ADVERTISEMENT

കായംകുളം∙ തകർന്നു കിടക്കുന്ന കരീലക്കുളങ്ങര- പത്തിയൂർ ഫാക്ടറിപ്പടി റോഡ് പുനർനിർമിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പത്തിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി  നടത്തിയ മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി ശ്രീജിത്ത് പത്തിയൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ആമ്പക്കാട്ട് സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.സൈനുലാബ്ദീൻ,  ഭാരവാഹികളായ എൻ.രാജശേഖരൻ പിള്ള, രാജീവ് വലിയത്ത്, ബിജു പത്തിയൂർ, ഏവൂർ പ്രമോദ്, എം.കൃഷ്ണപ്രസാദ് , സി.പി.തോമസ്, മാടവന ഷാജി, ദീപക് എരുവ, ആദർശ് മഠത്തിൽ, സന്തോഷ് തുണയത്ത്, മനോജ് ഏവൂർ, എം.വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com