ആലപ്പുഴ ജില്ലയിൽ ഇന്ന് (17-08-2022); അറിയാൻ, ഓർക്കാൻ

alappuzha-district-map
SHARE

റേഷൻ കാർഡ് പിഎച്ച്എച്ചിലേക്ക് മാറ്റാൻ അപേക്ഷിക്കാം

ആലപ്പുഴ ∙ റേഷൻ കാർഡ് പിഎച്ച്എച്ച് വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം. അക്ഷയ കേന്ദ്രം വഴിയോ civilsupplies.kerala.gov.in എന്ന സിറ്റിസൻ ലോഗിൻ വഴിയോ രേഖകൾ സഹിതമാണ് അപേക്ഷ നൽകേണ്ടത്. സെപ്റ്റംബർ 13 മുതൽ ഒക്ടോബർ 31 വരെ സ്വീകരിക്കും. വിശദവിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫിസുകളിൽ ലഭിക്കും. ചേർത്തല- 0478 2823058, അമ്പലപ്പുഴ-0477 2252547, കുട്ടനാട്- 0477 2702352, കാർത്തികപ്പളളി-0479 2412751, മാവേലിക്കര-0479 2303231, ചെങ്ങന്നൂർ- 0479 2452276.

സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ ∙ ചേർത്തല, ചെങ്ങന്നൂർ അതിവേഗ കോടതികളിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 7 വർഷമെങ്കിലും പ്രാക്ടീസുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം. 24നു വൈകിട്ട് 5ന് മുൻപ് അപേക്ഷ കലക്ടറേറ്റിൽ നൽകണം. 0477- 2251676.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA