ADVERTISEMENT
ചേർത്തല ∙ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ നഗരത്തിൽ നിർമാണം നടക്കുന്ന മുട്ടംപള്ളിക്ക് പടിഞ്ഞാറ് ഭാഗത്തുള്ള റോഡ്, വടക്കേ അങ്ങാടി കവല ചുടുകാട് റോഡ്, ശക്തീശ്വരം റെയിൽവേ സ്റ്റേഷൻ റോഡ്, ബോയ്സ് ഹൈസ്കൂൾ ഈസ്റ്റ് റോഡ്, എ.എസ്.കനാൽ റോഡ് മുതൽ എൻ.എച്ച് 66 വരെ,വല്ലയിൽ ചമ്പക്കാട്ട് റോഡ് എന്നിവിടങ്ങളിൽ ടാറിങ് ജോലികൾ ആരംഭിക്കുന്നതിനാൽ ഒന്നുമുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഗതാഗതം പൂർണമായി നിരോധിച്ചതായി റോഡ്സ് സെക്‌ഷൻ അസി.എൻജിനീയർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com