയ്യ് - 1/2 ടീസപൂൺ ഉപ്പ്, എണ്ണ –
പുതു രുചിയിൽ നാടൻ അച്ചിങ്ങ അല്ലെങ്കിൽ മെഴുക്കുപുരട്ടി. വളരെ എളുപ്പത്തിൽ തന്നെ രുചികരമായിട്ടുള്ള അച്ചിങ്ങാ മെഴുക്കുപുരട്ടി തയാറാക്കാം. ഇതുപോലൊരു മെഴുക്കുപുരട്ടി ഉണ്ടെങ്കിൽ ആരായാലും കഴിച്ചു പോകും. ചേരുവകൾ •അച്ചിങ്ങ പയർ - 500 ഗ്രാം •വെളിച്ചെണ്ണ - രണ്ട് ടേബിൾ സ്പൂൺ •കടുക് - അര ടീസ്പൂൺ •വെളുത്തുള്ളി
എണ്ണയൊന്നും ചേർക്കാതെ ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ ആരോഗ്യപരമായി ഇഡ്ഡലിയുടെ സ്ഥാനം വളരെ ഉയർന്നതാണ്. രോഗികൾക്ക് വരെ ഉത്തമമായ ഭക്ഷണമായി ഇത് കണക്കാക്കപ്പെടുന്നു. പൂവ് പോലെയുളള ഇഡ്ഡലി വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം. അൽപം തേങ്ങാ ചട്ണിയും തക്കാളി ചട്ണിയും സാമ്പാറും ഉണ്ടെങ്കിൽ രുചി പറയാനില്ല.
അമിതവണ്ണവും പ്രമേഹം കുറച്ചുകൊണ്ട് രോഗപ്രതിരോധ ശേഷി കൂടാൻ ദിവസവും രണ്ടു നേരം ഹുൻസാ ടീ ശീലമാക്കാം. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് നല്ലതാണ്.എന്താണ് ഹുൻസാ ടീ എന്നാവും ചിന്ത. പരമ്പരാഗത ഹെർബൽ ടീ മിശ്രിതമാണ് ഹുൻസ ടീ, സാധാരണയായി തുളസി, പുതിന, ഏലം, കറുവപ്പട്ട, ഇഞ്ചി, ചിലപ്പോൾ ഹൈബിസ്കസ് തുടങ്ങിയ ചേരുവകൾ
പരീക്ഷാക്കാലം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ടെൻഷൻ നിറഞ്ഞതാണ്. ഈ സമയത്ത് കുട്ടികൾക്ക് അനാരോഗ്യകരമായ സ്നാക്സിന് പകരം പ്രോട്ടീൻ, അയൺ, ഫൈബർ, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവയാൽ സമ്പുഷ്ടമായ ഈയൊരു ലഡ്ഡു കൊടുക്കുകയാണെങ്കിൽ രോഗപ്രതിരോധശക്തിയും ഓർമശക്തിയും കൂട്ടാൻ വളരെ നല്ലതാണ്. ചേരുവകൾ: • ഈത്തപ്പഴം -
ഭക്ഷണപ്രേമികളുടെ ഹൃദയം കീഴടക്കിയ മലബാർ സ്പെഷ്യൽ സ്നാക്കാണ് ഉന്നക്കായ. പഴം ഉപയോഗിച്ച് എളുപ്പത്തിലുണ്ടാക്കാവുന്ന സ്വാദിഷ്ടമായ പലഹാരമാണിത്. തേങ്ങയും പഞ്ചസാരയും ഏലയ്ക്കയും ചേർന്നുളള രുചിയാണ്. എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ചേരുവകൾ · നേന്ത്രപ്പഴം 3 എണ്ണം · നാളികേരം ചിരകിയത് 1 കപ്പ് ·
ചിക്കൻ ഉപയോഗിച്ച് നാവിൽ വെള്ളമൂറുന്ന പുതുമയാർന്ന നിരവധി വിഭവങ്ങൾ തയാറാക്കാം. ഇപ്പോൾ എണ്ണ ഒട്ടും ചേർക്കാതെ വെള്ളത്തിൽ പൊരിച്ച കോഴിയാണ് ആരോഗ്യ പ്രിയരുടെ ഇഷ്ടവിഭവം. എണ്ണയുടെ ഉപയോഗം ഒട്ടുമില്ലാത്തതിനാൽ ആരോഗ്യത്തിനും നല്ലതാണെന്നു പറയപ്പെടുന്നു. എന്തായാലും ഇതിന്റെ മസാലക്കൂട്ടിനും വലിയ സ്വീകാര്യതയാണ്
