ADVERTISEMENT
 ഹരിപ്പാട് കുഴിക്കാല സ്വദേശി സന്തോഷ് കുമാറിന്റെ വളർത്തുനായ ലാബ്രഡോർ ഇനത്തിൽപെട്ട ഡയാനയാണ് (2) ഇന്നലെ രാത്രി 10 കുഞ്ഞുങ്ങളെ പ്രസവിച്ചത്. 65 ദിവസമായിട്ടും പ്രസവിക്കാത്തതിനെ തുടർന്നാണ് ഹരിപ്പാട് ട്രീറ്റ് അൺ യൂഷ്വൽ വെറ്ററിനറി ഹോസ്പിറ്റലിൽ ഡയാനയെ എത്തിച്ചത്. സീനിയർ വെറ്ററിനറി സർജൻ ഡോ. അശ്വതിയുടെ നേതൃത്വത്തിൽ സ്കാനിങ് നടത്തിയപ്പോൾ 10 കുഞ്ഞുങ്ങളുണ്ടെന്ന് ബോധ്യമായി. ഉടൻ സീസേറിയൻ നടത്തി. ഡോ. രശ്മി രവീന്ദ്രൻ, ഡോ. തസ്നി സാദിഖ് നഴ്സുമാരായ അഷ്ഹിൽ, അഫ്സൽ എന്നിവരാണ് ശസ്ത്രക്രിയയിലൂടെ 10 കുഞ്ഞുങ്ങളെ പുറത്തെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com