Activate your premium subscription today
ചോറിന് മോര് കറി ഉണ്ടെങ്കിൽ മറ്റൊന്നും വേണ്ട, അടുക്കളയിലെ തുടക്കകാർക്ക് പോലും പെട്ടെന്ന് തയാറാക്കാവുന്ന വിഭവമാണ് മോരുകറി. പലരുചിയിൽ തേങ്ങയരച്ചും അല്ലാതെയും മോര് കാച്ചാറുണ്ട്. ഇനി കുറച്ചധികം ദിവസം ചീത്തയാകാതെ വയ്ക്കുവാനായി മോര്കറി ഉണ്ടാക്കാം ഇനി ഇങ്ങനെ. പാൻ വച്ച് വെളിച്ചെണ്ണ ഒഴിക്കാം,
പച്ചക്കായും വാഴക്കൂമ്പും എന്നുവേണ്ട വാഴയുടെ മിക്ക ഭാഗങ്ങളും പോഷകസമ്പുഷ്ടമാണ്. അതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് ഉണ്ണിപിണ്ടി. പല അസുഖങ്ങൾക്കും പ്രതിവിധിയായി ഉപയോഗിക്കാവുന്നതാണ് ഉണ്ണി പിണ്ടി. വാഴപ്പിണ്ടി ജൂസ് ശരീരത്തിലെ വിഷാംശങ്ങളെല്ലാം നീക്കാൻ സഹായിക്കുന്നു. വൃക്കയിൽ കല്ലുണ്ടാകുന്നതിനെ
ചപ്പാത്തിയുടെ കൂടെ കഴിക്കാൻ നല്ല ഒരു കറി തയാറാക്കാം. എല്ലാവർക്കും ഇഷ്ടമാകും സോയാചങ്സ് കറി. എങ്ങനെ രുചിയോടെ തയാറാക്കുെമന്ന് നോക്കാം. സോയാ ചങ്ക്സ് കറി സോയാചങ്ക്സ്:1 1/2ഗ്ലാസ് സവാള :3 തക്കാളി :2 പച്ചമുളക് :4 ഇഞ്ചി വെളുത്തുള്ളി:8 മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ മുളക് പൊടി:1 ടീസ്പൂൺ മല്ലിപ്പൊടി:2 ടീസ്പൂൺ
വണ്ണം കുറയ്ക്കുന്നവരാണോ? എന്നും സ്മൂത്തിയും സാലഡും ചപ്പാത്തിയുമൊക്കെ കഴിച്ച് മടുത്തവർക്ക് ഒരു സ്പെഷൽ വിഭവം തയാറാക്കാം. കുട്ടികൾക്കും ഏറെ ഇഷ്ടമാകും, വെജിറ്റബിൾ സ്റ്റിർ ഫ്രൈയാണ്. നമ്മുടെ രുചിക്കനുസരിച്ച് ഉണ്ടാക്കാം. ഡിന്നറായോ രാവിലത്തെ ഭക്ഷണമായോ കഴിക്കാവുന്നതാണ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ദിവസം മുഴുവനും സോഫ്റ്റ് ആയി ഇരിക്കുന്ന ഇടിയപ്പം. നല്ല പഴുത്ത ഏത്തപ്പഴം എടുക്കുന്നത് കൊണ്ട് ഈ ഇടിയപ്പത്തിന് മധുരം ഉണ്ടായിരിക്കും വേറെ കറികൾ ഒന്നും തന്നെ വേണ്ട. വാഴയിലയിൽ വെച്ച് ആവിയിൽ പാകം ചെയ്യുന്നതിന്റെ മണവും സ്വാദും ഈ വിഭവത്തിന്റെ രുചി കൂട്ടുന്നു. ഫില്ലിങ്ങിനു വേണ്ട ചേരുവകൾ • ശർക്കര - 100
പനി, ജലദോഷം എന്നിവയൊക്കെ അലട്ടുമ്പോൾ ശരീരത്തിന് ഊർജം എല്ലാം നഷ്ടപ്പെട്ട അവസ്ഥയാവും. ഈ അവസ്ഥയിൽ എളുപ്പത്തിൽ ദഹിക്കുന്ന 5 ഹെൽത്തി ഫുഡ് രുചിക്കൂട്ടുകൾ പരിചയപ്പെടാം.
