ADVERTISEMENT
മാന്നാർ ∙ 2.99 ഗ്രാം ഹഷീഷ് ഓയിലുമായി മാന്നാർ മുട്ടേൽ കരിയിൽ കളത്തിൽ സുരേഷ്കുമാർ (42) അറസ്റ്റിൽ.ഇന്നലെ ഉച്ചയോടെ മുട്ടേൽ ഇട്ടിനായർ പാലത്തിനു സമീപത്തു നിന്നാണു പിടികൂടിയത്. വഴിയിൽ നിൽക്കുകയായിരുന്ന ഇയാളെ കണ്ട് സംശയം തോന്നിയ ജില്ലാ പൊലീസ് സ്പെഷൽ സ്ക്വാഡ് – മാന്നാർ പൊലീസ് ടീം പരിശോധിച്ചപ്പോഴാണ് ചെറിയ കുപ്പിയിലാക്കിയ ഹഷീഷ് ഓയിൽ കണ്ടെത്തിയത്. വിവിധ സ്റ്റേഷനുകളിലായി 38 കേസുകളിൽ ഇയാൾ പ്രതിയാണെന്ന് മാന്നാർ എസ്എച്ച്ഒ ജോസ് മാത്യു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com