ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളി ഇത്തവണ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചതന്നെ നടത്താൻ നെഹ്റു ട്രോഫി വള്ളംകളി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. നവംബർ ഒന്നിന് നടക്കുന്ന പ്രസിഡൻസി ട്രോഫിയിൽ പങ്കെടുക്കണമെങ്കിൽ അതിന് മുൻപായി സിബിഎൽ മത്സരങ്ങൾ നടത്തണമെന്നതിനാൽ ആണ് ഇത്തവണ ഓഗസ്റ്റ് 12 നെഹ്റു ട്രോഫി നടത്താൻ തീരുമാനിച്ചത്.ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നെഹ്റു ട്രോഫി വള്ളംകളിയെന്ന കീഴ്‌വഴക്കം 2018 മുതലുള്ള വർഷങ്ങളിൽ പ്രളയവും കോവിഡും കാരണം നടപ്പായിരുന്നില്ല.
നെഹ്റു ട്രോഫി വള്ളംകളി ഇത്തവണ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചതന്നെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.