ADVERTISEMENT

അധ്യാപക ഒഴിവ് 

കൈനകരി∙ പഞ്ചായത്തിൽ സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന നാലു മാസത്തെ ഗുഡ് ഇംഗ്ലിഷ് കോഴ്സ് പഠിപ്പിക്കുന്നതിനുള്ള അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഇ- മെയിൽ/ തപാൽ/ നേരിട്ടോ ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചു വരെ നൽകാം. ഇമെയിൽ: kainakarigp@gmail.com. ഫോൺ: 0477 2724235

കൈനകരി∙ പഞ്ചായത്തിൽ സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന നാലു മാസത്തെ ഗുഡ് ഇംഗ്ലിഷ് കോഴ്സ് പഠിപ്പിക്കുന്നതിനുള്ള അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഇ- മെയിൽ/ തപാൽ/ നേരിട്ടോ ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചു വരെ നൽകാം. ഇമെയിൽ: kainakarigp@gmail.com. ഫോൺ: 0477 2724235.

ചേപ്പാട് ∙ രാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കായിക അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും പകർപ്പുമായി നാളെ 10.30ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

സ്വകാര്യ ബാങ്കിൽ നിയമനം

ആലപ്പുഴ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ ബാങ്കിലെ വിവിധ തസ്തികകളിലേക്ക് 10ന് അഭിമുഖം നടത്തുന്നു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് നിയമനം. ഫോൺ: 0477-2230624, 8304057735.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com