ആലപ്പുഴ ജില്ലയിൽ ഇന്ന് (26-06-2022); അറിയാൻ, ഓർക്കാൻ

alappuzha-map
SHARE

അധ്യാപക ഒഴിവ്

അമ്പലപ്പുഴ ∙ കെ.കെ. കുഞ്ചുപിള്ള സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ( ഫിസിക്കൽ സയൻസ് ) തസ്തികയിലെ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് മുഖാമുഖം 27ന് 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.

ഫുട്ബോൾ സിലക്‌ഷൻ

ചാരുംമൂട്∙ ചത്തിയറ ഫുട്ബോൾ അക്കാദമി യൂത്ത് ലീഗ് മത്സരങ്ങൾക്കായി കളിക്കാരെ തിരഞ്ഞെടുക്കുന്നു. ചത്തിയറ വിഎച്ച്എസ്എസ് ഗ്രൗണ്ടിൽ ഇന്ന് മൂന്നിന് നടക്കുന്ന സിലക്‌ഷൻ ട്രയൽസിൽ 2008നും 2012നും ഇടയിൽ ജനിച്ച ആൺകുട്ടികൾക്കും 200നും 2009നും ഇടയിൽ ജനിച്ച പെൺകുട്ടികൾക്കും പങ്കെടുക്കാം. 9447453418.

വൈദ്യുതി മുടക്കം

ചെങ്ങന്നൂർ ∙ ടൗൺ, നന്ദാവനം, കെഎസ്ആർടിസി, ബഥേൽ, ഗുരുമന്ദിരം ഭാഗങ്ങളിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS