ADVERTISEMENT

വൈദ്യുതി മുടക്കം
മുഹമ്മ ∙ സാഗർ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 3 വരെയും എസ്എൻവി ട്രാൻസ്ഫോമർ പരിധിയിൽ വൈകിട്ട് 3 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും. കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ കായൽപുറം, കായൽപുറം ബസ് സ്റ്റാൻഡ്, കരി, കരി നോർത്ത്, മതികായൽ സൗത്ത്, അയ്യനാട് പുത്തൻകരി, പുത്തൻകായൽ, പരപ്പിൽ മുട്ട്, ആണി ഫാക്ടറി, മോഡേൺ സെമിത്തേരി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9നും 5.30 നും ഇടയിൽ വൈദ്യുതി മുടങ്ങും.അമ്പലപ്പുഴ ∙ അയ്യൻകോയിക്കൽ, കരൂർ ജംക്‌ഷനിൽ ദേശീയപാതയുടെ കിഴക്കു വശം എന്നീ ട്രാൻസ്ഫോമർ പ്രദേശത്ത് ഇന്നു 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

പുന്നപ്ര ∙ കപ്പക്കട, ഹ്യുണ്ടായ്, ആസ്പിൻവാൾ, പറവൂർ, നെക്സ, ഐഎംഎസ്, ഏവീസ് ഹോട്ടൽ, ബൊണാൻസ, റിലയൻസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.ആലപ്പുഴ∙ ടൗൺ സെക്‌ഷനിലെ ഡച്ച് സ്ക്വയർ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 8.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.∙ നോർത്ത് സെക്‌ഷന് കീഴിൽ സഹൃദയ, കൊമ്മാടി എക്സ്റ്റൻഷൻ, കൊമ്മാടി പമ്പ്, കൊമ്മാടി ബൈപാസ്, റെയിൽവേ സ്റ്റേഷൻ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.∙ പാതിരപ്പള്ളി സെക്‌ഷന് കീഴിൽ ഷഡാനന്ദൻ, വലിയ വീട്, ആലപ്പി മാർബിൾസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.

അധ്യാപക ഒഴിവ്
തുറവൂർ∙ കോനാട്ടുശേരി ഗവ.എൽപി സ്കൂളിൽ ഹെഡ് അധ്യാപക ഒഴിവുണ്ട്. 12നു രാവിലെ 11നു സ്കൂൾ ഒാഫിസിൽ അഭിമുഖം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.കലവൂർ ∙ ചെറിയ കലവൂർ അസാപ് സ്കിൽ പാർക്കിൽ ഗ്രാഫിക് ഡിസൈനിങ് കോഴ്സിലേക്ക് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ 11നു മുൻപായി അഭിമുഖത്തിനു ഹാജരാകണം. ഫോൺ: 9495999682.മുഹമ്മ ∙ ചാരമംഗലം ഗവ. ഡിവി ഹയർ സെക്കൻഡറി സ്കൂളിൽ നിലവിലുള്ള യുപിഎസ്എ താൽക്കാലിക ഒഴിവിലേക്കു നിയമനം നടത്തുന്നു. അഭിമുഖം നാളെ രാവിലെ 11ന്.മാവേലിക്കര ∙ ഇറവങ്കര ഗവ. വിഎച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം 12നു 10.30 നു നടക്കും. കെ ടെറ്റ് നിർബന്ധം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com