എസ്ഡിഇ– സ്റ്റഡി മെറ്റീരിയൽസ്
2020 അഡ്മിഷൻ വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ പി.ജി. കോഴ്സുകളുടെ സ്റ്റഡി മെറ്റീരിയൽസ് നേരിട്ടുളള വിതരണം ആരംഭിച്ചു.
അപേക്ഷ ക്ഷണിച്ചു
രാജാ രവിവർമ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിലേക്ക് മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ പെയിന്റിങ്, മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ ആർട്ട് ഹിസ്റ്ററി എന്നീ കോഴ്സുകളിലേക്ക് 2022–23 വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.
സീറ്റ് ഒഴിവ്
അറബി വിഭാഗം നടത്തിവരുന്ന ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റീവ് അറബിക് അഞ്ചാം ബാച്ചിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. 20 ന് മുൻപ് അപേക്ഷിക്കണം. ഫോൺ: 0471 2308846, 9562722485