ADVERTISEMENT

ഇന്നലെ പോസിറ്റീവായവർ-592

സമ്പർക്കം വഴി-574

കോവിഡ് മുക്തി-286

മരണം-2

ആലപ്പുഴയിൽ ഇതുവരെ

ആകെ പോസിറ്റീവ്-25214

കോവിഡ് മുക്തർ-18316

ആക്ടീവ് കേസുകൾ-7007

മരണം-73

കണ്ടെയ്ൻമെന്റ് സോൺ

പുളിങ്കുന്ന് വാർഡ് ഒന്നിൽ വടക്കേക്കരി മാടത്താനിക്കരി പാടശേഖരത്തിന്റെ ഉൾവശവും പുതുവൽ ഫൽഗുനന്റെ വീട് മുതൽ പരിപ്പുത്ര ത്രേസ്യാമ്മയുടെ വീടുവരെ ഉൾപ്പെടുന്ന പ്രദേശം, കോടംതുരുത്ത് വാർഡ് 14, 15ൽ പിഎച്ച്സിയുടെ അടുത്തുള്ള മാർക്കറ്റ്, ഓട്ടോ സ്റ്റാൻഡ്, കോ ഓപ്പറേറ്റീവ് ബാങ്ക് ഉൾപ്പെടുന്ന പ്രദേശം. 

ഒഴിവാക്കി 

ചേർത്തല സൗത്ത് വാർഡ് 6, ആലപ്പുഴ മുനിസിപ്പാലിറ്റി വാർഡ് 17, പാണാവള്ളി വാർഡ് 14,13,15,4, അരൂക്കുറ്റി വാർഡ് 3,11, പുറക്കാട് വാർഡ് 15. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com