ചപ്പാത്തി എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരുന്നത് എണ്ണയോ നെയ്യോ ഉപയോഗിച്ച് ചുട്ടെടുത്ത മൃദുലമായ ചപ്പാത്തികളാണ്. എന്നാൽ, ചുട്ടെടുക്കാതെ വെള്ളത്തിൽ വേവിച്ച ചപ്പാത്തി ഉപയോഗിച്ച് ഒരു കിടിലൻ വിഭവം ഉണ്ടാക്കുന്ന വിഡിയോ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്. ആരോഗ്യകരവും രുചികരവുമായ ഒരു വിഭവം
തന്തൂരി ചിക്കൻ എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും വായിൽ വെള്ളമൂറും. നല്ല പുകഞ്ഞ, മസാല പിടിച്ച, ചുവന്നു തുടുത്ത തന്തൂരി ചിക്കൻ കഷ്ണങ്ങൾ കഴിക്കാന് എല്ലാവര്ക്കും ഇഷ്ടമാണ്. ഒരു തന്തൂർ അടുപ്പില്ലാതെ തന്തൂരി ചിക്കൻ വീട്ടിലുണ്ടാക്കാൻ കഴിയില്ലെന്ന് ചിന്തിക്കുന്നവരാണ് പലരും. എന്നാൽ സത്യം അതല്ല! വെറും പ്രഷർ കുക്കർ ഉപയോഗിച്ച്, എളുപ്പത്തിലും രുചികരമായും തന്തൂരി ചിക്കൻ ഉണ്ടാക്കിയാലോ, അതും റെസ്റ്റോറന്റിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ?
പനീർ കറി വെജിറ്റേറിയൻ പ്രേമികളുടെ ഇഷ്ടവിഭവമാണ്. ഇനി എളുപ്പത്തിൽ തയാറാക്കിയാലോ? സവാളയും തക്കാളിയും ഒന്നും വഴറ്റാതെ എളുപ്പത്തിൽ പനീർ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ സവാള :4 തക്കാളി :3 പനീർ :500ഗ്രാം അണ്ടി പരിപ്പ് :10 മുളക് പൊടി :1ടീസ്പൂൺ മഞ്ഞൾ പൊടി :1/2ടീസ്പൂൺ മല്ലിപൊടി :1ടീസ്പൂൺ
കടുകും മുളകും ഉഴുന്നും ഉള്ളിയുമെല്ലാം വറുത്തെടുക്കുന്നതിന്റെ കൊതിപ്പിക്കുന്ന ഗന്ധം... എളുപ്പത്തിൽ തയാറാക്കാവുന്നൊരു പ്രഭാത ഭക്ഷണമാണ് ഉപ്പുമാവ്. പ്രധാനമായും റവ ഉപയോഗിച്ചാണ് ഉപ്പുമാവ് തയാറാക്കുന്നത്. അരി, ഗോതമ്പ് എന്നിവ ഉപയോഗിച്ചും രുചികരമായ ഉപ്പുമാവ് തയാറാക്കാം. ധാരാളം ഊർജം തരുന്നൊരു പ്രഭാത ഭക്ഷണമാണിത്. പെട്ടെന്ന് തയാറാക്കാവുന്ന ഗോതമ്പ് ഉപ്പുമാവിന്റെ പാചകവിധി എങ്ങനെയെന്നു നോക്കാം.
പൈനാപ്പിൾ പുട്ട് ഉണ്ടാക്കിയാലോ? നല്ല മധുരമുള്ള പൈനാപ്പിൾ അരച്ചെടുത്ത് അതിന്റെ ജ്യൂസ് ചേർത്ത് പുട്ടുപൊടി നനച്ചാണ് ഈ പുട്ട് തയാറാക്കുന്നത്. പൈനാപ്പിൾ മണവും രുചിയും ചേരുന്ന പുട്ട് കുട്ടികൾക്കും ഇഷ്ടപ്പെടും. പ്രത്യേകിച്ച് ഒരു കറിയുടെ ആവശ്യവുമില്ല.
ബ്രേക്ക്ഫാസ്റ്റിനായി എളുപ്പത്തിൽ എന്ത് ഉണ്ടാക്കും എന്നതാണോ ടെൻഷൻ? ദോശയും ഇഡ്ഡലിയും പുട്ടും ഇടിയപ്പവുമൊക്കെ മടുത്തവർക്ക് ഇനി ഈസിയായി തയാറാക്കാവുന്ന വെറൈറ്റി വിഭവം അറിയാം. മാത്രമല്ല തടി കുറയ്ക്കാൻ നോക്കുന്നവർക്കും കഴിക്കാവുന്ന കാലറി കുറഞ്ഞ ഭക്ഷണമാണ്. വെറും അഞ്ചു മിനിറ്റിൽ ഉണ്ടാക്കാം ഈ പലഹാരം.
