ADVERTISEMENT

അധ്യാപക ഒഴിവ്

ചെങ്ങന്നൂർ ∙ അങ്ങാടിക്കൽ തെക്ക് ഗവ. എച്ച്എസ്എസിൽ എൽപി വിഭാഗം അധ്യാപികയുടെ താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി 27നു 10നു കൂടിക്കാഴ്ചയ്ക്കു ഹാജരാകണം.

ലാൻഡ് വെരിഫിക്കേഷൻ

പുലിയൂർ ∙ കൃഷിഭവനിൽ നിന്നും പിഎം കിസാൻ പദ്ധതി ആനുകൂല്യം വാങ്ങുന്നവർ തുടർന്നും ആനുകൂല്യം ലഭിക്കുന്നതിനു എഐഎംഎസ് പോർട്ടലിൽ ലാൻഡ് വെരിഫിക്കേഷൻ നടത്തണമെന്നു കൃഷി ഓഫിസർ അറിയിച്ചു. 

ചെറിയനാട് ∙ പിഎം കിസാൻ സമ്മാൻ നിധിയിൽ ആനുകൂല്യം ലഭിക്കുന്നവർ ലാൻഡ് വെരിഫിക്കേഷൻ നടത്തണമെന്നു കൃഷി ഓഫിസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com