ആലപ്പുഴ ജില്ലയിൽ ഇന്ന് (02-10-2023); അറിയാൻ, ഓർക്കാൻ

Mail This Article
ഒഴിവുകൾ: തഴക്കര∙ പഞ്ചായത്തിൽ അങ്കണവാടി ഹെൽപർ നിയമനത്തിനു അഭിമുഖം 5നു 10നു പഞ്ചായത്ത് ഹാളിൽ നടക്കും.
വൈദ്യുതി മുടക്കം
മുഹമ്മ ∙ ജ്യോതിപോളിമർ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
ഇന്നത്തെ പരിപാടി
∙ സാന്ത്വൻ സ്പെഷൽ സ്കൂൾ: ഗാന്ധിജയന്തി ആഘോഷവും ഉമ്മൻ ചാണ്ടി അനുസ്മരണവും. ബിഷപ് ഡോ.ജയിംസ് ആനാപറമ്പിൽ, മറിയ ഉമ്മൻ ചാണ്ടി 10.30
∙ കലക്ടറേറ്റ് അങ്കണം: ഗാന്ധിജയന്തി ജില്ലാതല വാരാഘോഷത്തിന് തുടക്കം. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, ഹാരാർപ്പണം കലക്ടർ ഹരിത വി.കുമാർ 8.30, ജില്ലാതല ഉദ്ഘാടനം എ.എം.ആരിഫ് എംപി 9.00
∙ കൈതവന ജേക്കബ് ജോൺ ബിൽഡിങ്: കേരള വൊളന്ററി ബ്ലഡ് ഡോണേഴ്സ് ഫോറം ഓഫിസ് ഉദ്ഘാടനം എ.എം.ആരിഫ് എംപി 9.30
∙ വൈഎംസിഎ എ.വി.തോമസ് ഓഡിറ്റോറിയം: കുഞ്ഞമ്മ ജോർജ് തുണ്ടയിൽ സ്മാരക എവർ റോളിങ് ട്രോഫി ഇന്റർ സ്കൂൾ ക്വിസ് മത്സരം 10.00
∙ അമ്പലപ്പുഴ കണ്ണമംഗലം ഇല്ലം : മേൽശാന്തി കണ്ണമംഗലം കേശവൻ നമ്പൂതിരിയുടെ ഷഷ്ഠിപൂർത്തി ആഘോഷം, കലശാഭിഷേകം 8.30, അഷ്ടപദി കച്ചേരി 10.00, പിറന്നാൾ സദ്യ 11.30
∙ അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല: ശ്രേഷ്ഠ ഭാഷാ