ആരോഗ്യഗുണങ്ങൾ ഏറെയുള്ളയൊന്നാണ് പുതിന. പുതിന രക്തത്തിലെ വിഷവസ്തുക്കൾ നീക്കി രക്തം ശുദ്ധിയാക്കുന്നു. ദഹനശക്തി വർധിപ്പിക്കുന്നു. പുതിനയിൽ പ്രോട്ടീനും കൊഴുപ്പും നാരുകളും കാത്സ്യവും ഫോസ്ഫറസും വൈറ്റമിൻ സി, എ തുടങ്ങിയവയും ധാരാളമുണ്ട്. പുതിന കൊണ്ട് രുചികരമായ ചട്ണി തയാറാക്കാം. ദോശക്കും ഇഡ്ഡലിക്കും
കുതിര ബിരിയാണി അല്ലെങ്കിൽ നെയ്ക്കോട്ട് ബിരിയാണി എന്ന് കേട്ടിട്ടുണ്ടോ? ബിരിയാണി അരി ഇല്ലാതെ തന്നെ സൂപ്പർ രുചിയിൽ തയാറാക്കാവുന്ന ഒരു മലബാർ സ്പെഷൽ ബിരിയാണി. ചേരുവകൾ: A. ബിരിയാണി മസാലയ്ക്ക്: • പോത്തിന്റെ കാൽ (നെയ്യ്ക്കൊട്ട്) - ഒന്നര കിലോഗ്രാം • വെളിച്ചെണ്ണ - 2 ടീസ്പൂൺ • ഉള്ളി • പച്ചമുളക് - 2 • ഇഞ്ചി
സമുദ്രവിഭവങ്ങളിൽ പ്രധാനിയാണ് കൂന്തൽ,കണവ അഥവാ സ്ക്വിഡ്. വൃത്തിയാക്കിയ കൂന്തലിനുള്ളിൽ മസാലക്കൂട്ടു നിറച്ചു തയാറാക്കുന്ന സ്റ്റഫ്ഡ് സ്ക്വിഡിന്റെ രുചിക്കൂട്ടു നോക്കാം. ചേരുവകൾ •കണവ - ഒന്നര കിലോ •വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ •ഇഞ്ചി ചതച്ചത് - 2 ടേബിൾസ്പൂൺ •പച്ചമുളക് അരിഞ്ഞത് - 1 ടേബിൾസ്പൂൺ •ചെറിയ ഉള്ളി - 30
കുറഞ്ഞ സമയത്തിനുള്ളിൽ വണ്ണം കുറയ്ക്കാം എന്ന സവിശേഷത കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ് കീറ്റോജെനിക് ഡയറ്റ് അഥവാ കീറ്റോ ഡയറ്റ്. കീറ്റോ ഡയറ്റിൽ ഉൾപ്പെടുന്ന പച്ചക്കറികളും പഴവർഗങ്ങളും ധാന്യങ്ങളും പയർവർഗ്ഗങ്ങളും കുറവാണെങ്കിൽ കൂടി അനുവദനീയമായ ചേരുവകൾ കൊണ്ട് തന്നെ രുചികരവും വൈവിധ്യമാർന്ന കീറ്റോജെനിക്
വെറും 10 മിനിറ്റിൽ കറുമുറെ മുറുക്ക് തയാറാക്കാം. വറുത്ത അരിപ്പൊടി കൊണ്ട് ഈ രീതിയിൽ ഉണ്ടാക്കുന്ന മുറുക്കിൽ ഉഴുന്ന് ചേർക്കേണ്ടതില്ല. ചേരുവകൾ •കടലമാവ് - 1 കപ്പ് •വറുത്ത അരിപ്പൊടി - 1/2 കപ്പ് •ഉപ്പ് - 1/4 ടീസ്പൂൺ •എണ്ണ - വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം •ഒരു പാത്രത്തിലേക്ക് അരിപ്പൊടിയും,
മുളക്ചമ്മന്തി തയാറാക്കാൻ എല്ലാവർക്കും അറിയാം. എന്നാൽ ഇത് ഒരു സ്പെഷൽ മുളക് ചമ്മന്തിയാണ്. പണ്ട് കാലത്തു നാട്ടിൻ പുറങ്ങളിൽ വയറ്റാട്ടിമാർ പ്രസവിച്ചു കിടക്കുന്ന സ്ത്രീകൾക്ക് തയാറാക്കി കൊടുത്തിരുന്ന ഒരു സ്പെഷൽ മരുന്ന് ചമ്മന്തി. വയറുകുറയ്ക്കാനും മുറിവ് ഉണങ്ങാനും കൊടുത്തിരുന്നൊരു മരുന്നു ചമ്മന്തി. ചേരുവകൾ
അരിപ്പൊടി ഇല്ലാതെ നെയ്യപ്പം റെഡി. നെയ്യപ്പം സാധാരണ അരി അരച്ചിട്ടാണ് ഉണ്ടാക്കാറ്. എന്നാൽ അരിപ്പൊടി ഇല്ലാതെ വളരെ എളുപ്പത്തിൽ നെയ്യപ്പം ഉണ്ടാക്കാൻ പറ്റും. എങ്ങനെ തയാറാക്കുന്നതെന്ന് നോക്കാം. ചേരുവകൾ •റവ - 1 & 1/2 കപ്പ് •മൈദ - 1 & 1/2 കപ്പ് •ഉപ്പ് - കാൽ ടീസ്പൂൺ •ശർക്കര - 300 ഗ്രാം •വെള്ളം - 2 & 1/2
കിണ്ണത്തപ്പം ഇഷ്ടമാണോ? മലബാർ സ്പെഷ്യൽ കിണ്ണത്തപ്പം തയാറാക്കിയാലോ? ഇനി ഇങ്ങനെ ഉണ്ടാക്കാം. ചേരുവകൾ ചോറ്- 2 കപ്പ് അരിപൊടി-2 ടേബിൾസ്പൂൺ ഏലക്കായപൊടി- ആവശ്യത്തിന് തേങ്ങാപാൽ- 2 കപ്പ് ശർക്കര- 400 ഉപ്പ്-ഒരു നുള്ള് നെയ്യ്- 4 ടേബിൾസ്പൂൺ കശുവണ്ടി- ആവശ്യത്തിന് തയാറാക്കുന്നവിധം ഒരുമിക്സി ജാറിലേക്കു ചോറ്
പൊറോട്ടയ്ക്കൊപ്പം കുറച്ച് ബീഫ് റോസ്റ്റ് കൂടിയുണ്ടെങ്കിൽ അടിപൊളിയാകുന്നവരാണ് മിക്ക മലയാളികളും. കപ്പയും ബീഫ് കറിയുമാണ് മലയാളിക്ക് ഇഷ്ടമുള്ള മറ്റൊരു കോമ്പിനേഷൻ. അവധിദിവസം ഒന്ന് ആഘോഷമാക്കാൻ വീട്ടിൽ ബീഫ് വാങ്ങുന്നവരാണ് മിക്കവരും. എന്നാൽ, ബീഫ് വാങ്ങുമ്പോൾ അത് നല്ല ബീഫാണോ അതോ മോശം ബീഫ് ആണോ എന്ന് എങ്ങനെ
കുഴക്കലും പരത്തലും ഒന്നുമില്ലാതെ തന്നെ നല്ല ക്രിസ്പിയായ കുഴലപ്പം വളരെ പെട്ടെന്ന് തയാറാക്കാം. ഇതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ •അരിപ്പൊടി - 3 കപ്പ് •വെള്ളം - മൂന്നേമുക്കാൽ കപ്പ് •തേങ്ങ ചിരവിയത് - മുക്കാൽ കപ്പ് •ചെറിയ ഉള്ളി - പത്തെണ്ണം •വെളുത്തുള്ളി - ആറെണ്ണം •ചെറിയ ജീരകം - അര ടീസ്പൂൺ •ഉപ്പ് - അര
ചോറിന് കറി ഒന്നുമില്ലേ? എങ്കിൽ വിഷമിക്കേണ്ട, പച്ചക്കറികൾ ഒന്നും ചേർക്കാതെ മുളക് കൊണ്ട് ഒരു നല്ല കറി തയാറാക്കാം. എങ്ങനെയെന്ന് നോക്കാം. ചേരുവകൾ മുളക് - 10 എണ്ണം ചെറിയ ഉള്ളി - 8 എണ്ണം വെളുത്തുള്ളി - 4 ഇഞ്ചി - ചെറിയ കഷ്ണം കറിവേപ്പില - കുറച്ച് ഉണക്കമുളക് - 4 വെളിച്ചെണ്ണ - മൂന്ന് ടേബിൾസ്പൂൺ
ക്രിസ്മസിന് പ്രധാനമാണ് പാലപ്പം. നല്ല മൊരിഞ്ഞ മയമുള്ള പാലപ്പവും താറാവ് കറിയും ക്രിസ്മസ് പ്രാതലിന് ഉത്തമം. തലേന്ന് അരി കുതിർക്കാതെ തന്നെ അടിപൊളി പാലപ്പം തയാറാക്കാം. ഒരുമണിക്കൂർ കൊണ്ട് പൂ പോലത്തെ പാലപ്പം ഉണ്ടാക്കാം. ചേരുവകൾ അരിപ്പൊടി- 2 കപ്പ് ചോറ് - 1 കപ്പ് യീസ്റ്റ് - 1 റ്റീസ്പൂൺ ഉപ്പു - 1
