ADVERTISEMENT
മാവേലിക്കര∙ മുള്ളിക്കുളങ്ങര ദേവീക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 17 മുതൽ 23 വരെ നടക്കും. യജ്ഞഹോതാവ് ക്ഷേത്ര മേൽശാന്തി കിഴക്കേകളരിക്കൽ ഇല്ലം അരുൺ നമ്പൂതിരി, യജ്ഞാചാര്യൻ കരിമുളയ്ക്കൽ അജയകുമാർ എന്നിവർ കാർമികത്വം വഹിക്കും. 17ന് രാവിലെ 6.30ന് ഭദ്രദീപപ്രതിഷ്ഠ, 18ന് രാവിലെ 6.30ന് വിഷ്ണുസഹസ്രനാമജപം, വൈകിട്ട് 5.30ന് ലളിതാസഹസ്രനാമജപം, 19ന് രാവിലെ 11 മണിക്ക് ശ്രീകൃഷ്ണാവതാരം, വൈകിട്ട് 5.30ന് ശിവസഹസ്രനാമജപം, 20ന് രാവിലെ 11 മണിക്ക് ഗോവിന്ദപട്ടാഭിഷേകം, 21ന് രാവിലെ 11 മണിക്ക് രുഗ്മിണിസ്വയംവരം, വൈകിട്ട് 5.30ന് സർവ്വൈശ്വര്യപൂജ, 22ന് രാവിലെ 11 മണിക്ക് കുചേലാഗമനം, 23ന് വൈകിട്ട് 3.30ന് അവഭൃഥസ്നാന ഘോഷയാത്ര.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com