തടികുറയ്ക്കേണ്ടവർ കഴിക്കുന്നതാണ് ഓട്സ്. സ്മൂത്തിയായും പുട്ട്, ദോശ എന്നിവയായും ഓട്സ് കഴിക്കാറുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായി ഓട്സ് തോരൻ ഉണ്ടാക്കിയാലോ? ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും ആരോഗ്യപ്രേമികൾക്കും അനുയോജ്യമായ ഒരു ഭക്ഷണമാണ് ഈ രുചികരമായ തോരൻ. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
പാൻകേക്കുകൾ ആരാണ് ഇഷ്ടപ്പെടാത്തത്? കുട്ടികളായാലും മുതിർന്നവരായാലും, പാൻകേക്കുകൾ ഇഷ്ടമാകും. ഇനി കാരമൽ രുചിയിൽ തയാറാക്കിയാലോ? മുട്ട, മാവ്, പാൽ, വാഴപ്പഴം എന്നിവയുടെ സ്വാദിൽ ഉണ്ടാക്കാം. ഈ കാരമൽ പാൻകേക്കുകൾ കഴിക്കുന്നത് കൊണ്ട് ദീർഘനേരം വിശപ്പ് തടയുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള പഴങ്ങളുമായി ഇവ ചേർത്ത്
കുട്ടികൾക്ക് ഒരോ ദിവസവും വ്യത്യസ്തമായ കറികളുണ്ടാക്കുന്നത് അമ്മമാർക്ക് തലവേദനയാണ്. പ്രഷർ കുക്കറിൽ ഈസി ചിക്കൻ കറി പരീക്ഷിച്ചാലോ?
മീന് പൊരിച്ചതോ കറിയോ ഉണ്ടെങ്കിൽ ഉച്ചയൂണ് കുശാലാണ്. കുരുമുളകും ഇഞ്ചിയും മുളകുപൊടിയുമൊക്കെ ചതച്ചുചേർത്ത് മീൻ വറക്കുന്നതിൽ നിന്നും വ്യത്യസ്തമായി മീൻ രുചി മാറ്റിപിടിച്ചാലോ? പച്ചനിറത്തിലിരിക്കും മസാലക്കൂട്ട്. അതെങ്ങനെ എന്നാവും, കാന്താരി അരച്ചുചേർത്ത് മീൻ പൊരിക്കാം. എങ്ങനെ തയാറാക്കുമെന്ന്
പ്രഭാതഭക്ഷണം എല്ലാവര്ക്കും ഒരു വെല്ലുവിളിയാണ്, പ്രത്യേകിച്ചും ഓരോ ദിവസവും എന്തുണ്ടാക്കും എന്ന ചിന്ത. ചിലപ്പോൾ സാമ്പാറും ചട്ണിയുമൊക്കെ ഉണ്ടാക്കാൻ മടിയാകും, അല്ലെങ്കിൽ കുട്ടികൾക്ക് ദോശ കഴിച്ചു മടുക്കും. അങ്ങനെ വരുമ്പോൾ, ഒരു ദോശ ഒരേസമയത്ത് നാല് വ്യത്യസ്ത രുചികളിൽ കഴിക്കാൻ പറ്റിയാലോ? അതാണ് ഇന്നത്തെ സ്പെഷ്യൽ - 4-ഇൻ-1 ദോശ റാപ്പ്!
പഴമക്കാരുടെ കറിയാണ് താള് (ചേമ്പില), ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ഏവർക്കും അറിയാമല്ലോ? മീൻ കഴിക്കാത്തവർക്ക് മീൻ കറിയുടെ രുചിയിൽ ഒരു കറി. ഇപ്പോൾ മീൻ വാങ്ങാത്തവർക്കും അതേ രുചിയിൽ താള് കറി തയാറാക്കാം. ചേരുവകൾ ചേമ്പിൻ താള് - 2 തണ്ട് ചെറിയ ഉള്ളി – 8 എണ്ണം പുളി – ചെറിയ ഉരുള നാളികേരം –
ചമ്മന്തിപ്പൊടി ചോറിന് മാത്രമല്ല, ഇഡ്ഡലിയ്ക്കും ദോശയ്ക്കുമൊക്കെ നല്ല കോമ്പിനേഷനാണ്. സ്പെഷൽ രുചിയിൽ വെറൈറ്റിയായി അവൽ ചമ്മന്തിപ്പൊടി ഉണ്ടാക്കിയാലോ? നല്ല നാടൻ വിഭവം ആണ് അവൽ ചമ്മന്തിപ്പൊടി, ഒത്തിരി കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്ന ഒന്നാണ് ഈ ചമ്മന്തിപ്പൊടി. ചേരുവകൾ അവൽ - ഒരു കപ്പ് വറ്റൽ മുളക്