ചെമ്മീനും കണവയും ഞണ്ടുമൊക്കെ മിക്ക ഭക്ഷണപ്രേമികൾക്കും പ്രിയമാണ്. ഇത്തവണത്തെ ക്രിസ്മസിന്റെ തനിനാടൻ രുചികൂട്ടിൽ കൂന്തൽ റോസ്റ്റ് ഉണ്ടാക്കിയാലോ? ചേരുവകൾ കണവ - 500 gm സവാള - 1 വലുത് അല്ലെങ്കിൽ 1&1/2 കപ്പ് ചെറുതായി അരിഞ്ഞത് ഇഞ്ചി - 1 ടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞ് പച്ചമുളക് - 2 എണ്ണം മുഴുവൻ അല്ലെങ്കിൽ
വെറും അഞ്ചു മിനിറ്റിൽ കിടിലൻ പുഡ്ഡിങ് റെഡിയാക്കാം. വീട്ടിൽ എപ്പോഴും ഉള്ള വളരെ കുറച്ച് ചേരുവകൾ മാത്രം മതി ഇതുണ്ടാക്കാൻ. എങ്ങനെ തയ്യാറാക്കുന്നത് നോക്കാം. ചേരുവകൾ ബ്രഡ് - 14 സ്ലൈസ് പാല് - ഒരു ലിറ്റർ കോൺഫ്ലവർ - ആറ് ടേബിൾ സ്പൂൺ പിസ്താ പൗഡർ - 100 ഗ്രാം ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ കണ്ടൻസ്ഡ് മിൽക്ക് - ഒരു
അച്ചപ്പം കറുമുറ തിന്നാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ക്രിസ്പി ആയിട്ടുള്ള അച്ചപ്പം നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. വളരെ എളുപ്പത്തിൽ 1 കപ്പ് അരി കൊണ്ട് തയാറാക്കാൻ കഴിയുന്ന ഈ അച്ചപ്പത്തിന്റെ റെസിപ്പി പരിചയപ്പെടാം. ചേരുവകൾ •അരി - 1 കപ്പ് •പഞ്ചസാര - 3-5 ടേബിൾസ്പൂൺ
നാരങ്ങാ അച്ചാർ കഞ്ഞിക്കും ചോറിനുമൊക്കെ നല്ലതാണ്. നല്ലതുപോലെ കുറുകിയും പെരട്ടിയുമൊക്കെ അച്ചാറ് തയാറാക്കാറുണ്ട്. കണ്ണൂർ സദ്യ സ്പെഷ്യൽ നാരങ്ങ കറി കഴിച്ചിട്ടുണ്ടോ? അങ്ങനെയൊന്ന് തയാറാക്കാം. ഗണപതി നാരങ്ങ / സിട്രോൺ - 2 കപ്പ് അരിഞ്ഞത്/ 300 ഗ്രാം വാളൻ പുളി - 50 ഗ്രാം മുളകുപൊടി - 3 ടീസ്പൂണ് പച്ചമുളക്
ചോറിന് കറിയൊന്നുമില്ലെങ്കിൽ അധികം സമയം കളയാതെ രുചികരമായ സ്പെഷൽ മോരു കറി ഉണ്ടാക്കാം. സിംപിളാണ്. കുട്ടികൾക്കും ഇഷ്ടമാകും. എങ്ങനെയെന്ന് നോക്കാം. ചേരുവകൾ പപ്പായ പകുതി- ചെറുതായി നുറുക്കിയത് കാന്താരി മുളക് - 10 - 15 എണ്ണം ചെറിയ ഉള്ളി - 8 എണ്ണം വെളുത്തുള്ളി - 4 ഇഞ്ചി - ചെറിയ കഷ്ണം കറിവേപ്പില -
വെജിറ്റബിൾ പ്രേമികളുടെ ഇഷ്ടവിഭവമാണ് പനീർ. ചപ്പാത്തിയ്ക്കുമൊക്കെ സൂപ്പർ കോമ്പിനേഷനാണ്. പനീർ ടിക്ക ബർഗർ തയാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം. ചേരുവകൾ പനീർ :200ഗ്രാം ബർഗർ ബൻ വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് :1ടീസ്പൂൺ മുളക് പൊടി :2ടീസ്പൂൺ മഞ്ഞൾ പൊടി :1ടീസ്പൂൺ മല്ലി പൊടി :1ടീസ്പൂൺ ക സൂരി മേത്തി ഉപ്പ് ഗരം
Results 1-25 of 4178