ADVERTISEMENT

ചെങ്ങന്നൂർ ∙ ഓഖി, നിപ്പ, പ്രളയം, കോവിഡ് തുടങ്ങി വറുതിയുടെ കാലത്തെ അതിജീവിച്ചു മുന്നേറിയ അഞ്ചു വർഷക്കാലമാണ് ഇടതുമുന്നണി സർക്കാരിന്റേതെന്നു മന്ത്രി പി.തിലോത്തമൻ. എൽഡിഎഫ് ചെങ്ങന്നൂർ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ജോയിക്കുട്ടി ജോസ് അധ്യക്ഷനായി.

സ്ഥാനാർഥി സജി ചെറിയാൻ, ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജ്, മാമ്മൻ ഐപ്പ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.എസ്.സുജാത, പി.എം.തോമസ്, എൻസിപി ജില്ലാ സെക്രട്ടറി മോഹൻ കാർത്തിക, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം,  ഐ. ഷിഹാബുദ്ദീൻ, ജോസ് പുതുവന, ടിറ്റി എം.വർഗീസ്, ജേക്കബ് ഉമ്മൻ, സജി വെള്ളവന്താനം, ഗിരീഷ് ഇലഞ്ഞിമേൽ, മോഹൻ കൊട്ടാരത്തുപറമ്പിൽ, കെ.മോഹനൻ,ശശികുമാർ ചെറുകോൽ,  ഉമ്മൻ ആലുംമൂട്ടിൽ, പി.വിശ്വംഭരപ്പണിക്കർ എന്നിവർ പ്രസംഗിച്ചു. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com