ചിക്കൻ വിഭവങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. പുറത്തുപോയി ഭക്ഷണം കഴിക്കുമ്പോൾ മിക്ക ആളുകളും ആദ്യം ഓർഡർ ചെയ്യുന്നത് ചില്ലി ചിക്കൻ ആയിരിക്കും. സാധാരണ മുട്ടയും മൈദയും കോൺഫ്ലോറും യോജിപ്പിച്ച് ചിക്കൻ കഷ്ണങ്ങൾ അതിൽ പൊതിഞ്ഞ് വറുത്തെടുത്താണ് ചില്ലി ചിക്കൻ തയാറാക്കുന്നത്. എണ്ണയിൽ വറുത്തെടുക്കാതെ
വറുത്ത അരി എന്നർത്ഥം വരുന്ന “ബിരിയന്ന” എന്ന പേർഷ്യൻ പദത്തിൽ നിന്നാണ് ബിരിയാണി എന്ന വാക്കുണ്ടാവുന്നത്. ബിരിയാണി ഇന്ത്യയിൽ വന്നതിനെ കുറിച്ച് പല കഥകള് നിലവിലുണ്ടെങ്കിലും ഇവയില് കൂടുതലും മുഗൾ അല്ലെങ്കിൽ ലക്നൗ ചക്രവർത്തിമാരുമായി ബന്ധപ്പെട്ടു കിടക്കുന്നു. പേർഷ്യയിൽ ഉണ്ടായിരുന്ന “പുലാവ്” എന്ന ഭക്ഷണം
കോഴിക്കോട്∙ ബക്രീദിന് മലയാള മനോരമ വായനക്കാർക്കു വേണ്ടി യെമനി റൈസ് ഒരുക്കി മുൻ വനിതാ പാചക റാണി സി.കെ.റഫിയ. ബേക്കിങ് കമ്പനി ഉടമയും റെസിപ്പി ഡെവലപ്പറും ആണ് റഫിയ പാചകം ചെയ്യുന്ന വിധം താഴെ. യെമനി റൈസ് എണ്ണ – 5 വലിയ സ്പൂൺ കശുവണ്ടി – കാൽ കപ്പ് ഉണക്കമുന്തിരി – 3 ടേബിൾ സ്പൂൺ ബദാം – 4 ടേബിൾ സ്പൂൺ സവാള – 3
ഉണ്ടാക്കാൻ എളുപ്പമായതുകൊണ്ടുതന്നെ മിക്ക വീടുകളിലും ഉണ്ടാക്കുന്ന ഭക്ഷണമാണ് പുട്ട്. ചിലപ്പോൾ കഴിച്ച് കഴിച്ച് മടുത്തിട്ടുമുണ്ടാകും. എന്നാൽ സാധാരണ പാചകം ചെയ്യുന്നതിൽ നിന്നും മാറി മറ്റൊരു രീതിയിൽ പുട്ട് തയാറാക്കാം. പ്രഭാത ഭക്ഷണത്തിന് പുട്ട് വ്യത്യസ്തമായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം
ഉരുളക്കിഴങ്ങ് ചിപ്സും ഫ്രഞ്ച് ഫ്രൈസുമൊക്കെ കുട്ടികളടക്കം മുതിർന്നവർക്കും പ്രിയമാണ്. പക്ഷേ എപ്പോഴും കഴിക്കുന്നത് അത്ര നല്ലതല്ല, വറുത്ത ഉരുളക്കിഴങ്ങ് ചിപ്സിന് പകരം ആരോഗ്യകരമായ ഒരു ബദൽ തിരയുകയാണോ? എങ്കില് ഒരു സൂപ്പർ ഹെൽത്തി സ്നാക്ക് പറഞ്ഞു തരാം. കിഴങ്ങ് അല്ല കാരറ്റ് കൊണ്ടും ഫ്രൈസ് തയാറാക്കാം. ഡയറ്റ് ചെയ്യുന്നവർക്കും കാലറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നവർക്കും ഈ കാരറ്റ് ഫ്രൈ നല്ലതാണ്.
ഇഡ്ഡലിയും ദോശയും മിക്കവർക്കും പ്രിയമാണ്. വെളുത്ത ഇഡ്ഡലിയിൽ നിന്നും ഇനി പിങ്ക് ഇഡ്ഡലി തയാറാക്കിയാലോ? രുചികരവും പോഷകവും നിറഞ്ഞ ഇഡ്ഡലിയാണ്. കാഴ്ചയിലും സൂപ്പറായിരിക്കും. റവ, തൈര്, വെള്ളം, ഉപ്പ്, ബീറ്റ്റൂട്ട് എന്നീ ചേരുവകൾ ചേർന്നാണ് ഈ മനോഹരമായ പിങ്ക് ഇഡ്ഡലികൾ തയാറാക്കുന്നത്. ശരീരത്തിന് ഏറെ
Results 1-25 of 1255