ADVERTISEMENT

തൊഴിൽ സംരംഭങ്ങൾ :

ധനസഹായം

ആലപ്പുഴ∙ 2022-23 സാമ്പത്തിക വർഷം സ്വയം തൊഴിൽ സംരംഭങ്ങൾ  തുടങ്ങാൻ പത്തോ അതിൽ കൂടുതലോ പട്ടികജാതി സമുദായങ്ങൾ ചേർന്ന് രൂപീകരിക്കുന്ന സ്വയം സഹായ സംഘങ്ങൾക്കും 80 ശതമാനമോ അതിന് മുകളിലോ പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായിട്ടുള്ള വനിത സ്വാശ്രയ സംഘങ്ങൾക്കും   ധനസഹായം നൽകുന്നു. അപേക്ഷകൾ‍ 28-നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർക്ക് നൽകണം. ഫോൺ: 0477-2252548

വിദ്യാഭ്യാസ ആനുകൂല്യം

ആലപ്പുഴ∙ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2022-2023 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനായി അപേക്ഷിക്കാനുള്ള സമയപരിധി‍ 31വരെ നീട്ടി. ഫോൺ: 0477 2241455

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com