എൻട്രൻസ് പരീക്ഷ എഴുതിയത്, 7 കോവിഡ് ബാധിതർ ഉൾപ്പെടെ
Mail This Article
×
ആലപ്പുഴ ∙ ജില്ലയിൽ എൻട്രൻസ് പരീക്ഷ എഴുതിയത് കോവിഡ് ബാധിതരായ 7 വിദ്യാർഥികൾ ഉൾപ്പെടെ. 12 പേർ ക്വാറന്റീനിലായിരുന്നതിനാൽ ഇവർക്കും പരീക്ഷയ്ക്ക് പ്രത്യേക മുറി ഏർപ്പെടുത്തി. 7078 പേർ റജിസ്റ്റർ ആദ്യ പേപ്പറിന് (ഫിസിക്സ്,
കെമിസ്ട്രി) ഹാജരായത് 6495 പേർ. ഗണിതത്തിനു റജിസ്റ്റർ ചെയ്ത 5230 പേരിൽ 4662 പേർ പരീക്ഷ എഴുതി. വിവിധ ജില്ലകളിലായി, കോവിഡ് ബാധിതരായ 234 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ജില്ലയിലെ പരീക്ഷ കേന്ദ്രങ്ങൾ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.